← Back to രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 2 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 2 [Sagar Kottapuram] · approved reader discussion

Kk • 01-05-2020 12:10

അടിപൊളിയാണ് കേട്ടോ...ഈ പാർട്ടും അതിമനോഹരം

Anu(unni) • 01-05-2020 11:17

കുട്ടികളുടെ  പാല്  കട്ട്  കുടിക്കുന്ന ഒരു
പുഴുങ്ങിയ  അച്ഛൻ... 27th നു  രതിശലഭങ്ങൾ  ആദ്യഭാഗം തൊട്ട് 29 നു  രതിശലഭങ്ങൾ പറയാതിരുന്നത്  ഇപ്പോൾ  രതിശലഭങ്ങൾ (മഞ്ജുസും കവിനും ) പാർട്ട്‌ 4 വരെ വായിച്ചപ്പോൾ  ദേ  രതിശലഭങ്ങൾ (ലൈഫ്  ഈസ്‌  ബ്യൂട്ടിഫുൾ )പാർട്ട്‌  -2 കണ്ടത്. ശ്യാമിന്റെ  കാര്യം  ആൾ ആരാ  അത്  വീണയല്ലേ. രതിശലഭങ്ങൾ  പറയാതിരുന്നതിൽ  കവിന്റേം  മഞ്ജുസിന്റേം  വിവാഹ സീൻ  അതിൽ  കാമറാമാൻ  ഫോട്ടോ  സെഷൻ  കവിനോട്  പറയുന്നത് മഞ്ജുസിന്റെ നെറ്റിയിൽ  ചുംബിക്കാൻ അത് സപ്പോർട്ട്  ചെയ്യുന്ന മഞ്ജുസിന്റെ  കസിൻസ്  കവിൻ  അവനു നാണമാണ്  എന്നു പറയുന്നത് അന്നേരം  മഞ്ജു കേറി ചുംബിക്കുന്നത്  " മിസ്സെ നിനക്കിപ്പോ നമ്മുടെ ലൈഫ് ബോറടിക്കുന്ന പോലെ ഉണ്ടോ ?”എന്നു  കവിൻ  മഞ്ജുസിനോട്  ചോദിക്കുന്നതും

“എന്താടാ തെണ്ടി അങ്ങനെ ഒക്കെ പറയണേ ?”
മഞ്ജുസ് ചെറിയൊരു നീരസത്തോടെ എന്നെ നോക്കി ആശ്ചര്യപ്പെട്ടു .

“ചുമ്മാ ..ഇപ്പോ നീ ഫുൾ ബിസി അല്ലെ ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

അതുകേട്ടതും മഞ്ജുസിനെന്തോ വിഷമം പോലെ ആയി . അവൾ പെട്ടെന്ന് എന്റെ അടുത്തേക്ക് വന്നു ബെഡിൽ ഇരുന്നു .

“ഞാൻ ബിസി ആയെന്നു വെച്ചു നിന്നെ എപ്പോഴേലും ഞാൻ അവോയ്ഡ് ചെയ്തിട്ടുണ്ടോ കവി ?”
മഞ്ജുസ് എന്റെ അടുത്തേക്ക് ചേർന്ന് കിടന്നു കൊണ്ട് ചോദിച്ചു .

“അതൊന്നും ഇല്ല ..ന്നാലും ”
ഞാൻ പയ്യെ പറഞ്ഞു നിർത്തി .

“കുന്തം ആണ് ..ചുമ്മാ ഓരോന്ന് പറഞ്ഞു മനുഷ്യന്റെ മൂഡ് കളയാൻ …”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ പുറത്തൊരു കുത്ത് കുത്തി . ആദിയുടെ  കരച്ചിൽ  മാറ്റാൻ  കവിന്റെ വിദ്യ  ബെക്കിൽ  ഇരുത്തി  ഒരു  കറക്കം . എല്ലാം  കൊണ്ടും  അടിപൊളി  ബ്രോ ❤️❤️❤️❤️❤️❤️

സ്നേഹപൂർവ്വം

അനു

Anu(unni) • 01-05-2020 11:18

ചാച്ചാ അല്ല  പൂച്ച

Krishbadas • 01-05-2020 11:57

Ith kidukki Thimirthu kalakki?

sagar kottappuram • 01-05-2020 11:45

thanks anu unni

Shazz • 01-05-2020 11:06

കിടുക്കി. സാഗറെ........... എന്നത്തേയും പോലെ ഈ ഭാഗവും തകർത്തിട്ടുണ്ട്

Unni • 01-05-2020 11:03

???????? Super

വേട്ടക്കാരൻ • 01-05-2020 10:19

സാഗർബ്രോ,എന്താണ് പറയേണ്ടത്,നേരത്തെ
മഞ്ജുസ്സും കവിനും ഓരോ കഥാപാത്രമായിരുന്നെങ്കിൽ ഇന്ന് മഞ്ജുസ്സും കവിനും നമ്മുടെ ആരോആണ്.സൂപ്പർ ബ്രോ....

sagar kottappuram • 01-05-2020 11:45

thanks bro

santaclose • 01-05-2020 10:14

ee partum super kooduthal kudumba visheshangalkayi waiting

sagar kottappuram • 01-05-2020 11:44

thanks

Visakh • 01-05-2020 10:07

25 വയസിൽ രണ്ട് പിള്ളേരെ താലോലിക്കുന്നത് ഒരു രസം തന്നെ അല്ലെ  കവിനെ പോലെ എനിക്കും ഇതു പോലെ വല്ലതും കിട്ടിയിരുന്നെങ്കിൽ ആ നമ്മക്ക് ആ ഭാഗ്യം ഇപ്പോൽ ഇല്ല എന്ത് ചെയ്യാനാണ്.bro അവരിലൂടെ ഒരേ കാര്യങ്ങല്‌ അവരിപ്പിക്കുപ്പോൾ ഞാൻ മോഹിച്ചു പോകെയാണ് ഇതു പോലെയൊക്കെ ഉള്ള ജീവിതം.
അത്രക്ക് പൊളിയായ്‌ട്ടല്ലെ കഥ അവതരിപ്പിച്ചിരിക്കുന്നത് ഒരുപാട് ഇഷ്ടമായി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

sagar kottappuram • 01-05-2020 11:44

thank you

കുട്ടേട്ടൻസ്.... • 01-05-2020 10:06

നാടോടിയുടെ കമന്റ്‌ ഞാൻ വായിച്ചു.  ഇപ്പോൾ അതു പോലെ ഒരു ഫീൽ എനിക്കും തോന്നുന്നുണ്ട്.  ഞാനും ഒരു തേപ് കിട്ടിയ കാരണം കല്യാണം വേണ്ട എന്ന് വിചാരിച്ചു ഇരിക്കുക ആയിരുന്നു.  ഇത് വായിച്ചു വായിച്ചു ഞാനും ഒന്ന് കെട്ടിയാലോ എന്ന് ഇപ്പോൾ ആലോചിക്കുന്നു....  ഏനിക്കും റോസുനെ പോലെ ഒരു കുഞ്ഞാവയും വേണം.... സാഗറെ.... സൂപ്പർ....  with love....

MJ • 01-05-2020 09:56

കഥയും വായിച്ച് പെണ്ണ് കെട്ടാൻ പോയാൽ കെട്ടിയ പെണ്ണിനേം കൊണ്ട് ചക്ര ശ്യാസം കഴിക്കേണ്ടി വരും...??????

raj • 01-05-2020 11:29

anubhavam guru ? ?

Anu(unni) • 01-05-2020 11:55

ഹി  ഹിഹി

MJ • 02-05-2020 00:02

ഒരിക്കലുമല്ല ചിലരുടെ ജീവിതം നാം മുന്നിൽ കാണുന്നതല്ലേ....

കുട്ടേട്ടൻസ്.... • 01-05-2020 18:35

ചില സുഹൃത്തുക്കൾ വഴി അങ്ങനെ ഉള്ള നല്ല  ഉപദേശവും വരുന്നുണ്ട് mj ഭായ് ....

Barney • 01-05-2020 17:09

പെട്ടെന്ന് കെട്ടാതെ തനിക്ക് പറ്റിയ ആളെ കെട്ട്.
അല്ലെങ്കിൽ മഞ്ജുസ് നവീനെ കെട്ടിയ പോലാകും.

കുട്ടേട്ടൻസ്.... • 01-05-2020 18:37

പെട്ടന്ന് കെട്ടാൻ ഒന്നും പോകുന്നില്ല.  കാണുന്ന പെണ്ണിന് നമ്മളെയും പിടിച്ചാൽ അല്ലെ ഇതൊക്കെ നടക്കുള്ളൂ....  അതെന്തായാലും അങ്ങനെ ഒന്നും വേഗത്തിൽ നടക്കില്ല മാഷേ....

യദുൽ • 01-05-2020 10:06

സാഗർ ബായ് മുത്തേ പൊളി ഇതിൽ കൂടുതൽ ഒരു കുടുംബം ജീവിതം എങ്ങനെ കാണിക്കാൻ ആണ് പേജ് കഴിഞ്ഞത് പോലും അറിഞ്ഞില്ല. അതാണ് സത്യം ലയിച്ചു വായിച്ചു നിന്നപ്പോൾ കഴിഞ്ഞത് പോലും ഞാൻ അറിഞ്ഞില്ലേ മുത്തേ അത് കൊണ്ടാണ് പറഞ്ഞേ പ്രണയവും കുടുംബവും എങ്ങനെ കൊണ്ട് പോകണം എന്ന് കാണിച്ചു തരുന്നു.... ഒന്നും ഇതിൽ കൂടുതൽ പറയാൻ ഇല്ല

സ്നേഹത്തോടെ
യദു

sagar kottappuram • 01-05-2020 11:43

thanks

MJ • 01-05-2020 09:59

സാഗറേ...... ഇതും പൊളിച്ചു..... ഇതിനെല്ലാം ഒരേ വാക്ക് പ്രണയം.. മുൻ വിധികളില്ലാത്ത പ്രണയം ...സാഗൂ... നീ പൊളിയല്ലേ....

sagar kottappuram • 01-05-2020 11:35

thanks brother

നാടോടി • 01-05-2020 09:50

എന്നെ കൊണ്ട് നിങ്ങൾ കല്യാണം കഴിപ്പിക്കും എന്ന് തോന്നുന്നു. Wonderful  story bro

sagar kottappuram • 01-05-2020 11:35

thanks bro

അപ്പു • 01-05-2020 09:38

കൂടുമ്പോൾ ഇമ്പം ഉണ്ടാവുന്നതാണ് കുടുംബം, ശെരിക്കും ആ വീട്ടിലെ ഒരു അംഗമായി എല്ലാം നേരിട്ട് കാണുന്ന ഒരു ഫീല് ( bedroom scenes 
Ozhiche). മുന്നോട്ടുള്ള അവരുടെ ജീവിതവും കുറച്ച് ഫ്ലാഷ്ബാക്ക് കാര്യങ്ങളും കാണാൻ കാത്തിരിക്കുന്നു.

sagar kottappuram • 01-05-2020 11:34

bedromm scenes oke allelum fantacy alle

Rizus • 01-05-2020 09:28

Good part?

പ്രൊഫസർ • 01-05-2020 08:54

ഇതൊക്കെ വായിക്കുമ്പോളാ ഒരു കല്യാണം കഴിക്കാൻ തോന്നണെ, പിന്നെ ഒരു breakup കഴിഞ്ഞിട്ട് 4മാസം ആയെ ഉള്ളു, മഞ്ചൂസ്ന്റേം കവിടേം പഴയ പാർട്ട്‌കൾ ഒക്കെ വായിച്ചപ്പോൾ ആ കാലം ഓർമ വന്നു.., കഥ നല്ല touching ആണ് ഭായ്

sagar kottappuram • 01-05-2020 11:34

thanks brother

Barney • 01-05-2020 08:11

വായിച്ചിട്ട് വരാം എന്നാ.

raj • 01-05-2020 08:10

2nd

Fanfiction • 01-05-2020 08:02

Nice