രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]
📝 Ongoing
👁 255439 views ❤ 1154 likes 💬 126 comments
രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13
Rathishalabhangal Life is Beautiful 13
Author : Sagar Kottapuram | Previous Part
ദിവസങ്ങൾ പിന്നെയും നീങ്ങി . ഒപ്പം ഞങ്ങളുടെ ജീവിതവും . അതിനിടക്ക് എന്തക്കെയോ കാരണങ്ങൾ കൊണ്ട് ഞങ്ങളുടെ ഗെറ്റ് ടുഗതർ പ്ലാനും നീണ്ടുപോയി . മഞ്ജുസിനു മാത്രമാണ് അതിൽ സ്വല്പം ആശ്വാസവും സന്തോഷവും ഒക്കെ ഉണ്ടായതു . കല്യാണം കഴിഞ്ഞു പിള്ളേർ ആയെങ്കിലും ഞങ്ങളുടെ റൊമാന്സിനു അപ്പോഴും കുറവൊന്നും ഉണ്ടായിരുന്നില്ല . ഫോണിൽ കൂടി ആണെങ്കിലും അതൊക്കെ അങ്ങനെ നടന്നു പോകും .അതിനിടക്ക് കോയമ്പത്തൂരിലെ ബിസിനെസ്സുകളും ബാംഗ്ലൂരിലെ റോസമ്മയുടെ ഗാര്മെന്റ്സ് ബിസിനെസ്സുമൊക്കെ ആയി ഞാനും തിരക്കിലേക്ക് നീങ്ങി . റോസ്‌മേരിയുടെ നിര്ബന്ധ പ്രകാരം ആണ് ഞാൻ അവളുടെ സംരംഭത്തിൽ പങ്കു കച്ചവടം നടത്തിയത് . അന്നത്തെ മണിക്കൂറുകൾ നീണ്ട ഞങ്ങളുടെ ഫോണിലുള്ള സംസാരം ആണ് മഞ്ജുസിനെ ചൊടിപ്പിച്ചതും ഞങ്ങളെ തമ്മിൽ തെറ്റിച്ചതും .
റോസമ്മ മനസാവാചാ അറിയാത്ത കാര്യം ആണെങ്കിൽ കൂടി മഞ്ജുസ് ഓരോന്ന് പറഞ്ഞു പറഞ്ഞു ഉടക്കും വീട്ടിൽ നിന്നുള്ള എന്റെ ഇറങ്ങിപോക്കുമൊക്കെ സംഭവിച്ചു . അതേത്തുടർന്ന് ബോണസ് ആയി ഒരു ആക്സിഡന്റും മഞ്ജുസിന്റെ സ്നേഹ കൂടുതലുള്ള കരുതലും കിട്ടി എന്നുള്ളത് വാസ്തവം ആണ് ! കാലു പ്ലാസ്റ്റർ ഇട്ടു വീട്ടിൽ കിടക്കുന്ന സമയത്താണ് പിന്നെ റോസമ്മയെ നേരിട്ട് കാണുന്നത് . അവള് തന്നെ കാർ ഓടിച്ചാണ് എന്റെ വീട്ടിൽ എത്തിയത് . അവിടെ വെച്ചാണ്
💬 Comments
View all comments