0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K
പിന്നെയും എന്നെ നോക്കി ചിരിച്ചു . പിന്നെ വളരെ പെട്ടെന്ന് സോഫയിലിരുന്ന എന്റെ മടിയിലേക്കായി വന്നിരുന്നുകൊണ്ട് എന്റെ കഴുത്തിൽ അവളുടെ രണ്ടു കയ്യും ചുറ്റിപിടിച്ചു . അങ്ങനെ ഒരു നീക്കം ഞാൻ ഒട്ടും പ്രതീക്ഷിക്കാത്തതുകൊണ്ട് എനിക്ക് എതിർക്കാനും കഴിഞ്ഞില്ല. എന്റെ തുടകളിൽ ചന്തികൾ അമർത്തികൊണ്ട് റോസമ്മ എന്റെ കഴുത്തിൽ കൈചുറ്റി ഇരുന്നുകൊണ്ട് എന്നെ ഉറ്റുനോക്കി . അവളുടെ പെട്ടെന്നുള്ള മാറ്റം കണ്ടു ഞാൻ ഒന്ന് ഞെട്ടി . വല്ലാത്തൊരു നോട്ടത്തോടെ അവളെന്റെ മടിയിൽ ഇരുന്നു വശ്യമായി പുഞ്ചിരിച്ചു . "എന്റെ മഞ്ജുസേ നിന്റെ കാര്യം പോക്കാടി " എന്ന് ഞാൻ മനസിൽ പറഞ്ഞുപോയ നിമിഷം ! അവളുടെ കൈകൾക്കു നല്ല തണുപ്പായിരുന്നെങ്കിലും ശരീരത്തിന്റെ ചൂട് എനിക്ക് കിട്ടി തുടങ്ങി . അവളുടെ സ്മെൽ ഉം നനവാർന്ന മുടിയിഴകളുമൊക്കെ എന്നെ അസ്വസ്ഥനാക്കി തുടങ്ങി . ഒപ്പമവളുടെ ഉഛ്വാസവും എന്റെ മുഖത്തടിക്കുന്നുണ്ട് . "എന്താടാ ഇരുന്നു പരുങ്ങുന്നെ ?" എന്നെ നോക്കി അവള് വളരെ പതുക്കെ ചോദിച്ചു . ഞാനതിനു ഒന്നും മിണ്ടാൻ പോകാതെ കൺട്രോൾ ചെയ്തിരുന്നു. പക്ഷെ അതൊന്നും ഏൽക്കില്ലെന്നു അവളുടെ അടുത്ത നീക്കം കണ്ടപ്പോൾ എനിക്ക് മനസിലായി . അവള് മുഖം എന്റെ മുഖത്തോടു ഒന്നുടെ അടുപ്പിച്ചുകൊണ്ട് എന്റെ പിന്കഴുത്തിൽ പയ്യേ തഴുകി എന്നെ ഒന്ന് ചൂടാക്കി . "സത്യം പറ ..നിനക്ക് ആഗ്രഹം ഇല്ലേ ?"
എന്നെ ഉറ്റുനോക്കികൊണ്ട് റോസമ്മ വശ്യമായി ചിരിച്ചു ."ആ നടക്കാതെ പോയ സ്വപ്നം നമുക്കൊന്ന് നടത്തണ്ടേ .." റോസ്‌മേരി കുറുകിക്കൊണ്ട് എന്റെ കവിളിലേക്ക് അവളുടെ കവിളുരുമ്മി . അതോടെ എന്റെ

💬 Comments

View all comments