← Back to രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram] · approved reader discussion

Santhosh • 25-07-2020 17:00

ഹായ്... കുറെ നാളായി വിചാരിക്കുന്നു ഒരു കമന്റ്‌ ഇടണമെന്ന്താ.. താങ്കളുടെ കഥ നല്ലതാണ്... പക്ഷെ.. കഥയിൽ തട്ടിവിട്ടു എന്ന പ്രയോഗം അസ്ഥാനത്താണ് പലപ്പോഴും... സന്ദർഭവുമായി ചേരുന്നില്ല.എന്തോ ഒരു ഭംഗി കുറവ്.പയ്യെ തട്ടിവിട്ടു എന്നത് പയ്യെ പറഞ്ഞു എന്നെഴുതിയാൽ മതിയല്ലോ.? തട്ടിവിട്ടു എന്നത് പൊങ്ങച്ചം പറയുമ്പോൾ ഉപയോഗിക്കുന്ന വാക്കാണ്.എന്റെ അഭിപ്രായം പറഞ്ഞു എന്നേ ഉള്ളൂ... കഥ തുടരട്ടെ... all the beat....

Tony Stark • 19-07-2020 12:43

സാധാരണ പ്രണയ കഥയിലെ നായകനും നായികയും ഒക്കെ ഒരു മാതിരി perfect ആയിട്ടുള്ള കഥാപാത്രങ്ങൾ പോലെയാണ് അവതരിപ്പിച്ചു കണ്ടിട്ടുള്ളത്. പ്രേമം ഒന്നേയുള്ളു, അയാളെയല്ലാതെ വേറെ ആരെ കുറിച്ചും ചിന്തകളിൽ പോലും വരാത്ത ദിവ്യപ്രേമം ആണ് മിക്കതിന്റെയും ലൈൻ. അതെല്ലാം പലപ്പോഴും വളരെ unrealistic ആയിട്ടും തോന്നാറുണ്ട്.

കഴിഞ്ഞ എപ്പിസോഡിൽ റോസമ്മയുടെ അടുത്ത് വെച്ച് കവിന്റെ മനസ്സിളകിയപ്പോൾ വിചാരിച്ചതാണ്. സാധാരണ പ്രണയ കഥകളിൽ അതിമാനുഷികനായ നായകനും സർവ്വം സഹയായ നായികയും പോലെയുള്ള perfect ആയിട്ടുള്ള ആളുകളെ കണ്ട് പരിചയിച്ച നമുക്ക് ഇങ്ങനെ imperfect ആയ അൽപ സ്വൽപ്പം കള്ളത്തരം ഒക്കെയുള്ള ആളുകൾ വലിയ ഒരു ഫ്രഷ്‌നെസ്സ് നൽകുന്നു. പക്ഷെ ആ imperfections അംഗീകരിക്കുക എന്നതാണ് മഞ്ജുസിന്റെയും കവിന്റെയും പ്രണയത്തിന്റെ വിജയരഹസ്യം. എന്തോ അതാണ് മറ്റ് പ്രണയങ്ങളെക്കാളും ഇവരുടെ പ്രണയം മികച്ച് നിൽക്കുന്നത്.

LOVE ISN'T ABOUT FINDING THE PERFECT PERSON.
ITS ABOUT LOVING SOMEONE REGARDLESS OF THEIR IMPERFECTIONS. AND THAT IS PERFECT LOVE ❤️

sagar kottappuram • 19-07-2020 14:58

thanks...

actually real life oke mostly ingane thanne aanu .

Tony Stark • 19-07-2020 12:14

പുതിയ കഥാപാത്രങ്ങളെ ഒക്കെ പലരും കൊണ്ട് വരുമ്പോൾ അതിങ്ങനെ മുഴച്ച് നിൽക്കുന്ന പോലെ അനുഭവപ്പെടാറുണ്ട്. കഥ പോയി കൊണ്ടിരിക്കുന്ന ആ flow തന്നെ പ്രതികൂലമായി ബാധിക്കാറുണ്ട്. പക്ഷെ Vivek, Karthik തുടങ്ങിയവരെ ഒക്കെ കഥയിലേക്ക് place ചെയ്തത് അതേ ഫ്ലോയിൽ തന്നെ കഥയിലെ മറ്റ് elements ഉം ആയി കോർത്തിണക്കി വളരെ നന്നായി തന്നെയാണ്. കാർത്തിക്ക് പണ്ട് തന്നെ ബാംഗ്ലൂർ ആണെന്ന് പറഞ്ഞിരുന്നു. അതും 1st പാർട്ടിൽ തന്നെ.

sagar kottappuram • 19-07-2020 14:59

ellam yadrushchikam aayitt sambavichathanu..

ee kathakku oru planing thanne undayirunnilla...

Anu [unni] • 19-07-2020 08:35

?

Devarun • 18-07-2020 22:44

Sagar bro parayunad Sheri aano ariyilla
Kadayude avasaanum I mean climaxl rose and adiyood avarude love story manju n kavin parayunadum avarude reaction oke cheekan pattumo?

sarath • 18-07-2020 21:28

എന്തോ something missing ഉള്ളത് പോലെ ഇത്തവണ.. അറിയില്ല

Anu [unni] • 18-07-2020 17:06

എല്ലാത്തിനും അതിന്റെതായ അവസാനം വേണ്ടേ ബ്രോ എന്ന് ആയാലും അവസാനിപ്പിച്ചല്ലേ പറ്റൂ

Anu [unni] • 18-07-2020 16:44

അഞ്ജുവിന് കല്യാണലോചനകൾ വരുന്നുണ്ട്‌ എന്ന് അച്ഛൻ പറയുമ്പോൾ കവി അഞ്ചു എന്തു പറഞ്ഞു എന്നു കവി ചോദിക്കുന്നതും ക്ലാസ് കഴിഞ്ഞിട്ടു മതിയെന്ന അഞ്ചു പറഞ്ഞതെന്നും അവൾക്കു വേറെ വല്ല ഇഷ്ടവും ഉണ്ടൊന്നു തിരക്കിയിട്ടു ഇപ്പോളത്തെ കാലം ആണ് എന്ന് പറഞ്ഞിട്ട് കവിനിട്ടു നൈസ് ആയി അച്ഛൻ പണി കൊടുത്തു..കണ്ട് പഠിക്കാൻ വീട്ടിൽ തന്നെ ഒരെണ്ണം ഉണ്ടല്ലോ എന്നു

ആദിദേവ്‌ • 18-07-2020 15:58

എന്ത് മനോഹരമായ എഴുത്താണ് സാഗർ ഭായി...വായിച്ചുതീർന്നതറിഞ്ഞില്ല... മനോഹരം???

സ്നേഹപൂർവം
ആദിദേവ്‌

Anu [unni] • 18-07-2020 14:37

അഞ്ചു kalippil ഫോണിൽ ചാറ്റ് ചെയ്‌തു മുറ്റത്തു കൂടി നടക്കുമ്പോൾ കവി വന്നു അഞ്ജുവിനെ മുഖതെന്താ ഒരു തെളിച്ചമില്ലാത്തത് എന്നു ചോദിക്കുമ്പോൾ ഇപ്പോ ഇത്രയൊക്കെ തെളിച്ചമേ ഉള്ളു കൂടുതൽ വേണോങ്കിൽ ടോർച്ച അടിച്ചു നോക്കാൻ പറയുന്നതും ആരോടാ ചാറ്റിംഗ് എന്നു ചോദിക്കുമ്പോൾ കുറച്ചു പേരുണ്ട് എന്നും4-5 perundennu പറയുമ്പോ നീയറ പാഞ്ചാലി ആണോ എന്ന് കവി കൗണ്ടർ അടിക്കുന്നതും എല്ലാം സത്യത്തിൽ അഞ്ചുന് അങ്ങിനെ ഒന്നും ഇല്ല എന്നു തോന്നുന്നു

Anu [unni] • 18-07-2020 14:03

മുൻപ് കവിക്ക് ആക്‌സിഡന്റു ആയതിനു ശേഷം കവി മഞ്ജുസിനോട് അന്നത്തെ ആക്‌സിഡന്റിന് മുൻപ് മജൂസിന്റെ വായിൽ നിന്നും .മഞ്ജുസ് അന്ന് വായിൽ വന്നതെല്ലാം വിളിച്ചു പറഞ്ഞല്ലോ  വന്നതിന്റെ ബാക്കി എന്നപോലെ കവി മഞ്ജുസിനോട് ചോദിക്കുന്നുണ്ട് മഞ്ജുസ്സിനു ഇപ്പോൾ മഞ്ജുസ്സിനു ഇപ്പോൾ തോന്നുന്നുണ്ടോ ഞാൻ /കവിൻ മഞ്ജുസ്‌സിന്റെ സ്വത്തു കണ്ടാണോ മഞ്ജുസ്സിനെ കല്യാണം കഴിച്ചതെന് അപ്പോൾ മഞ്ജുസ് പറയുന്നുണ്ട് അങ്ങനെ ആണേൽ അവൾ സഹിച്ചു നീ വേണ്ടാത്ത കാര്യസം പറയാതെ കവി എന്നു എന്നിട്ടും കവി അതു വിടാതെ പിന്നേം ചോദിക്കുന്നുണ്ട് പറ മോളെ നിന്റെ ചിലവിൽ അല്ലെ ഞാൻ ജീവിക്കുന്നെ നിന്റെ കമ്പനിയിൽ അല്ലെ എനിക്കജ് ജോലി എന്നു അപ്പോൾ മഞ്ജുസ് പറയുന്ന ഉണ്ട് ഇവിടെ "നിന്റേത് ഏതേതു എന്നൊന്നും ഇല്ല എല്ലാം നമ്മുടേതാണ്" ,എന്നു അങ്ങിനെ ആരാഞ്ഞ മഞ്ജുസ് കാർഡിന്റെ കാര്യത്തിൽ വലിയ ഇഷ്യൂ ഉണ്ടാക്കേണ്ട കാരണം അവരുടെ കല്യാണം കഴിഞ്ഞു അടുത്ത ദിവസം തന്നെ മഞ്ജുസിന്റ് അച്ഛൻ വേണുഗോപാൽ കവിയോട് പറഞ്ഞതാണ് ഇനി കമ്പനി മഞ്ജുഷൻറേം,കവിയുടേം പേരിൽ ആക്കാം എന്നു പുള്ളിക്ക് എന്നിട്ട് vrs എടുക്കാൻ ആയിരുന്നു പക്ഷെ കവി അതു സ്നേഹപൂർവം നിരസിച്ചു അതൊന്നും വേണ്ട ഞാൻ ഒരു എംപ്ലോയ്‌ ആയി നിന്നോളാം എന്നു അതും മഞ്ജുസ്സിനറിയാം മ ജ്യൂസിന്റെ ഫ്രണ്ട് മീര വെറുതെ മഞ്ജുസിന്റ്  മനസ്സറിയാണ് വേണ്ടി ഒരു കള്ളം പറഞ്ഞതാണ് ബട് മഞ്ജുസ് അന്നേരം ഇതെല്ലാം മീരയോട് പറയുന്നുണ്ട് പിന്നെ സത്യത്തിൽ അവനെ/കവിയെ കിട്ടാൻ മഞ്ജുസ്സിനു  യോഗ്യത ഇല്ലെന്ന് സം ടൈംസ് മഞ്ജുസ് നു തോന്നീട്ടുണ്ടെന്നു അതുകൊണ്ട് മഞ്ജുസ് കാർഡിന്റെ കാര്യം അത്ര പോലും പ്രശ്നമാക്കേണ്ട കാര്യം ഇല്ല അന്ന് ആക്‌സിഡന്റു ആയി കിടന്നപ്പോൾ കവി മഞ്ജുസിനോട് പറയുന്നത് അവള് വഴക്കുണ്ടാക്കിയത് കൊണ്ടല്ല ഇറങ്ങി പോയതും ആക്‌സിഡന്റു അയതെന്നും അവളുടെ വീട്ടുകാരോട് പറയെണ്ട എന്നാണ് അപ്പോൾ മഞ്ജുസ് കവിയോട് ചോദിക്കുന്നുണ്ട്  "കവി നീ എന്തിനാ എന്നെ ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നതെന്ന്"അപ്പോ കവി പറയുന്നതും ടച്ചിങ്ങാനു അതു മഞ്ജുസും കവിനും എന്നതിൽ ആണ്,ഇനി ഈ പാർട്ടിൽ കാർത്തി വരുന്നതും സെലക്ട് ആയി കഴിഞ്ഞു ചെറിയ chammalode കവിനോട് ക്യാഷ് ചോദിക്കുന്നതും കവി 10000 ചോദിക്കുന്നതും കവി അവന്റെ അക്കൗണ്ട് കാലി ആയതുകൊണ്ട് മഞ്ജുസിന്റ് കാർഡ് യൂസ് ചെയ്തു ക്യാഷ് എടുത്തു കൊടുക്കുന്നതും അവനെങ്ങാനും പിന്നെ റോസ്സും ആയി ഷോപ്പിംഗിനു പോന്നതും.മുന്പാർട്ടിൽ കവി മനം പിടിച്ച പെർഫ്യൂം മഞ്ജുസിനായി വാങ്ങി മിസ്സ്‌ കളിപ്പിൽ ആയതു കൊണ്ട് നേരെ ബാംഗ്ലൂർ ഇൽ നിന്നും കോയമ്പത്തൂർ ക്കു വന്നതും saturday വീട്ടിൽ പോവാതെ ഫ്രൈഡേ തന്നെ വരുന്നതും വരുമ്പോൾ അച്ഛൻ ഇന്നെന്താ പൊന്നതെന്നു പാവം കടുവാമഷ് തിരക്കുന്നതും ആദികുട്ടൻ മൈൻഡ് ചെയ്യാതെ അച്ഛാന്റെ മടിയിൽ ഇരിക്കുമ്പോൾ കവിയുടെ പാർട്ടി എവിടെ എന്നു കവി അകത്തേക്ക് നോക്കുമ്പോൾ റോസ് മോൾ ടോയ്‌സും ആയി മല്ലിടുന്നതും കവി വിളിക്കുമ്പോൾ കവിയുടെ സൗണ്ട് കേട്ട് നോക്കുന്ന മോളുടെ കണ്ണുകൾ ഏറെ വിടർന്നതും ആ കുഞ്ഞു കവിളിലെ നുണകുഴികൾ വിരിയിച്ചുകൊണ്ട് റോസീമോൾ കവിയെ നോക്കി ചിരിച്ചുക്കുന്നതും പിന്നെ കുറച്ചു നേരം മോളെ കൊഞ്ചിക്കുന്നതും ബെഡിൽ കിടക്കുന്ന കവി മോളെ എടുത്തു നെഞ്ചിൽ കയറ്റി ഇരുത്തുന്നതും കവി ശ്വാസം എടുക്കുമ്പോ താന് ഇരിക്കുന്ന മോൾ കവി വയറു വീർപ്പിക്കുമ്പോൾ പൊങ്ങി വരുന്നതും അങ്ങിനെ കളിച്ചും കളിപ്പിച്ചും രണ്ടുപേരും ഉറങ്ങി പോന്നതും എണീൽക്കുമ്പോ മഞ്ജുസും,അഞ്ചുസും വന്നു കഴിഞ്ഞു എണീൽക്കുന്ന കവിയെ കണ്ടിട്ടും മിസ് വലിയ മൈൻഡ് ചെയ്യാത്തതും ഡ്രസ് change ചെയ്തു ഫ്രഷ് ആകാൻ പോയപ്പോൾ ബാത്‌റൂമിൽ പോവാണോ,കുളിക്കാൻ ആണോ എന്ന കവിയുടെ ചോദ്യത്തിന് അല്ല ചോറ് വെക്കാൻ എന്നു മഞ്ജുസിന്റ് ‌ ചളിയും
പിന്നെ കളിക്കാൻ പോയിട്ടു കവി വരുമ്പോൾ മഞ്ജുസിനേം കൊണ്ട് റൂമിൽ പോയി പെർഫ്യൂം കൊടുക്കുന്നതും ആദ്യം അഭിപ്രായം പറയാതിരുന്ന മഞ്ജുസ് പിന്നീട് അതിഷ്ടപ്പെട്ടു റോസിന്റെ സെലക്ഷൻ ആണോ എന്ന് ചോദിക്കുന്നതും അതേ എന്നു പറയുന്ന കവി nightil വല്ലതും നടക്കുമോ എന്നു ചോദിക്കുമ്പോൾ സാധ്യത കുറവാണ് നോക്കാം എന്നു മഞ്ജുസ് പറയുമ്പോൾ കവി പറയുന്നത് നീ നോക്കാം എന്ന് പറഞ്ഞാൽ ok ആണെന്നും പറഞ്ഞു ഒന്നു കിസ്സ്‌ ചെയ്തിട്ട് താഴേക്കു ചെല്ലുമ്പോൾ അഞ്ജുവുമായി സംസാരിച്ചു ഇടക്ക് അഞ്ചു അതു മുകളിൽ ഉള്ള ആളോട് പോയി പറഞ്ഞാൽ മതി എന്നു ഒച്ച വെച്ചു പറയുമ്പോൾ അമ്മ വന്നു കലിപ്പാക്കുന്നതും അവസാനം മുറ്റത്തു കൂടെ നടക്കുന്ന അഞ്ജുവിനെ പിന്നെയും കവി തണുപ്പിക്കാൻ നോക്കുമ്പോൾ അഞ്ജു കലചു പോകുമ്പോൾ അച്ഛൻ കവിയോട് അഞ്ജുവിനെ കല്യാണകാര്യത്തെ പറ്റി സൂചിപ്പിക്കുന്നത് പിന്നെ അച്ഛന്റെ ഒരു ഡൗട് ചോദിക്കുന്നതും അതും പറഞ്ഞു കവിനെ കളിയാക്കുന്നതും
“ചാ..ച്ച …ചാ ചാ എന്നും വിളിച്ചു റോസുമോളും ഉറങ്ങാതെ കിടക്കുമ്പോൾ വല്ലതും നടക്കുമോ?

സ്നേഹപൂർവം

അനു

Beena. P(ബീന മിസ്സ്‌) • 18-07-2020 09:43

സാഗർ,
ഹായ് ഇപ്പോൾ 10പാർട്ട്‌ വായിക്കാൻ ഉണ്ട്. ബീന മിസ്സ്‌

Leo • 18-07-2020 08:30

സാഗർ ബ്രോ പൊളികഥ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??

Anu [unni] • 19-07-2020 08:20

?

Anu [unni] • 18-07-2020 08:29

രാജ് അണ്ണാ, കിങ് ബ്രോ "രതിശലഭങ്ങൾ"അവസാനിക്കാരാകുമ്പോൾ ആദ്യം മുതൽ സപ്പോർട്ട് ചെയ്ത രാജ് ബ്രോയും കിങ് ബ്രോയും ഇങനെ മാറി നിൽക്കരുതെ ഒരു നോവൽ തുടങ്ങിയാൽ അവസാനിക്കണം അല്ലോ .സാഗർ ബ്രോ നമ്മുടെ request കേട്ടു നമ്മളുടെ സപ്പോർട്ട് ഉണ്ടാകും എന്ന് കരുതി അല്ലെ ഇപ്പോൾ 100 പി

Anu [unni] • 18-07-2020 08:34

പാർട് വരെ എഴുതിയത് കിംഗ്‌ ബ്രോ മുൻപ് ഒരു പാര്ടിണ് ഇടനുള്ള കമന്റ് പെൻഡിഗാണു അതു പോലെ രാജ് ബ്രോയുടെ ഒരു നല്ല deatail ആയുള്ള കമന്റും missiganu രാജ് ബ്രോയുടേം കിങ് ബ്രോയുടേം കമന്റിന് വേണ്ടി വെയ്റ്റിംഗ് ആണ് ഉടൻ വരും എന്ന പ്രതീക്ഷയോടെ

സ്നേഹം മാത്രം

അനു

raj • 18-07-2020 10:30

?

raj • 18-07-2020 11:27

കുറച്ചു കര്യങ്ങൾ കാരണം എങ്ങു ഇപ്പൊ അധികം വരാർ ഇല്ല. 2 part കൂടെ വയികൻ ഉണ്ട്.

Anu [unni] • 18-07-2020 14:06

ഒക്കെ പതിയെ മതി

Anu [unni] • 18-07-2020 14:20

ഇപ്പോൾ ബ്രോ തന്നെ രണ്ടു പാർട് കൂടി വായിക്കാൻ ഇല്ലേ

raj • 18-07-2020 18:23

athe, orumichu vayikuna oru rasam thane ?

Anu [unni] • 18-07-2020 15:20

?

raj • 18-07-2020 11:29

എന്ത് കൊണ്ട് epo വ്യൂസ് കുറയുന്നു എന്ന് aryila. ചിലപ്പോ ആൾകാർ vijarikunna ആക്ഷൻ കുറച്ചു ഭാഗം ആയി ഇല്ലാത്തത് കൊണ്ട് ആകാം.

Anu [unni] • 18-07-2020 14:18

അതു മാത്രം അല്ല രാജ് ബ്രോ മറ്റു കഥകളുടെ കമന്റ് സെക്ഷൻ ഒരു ഗ്രൂപ്പ് പോലെ ആണ് എല്ലാവിധ ചർച്ചകളും അവിടെ നടക്കും. അങ്ങിനെ ഒരാൾ കയറിയാൽ views കൂടുന്നുണ്ട് അപ്പോൾ ഒന്നകൾ കൂടുതൽ പേർ വന്നാലോ കഥയുടെ ഒരു പാർട് പോസ്റ്റ് ചെയ്ത അടുത്ത പാർട്ടിനു നല്ല ടൈം എടുക്കും സാഗർ ബ്രോയുടെ മാക്സിമം ടൈം 3 ഡേയ്സ് ആണ് ഒരു പാർട് വന്നു കഴിഞ്ഞു ഉടനെ അടുത്ത പാർട്ടും വരും അങ്ങിനെ ഈ റീസെന്റ് ആയി വന്ന പാർട്ടിൽ പലരും വായിച്ചിട്ട് കമന്റിടാൻ വന്നപ്പോൾ അടുത്ത പാർട് വന്നു എന്നാൽ പിന്നെ കമന്റ് പുതിയ പാര്ടിണ് ചെയ്യാം എന്ന് അവർ കരുതും അപ്പോൾ കഥ വായിക്കുമ്പോൾ ഒരു വായൂ കൂടുകയെ ചെയ്യൂ

Anu [unni] • 18-07-2020 14:24

Views

Tony Stark • 18-07-2020 18:20

കോവിഡ് ഒക്കെയല്ലേ ബ്രോ.
എല്ലാരും ടെൻഷനിലാണ്.
ഞാൻ തന്നെ മറ്റ് കഥകൾ ഒക്കെ വായിക്കുന്നത് കുറഞ്ഞു.
മൊത്തം പ്രശ്നങ്ങൾ ആണ്.

മുകളിൽ ബീന മിസ്സ്‌ ഒക്കെ 10 പാർട്ട്‌ ബാക്കിയുണ്ടെന്ന് പറഞ്ഞു.

ഇതൊരു General Trend ആണ്.

ഉദാഹരണത്തിന് എന്റെ കൃഷ്ണ ഒക്കെ ഇപ്പോൾ 2 ലക്ഷം പോലും കടക്കുന്നില്ല.

raj • 18-07-2020 18:25

athum akam. covid ayathu kondu pala pala karanam kondu pazhaya oru rasam ella.

Tony Stark • 18-07-2020 18:14

മൊത്തത്തിൽ ഇപ്പോൾ views കുറവാണ് സൈറ്റിൽ
നന്ദൻ ബ്രോയുടെ നോവലിന് പോലും അധികം ഉണ്ടായിരുന്നില്ല.

Anu [unni] • 19-07-2020 08:32

വിയൂസ് കുറവായത് കൊണ്ടാണ് നന്ദേട്ടൻ 20 പാർട് ഉണ്ടെന്നു പറഞ്ഞ "ജന്മമിയോഗം"പെട്ടന്ന് തീർതതു മുന്പ് വേറെ ഒരു ബ്രോയുടെ കമന്റ് കൊണ്ടായിരുന്നു കോവിഡ് ആയതു കൊണ്ട് sitinu മാത്രം നല്ല സമയം ആണെന്ന്  പക്ഷെ "എന്റെ കൃഷ്ണ" ഒക്കെ നല്ല ഗ്യാപ്പിട്ടാണ് ഓരോ പാർട്ടും പോസ്റ്റ് ചെയ്യുന്നത് അതിനു പോലും വിയൂസ് കുറഞ്ഞു എല്ലാവരും ഇപ്പോൾ ടെന്ഷനിൽ ആണെന്ന് തോന്നുന്നു കൊറോണ കാരണം ജോബ് പോകുമോ,അതോ ജീവൻ പോകുമോ എന്നുള്ള ഭീതിയിൽ ആണെന്ന് തോന്നുന്നു

Anu [unni] • 19-07-2020 08:44

ഞാൻ "അപരാജിതന്" "എന്റെ കൃഷ്ണ","അപൂർവജാതകം","ശംഭുവിന്റെ ഒളിയമ്പുകൾ",കാമുകി","മാലാഖയുടെ കാമുകന്റെ"നോവൽ അങ്ങിനെ കുറെ എണ്ണം വായിക്കാനായി പെൻഡിന് ആണ്

Anu [unni] • 19-07-2020 08:48

വിയൂസ് കുറവായത് കൊണ്ടാണ് നന്ദേട്ടൻ 20 പാർട് ഉണ്ടെന്നു പറഞ്ഞ “ജന്മമിയോഗം”പെട്ടന്ന് തീർതതു മുന്പ് വേറെ ഒരു ബ്രോയുടെ കമന്റ് കൊണ്ടായിരുന്നു കോവിഡ് ആയതു കൊണ്ട് sitinu മാത്രം നല്ല സമയം ആണെന്ന് പക്ഷെ “എന്റെ കൃഷ്ണ” ഒക്കെ നല്ല ഗ്യാപ്പിട്ടാണ് ഓരോ പാർട്ടും പോസ്റ്റ് ചെയ്യുന്നത് അതിനു പോലും വിയൂസ് കുറഞ്ഞു എല്ലാവരും ഇപ്പോൾ ടെന്ഷനിൽ ആണെന്ന് തോന്നുന്നു കൊറോണ കാരണം ജോബ് പോകുമോ,അതോ ജീവൻ പോകുമോ എന്നുള്ള ഭീതിയിൽ ആണെന്ന് തോന്നുന്നു

King • 18-07-2020 16:10

വരാൻ പറ്റുന്നില്ല  ഈ ഭാഗം വായിച്ചില്ല.

Anu [unni] • 18-07-2020 17:03

പതിയെ വന്നാൽ മതി ബ്രോ

Anu [unni] • 19-07-2020 08:21

?

Dileep • 18-07-2020 05:45

ഒത്തിരി ഒത്തിരി ഇഷ്ടമാണ് കവിനെയും മഞ്ജുവിനേയും കുട്ടികളേയും

?Joker • 18-07-2020 02:33

എല്ലാ ഭാഗങ്ങളും നന്നായിട്ടുണ്ട്.
പിന്നെ കുറേയിരുന്നു വായിക്കുമ്പോൾ പ്രത്യേക ഫീൽ ആണ്.
അത് കൊണ്ട് 3 4 പാർട്ടുകൾ ഒക്കെ കാത്തിരുന്ന് ഒരുമിച്ച് വായിക്കാനാണ് പതിവ്. (ബ്രോ പിന്നെ അധികം താമസിപ്പിക്കാത്തത് കൊണ്ട് കുഴപ്പവും ഇല്ല.)
അപ്പോൾ ഒരു 100 പേജ് ഒറ്റയടിക്ക് വായിക്കാമല്ലോ.
(Already തിരക്ക് കാരണം സൈറ്റ് ചെക്ക് ചെയ്യാൻ സമയം കിട്ടാറില്ല.)

മാർക്കോപോളോ • 18-07-2020 00:12

ബ്രോ ഒരു കാര്യമെ പറയാനൊള്ളു ഇത് കഴിഞ്ഞ് അൽപ്പം റെസ്റ്റ് എടുത്ത് ഇതുപോലെ പ്രണയവും കമ്പിയും എല്ലാം കുടി വരുന്ന മറ്റൊരു കഥയുമായി വരണം നിങ്ങളുടെ എഴുത്ത് അത്രക്ക് ഇഷ്ടമാണ്

Sam EV • 18-07-2020 00:37

Bro Nirthalettoo Continue
Pages Kuttu

Anu [unni] • 19-07-2020 13:17

എന്നയാലും നോവലിന് ഒരു അവസാനം വേണ്ടേ ബ്രോ

Anu [unni] • 18-07-2020 08:36

?

തൃശ്ശൂർക്കാരൻ • 17-07-2020 23:34

❤️❤️❤️❤️❤️❤️❤️❤️
സ്നേഹം ബ്രോ ??

ജഗ്ഗു ഭായ് • 17-07-2020 22:50

100-32-14-29-20=5
?????????

Anu [unni] • 18-07-2020 17:05

എല്ലാത്തിനും അതിന്റെതായ അവസാനം വേണ്ടേ ബ്രോ എന്ന് ആയാലും അവസാനിപ്പിച്ചല്ലേ പറ്റൂ

മുത്തൂട്ടി ?? • 17-07-2020 22:10

❤️❤️❤️❤️❤️❤️❤️❤️❤️

Harshan • 17-07-2020 22:04

ഇതെന്താണ് മാഷേ... ദീപുവിന്റെ വല്യേച്ചി നിർത്തിയോ നിങ്ങൾ ???

sagar kottappuram • 17-07-2020 22:28

ila

Harshan • 17-07-2020 22:33

Okay.. ? അടുത്ത പാർട്ട് എഴുതി തീർന്നെങ്കിൽ പെട്ടെന്ന് അയക്കണേ

കിച്ചു • 17-07-2020 21:44

❤❤

Sp v • 17-07-2020 22:02

ഈ കിച്ചുവിന്റെ കഥകൾ എവിെടെ ?

Tippu • 17-07-2020 22:48

Love story
Egne povte??
Kidu
Muwthe

നാടോടി • 17-07-2020 20:35

വാക്കുകൾ ഇല്ല അത്രയും മനോഹരം

Haridas • 17-07-2020 20:07

Dear Sagar, കഥയുടെ ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. ഇത്തവണ കവിനും മഞ്ജുസും പിണങ്ങിയില്ല. അവരുടെ ഇണക്കവും പിണക്കവും എല്ലാം തന്നെ സൂപ്പർ ആണ്. Waiting for the next part.
Regards.

Joker • 17-07-2020 20:02

Ithavanayum kalaki vere parayan enteduthe out of stock ane bayi
Vakukal illa
Waiting for next part

മനു • 17-07-2020 19:38

നൂറ് എന്ന മാജിക് നമ്പറിനോട് അടുക്കുമ്പോള്‍ വലിയൊരു നോവാണ് മനസ്സില്‍ വരുന്നത്. ഞാന്‍ ഈ കഥ വായിക്കാന്‍ വേണ്ടി സൈറ്റില്‍ വന്നവനാണ്. ഇപ്പൊ ഏതാണ്ടെല്ലാ ലൗ ബേസ്ട് കഥയും വായിക്കാറുണ്ട്. പൂര്‍ത്തീകരിച്ചവ അടക്കം. നിങ്ങളുടെ രചനാ ശൈലി എനിക്‌ ഏറെ ഇഷ്ട്ടമാണ്. അനാവശ്യ ട്വിസ്റ്റുകള്‍ ഇല്ലാത്തതും ഇടക്ക് ഇടക്ക് വരുന്ന പഴയകാല ഓര്‍മ്മകളും ഹരം പിടിപ്പിക്കുന്നതാണ്.

ഇഷ്ട്ടപ്പെടാത്ത ഒരു ഭാഗമേ ഉണ്ടായുള്ളൂ. അത് ടീച്ചറെ തല്ലിയതാണ്, അതിന്‍റെ കാരണമാണ്. എനിക്ക് ഒട്ടും ദഹിക്കാത്ത ഒരു എപ്പിസോഡ് ആയി അത്. പിന്നെ കഥയാണ്, നിങ്ങടെ ഭാവനയാണ് അതോണ്ട് പിന്നെ സാരമില്ല. കമ്പിയിലെ ''ഓള്‍ ടൈം ഫേവറൈറ്റ്'' ആയ അഭിരാമിക്ക് ശേഷം ഇത്രയും ലയിച്ചിരുന്ന് വായിച്ച വേറെ നോവലില്ല.

പിന്നെ ഒരു റിക്വസ്റ്റ് ഉണ്ട്. ''പുച്ഛം'' ആ വാക്ക് അനാവശ്യമായി ഇടക്കിടക്ക് കയറി വരുന്ന പോലെ ഒരു തോന്നല്‍. അതൊന്നൊഴിവാക്കൂ, പ്ളീസ്....

sagar kottappuram • 17-07-2020 21:46

thanks bro

ജഗ്ഗു ഭായ് • 17-07-2020 22:54

Abhirami kazhijal ith thannayaaa
?????❣️??????????
Pashe ini 5 part kudaye ollu ennu ollathanu veshamam

sagar kottappuram • 17-07-2020 19:35

ഈ കഥയിൽ എല്ലാവരും മഞ്ജുവിനെ കുറിച്ചാണ് സംസാരിച്ചിട്ടുള്ളത് . പക്ഷെ ഈ കഥയിൽ എന്നെ സംബന്ധിച്ചു എല്ലാംകൊണ്ടും "ഹീറോ " കവിൻ തന്നെയാണ് .

വെറുമൊരു പ്ളേബോയ് മാത്രമായിരുന്ന അവനു മഞ്ജുവിനോട് ആദ്യമായി തോന്നിയതും ജസ്റ്റ് സെക്ഷ്വൽ അട്ട്രാക്ഷൻ തന്നെയായിരുന്നു . പക്ഷെ എവിടെവെച്ചോ അവൻ ശരിക്കുള്ള പ്രണയത്തിലേക്ക് മാറിയതോടെ കവിനുണ്ടായ മാറ്റം ഈ കഥയുടെ ഗതിയുടെ തന്നെ മാറ്റമായിരുന്നു .

പ്രായത്തിന്റെ എടുത്തുചാട്ടം കൊണ്ട് അവൻ സ്വയം ഇല്ലാതാവാൻ ശ്രമിച്ചുകൊണ്ടാണ് മഞ്ജുവിനെ സ്വന്തമാക്കിയത് എന്നുതന്നെ പറയുമ്പോൾ അവന്റെ അൺ കണ്ടീഷണൽ ലവ് അവിടെ വ്യക്തമാണ് . മഞ്ജുവിൽ നിന്ന് മോശം അനുഭവങ്ങളും , insult  ഉം ഉണ്ടായിട്ടും കഥയിൽ ഒരിടത്തും അവൻ മഞ്ജുസിനെ തള്ളിപ്പറഞ്ഞിട്ടില്ല .

അവളുടെ പാസ്റ്റ് , വെർജിനിറ്റി ഒന്നും കവിന് വിഷയമായിട്ടില്ല.  മഞ്ജുവിന്റെ കമ്പനി സ്വന്തം കയ്യിൽ വന്നിട്ടും അത് നിരസിച്ചു എംപ്ലോയീ മാത്രമായി കണ്ടാൽ മതിയെന്ന് മഞ്ജുവിന്റെ അച്ഛനോട് പറഞ്ഞയാളാണ് കവിൻ .

മനു • 17-07-2020 19:41

അതിന് ആര്‍ക്കും എതിരഭിപ്രായം ഉണ്ടാവില്ല. പക്ഷേ കവിനേക്കാള്‍ എനിക്കിഷ്ട്ടം ടീച്ചറേയാണ്. ഒരു പക്ഷേ മെച്ച്യൂരിറ്റി ആയിരിക്കാം കാരണം.

Anu [unni] • 18-07-2020 00:07

?

Anu [unni] • 18-07-2020 00:35

അങ്ങനെ പറയരുത് അവർ തമ്മിൽ വഴക്കിടുമ്പോൾ എല്ലാം കവിനെ കുറച്ചു റിച്ച ആക്ക് എന്നിട്ട് മഞ്ജുസിന്റ് അഹംകാരം കുറക്കു എന്നു കമന്റുകൾ വന്നപ്പോൾ എല്ലാം കവി മഞ്ജുസിന് മുന്നിൽ തൊട്ടു കൊടുക്കുന്നത് അവനു അവളോടുള്ള സ്നേഹം കൊണ്ടാണെന്നും അവരുടെ കോളേജിൽ വെച്ചുള്ള പ്രണയ നിമിഷത്തിലും കവിനെ സപ്പോട്ട ചെയ്തു അവളുടെ പാസ്റ് മഞ്ജുസിന്റ് ഫ്രണ്ട് മീറയിൽ നിമനും കവി അറിഞ്ഞിട്ടും കവി മഞ്ജുസ്സിനെ ഇങ്ങനെ സപ്പോട്ട ചെയ്യുന്നതിനെ പറ്റിയും ആ ആക്‌സിഡന്റിൽ പോലും കവി മഞ്ജുസ്സിനെ കുറ്റപ്പെടുത്താത്തതും പറഞ്ഞിട്ടുണ്ട് ഇതേ ഞാൻ രതിശലഭങ്ങളുടെ ആദ്യ പാര്ടുകളിൽ കവിയെ കുറ്റപ്പെടുത്തിയിട്ടുമുണ്ട് അവന്റെ മേറ്റുരിറ്റി കുറവും പിന്നെ കണ്ട്രോൾ ഇല്ലാത്ത സ്വഭാവവും പക്ഷെ ഈ നോവലിന്റെ ബാക് ബോർന് കവിയാണ് അവനില്ലായിരുന്നെങ്കിൽ മഞ്ജുസ്സിനു ഇത്രയും നല്ല ഒരു ഹസ്ബെണ്ടിനേം മഞ്ജുസിന്റ് അച്ഛന് കവിയെ മോൻ ആയും കിട്ടില്ലരുന്നു പിന്നെ വേറെ ഒരു കാര്യം കവിയും അവന്റെ മഞ്ജുസും അല്ലായിരുന്നെങ്കിൽ കവിയും റോസ്സും ആയിരുന്നെങ്കിൽ നോവൽ ഇത്ര ഇന്ററിസ്റ്റിംഗ് അവില്ലായിരുന്നു .

എന്നു

സ്നേഹപൂർവം

അനു

നോവലിന്റെ ഈ പാർട് ഇതു വരെ വായിച്ചില്ല വായിച്ചിട്ട് ഞാൻ വീണ്ടും വരുന്നതായിരിക്കും

നീൽ • 17-07-2020 19:12

സാഗർ അണ്ണാ..
കഴിഞ്ഞ ഭാഗത്തെ ചില കമെന്റുകൾ വായിച്ചു..views കുറയുന്നു എന്നത്
ഒരു യാഥാർഥ്യം ആയി തന്നെ നിലനിൽക്കെ ഞാൻ പറയട്ടെ..
ഈ കഥയുടെ എറ്റവും വലിയ പ്രത്യേകത
ഇതിലെ വലിയൊരു കഥയില്ലായ്മയാണ്..എനിക്കും എന്നെപോലെ വരുന്ന ആയിര കണക്കിന് ആരാധകർക്കും ആ കഥയില്ലായ്മ തന്നെയാണ് ഇഷ്ടം..രണ്ടു പേരെ ചുറ്റിപറ്റി ഉള്ള ഒരു കഥ ഇത്രയും പേരെ കാത്തിരിപ്പിച്ച് ഇത്രയും ഭാഗങ്ങൾ എഴുതുക എന്നത് ഒരു നിസാര കാര്യം ആയി തോന്നുന്നില്ല..അല്ല അതൊരു നിസാര കാര്യം അല്ലാതാനും..അതിൽനിന്ന് തന്നെ ബ്രോയുടെ കഴിവ്‌ എന്താണെന്നും ഈ കഥ എന്തുകൊണ്ട് ഒരു ക്ലാസിക് എന്നും വ്യക്തമാണ്..

ഞാൻ ഇതിന്റെ ആദ്യ 2 ഭാഗങ്ങൾ pdf ആണ് വായിച്ചത്.. എനിക്ക് അത്രയും ഇഷ്ടപ്പെട്ടു എന്നു പറഞ്ഞാൽ പറയാൻ വാക്കുകൾ പോലും കിട്ടാത്ത അത്ര അത് ഇഷ്ടപ്പെട്ടിരുന്നു...എന്നാൽ 3 ആം ഭാഗം ഇടക്ക് ചില എപ്പിസോഡുകൾ (ഒരുപാട് ഒന്നും ഇല്ല 3ഒ 4ഓ എണ്ണം) എനിക്ക് പൂർണ തൃപ്തി കിട്ടിയില്ല..എന്നാൽ ഞാൻ ഇതേ കഥ 3ആം ഭാഗം pdf വന്നപ്പോൾ ഒന്നുകൂടി വായിച്ചു ..പക്ഷെ ഇത്തവണ വീണ്ടും ആ പഴയ ആദ്യ പാർടുകൾ തന്ന അതേ ഫീൽ  ഒരു തരിമ്പും കുറവില്ല.. അതായത് ഞാൻ പറഞ്ഞു വന്നത് എന്തെന്നാൽ ഈ കഥയുടെ പ്രത്യേകത ആണത് ഇത് ഒരുമിച്ച് വായിക്കുമ്പോൾ വേറൊരു ലോകത്ത് എത്തുന്ന പോൽ അത്രയും കിടു ഫീൽ ആണ്..
കാരണം ഇതിൽ ട്വിസ്റ്റ് ഇല്ല ടർണ് ഇല്ല ആകാംക്ഷയുടെ മുള്മുനകൾ ഇല്ല
എന്തിന് സസ്പെൻസ് പോലും ഇല്ല.. ഒരു കൊച്ചു കഥ ആ ഒരു കഥയ്ക്ക് ഞാൻ മേൽ പറഞ്ഞവ എല്ലാം ഉള്ള ഒരു കഥ നൽകുന്നതിനേക്കാൾ സംതൃപ്തി വായനക്കാരന് നൽകാൻ സാധിക്കുന്നു എന്നത് തീർച്ചയായും ബ്രോയുടെ വിജയം തന്നെയാണ്..
അപ്പോൾ ചിലർ എങ്കിലും ഇതിനെ pdf ആയി വായിക്കാനോ അല്ലെങ്കിൽ എല്ലാ ഭാഗങ്ങളും വന്നിട്ട് ഒരുമിച്ച് വായിക്കാനോ കാതിരിക്കുന്നുണ്ടാവും എന്നത് ഉറപ്പാണ്..

പിന്നെ ഒരു പ്രശ്നം ഇത് പുതുതായി ഒരാൾ വായന തുടങ്ങാൻ മടിക്കുന്നതിനു കാരണം..ഈ കഥയെ പറ്റി അറിയാത്തവർ ഉണ്ടെങ്കിൽ അവർക്ക് ഇതിന്റെ പേര് ഒരു അലോസരം ആയി തോന്നിയേക്കാം..എന്നാൽ ആരെങ്കിലും ഒക്കെ പറഞ്ഞു കേട്ട് അറിഞ്ഞു വരുന്നവർ ഇത് വായിക്കാൻ മടിക്കാൻ ഒരു കാരണം 90 ഭാഗങ്ങൾ എന്ന ഭീമാകാരമായ ഒരു സംഖ്യ തന്നെയാണ് എന്നു തോന്നുന്നു..എന്നാൽ അവർ അറിയുന്നില്ല അവർ ഒഴിവാക്കി പോകുന്നത് kk യിലെ തന്നെ ഒരു ക്ലാസിക് രചന ആണെന്ന്..മഞ്ജുസും കവിനും ഈ കഥയുടെ 2 ആം ഭാഗം ഒരു 10 പേജ് എങ്കിലും വായിച്ചവർ ഒരിക്കലും മറക്കാത്ത മറക്കാൻ സാധിക്കാത്ത പേരുകൾ അല്ല പേരുകൾ എന്നു പറഞ്ഞുട അതൊരു വികാരം ആണ്..
ഇവിടെ ഇനി എത്ര പ്രണയ കഥകൾ വന്നാലും ശരി ഞാൻ ഉറച്ച് വിശ്വസിക്കുന്നു..ജോകുട്ടനും ചേച്ചിപെണ്ണും പോലെ വായനക്കാരുടെ മനസുകളിൽ കയറിയ മറ്റു രണ്ട് കഥാപാത്രങ്ങൾ മഞ്ജുസും കവിനും മാത്രം ആയിരിക്കും..(ഈ അഭിപ്രായം എപ്പോലെങ്കിലും മാറ്റേണ്ടി വരികയാണെങ്കിൽ അതും സന്തോഷം തന്നെ)

3 ദിവസത്തിൽ കൂടുതൽ ഓരോ ഭാഗത്തിനും വേണ്ടി കാത്തിരിക്കേണ്ടി വന്നത് തന്നെ വിരളം..ബ്രോയുടെ മാജിക്കൽ എഴുത്ത്..സംഭാഷണം ഒക്കെ ഒന്നും പറയാൻ ഇല്ല..ഏത് മൂഡിൽ ഇരുന്നാലും ഇത് വായിച്ചാൽ ഒരു ജോളി മൂഡ് ആയിക്കോളും..

പിന്നെ ഒരു പ്രശ്നം എന്തെന്നാൽ വയണക്കാരെപോലെ തന്നെ ബ്രോയ്ക്കും ഇതിൽ നിന്നും പുറത്തിറങ്ങാൻ കുറച്ച് സമയം വേണ്ടി വന്നേക്കാം..കാരണം വല്ല്യേച്ചിയിൽ ആണെങ്കിൽ പോലും പലയിടത്തും സംഭാഷങ്ങളിൽ മഞ്ജുസും കവിനും കടന്നു വന്നതായി എനിക്ക് ഫീൽ ചെയ്തിരുന്നു..

പിന്നെ എനിക്കൊരു request ഉണ്ട്..
ബ്രോയ്ക്ക് ഒരു ക്രൈം ത്രില്ലർ എഴുതാൻ ശ്രമിച്ചുടെ..??

ഇതുവരെ ഒരക്ഷരം ഈ ഭാഗത്തെ പറ്റി പറഞ്ഞില്ല..പറയാത്തത് മറ്റൊന്നും കൊണ്ടല്ല കേട്ടോ..വായിച്ചില്ല..വായനക്ക് ശേഷം ഉടൻ വരാം..മിക്കവാറും അടിപൊളി എന്നു തന്നെയാവും..എങ്കിൽ മാത്രം അത് പറഞ്ഞതായി കണക്കാക്കുക..??
All the best bro!!

മനു • 17-07-2020 19:23

കഥയില്ലായ്മ ഒന്നും തോന്നില്ല. അങ്ങിനെ തോന്നിയാല്‍ പഴയ ഏതെങ്കിലും ഭാഗം പോയി വായിച്ചാ മതി. ഞാന്‍ അങ്ങിനെയാണ്. ആദ്യത്തെ എപ്പിസോട് മുതല്‍ ഇതേ ഒഴുക്ക് തന്നെയാണ് കഥക്ക്. ഇപ്പോള്‍ രതി അഥവാ കമ്പി മുഴച്ച് നില്‍ക്കുന്നില്ല എന്ന് മാത്രം. എന്നെ സംബന്ധിച്ച് അതൊരു പോസിറ്റീവ് ഘടകമാണ്.

sagar kottappuram • 17-07-2020 21:48

ഞാനൊരു എഴുത്തുകാരൻ അല്ല ബ്രോ..
ക്രൈം സ്റ്റോറി ഒകെ എഴുതാൻ  നല്ല ഭാവനയും അറിവും വേണം .
എന്റേത് പലപ്പോഴും കഥയല്ല ..കഥ പറച്ചിൽ ആണ് .

Anu [unni] • 18-07-2020 08:40

?

ജഗ്ഗു ഭായ് • 17-07-2020 23:06

Jokuttanum chechi pennum...........
Ith ethu stiriyaa

sagar kottappuram • 17-07-2020 23:24

navavadhu

Anu [unni] • 18-07-2020 08:39

?

Mulla • 17-07-2020 19:10

കവി ക്ക് life ഇലെ problems ne വളരെ simple ആയി കാണുന്ന ഒരു character ആണ്‌. എല്ലാ part പോലെയും ഇതിലും വളരെ രസകരമായി കാര്യങ്ങൾ കൊണ്ട്‌ പോയി.

sagar kottappuram • 17-07-2020 21:52

njan athupole aanu ...

so athu kadameduthu enneyullu

Anu [unni] • 18-07-2020 08:52

?എല്ലാ പ്രോബ്ലെംസിനും ഒരു പരിഹാരം ഉണ്ട് എന്ന് ഉറച്ചു വിശ്വസിക്കുന്ന ആളാണ് കവി അതോണ്ട് അവൻ മുൻപ് കോളേജിൽ പഠിക്കുമ്പോൾ ക്ലാസ്സിൽ ശ്രദ്ദിക്കാതെ ഇരുന്നാലും ക്സാമിന്റെ ടൈമിൽ നല്ലതു പോലെ വർക് ചെയ്തു മാർക്ക് വാങ്ങിക്കും .ഈ ഒഴുക്കൻ മറ്റു ആണെങ്കിലും ഏതൊരു പ്രോബ്ലെം ത്തിനും കവിക്ക് അവന്റേതായ സ്റ്റൈൽ ഉണ്ട് അവന്റെ ഈ ഒഴുക്കൻ mattu ഇഷ്ടപ്പെടാത്ത ആളാണ് മഞ്ജുസ് പക്ഷെ ആ മഞ്ജുസിന് പോലും കവിയുടെ അട്ടിട്ടുടെ പോലെ ഒഴുക്കൻ mattalla അവളോടുള്ള സ്നേഹത്തിനു എന്നു കവി വൈൻ cut ചെയ്യാൻ ട്രൈ ചെയ്തു ഹോസ്പിറ്റലിൽ അഡ്മിറ് ആയപ്പോൾ ഉള്ള പാർട് മാത്രം വായിച്ചാൽ മനസ്സിലാകും

അപ്പു • 17-07-2020 18:53

എന്നും എപ്പോഴും ഒരേ അഭിപ്രായം, ഇൗ ഭാഗവും മനോഹരം.

Asharu • 17-07-2020 18:51

Bro vaallyechi enna story manappoorvam late aakkukayaanenn thonunnu.
Idak idak rathi shalabangal post cheyyunnundallo
Pattumengil vallyechi oru part koodi ezhuthi avasaanipik
Ennaal pinne kaathirikkendallo

sagar kottappuram • 17-07-2020 21:50

late aakkukayala..

samayam kitunila..

ee kathakku orupadu per kaathirikkunnund..

athukond first priority ithinu aanu

അജ്ഞാതൻ • 17-07-2020 18:05

സാഗർ ബ്രോ

എന്റെ most favorite കഥയാണ്. ഇതുവരെ ഉള്ള എല്ലാ ഭാഗങ്ങളും വായിച്ച്. കിടിലം.ആയിട്ടുണ്ട്. ഞാനൊക്കെ ഒരു വിവർത്തന കഥ എഴുതാൻ പാട് പ്പെടുമ്പോൾ ആണ് നിങ്ങള് 30-40 പേജസ് ഉള്ള കഥ ഇത്രയു നാള് ആയി എഴുതുന്നത്. ഇതിലെ ഏറ്റവും FANBASE ഉള്ള characters ഇതിലെ ആയിരിക്കും...

അപ്പൂട്ടൻ • 17-07-2020 18:11

വളരെ ശരിയായ കാര്യമാണ്. no doubt about it

sagar kottappuram • 17-07-2020 21:48

thanks brother

Anu [unni] • 19-07-2020 17:57

??

അപ്പൂട്ടൻ • 17-07-2020 17:56

ഇനി അഞ്ചു വിന്റെ കാര്യങ്ങളിലേക്ക് കടക്കണം. കുഞ്ഞുങ്ങളുടെ ഭാഗം വരുമ്പോൾ എന്ത് രസമാണെന്നോ. കാർഡ് മഞ്ജുവിനെ ആണെങ്കിലും എപ്പോഴും അതിൽ നിന്ന് പൈസ പിൻവലിക്കുന്നത് ശരിയായ നടപടിയല്ല. പ്രത്യേകിച്ച് കവി അങ്ങനെ ചെയ്യുന്നത്. അതിനൊരു നിയന്ത്രണം കൊണ്ടുവരാൻ ആയിരിക്കുമല്ലേ മഞ്ജു സ് അങ്ങനെ പറഞ്ഞത്. anyway കവിക്ക് ജീവിതത്തെ ഇനിയും വളരെ പോസിറ്റീവായി കണ്ടുമുന്നോട്ട് പോകേണ്ടത് ആയിട്ടുണ്ട്. കാരണം അവൻ ഇപ്പോൾ രണ്ടു കുട്ടികളുടെ അച്ഛൻ കൂടിയാണ്. സ്നേഹത്തോടെ എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് അപ്പൂട്ടൻ

Vattan • 17-07-2020 17:46

തകർപ്പൻ ആയിരുന്നു ഈ പാർട്ടും അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്

മാലാഖയുടെ കാമുകൻ • 17-07-2020 17:32

ശരിക്കും, സ്വന്തം വരുമാനം ഇല്ലാത്ത ആണും, തുടൽ ഇല്ലാത്ത പട്ടിയും ഒരുപോലെ ആണ്.. രണ്ടിനും വലിയ വില ഒന്നും ഉണ്ടാകില്ല.. ? അധിക ചിലവുകാരൻ ആണെങ്കിലും കവിന്റെ അവസ്ഥ കാണുമ്പോൾ അങ്ങനെ തോന്നുന്നു.. സാഗർ ഭായ് അത് മനഃപൂർവം എഴുതുന്നത് ആണെന്ന് അറിയാം.. എന്നെകിലും അവന് ഈ പറഞ്ഞ വില ഉണ്ടാകും എന്ന് കരുതുന്നു..

sagar kottappuram • 17-07-2020 17:44

in modern life /culture ,
peoples are always thinking economical rather than being loved !

the relationship of manjus and kavin is beyond economic ! Love is the most  unvalued thing .is not it ?

മാലാഖയുടെ കാമുകൻ • 17-07-2020 18:06

Of course it’s beyond. But there’s one main thing. Kavin is literally spending money for others. That’s a point. And he is using his wife’s card it’s fine. But I really felt so bad because Manju kept on asking her card back and she blocked his salary. Which isn’t that fair for me. At least she could have considered the fact that he works for her company. And she is bossy with that..
Moreover.. yeah kavin is okay with that. But I said what I felt.

Working for her company, and getting blamed for what he spends... ehmmm..  sounds not good for me. At least only for me..
വിമർശനം അല്ലാട്ടോ സാഗർ ഭായ്.. അഭിപ്രായം മാത്രം

Asharu • 17-07-2020 18:50

Bro vaallyechi enna story manappoorvam late aakkukayaanenn thonunnu.
Idak idak rathi shalabangal post cheyyunnundallo
Pattumengil vallyechi oru part koodi ezhuthi avasaanipik
Ennaal pinne kaathirikkendallo

sagar kottappuram • 17-07-2020 19:31

@മാലാഖയുടെ കാമുകൻ
see..

that's not a blame in real. once she blamed him badly , as a result she suffered a lot and regretted herself .

അങ്ങനെയുള്ള  സാഹചര്യത്തിൽ വീണ്ടും അവനെ അതെ കാര്യത്തിന് കുറ്റപ്പെടുത്താൻ മഞ്ജുവിന് സാധിക്കുമെന്ന് കരുതുന്നുണ്ടോ ?

ഇവിടെ ഇഷ്യൂ വേറെയാണ് , കവിൻ അവനു കിട്ടിക്കൊണ്ടിരുന്ന സാലറി അനാവശ്യമായി ചിലവാക്കുന്നതാണ് മഞ്ജുസിനു ഇഷ്ടമില്ലാത്തതു ,
. പിന്നെ മറ്റൊരു വശം ചിന്തിച്ചു നോക്കു .

if he spent more money for others..how good he is ...!!!

പിന്നെ കാർഡ് ഒരു ഇഷ്യൂ അല്ല...അത് അവര് തമ്മിൽ ചുമ്മാ പറയുന്നതാണ് . ലാസ്റ്റ് മഞ്ജുസ് തന്നെ പറയുന്നുണ്ടല്ലോ "അത് നീ തന്നെ വെച്ചോ " എന്ന് . കാരണം അവൻ അതിന്റെ പേരിൽ മുഖം വാടി ഇരിക്കുന്നതുപോലും അവൾക്കിഷ്ടമല്ല .

പിന്നെ കവിൻ മഞ്ജുവിന് വേണ്ടി വർക്ക് ചെയ്യുന്നു , അവള് കുറ്റപ്പെടുത്തുന്നു എന്നുള്ളത് ശരിയല്ല. ആ കമ്പനി തന്നെ അവന്റെ പേരിൽ ആണ് .

but he refuse that offer from her father !

മാലാഖയുടെ കാമുകൻ • 17-07-2020 19:49

Yes absolutely! Thanks for that explanation! ❤️
ശരിയാണ്.. മുകളിൽ പറഞ്ഞ കാര്യവും വായിച്ചു.. സാധാരണ പ്ലേബോയ് എന്ന നിലയിൽ നിന്നും ഇത്ര ലോയൽ ആയ ഒരു ഹബ്ബി ആയി കവിൻ മാറിയിരിക്കുന്നു.. മഞ്ജു അനാവശ്യം ആയി അടിച്ചതിനു വരെ ക്ഷമിക്കുന്ന കവിൻ..
കൂടാതെ ഒരു ബിസിനസ് പാർട്ണർഷിപ് ഉള്ളതും മെൻഷൻ ചെയ്യാൻ ഞാൻ വിട്ടുപോയി.. ഒരിക്കലും മോശം പറഞ്ഞതല്ല എന്ന് ഒന്ന് കൂടി ഓർമിപ്പിക്കുന്നു.. മഞ്ജുവിന്റെ ആ പെരുമാറ്റവും, അഞ്ജുവിന്റെ പെരുമാറ്റവും എല്ലാം കൂടി ചിന്തിച്ചപ്പോൾ ആണ് എനിക്ക് അങ്ങനെ ഒരു തോട് വന്നത്.. ഭർത്താവിനെ കുറെ നാള് കൂടി കാണുമ്പോൾ ഉടനെ കാർഡ് എന്ന് പറഞ്ഞതും കൂട്ടി നോക്കിയപ്പോൾ ആണ് എനിക്ക് അങ്ങനെ തോന്നിയത്..

Anu [unni] • 18-07-2020 00:37

??

യദുൽ ?NA²? • 17-07-2020 17:31

സാഗർ ബായ് എന്താണ് പറയുക നമിക്കുന്നു നിങ്ങളെ എങ്ങനെ തുടങ്ങിയ കഥ ആയിരുന്നു ഇത് ഇപ്പൊ നോക്കിയേ അത്രക്ക് ഫീൽ തരുന്നു.അതിന്റെ കാരണം കവിയും മഞ്ജുസും പിന്നേ ആദിമോനും റോസ്സ്മോളും ഇവരെ കുടുംബം എന്നും ഇങ്ങനെ നിക്കട്ടെ... എന്നാലും ഇനി അഞ്ചു അവളെ കാര്യത്തിൽ കൂടി ഒരു തീരുമാനം ആകാൻ ഉണ്ട് അല്ലെ ബായ് മുൻപ് ഒരിക്കൽ മഞ്ജു പറഞ്ഞിട്ട് ഉണ്ട് കവിയോട് അതു പോലെ ഇപ്പോ അച്ഛനും അവൾക് എന്തെങ്കിലും ഉണ്ടോ എന്ന് പറഞ്ഞു നല്ല രീതിയിൽ അതും കൂടി ആയാൽ ഈ സമ്പൂർണ കാവ്യാം നല്ല രീതിയിൽ തിരശീല വീഴും.... എന്തായാലും കാത്തിരിക്കുന്നു ബായ് അടുത്തത് സ്നേഹം നിറഞ്ഞ കുടുംബ വിശേഷം അറിയാൻ.. ഇത്പോലെ തന്നെ എഴുതാൻ കഴിയട്ടെ എന്ന് ആശംസകൾ നേരുന്നു

എന്ന് സ്നേഹപൂർവ്വം
യദു ❤️

sagar kottappuram • 17-07-2020 17:47

thanks...yadhul

അനു ?NA²? • 17-07-2020 17:48

???

Knight rider • 17-07-2020 17:20

എന്ത് പറയാനാണ് സാഗർ, നിങ്ങൾ ഇത്തവണയും തകർത്തു. Keep writing waiting for the next part

Maharudran • 17-07-2020 17:19

കൊള്ളാം സാഗർ ഈ ഭാഗവും മനോഹരമായി... അഭിനന്ദനങ്ങൾ

Mahi • 17-07-2020 17:12

Awesome Man will revert with detailed comments later

വേട്ടക്കാരൻ • 17-07-2020 17:10

സാഗർ ബ്രോ,ഇതും തകർത്തു.ഇന്നു പ്രതീക്ഷി
ക്കാതെ കിട്ടിയ സമ്മാനം.സൂപ്പർ

Hooligans • 17-07-2020 17:05

??????

തടിയൻ • 17-07-2020 17:05

സാഗറെ.. നിങ്ങൾ അന്യായം ആണ് പോളി ആണ് കിടു ആണ്..സ്നേഹത്തോടെ കാത്തിരിക്കുന്നു

Niyas • 17-07-2020 16:48

ഒരു ഫെറ്റിഷ് കഥ എഴുതുമോ അടിമ കഥ

യദുൽ ?NA²? • 17-07-2020 16:47

പൊളി ❤️❤️

അനു ?NA²? • 17-07-2020 16:49

???

തടിയൻ • 17-07-2020 17:04

ആങ്ങളേം പെങ്ങളും തുടങ്ങി ല്ലേ..നിങ്ങളുടെ ഒക്കെ സ്നേഹം കാണുമ്പോ കൊതി ആവുന്നു??

അനു ?NA²? • 17-07-2020 17:15

??

യദുൽ ?NA²? • 17-07-2020 17:25

ഡാ തടിയാ കണ്ണ് വെക്കല്ലേ

തടിയൻ • 18-07-2020 05:41

ഏയ്..‌.☺️

പ്രൊഫസർ • 17-07-2020 20:56

????

വേട്ടക്കാരൻ • 17-07-2020 16:42

1st