Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]
മുടി ചികയുന്നുണ്ട് . ഇടതു തോളിലൂടെ മുടിയിഴകൾ മുന്നിലോട്ടു അവളതിൽ തഴുകി ഇരിപ്പുണ്ട് . മൊത്തത്തിൽ ഒരു ആനച്ചന്തം ഉണ്ട് അവളെ കാണാൻ .
കാതിലെ വട്ടത്തിൽ തൂങ്ങുന്ന ചെറിയ റിങ്ങും കഴുത്തിലെ സ്വർണ മാലയും വലതു കയ്യിലെ ഇടിവളയും ഇടതു കയ്യിൽ കെട്ടിയ ലെതർ വാച്ചും ഒകെ ആയി ഒരു ആഢ്യത്വം ഉണ്ട് !ഇടതു കാലിന്റെ തുടയിൽ വലതു കാൽ കയറ്റിവെച്ചു നല്ല സ്റ്റൈലിൽ ആണ് ഇരുത്തം .
ഞാൻ അവളുടെ ഇരിപ്പു നോക്കികൊണ്ട് തന്നെ വാതിൽ ലോക് ചെയ്തു . പിന്നെ സുഖമായി കെട്ടിപിടിച്ചു ഉറങ്ങുന്ന ആദിയെയും റോസിമോളെയും നോക്കി ..ആശ്വാസം !
"എന്താപ്പോ പെട്ടെന്ന് ?"
അവളുടെ മാറ്റം അറിഞ്ഞു ഞാൻ പയ്യെ തിരക്കി . പിന്നെ ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി .
"തോന്നി ...അതുതന്നെ ..."
മഞ്ജുസ് സ്ട്രൈറ് ഫോർവേഡ് ആയി മറുപടി നൽകി .പിന്നെ കസേരയിൽ നിന്നും എഴുനേറ്റു .എന്റെ അടുത്തേക്ക് പയ്യെ ചുവടുവെച്ചു . ഒരു വശ്യമായ ചിരി അവള് ച്ചുണ്ടിൽ ഒളിപ്പിച്ചു വെച്ച പോലെ എനിക്ക് തോന്നി .
"എന്താ അവിടെ തന്നെ നിന്നു കളഞ്ഞത് ?"
മഞ്ജുസ് സാരിത്തുമ്പു അരയിൽ തിരുകികൊണ്ട് എന്നോടായി തിരക്കി . അതോടെ അവളുടെ വയറിന്റെ സ്വല്പം ഭാഗം എനിക്ക് മുൻപിൽ തെളിഞ്ഞു .
"ഞാൻ കണ്ടോണ്ടിരിക്കുവല്ലേ .."
ഞാൻ അർഥം വെച്ചുതന്നെ പറഞ്ഞു .
"ഓ..സാർ എന്നെ കണ്ടിട്ടേ ഇല്ലല്ലോ ..അല്ലെ "
മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ തൊട്ടു മുൻപിൽ എത്തി . പിന്നെ ഇരുകയ്യും ഉയർത്തി എന്റെ
💬 Comments
View all comments