Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]
ഒകെ കേൾക്കുന്നുണ്ട്. അപ്പോൾ പിന്നെ അകത്തോട്ടു കേറിയിട്ട് കാര്യമില്ല എന്ന് മനസിലായതോടെ ഞാൻ വീണ്ടും പുറത്തേക്കിറങ്ങി ഒന്ന് ചുറ്റിയടിച്ചു .
അങ്ങനെ ലോബ്ബിയിൽ സ്വല്പ നേരം ഇരുന്നു വാട്സ് ആപ്പും നോക്കി ഇരുന്നു .
റോസമ്മയുടെ വക കുറെ ഫോട്ടോസ് വന്നു കിടപ്പുണ്ടായിരുന്നു . കാർത്തിയുടെ ഫോട്ടോ ഷൂട്ടിന്റെ പിക് ആണ് അധികവും .
"ഡാ .."
"ഇവൻ കൊള്ളാം ട്ടോ .."
"കിടു ലുക്ക്.."
"ആപ്റ്റ് മോഡൽ ആണെന്ന എല്ലാരും പറയണേ "
"ചെക്കന്റെ റേഞ്ച് മാറും ചിലപ്പോൾ "
എന്നൊക്കെ റോസമ്മ മെസ്സേജ് അയച്ചിട്ടുണ്ട്. ഫോട്ടോ ലോഡ് ആയി വന്നതോടെ അവൾ പറഞ്ഞതിൽ വാസ്തവം ഉണ്ടെന്നു എനിക്കും തോന്നി . റോസ്‌മേരി
ഡിസൈൻ ചെയ്ത പാന്റ്സും ഷർട്ടും , ഷോർട്സും ഒക്കെ അണിഞ്ഞുള്ള അവന്റെ വിവിധ ഫോട്ടോകൾ . കണ്ടാൽ ഒരു ബോളിവുഡ് നടന്റെ എടുപ്പുണ്ട് ചെക്കന് . അതിനു യോജിക്കുന്ന തരത്തിലുള്ള വേഷങ്ങളും ..!
"ഹ്മ്മ്..."
"പൊളിച്ചു മോളെ .."
ഞാനതിനുള്ള മറുപടി ടൈപ്പ് ചെയ്തു അയച്ചു . കക്ഷി ഓൺലൈനിൽ ഇല്ലാത്ത കാരണം പിന്നെ മറുപടി ഒന്നും വന്നില്ല . അങ്ങനെ ഇരിക്കെ മഞ്ജുസിന്റെ വിളിയെത്തി . സാധനം കയ്യിൽ തന്നെ ഉണ്ടായിരുന്നതുകൊണ്ട് ഞാൻ വേഗം എടുത്തു .
"യെസ് മാഡം..പറയൂ..."
ഞാൻ ചിരിയോടെ തുടങ്ങി .
"നീ എവിടെയാ ? "
മഞ്ജുസ് സംശയത്തോടെ തിരക്കി .
"താഴെ ഉണ്ടല്ലോ ..എന്തെ മോളെ ? ?"
ഞാൻ പയ്യെ തിരക്കി .
"അവിടെ എന്താ പണി ? നീ വരുന്നില്ലേ
💬 Comments
View all comments