Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19 [Sagar Kottapuram]
അവള് എന്നെ നോക്കി കണ്ണിറുക്കി കാണിക്കുകയും ചെയ്തു . എന്നാൽ പിന്നെ ചെറുക്കന്റെ പേര് അവള് പറഞ്ഞ പോലെ "ആദി " എന്ന് ഞാനും ഫിക്സ് ചെയ്തു . അങ്ങനെ ഒരു ഗിവ് ആൻഡ് ടേക്ക് ന്റെ ഭാഗമായി ഉണ്ണികൾക്ക് പേരും വന്നു .
എന്തായാലും പേരിട്ടു . എന്നാല്പിന്നെ അത് റോസ്‌മേരിയെ അറിയിക്കാം എന്നുവെച്ചു അന്ന് വൈകീട്ട് തന്നെ ഞാനവൾക്കു വാട്സ് ആപ്പിൽ മെസ്സേജ്ഉം അയച്ചു .
"ഡീ റോസമ്മോ "
"പിള്ളേർക്ക് പേരിട്ടു ട്ടോ "
"മോന്റെ നെയിം - ആദി "
"മോൾക്ക് അന്ന് പറഞ്ഞപോലെ നിന്റെ പേര് തന്നെ "
"റോസ് "
പിന്നെ കുറച്ചു ചിരിക്കുന്ന സ്മൈലികളും . അത്രയും അയച്ചു ഞാൻ അവളുടെ റിപ്ലയ്ക്കായി കാത്തിരുന്നു . കുറച്ചു സമയം കഴിഞ്ഞാണ് കക്ഷിയുടെ മറുപടി എത്തിയത് .
"സീരിയസ്‌ലി ?"
പിന്നെ കുറച്ചു അത്ഭുതം നിറഞ്ഞ മുഖമുള്ള സ്മൈലികൾ .
"എന്തിനാടാ ഈ പണി ചെയ്തേ ?"
"വല്ല കാര്യം ഉണ്ടോ ?"
റോസമ്മ എന്നോടായി തിരക്കി .
"കിടക്കട്ടെ മോളെ.."
"നിന്റെ ഓർമ്മക്ക് വേണ്ടിയല്ലേ .."
ഞാൻ പൊട്ടിച്ചിരിക്കുന്ന സ്മൈലികളോടെ ഒരു മെസ്സേജ് കൂടെ അയച്ചു . അതി നു മറുപടി ആയി മുഷ്ടി ചുരുട്ടി ഇടിക്കുന്ന സ്റ്റിക്കർ ആണ് പുള്ളിക്കാരി എനിക്ക് അയച്ചു തന്നത് . അതൊക്കെ ഓർത്തു ഞാൻ കാബിനിൽ ഇരുന്നു . പിന്നെ വൈകിട്ട് പതിവ് പോലെ ശ്യാമിനൊപ്പം ഗസ്റ്റ് റൂമിലേക്ക് മടങ്ങി .
പിറ്റേന്ന് ഞാൻ ബാംഗ്ലൂരിലേക്ക് പോകുമെന്നുള്ള കാര്യം ശ്യാമിനോടും
💬 Comments
View all comments