രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12 [Sagar Kottapuram]

📝 Ongoing

👁 256460 views ❤ 1197 likes 💬 103 comments

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12
Rathishalabhangal Life is Beautiful 12 | Author : Sagar Kottapuram |
Previous Part

ഏറ്റവും അവസാനമായാണ് ഞാനും മഞ്ജുവും ശ്യാമും  മായേച്ചിയും മടങ്ങിയത് . അന്ന് കോയമ്പത്തൂരിലേക്ക് തിരിച്ചു പോകാതെ എന്റെ വീട്ടിൽ തങ്ങി അതിനടുത്ത ദിവസം മടങ്ങാം എന്നായിരുന്നു ഞങ്ങളുടെ പ്ലാൻ . മഞ്ജുസ് കൂടെ വന്നില്ലെങ്കിലും കൊഴപ്പമില്ല എന്ന് ഞാൻ തമാശക്ക് പറഞ്ഞതും അവളെന്റെ വയറിനിട്ടു കുത്തുവെച്ചു തന്നു !മായേച്ചി അവളുടെ സ്‌കൂട്ടറിൽ ആണ് വന്നത് . ശ്യാം സ്വന്തം ബൈക്കിലും . അതുകൊണ്ട് നേരം കളയാതെ ഞങ്ങളോട് യാത്ര പറഞ്ഞു അവര് മടങ്ങി . മായേച്ചിക്ക് വിവേകേട്ടന്റെ മെസ്സേജ്ഉം ഇടയ്ക്കിടെ വന്നു തുടങ്ങിയതോടെ അവൾക്കു നിൽക്ക കളി ഇല്ലാതായി  . ഭാവി വരന്റെ പ്രണയ സല്ലാപങ്ങൾക്കു നിന്ന് കൊടുക്കണമല്ലോ !

ആ സമയത്താണ് കാറിൽ കയറി ഇരുന്നുകൊണ്ട് ഞങ്ങൾ എന്ത് വേണമെന്ന് പരസ്‍പരം ആലോചിച്ചത് . മഞ്ജുസ് ആണ് ഇത്തവണ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നത് . എല്ലാവരും പോയതോടെ ഞങ്ങൾ മാത്രം അവിടെ ഒറ്റക്കായി !

"ശോ..ഇങ്ങനെ ഞാൻ ലൈഫിൽ നാണം കെട്ടിട്ടില്ല ഡാ .."
സ്റ്റീയറിങ്ങിലേക്ക് മുഖം ചേർത്തുവെച്ചു മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

"ഞാനും ..."
അവളുടെ കിടത്തം കണ്ടു ഞാനും പയ്യെ തട്ടിവിട്ടു . അതോടെ കക്ഷി  എന്നെ തുറിച്ചൊന്നു നോക്കി .

"നീ എന്താ ഡീ ഇങ്ങനെ നോക്കുന്നെ ? എനിക്കും അത്യവശ്യം നാണവും മാനവും ഒക്കെ ഉണ്ട്

📚 Chapters

1 published

Related Stories

💬 Comments

View all comments