രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]

📝 Ongoing

👁 189271 views ❤ 1109 likes 💬 115 comments

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18
Rathishalabhangal Life is Beautiful 18
Author : Sagar Kottapuram |  Previous Part

പിന്നെ കുറച്ചു ദിവസങ്ങളോളം ഞാൻ ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു .അധികം വൈകാതെ മഞ്ജുസിനെ റൂമിലേക്ക് മാറ്റിയതോടെ എനിക്ക് ആശ്വാസവും ആയി . പക്ഷെ കുടുംബക്കാരുടെയും ബന്ധുക്കാരുടെയും വരവും പോക്കും ഒക്കെയായി ഞങ്ങൾക്ക് അവിടെവെച്ച് തമ്മിൽ തമ്മിൽ സംസാരിക്കാനോ മിണ്ടാനോ ഒന്നും അധികം സമയം കിട്ടിയിരുന്നില്ല .വീണയും കുഞ്ഞാന്റിയൂം ശ്യാമും ഒക്കെ വിവരം അറിഞ്ഞു പിറ്റേന്ന് തന്നെ ഹോസ്പിറ്റലിലെത്തിയിരുന്നു . കുറച്ചു നാളുകൾക്കു ശേഷമാണ് ഞാൻ അവിടെ വെച്ച് കുഞ്ഞാന്റിയെ കാണുന്നത് . പക്ഷെ അവിടത്തെ ചുറ്റുപാടിൽ ഞങ്ങൾക്ക് അധികം സംസാരിക്കാനോ മിണ്ടാനോ ഒന്നും പറ്റുമായിരുന്നില്ല . മഞ്ജുസ് ഒപ്പമുള്ളതുകൊണ്ട് തന്നെ ഞാൻ സ്വല്പം പരുങ്ങി പരുങ്ങിയാണ് കുഞ്ഞാന്റിയുമായി സംസാരിച്ചിരുന്നത് .
പതിവുപോലെ സുന്ദരി ആയിട്ടു തന്നെയാണ് അവള് വന്നതും !

കുഞ്ഞുങ്ങൾ ഇൻക്യൂബേറ്ററിൽ ആയതുകൊണ്ട് തന്നെ അവരെകയ്യിൽ കിട്ടാൻ കുറച്ചു ദിവസങ്ങൾ എടുത്തു. അതുവരെയും പ്രേത്യക കെയർ യൂണിറ്റിലുള്ള നേഴ്‌സുമാർ പറയുന്ന സമയം നോക്കി ഞാനും മഞ്ജുവും ബാക്കിയുള്ളവരുമൊക്കെ കുഞ്ഞുങ്ങളെ കാണാൻ വേണ്ടി പോകും . ആദ്യമായി ഞങ്ങളുടെ മാലാഖ കുഞ്ഞുങ്ങളെ കാണാൻ ഞാനും മഞ്ജുവും ഒരുമിച്ചു തന്നെയാണ് പോയത് . അവൾക്ക് നടക്കാൻ ഒകെ ആവുന്നതുവരെ ഞാനും വെയ്റ്റ് ചെയ്യുവായിരുന

📚 Chapters

1 published

Related Stories

💬 Comments

View all comments