Comments
❤❤??????????❤??
21ആം ഭാഗത്ത് ഞാൻ കമന്റില്‍ പറഞ്ഞിരുന്നു കവിയുടെ ഒരു കലിപ്പ് സീന്‍ ഉണ്ടെങ്കിൽ കൊള്ളാമായിരുന്നു എന്ന്.. 23ല്‍ കുടുംബം അടക്കം കലിപ്പ് ആയി.. ? അടിപൊളി പാര്‍ട്ടായിരുന്നു. അടി ആര് തുടങ്ങിയാലും അവസാനിപ്പിക്കുന്നത് മഞ്ജുസ് തന്നെയാവും,അതിൽ ഒരു സംശയവും വേണ്ട.. ആദി കവിയെ പോലെ സമാധാനപ്രിയനും റോസ് മഞ്ജുസിനെ പോലെ terrorഉം ആണ് എന്ന് ആ അടി സീനിൽ നിന്ന് വ്യക്തമായി മനസ്സിലായി..
?ഓർക്കുന്നുണ്ട് ബ്രോ സാഗർ ബ്രോ നമ്മൾ ചോദിക്കുന്നത് അതിനിരട്ടി ആയി കണ്ട എഴുതും?
?????????????????? ??????????????????
?❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?
എല്ലാപാർട്ടും അടിപൊളി ആണ് ഈ പാർട്ടും അത് പോലെ അടിപൊളി. Waiting next part
1st
action scene അടിപൊളി ആണ് പക്ഷേ കുടുംബത്തിന്റെ കൂടെ ആണേൽ ടെൻഷനാണ്. എന്തായാലും അതിൽ തീർന്നത് നന്നായി സത്യത്തിൽ അടി ഒന്നും ആസ്വദിച്ചില്ല??