0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 2 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K

. അതോടെ ഒന്ന് ഞെട്ടിക്കൊണ്ട് കക്ഷി എന്നെ നോക്കി .

"ഹോ ..പേടിപ്പിച്ചല്ലോ ചങ്ങാതി ...ന്താ ?"
അവളെന്നെ ചോദ്യ ഭാവത്തിൽ നോക്കി .

"കുന്തം..നീ എന്ത് സ്വപ്നം കണ്ടു ഇരിക്ക്യാടി? ആരോടാ ഈ ചത്ത് കിടന്നു ചാറ്റിങ് ?"
ഞാൻ അർഥം വെച്ച് തന്നെ ചോദിച്ചു .

"ആഹ്...കണ്ണേട്ടൻ ഒരെണ്ണത്തിനെ ഇങ്ങോട്ടു കൊണ്ട് വന്നില്ലേ , അതുപോലെ ഞാൻ വല്ലോരേം കിട്ടുമോന്നു നോക്കട്ടെ"
അഞ്ജു കളിയായി പറഞ്ഞു ഇരിക്കുന്നിടത്തു നിന്ന് എഴുനേറ്റു .

"മ്മ്..ചേച്ചി എവിടെ ?"
ഞാൻ ഒന്നമർത്തി മൂളി അവളോടായി തിരക്കി .

"മോളിൽ പോയി .."
അഞ്ജു ഒഴുക്കൻ മട്ടിൽ പറഞ്ഞു .

"ആഹ്...നീ ഇവനെ പിടിക്ക് ..ഞാൻ പോയി നോക്കട്ടെ "
മോനെ അവൾക്കു കൈമാറി ഞാൻ പയ്യെ പറഞ്ഞു . പിന്നെ കയ്യിലിരുന്ന കവർ ഹാളിൽ കിടന്ന ടീപോയ്ക്ക് മീതെ വെച്ചു.

"പിന്നെ ഇതിനൊക്കെ എനിക്ക് പോക്കറ്റ് മണി വേണ്ടി വരും "
ആദിയുടെ കവിളിൽ പയ്യെ ഉമ്മനൽകികൊണ്ട് അഞ്ജു തിരിഞ്ഞു നടന്ന എന്നോടായി പറഞ്ഞു .

"ഉവ്വ ...നീ മഞ്ജുസിനെ ആവശ്യത്തിന് ഊറ്റുന്നുണ്ടല്ലോ , തല്ക്കാലം അതുമതി "
ഞാൻ ചിരിയോടെ പറഞ്ഞു സ്റ്റെയർ കേസ് കയറി .

മുകളിൽ എത്തുമ്പോൾ കാണുന്നത് റോസ് മോൾക്ക് മുല കൊടുക്കുന്ന മഞ്ജുസിനെ ആണ് . വാതിൽ പാതി ചാരിയിട്ടുണ്ട്. ഞാൻ അത് തുറന്നതും റോസ്‌മോളുടെ പാലുകുടി നോക്കി രസിച്ചിരുന്ന മഞ്ജു ഒന്ന് ഞെട്ടി .

"ഹോ...ഒന്ന് പതുക്കെ വന്നൂടെ ഡാ "
മഞ്ജു എന്നെ കണ്ടതും പയ്യെ ശബ്ദം

💬 Comments

View all comments