← Back to രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram] · approved reader discussion

കാമുകൻ • 26-07-2020 17:19

Kavi kk ente swabavam pole.....Manju aayi aarelum ജീവിതത്തിൽ കടന്നുവരട്ടെ varatte...Ente സങ്കല്പത്തിലെ വൈവാഹിക ജീവിതം...1st part മുതൽ ഇത് വരെ ഒറ്റ ഇരിപ്പിനാ വായിച്ച...മര്യാദയ്ക്ക് തൂറാൻ പോലും പോയിട്ടില്ല...
Endha പറയ.....no words man സാഗർ...

Amal • 26-07-2020 01:22

സാഗർ ബ്രോ ഇത് ശരിക്കും ആരുടെയോ ജീവിതം അല്ലേ....  ഇതൊരിക്കലും ഒരു കഥ ആണെന്ന് വിശ്വസിക്കാനേ പറ്റുന്നില്ല അത്രക്കും ആഴത്തിൽ പതിഞ്ഞു പോയി... മഞ്ജുസും കവിനും ഓക്കേ ശരിക്കും റിയൽ അല്ലേ

sagar kottappuram • 26-07-2020 01:51

ha ha ...

enikariyilla bro...

kavin ente thanne characteristics ulla  kathapathram aanu ...

manju pakshe enikariyilla...

ithoke angane vannu bavichu enne ullu ...

Anu [unni] • 25-07-2020 21:47

രാജ് ബ്രോ വേറെ സീനൊന്നും ഇല്ല എന്നും ബ്രോ safe ആണെന്നും വിശ്വസിക്കുന്നു

Anu [unni] • 25-07-2020 21:46

കിംഗ്‌ ബ്രോ safe ആണോ

Ajay • 25-07-2020 21:35

പറഞ്ഞു അറിയിക്കാൻ വയ്യ അടിപൊളി കലക്കി powlichu

കഴിഞ്ഞ പാർട്ട്‌ ലവ് ഈ പാർട്ട്‌ ലൈഫ് രണ്ടും ഒരുപോലെ മൈന്റൈൻ ചെയ്യാൻ ബ്രോയ്ക്ക് സാധിക്കുന്നുണ്ട്

തുടങ്ങിയതും തീർന്നതും അറിഞ്ഞില്ല അത്രയും എന്റർടൈനിംഗ് ആയിരുന്നു

റോസ് മോള് അമ്മയെ പോലെ ആവുമോ തല്ലും പിടിയും ഒക്കെ ആയി

ആദി പിന്നെ കാവിൻ തന്നെ ആവും സ്വഭാവം ആവാതിരുന്നാൽ മതി സ്മാർട്നെസ്സ് കിട്ടിയാലും കു.... ഭാഗ്യം അച്ഛനെ പോലെ ആവാതിരുന്നാൽ നല്ലത്

വീണയുടെ മാര്യേജ് set ആയി അല്ലെ  നല്ലത് തല്ലും പിടിയും ഭൂകമ്പവും ഇല്ലാതെ നടന്നല്ലോ
ശ്യാം കവിനെ വച്ചു നോക്കുമ്പോൾ കുറച്ചൂടി ഡീസന്റ് ആണ്

കുഞ്ഞാന്റിയെ ഇനി വേണ്ട അത് എന്തായാലും പണ്ട് കമ്പിക്ക് വേണ്ടി തുടങ്ങിപോയി കാവിൻ
ബട്ട്‌ ഇപ്പൊ അവനെ സ്നേഹിക്കുന്ന ഒരു പെണ്ണില്ലേ അവൾ ഉള്ളപ്പോൾ ഉമ്മയാണേൽ പോലും അത് വേണ്ട 
അത് കാണുമ്പോൾ കാവിൻ മഞ്ജുനെ ചതിക്കുന്ന പോലെ b
മഞ്ജു അതുപോലെ ചെയ്ത കാവിൻ സഹിക്കുമോ

പിന്നെ ക്ലൈമാക്സ്‌ ഒരു രോമാഞ്ചം തന്നു
കാരണം കാവിൻ ഒരു തല്ലുകൊള്ളിയും  പേടിത്തൊണ്ടനും ഒക്കെ ആയി ആണ് ഇതുവരെ തോന്നിച്ചത്
അടുത്ത പാർട്ടിൽ ആ ഇമേജ് മാറ്റണം അഭ്യാസി അല്ലേലും അത്യാവശ്യം വന്ന തല്ലാൻ ഉള്ള ചങ്കുറപ്പുള്ളവൻ ആണെന്ന് മഞ്ജുവും അറിയണം 

അപ്പൊ അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്

By
   അജയ്

sagar kottappuram • 25-07-2020 22:01

ningal expect cheyyunna romancham onnum undakila

adi und..pakshe athu vere type aanu

Anu [unni] • 25-07-2020 21:29

കമഭ്രാന്തൻ .....നിന്റെ... എന്നു കവി എന്തിനാ പറയാനുള്ളത് പറയാതിരുന്നത് അങ്ങിനെ പോലും മഞ്ജുസിന്റ് മുഖം വടുന്നത് കവിക്ക് ഇഷ്ടം അല്ല അത്തവൾക്കും അറിയാം അവളോടുള്ള കവിന്റ സ്നേഹം

Anu [unni] • 25-07-2020 15:33

king broyude oru nallacomment varanund,pinne raj broyude oru nalla review paranjirunnu raj bro kurachu partukal koodi vayikkanudennu athupole tony broyudem comment  .hi all ellavarum safe aano guys

Rudradev • 25-07-2020 14:00

ബ്രോ പെട്ടന്ന് ഇടുവൊ അടുത്ത പാർട് ഇങ്ങനെ സസ്പെൻസ് ഇടല്ലേ???❤️❤️❤️

Sagar kottappuram • 25-07-2020 14:54

സസ്പെൻസ് ഒന്നുമില്ല ബ്രോ...

Anu [unni] • 25-07-2020 21:08

?

Anu [unni] • 25-07-2020 12:59

മഞ്ജുസ് കുളി കഴിഞ്ഞു വന്ന വരെ കവി ആദിയെയും റോസ്സ് മോളേയും നോക്കി ഇരുന്നു ഇടക്ക് ആദിയും റോസ് മോളും പരസപരം ഉമ്മവെക്കുന്നുണ്ട് , അതൊരു അപൂർവ കാഴ്ച ആണ് നല്ല ഫീൽ ഉണ്ട് അവരുടെ പരസ്പരം ഉള്ള സ്നേഹം നല്ല രീതിയിൽ കാണിച്ചു തന്നു മുൻ പാട്ടുകളിൽ ഉള്ള കവിയുടെ കൗണ്ടർ അടിക്കു പകരം ആണോ ഇന്ന് മഞ്ജുസ് കത്തി കയറി അല്ലോ കവിയെ മഞ്ജുസ് പിച്ചുമ്പോൾ കവി റോസ്സ് മോളോട് പരാതി പറയുന്നതും പൊന്നൂസ് ദേ ഈ പെണ്ണ് കാണിക്കുന്നത് കണ്ടോ എന്നു അപ്പോൾ പെണ്ണ് മ... മ്മാ...എന്നും വിളിച്ചു ചിരിക്കുന്നതും അവസാനം പെണ്ണിനെ ഉറക്കി തോളിൽ കിടത്തി കൊണ്ട് കവി പിതാശ്രീയുടെ അടുത്തു ചെല്ലുമ്പോൾ അച്ച അവനോട് മഞ്ജുസിന്റ് അച്ഛൻ വിളിച്ച കാര്യം പറയുന്നതും എന്താ കാര്യം എന്നു കവി ചോദിക്കുമ്പോൾ കാര്യം അവൾ(മഞ്ജുസ്)പറഞ്ഞോളും എന്നും പറഞ്ഞു ചിരിക്കുന്നതും  അപ്ഴിഓൾ ഉദ്ആആനെ മോളെ കിടത്താനും മഞ്ജുസിനോട് കാര്യം ചോദിക്കാനും കവി പോയപ്പോൾ "മഞ്ജുസ്  പറയുന്നതും മോളല്ലേ അതോണ്ട് വിളിച്ചതാണ് ആയിരിക്കും എന്ന്" കവിയും ,മജൂസും ഉണ്ണികളും കൂടി തറവാട്ടിൽ പോയി കൃഷ്ണസൻ മാമയുടെ അടുത്തു വീണയുടെ കല്യാണകാര്യ അവതരിപ്പിക്കുമ്പോൾ ആൾ ശ്യം ആണെന്ന് അറിഞ്ഞപ്പോൾ ഉള്ള  വീണയുടെ അഭിനയം .റോസ്സ് മോൾ ചാ...ചാ എന്നു പറയുമ്പോൾ ഉള്ള അവരുടെ കൗതുകം ഒക്കെ നന്നായി പക്ഷെ ബിന്ദു അമ്മായിയുടെ വീട്ടിൽ പോയപ്പോൾ ഉള്ള അഞ്ജലിയുടെ  മഞ്ജുസിനേം,മയേച്ചിയെയും പറ്റി ഉള്ള പരാതികളും കേട്ടപ്പോൾ പണ്ട് മഞ്ജുസ് കവിയുടെ അടുത്തു പറഞ്ഞ ഡയലോഗ് ഓ ർമ്മ വരുന്നു" കവിയോട് അന്ന് മഞ്ജുസ് പറഞ്ഞു കോളേജിൽ നീ എന്റെ സ്റ്റുഡന്റാണ് അതു മറക്കണ്ട സോ നമ്മുടെ ബന്ധത്തിന്റെ പേരിൽ കവി ഉഴപ്പിയാൽ നല്ല പണിഷ്മെന്റ് തരും എന്നു പറഞ്ഞ മുതലിനോടാ "അഞ്ജലി ഇന്ന് പരാതി പറഞ്ഞത് അതു കഴിഞ്ഞു അപ്പോൾ കോളേജിൽ അല്ലെങ്കിലോ എന്നു കവി ചോദിക്കുമ്പോൾ മഞ്ജു നിന്ന് പരുങ്ങുന്നും ഉണ്ട് അന്നൊക്കെ ആരെങ്കിലും കണ്ടലോ എന്നായിരുന്നു മഞ്ജുസിന്റെ പേടി അവിടുന്ന് പിന്നെ കുഞ്ഞാന്റി യുടെ വീട്ടിൽ പോയപ്പോളാ മഞ്ജുസ് പിന്നേം ചൊറി മോഡിൽ ചിണുങ്ങുന്നെ പാവം കുഞ്ഞാന്റി പണ്ട് ഏതോ ഒരു നിമിഷം കൈ വിട്ട് പോയതും പറഞ്ഞു എന്നാലും മഞ്ജുസ് എന്നെ പറ്റി എന്ത് വിചാരിക്കും എന്നു പറഞ്ഞത് പണ്ട് കവിയുടേം മഞ്ജുസ്സിൻറേം വിവാഹം തീരുമാനിച്ചപ്പോൾ തന്നെ മഞ്ജുസിന്റ് അടുത്തു പോയി എല്ലാം തുറന്നു പറഞ്ഞ കുഞ്ഞാന്റിക്ക് ഇപ്പോൾ സംശയം ആണ്  .(ആ പാർട്ടിൽ ഞാൻ ഒരു കമന്റിട്ടയിരുന്നു അതു എന്റെ mistake ആയിരുന്നു കുഞ്ഞാന്റി അന്ന് മഞ്ജുസിനോട് എല്ലാം തുറന്നു പറഞ്ഞതു തന്നെയാണ്   ശരിയെന്നു മനസ്സിലായി  മഞ്ജുസ് രണ്ടുപേരും പറയാതെ എങ്ങാനും കണ്ടുപിടിച്ചിരിന്നേൽ കവിക്ക് കുഞ്ഞാന്റിയെ കാണുമ്പോൾ ഉള്ള ആവേശം കണ്ടു മഞ്ജുസ് അതു കയ്യോ ടെ പോക്കിയിരുന്നേൽ അല്ലെങ്കിൽ തന്നെ മഞ്ജുസിന്റ് കയ്യിൽ സരിത മിസ്സിന്റെ സംഭവം ഉണ്ട്    .പഴനിയിൽ പോവുന്ന കാര്യം പറഞ്ഞപ്പോൾ പണ്ട് കൃഷ്ണൻമമായും ,മോഹനവലി അമ്മായിയും, വീണയും,മുത്തശ്ശിയും ,വിനീതയ്ന്റിയും കുട്ടികളും അമ്മയും,അഞ്ജുവും ,കവിയും കൂടി പഴനിക്ക് പോയത് ഓർക്കുന്നുണ്ടോ? തിരിച്ചു വന്ന കവി കിടന്നു ഉറങ്ങുമ്പോൾ മഞ്ജുസ് ഒരു ഹാപ്പി ന്യൂസ് പറയാൻ വിളിക്കുന്നത് ഉടൻ റെഡി ആയി മഞ്ജുസ്‌സിന്റെ വാടക വീട്ടിൽ പോയി കവി അവനു അത്ര സിൻസിയർ  ആവാൻ പറ്റില്ല എന്ന് പറയുന്നതു അപ്പോൾ നീ സിൻസിയർ ആയത്ഹഹഉ കൊണ്ടല്ലേ ഇപ്പോൾ എല്ലാം തുറന്നു പറഞ്ഞതെന്ന് മഞ്ജുസ് ചോദിക്കുന്നതും. എന്നിട്ട് എന്റെ മൂഡ് നശിപ്പില്ലേ നീ എന്നു മഞ്ജുസ് പറയുന്നതും ഇന്ന് അവൾ എത്ര ഹാപ്പിയരുന്നെന്നോ അതു പറയാൻ ഓടി വന്നപ്പോൾ അവന്റെ ഒരു .... മഞ്ജുസിന്റ് അച്ഛൻ കല്യാണത്തിന് സമ്മതിച്ച കാര്യം പറയാനാ അന്ന് അവൾ വേഗം വന്നേ മഞ്ജുസും ആദിയും, റോസ്സും  ആയി പോകുമ്പോൾ അന്ന് അനുഗ്രഹിച്ച ആന കണ്ടുവോ.

സ്നേഹപൂർവം

അനു

ഒറ്റപ്പാലം കാരൻ • 25-07-2020 12:45

,❤️❤️❤️

Anu [unni] • 25-07-2020 21:16

മഞ്ജുസ് ഒന്നോർത്തു നോക്ക് വേറെ ആരെങ്കിലും ആയിരുന്നു അവളുടെ ഭർത്താവെങ്കിൽ മക്കള് അങ്ങു പാലക്കാട്ട് തന്നെ നിന്നേനെ കവി അവളെ അത്രക്ക് സ്നേഹിക്കുന്നതിന്റെ  കൊണ്ടാ അവനെ കുറെ ഇന്സലട് ചെയ്യുന്നേ  കവി പറയുന്ന പോലെ "വെറുതെ അല്ല മറ്റവൻ ഇട്ടിട്ട് പോയത്" വേറൊരു സസ്പെൻസിൽ കൊണ്ടു സാഗർ ബ്രോ നിർത്തി എങ്കിലും  അടിയുണ്ടാവുമെങ്കിൽ ഇത്തവണ നമ്മുടെ ബ്ലാക്‌ ബെൽട്ട് ഹോൾഡറേ ഇരിക്കരുത് അതു എന്തായാലും കവി ഡീൽ ചെയ്യട്ടെ കാണട്ടെ എല്ലാവരും കവിയുടെ കലിപ്പ് മോഡ്

ആദിദേവ്‌ • 25-07-2020 09:40

സാഗർ ഭായി...എപ്പോഴത്തെയുംപോലെ കിടുക്കി. മറ്റൊരടിപൊളി ഭാഗം. അടുത്ത ഭാഗത്തിനയി കാത്തിരിക്കുന്നു.

സ്നേഹപൂർവം
ആദിദേവ്‌

jo • 25-07-2020 07:50

കിടിലനായിട്ടുണ്ട് സഹോ ഈ പാർട്ടും

Mahi • 25-07-2020 02:02

Keep going man i my strong opinion is not to stop this i haven't seen stories getting so much feedbacks. Really touching to the life

Please continue that's all  i can say

Joker • 24-07-2020 23:15

Kidukki
Appo waiting for next part

Akhil • 24-07-2020 21:27

ഈ പാർട്ടും പൊളിച്ചു??

Anu [unni] • 24-07-2020 20:43

സാഗർ ബ്രോ ഇപ്പോൾ ഇതു പിടി ? വായിച്ചിട്ട് വരാം

കിച്ചു • 24-07-2020 19:54

❤❤❤❤❤❤???????

Krishnu mani • 24-07-2020 19:16

S?????????????????️

Sam EV • 24-07-2020 18:48

Muthew Chunkeeee

Maharudran • 24-07-2020 17:40

കൊള്ളാം സാഗർ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്

യദുൽ ?NA²? • 24-07-2020 17:32

ബായ് ശെരിക്കും അടിപൊളി ??.... അങ്ങനെ ഒരു പടി കൂടെ മുൻപിൽ കടന്നു അല്ലെ. വീണയും ശ്യാമിന്റെ കാര്യം അങ്ങനെ തീരുമാനം ആക്കി അതും നല്ല രീതിയിൽ കവിയും മഞ്ജുസും ചേർന്ന് തന്നെ.ഇനി ഉള്ളത് അഞ്ചു അവളെ കാര്യം ആണ് അതു ഇത് പോലെ തന്നെ നല്ല രീതിയിൽ തീരുമാനം മനസിൽ ഉണ്ടാകും അല്ലെ...  അവരെ കുടുംബം ശെരിക്കും ആസ്വദിക്കുന്നു ആദി റോസ് ശെരിക്കും അവരെ മുത്ത് മണികൾ.കുഞ്ഞാന്റി ശെരിക്കും നല്ല ഒരു ഫീൽ ഇവിടെ തന്നു അതു പോലെ കണ്ണന്റെയും മഞ്ജുസിന്റെയും സ്നേഹം ഒരിക്കൽ കൂടി പ്രണയ മഴ പോലെ പെയ്തു ❤️❤️❤️

ഒരു നല്ല സ്ഥലത്തു തന്നെ ഇന്ന് നിർത്തി അല്ലെ കാത്തിരിക്കുന്നു ഇത് പോലെ തന്നെ വരും ഭാഗത്തിന് വേണ്ടി.... ഇതിനേക്കാൾ മനോഹരം ആയിട്ട് തന്നെ എഴുതാൻ കഴിയട്ടെ എന്ന് ആശംസകൾ നേരുന്നു??

എന്ന് സ്നേഹപൂർവ്വം
യദു ❤️

Anu [unni] • 24-07-2020 20:44

?

Taniya • 24-07-2020 17:13

Katta support undavum.....♥️♥️♥️??

ഷിഹാൻ • 24-07-2020 17:07

ഏറ്റവും മികച്ച ഒരു കുടുംബ കഥ ?

Tippu • 24-07-2020 16:55

Love u bro❤✌??

വടക്കൻ • 24-07-2020 16:54

ഒരു പാട് imperfections. ഉള്ള കഥയും കഥാപാത്രങ്ങളും ആണ് ഇത് ആദ്യം മുതലേ, ജീവിതവും ജീവിതത്തിലെ ആളുകളും പോലെ. പക്ഷേ അ imperfections ആണ് ഈ കഥയുടെ ഏറ്റവും വലിയ സൗന്ദര്യം.

മഞ്ജുവും കവിനും ഞങ്ങൾ തന്നെ ആണോ എന്ന് വായിക്കുന്ന ദമ്പതിമാർക്ക് പലപ്പോഴും തോന്നിപ്പിക്കുന്ന സംഭവ വികാസങ്ങൾ ആണ്. എനിക്കും ഭാര്യക്കും അത് പലപ്പോഴും തോന്നിയിട്ടണ്ട്.  അവര് തമ്മില്.പലപ്പോഴും തല്ലു കൂടുന്നത് ഒരേ കാര്യത്തിന് ആണ്. അവർത്തിക്കില്ല എന്ന് പറഞ്ഞാലും വീണ്ടും എങ്ങനെ എങ്കിലും വീണ്ടും അതെ കാരണം കൊണ്ട് തല്ല് ഉണ്ടാകും. ഞങ്ങളും അതുപോലെ തന്നെ.

തല്ലുകൂട്ടം മാത്രം അല്ലട്ടോ. അവരുടെ സ്നേഹവും കാണുമ്പോഴും ഇതേ feel തന്നെ ആണ്. ഞങൾ ഞങ്ങളെ തന്നെ വീണ്ടും വീണ്ടും കാണുന്ന പോലെ.

അവസാനിക്കാൻ ആയി എന്ന് അറിയാം. പലരും പറഞ്ഞപോലെ സ്വരം ന്നന്നായി ഇരിക്കുമ്പോൾ പാട്ട് നിറുത്തുക എന്നത് തന്നെ ആണ് നല്ലത്. എങ്കിലും എത്രത്തോളം തുടരാൻ കഴിയുന്നുവോ അത്രയും തുടരാൻ ശ്രമിക്കണം....

സസ്നേഹം

വടക്കൻ....

pravasi • 24-07-2020 16:46

ബ്രോസ്  ഇത് വരെ ഈ കഥ വായിച്ചിട്ട് ഇല്ല..  നോക്കിയപ്പോൾ രതിശലഭങ്ങൾ പല പാർട് പല പേരിൽ കാണാം..  തുടക്കം മുതൽ വായിച്ചില്ലേ  കണ്ടിന്യുവേഷൻ  ഉണ്ടാവോ?  എങ്കിൽ  ആദ്യത്തെ രതിശലഭങ്ങൾ  എന്നതിന്റെ 25 മുതലുള്ള പാർട് കാണാനൊള്ളു  ബാക്കി എവിടെ പോയി..

പഴയവക്കെങ്ങാൻ pdf undo

Aks • 24-07-2020 16:53

സ്റ്റോറി continuation ആണ്.... search ചെയ്താൽ കിട്ടും...അല്ലെങ്കിൽ സാഗറിന്റെ പ്രൊഫൈലിൽ കിട്ടും... pdf ഉണ്ട് 3 പാർടിന്റേം....

വടക്കൻ • 24-07-2020 16:56

പ്രവാസി

എല്ലാത്തിനും pdf ഉണ്ട്. Rathishalabhangal എന്ന് സെർച്ച് ചെയ്യു. കിട്ടും. ഞാൻ ഇത് ആദ്യം ആയി വായിച്ചത് ഈ കഥ മൂന്നാമത്തെ part എത്തിയപ്പോൾ മറ്റോ ആണ്. അവിടെ നിറുത്തി അദ്യ ഭാഗത്തെ PDF എടുത്തു അവിടം മുതൽ വായിച്ച് തീർത്ത്.

യദുൽ ?NA²? • 24-07-2020 17:27

വേറെ ഒന്ന് കൂടി മുത്തേ കൂടി പോയാൽ 4 ഭാഗം കൊണ്ട് കവി മഞ്ജുസ് കാവ്യം പരിസമാപ്തിയിൽ എത്തും ❤️

നീൽ • 24-07-2020 18:17

3 ഭാഗം pdf ഉണ്ട് ബ്രോ..
ഫസ്റ്റ് pdf ഒരു 150 pages അടുപ്പിച്ചു പക്കാ കമ്പി കഥയാണ്..
മഞ്ജു എന്ന കഥാപാത്രം വരുന്നത് മുതൽ ഇത് മറ്റൊരു തലം കഥയാണ് ബ്രോ..
വായിച്ചോളൂ ബ്രോ ഒരിക്കലും നിരാശപ്പെടുത്തില്ല..!!

Anu [unni] • 24-07-2020 20:33

"രതിശലഭങ്ങൾ" സാഗർ ബ്രോയുടെ ഓതർ ലിസ്റ്റിൽ നോക്ക് ബ്രോ സാഗർ കോട്ടപ്പുറം എന്നു സെർച്ച് ചെയ്താൽ സാഗർ ബ്രോയുടെ എല്ലാ നോവേഴ്‌സും കിട്ടും

pravasi • 24-07-2020 21:21

Thanks all

അപ്പൂട്ടൻ • 24-07-2020 16:41

ഡാ പൊട്ടാ ..പിള്ളേരെ നോക്കാൻ പറഞ്ഞിട്ട് നീ ടി .വി യും കണ്ടു ഇരിക്കുവാണല്ലേ..”
സോഫയിൽ കിടന്നു ഒരു മ്യൂസിക് ചാനെൽ കണ്ടു കിടന്ന എന്നോടായി മഞ്ജുസ് പറഞ്ഞു .

“അവര് കളിക്കുവല്ലേ ..പിന്നെ എന്താ ഇത്ര നോക്കാൻ …”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവളെ തിരിഞ്ഞു നോക്കി....... കഥയുടെ അവതരണ ശൈലി കൊണ്ട് ഏറ്റവും മികച്ചു നിൽക്കുന്ന ഒരു കുടുംബകഥ... വേറൊന്നും പറയാനില്ല. പറയുവാൻ ആണെങ്കിൽ എന്തൊക്കെയോ ഉണ്ട് പക്ഷേ അതെല്ലാം പറഞ്ഞു നീ പറയണോ പറയാൻ ഇരിക്കുന്നു.. ഇതിലെ വരികൾ എന്താ വരികൾ.. തൂലികയുടെ ശക്തി തെളിയിച്ച മഹാന്മാരായ കലാകാരന്മാരുടെ കൂട്ടത്തിൽ അഗ്രഗണ്യനാണ് നമ്മളുടെ sagar ഭായി... ഇത് വെറും പുകഴ്ത്തൽ അല്ല കേട്ടോ. മനസ്സിൽ നിന്നും ഉള്ള ഒരു സത്യം വിളിച്ചു പറഞ്ഞതാണ്. എങ്ങനെ സാധിക്കുന്നു സാർ താങ്കൾക്ക് എങ്ങനെ. ഈശ്വരൻ എല്ലാവിധ ആയ ഐശ്വര്യങ്ങളും അങ്ങേയ്ക്ക് നൽകട്ടെ. സ്നേഹത്തോടെ അപ്പൂട്ടൻ

pp • 24-07-2020 16:09

ഞാൻ മഞ്ജുസിന്റെം കവിന്റെം കദ വീണ്ടാമതും വായിച്ചോണ്ടിരിക്കായിരുന്നു.
എങനെ ആൻ സഹോ ഇത്രേം മനോഹരമായി ഒരു കദ എഴുതാൻ കഴിയുന്നത് ?
ഇതിൽ ഒരംശമെങ്കിലും റിയൽ ലൈഫ് ഉണ്ടോ

ഏതായാലും ഇവർ രണ്ടും ഇന്ന് എന്റെയും ആരൊക്കെയോ ആയിട്ടുണ്ട് എന്നതാണ് സത്യം

എന്തോരം പാർട്ടുകളും പേജുകളുമാണ് സുഹ്ര്ത്തേ.

എവിടെയും ബോറടിക്കുന്നില്ല ,ഏറുന്നോ കുറയുന്നോ ഇല്ലാ.
എന്തായാലും ഒരുപാട് നന്ദിയുണ്ട്.

ലൈഫിലേക്ക് എടുക്കാൻ പറ്റിയ ചില പോയന്റുകൾ വരെ ഉണ്ട്.ഞാൻ അതിഷയോക്തി പറഞതല്ല?

എല്ലാ സന്തോഷങ്ങളും നേരുന്നു
സ്നേഹത്തോടെ
pp

sagar kottappuram • 24-07-2020 16:37

aa point onnu parayoo...

Anu [unni] • 24-07-2020 20:46

?

Mulla • 24-07-2020 16:06

സാഗര്‍ ബ്രോ...
കലക്കി.... എത്ര വായിച്ചാലും മതിയാവില്ല.
വീണ്ടും വീണ്ടും വായിക്കാന്‍ പൂതിയാകുന്നു..
Kavinum,manjusum.
പിന്നെ കിഷോറിന്റെ അശ്വതി ആണോ manchusinte cheriyachante മോള് അശ്വതി 2 ഉം ഒന്ന് ആണോ..?
പിന്നെ പാവം vineetha ആന്റി.. അത് manchusine കൊണ്ട്‌ തന്നെ parayippichaal മതിയായിരുന്നു.
പിന്നെ kunjaanti അവിടെ നിന്നും manchoos എന്തോ പറയാം എന്ന് പറഞ്ഞിരുന്നു... അത് കണ്ടില്ല.!

തൃശ്ശൂർക്കാരൻ • 24-07-2020 15:51

❤️❤️❤️❤️❤️❤️❤️❤️❤️?

പാഞ്ചോ • 24-07-2020 15:45

കോട്ടപ്പുറം ബ്രോ
ചില കാര്യങ്ങൾ കേറി വന്നതുകൊണ്ട് മഞ്ചൂസിന്റെ 2,3 പാർട് പെൻഡിങ് ആരുന്നു..ഇപ്പൊ ഒക്കെ ആയി..പിന്നെ വല്യേച്ചിയെ കാണാൻ ഇല്ലല്ലോ..അതോ നിർത്തിയോ?

sagar kottappuram • 24-07-2020 15:52

oru part udane varum....

Haridas • 24-07-2020 15:40

Dear Sagar, ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. As usual ഇത്തവണയും വല്ലാത്ത സസ്പെൻസിൽ തന്നെ നിർത്തി. പഴനിയിൽ എന്താണ് അടിപിടി ഉണ്ടായതെന്ന് അറിയുവാൻ കാത്തിരിക്കുന്നു.
Regards.

അപ്പു • 24-07-2020 15:37

Waiting for kavin's mass performance.

Rahul23 • 24-07-2020 15:37

Manjus & Kavine patti onnum parayan illa bro, sneham mathram ❤️❤️❤️❤️

മനു • 24-07-2020 15:35

സാഗറേ, താനൊരുമാതിരി കോപ്പിലെ പരിപാടി ആണുട്ടോ കാണിച്ചത്.
പിന്നെ മഞ്ചൂസിനും കവിക്കും ഫുള്‍ സപ്പോര്‍ട്ട്....

Beena. P(ബീന മിസ്സ്‌) • 24-07-2020 15:35

സാഗർ,
ചില പ്രോബ്ലെംസ് കാരനേം നമ്മുടെ കഥയുടെ കൂടെ വരാൻ സാധിച്ചില്ല ഇപ്പോൾ കുറെ ശരിയായി.
ബീന മിസ്സ്‌.

FAVAS • 24-07-2020 15:32

ബ്രോ അടിപൊളി അടുത്ത പാർട്ട്‌ വേണ്ടി വെയ്റ്റിംഗ് ആട്ടോ.. ❤️

Knight rider • 24-07-2020 15:28

സാഗർ ബ്രോ വല്ലാത്ത ചെയ്ത് ആയി പോയി. പണ്ടും ഇങ്ങനെ തന്നെ ആണല്ലോ, കഥയിലേക്ക് ഇൻ്ട്രോ ആയി വരുമ്പോഴേക്കും താൻ കഥ കൊണ്ട് പോയി നിർത്തുന്നത്. ഒരു ആ ഒരു ശൈലി ആവും സാഗർ ബ്രോയെ ഈ സൈറ്റിലെ പ്രധാനപ്പെട്ട എഴുത്തുകാരിൽ ഒരാളായി തീർത്തും. Any way keep writing, waiting for the next part

Anu [unni] • 25-07-2020 22:34

?

ഡിങ്കൻ • 24-07-2020 14:55

കവിൻറെയും മഞ്ജുവിൻറെയും കല്യാണം വരെ ഉള്ള ഭാഗങ്ങൾ ഉഗ്രൻ ആയിരുന്നു.. അവിടെ കൊണ്ട് നിർത്താമായിരുന്നു.പറിഞ്ഞ പ്രണയം മിക്സ് ചെയ്ത് കമ്പിക്കഥകളുടെ standard നശിപ്പിച്ചു

ജഗ്ഗു ഭായ് • 24-07-2020 15:05

Thanik ishttamallekil than vayikandaa
Kettooo ivide arum vilivhillaaa

Munna • 24-07-2020 15:09

Ejjathi malaran
Than enthaddo ingane!!

Yk • 24-07-2020 15:20

ആഹാ, ഈ thrikkavadi മൈരൻ ഇവിടേം വന്നോ ??. Ella love storykalilum vannu കുത്തിത്തിരിപ്പ് ഉണ്ടാകുന്ന ഇവനെ ഇവിടെ kandillenkile albhuthallo. വിജയണ്ണൻ പറഞ്ഞ പോലെ ingnore punnunke

ഡിങ്കൻ • 24-07-2020 16:15

കുളിര്

sagar kottappuram • 24-07-2020 15:21

anyway thanks for the comment .

Ny • 24-07-2020 15:25

Again വേട്ടവളിയൻ is spotted

ഡിങ്കൻ • 24-07-2020 16:14

Hii ,പ്രേമരോഗി

Hooligans • 24-07-2020 15:30

??????????

Knight rider • 24-07-2020 15:32

തനിക്ക് കമ്പി മാത്രം വായിക്കാൻ ആണെങ്കിൽ അത് മാത്രം എഴുതുന്ന ഒരുപാട് പേരുണ്ട് ഇവിടെ അവരുടെ കഥ പോയി വായിച്ചാൽ പോരേ.

Rahul23 • 24-07-2020 15:36

Aa nammade main ethiyallo..

Innu ethra love story remove cheyipichu Dinkan ser? ????

Anu [unni] • 25-07-2020 22:38

?

Anu [unni] • 24-07-2020 20:37

@ ഡിങ്കൻ സാഗർ ബ്രോ പറഞ്ഞിട്ടുണ്ട് ഈ നോവൽ ഇങ്ങനെയെ പോകുവോള് എന്നു ബ്രോക്ക് ഇഷ്ടമല്ലെങ്കിൽ വായിക്കണ്ട

റസീന അനീസ് പൂലാടൻ • 24-07-2020 14:54

കെവിന്റെ ഒരവിഹിതം കൂടി ഇതിലുൾപ്പെടുത്തിയാൽ നന്നായിരുന്നു ..വിനീതയുമായോ ,റോസമ്മയുമായോ ,സരിതയുമായോ ,അല്ലെങ്കിൽ മറ്റേതെങ്കിലും സ്ത്രീകളുമായോ

Anu [unni] • 24-07-2020 20:41

അതു വേണ്ട ബ്രോ ഇതിൽ അവിഹിതം ചേർത്താൽ നോവൽ ബോറാകും . ഇതിൽ അവിഹിതം ഒന്നും ഇല്ല അതുള്ള വേറെ ധാരാളം നോവേൽസ് ഉണ്ട്

Taniya • 24-07-2020 14:49

Thudaru broiii....

ജഗ്ഗു ഭായ് • 24-07-2020 14:21

2nd♥️♥️??♥️????❤️❤️??❤️???

FANTCY KING • 24-07-2020 14:20

Bro പുതിയ കമ്പികഥകൾ ഒന്നും azhuthathentha broyude kambikadhakal oke valare mikkachathanu annanu ഇനി oru puthiya kambikadha varune kattawaiting anu ketto annu oru pavam fanboy

sagar kottappuram • 24-07-2020 15:30

nokkaam...
thirakkukal karanam anu puthiya kathakal illathath .
thirakkozhiyunna samayam vannal undaakum..

FANTCY KING • 24-07-2020 16:00

Ok bro