Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram]
അവളുടെ മുടിയിലേക്ക് മുഖം പൂഴ്ത്തി .
"സ്...നല്ല മണം..ഇതേതു ഷാംപൂ ആടി.."
ഞാൻ കൊഞ്ചിക്കൊണ്ട് അവളുട മുടിയുടെ ഗന്ധം ആസ്വദിച്ചു .
"എന്തുവാ ഒന്നും മിണ്ടാത്തെ ? "
അവൾക്ക് റെസ്പോൺസ് ഒന്നുമില്ലാത്തതുകൊണ്ടു ഞാൻ വീണ്ടും ചോദിച്ചു . ബിയർ അടിച്ചു വന്നതുകൊണ്ട് സ്വല്പം പയ്യെ ആണ് സംസാരം . അവൾക്കു സ്മെല് അടിച്ചാൽ പിന്നെ എന്നെ അടുപ്പിക്കില്ല !
"ഇറങ്ങി പോടാ കള്ളുകുടിയാ..."
മഞ്ജുസ് പെട്ടെന്ന് തലയിണയിലേക്ക് മുഖം പൂഴ്ത്തികൊണ്ട് പല്ലിറുമ്മി . കക്ഷിക് സ്മെല് കിട്ടികാണുമെന്നു അപ്പോൾ തന്നെ ഞാൻ ഊഹിച്ചു !
"ശേ ...ചളമായി !"
ഞാൻ സ്വയം പറഞ്ഞുകൊണ്ട് പരിതപിച്ചു .പിന്നെ വരുന്നത് വരട്ടെ എന്നുവെച്ചിട്ട് നമ്മുടെ മാസ്റ്റർ പീസിൽ കേറി പിടിച്ചു . ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് എന്നിലേക്ക് ചേർത്തു.
"പിണക്കം ആണോ..എന്റെ മഞ്ജുസ് ഇണക്കമാണോ .
അടുത്ത് വന്നാലും പൊന്നെ മടിച്ചു നിക്കാതെ ..."
ഒരു സിനിമ പാട്ടു ഈണത്തിൽ പാടിക്കൊണ്ട് ഞാനവളുടെ കഴുത്തിൽ ചുണ്ടമർത്തി . മഞ്ജുസ് ഒന്ന് എതിർപ്പിന്റെ സ്വരത്തിൽ കിടന്നു കുതറിയെങ്കിലും ഞാനവളെ വിട്ടില്ല .
"മണ്ണാങ്കട്ട ..എന്നെ വിടെടാ ..."
എന്റെ റൊമാൻസ് ഏൽക്കാത്ത പോലെ മഞ്ജു ചൂടായി .
"ഓഹോഹോ ..എന്താ ചൂട് മിസ്സിന് ..കൊറച്ചു ഏ.സി ഇടട്ടെ "
ഞാൻ അവളുടെ ഗൗരവം കണ്ടു ചളി അടിച്ചു തുടങ്ങി .അതിനു മറുപടി ഒന്നും പറയാതെ അവള് എന്റെ നേരെ തിരിഞ്ഞു തുറിച്ചൊന്നു നോക്കി .
"നോക്കി പേടിപ്പിക്കല്ലേ മിസ്സെ..ഞാൻ ഒന്ന് പറഞ്ഞോട്ടെ.."
അവളുടെ നോട്ടം കണ്ടു ഞാൻ ചിരിച്ചു , പിന്നെ മഞ്ജുവിനെ എന്റെ അടുത്തേക്ക് വലിച്ചടുപ്പിച്ചു .
"എനിക്ക് കേൾക്കണ്ട ..."
മഞ്ജുസ് ദേഷ്യത്തോടെ തന്നെ പറഞ്ഞു .
"അങ്ങനെ പറയല്ലേ ..ഞാൻ മനഃപൂർവം അല്ല ..പറ്റിപോയതാടോ..എന്റെ മിസ് ഒന്ന് ക്ഷമിക്ക് "
ഞാൻ അവളെ സോപ്പിട്ടുകൊണ്ട് കൊഞ്ചി . പിന്നെ ഉണ്ടായതൊക്കെ അവളോട് കുമ്പസാരിച്ചു ! വല്യ താൽപര്യമില്ലെങ്കിലും അവളൊക്കെ കേട്ടിരുന്നു .
"ഇതാണ് ഉണ്ടായത് ..അല്ലാണ്ടെ ഞാൻ നിന്നെ പറ്റിച്ചതൊന്നും അല്ല ...ഇനി വേണേൽ വിശ്വസിക്ക് "
💬 Comments
View all comments