← Back to രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram] · approved reader discussion

?സിംഹരാജൻ? • 2020-07-31 14:54

ഹലോ ബ്രൊ, ആാധ്യം ആയ്ട്ട് ആണ്‌ ഞാൻ അഭിപ്രായം ഇടുന്നത്....അതിനാൽ ഇതിനൊരു പൂർണ്ണ റിപ്ലൈ തരണം ബ്രൊ നിങ്ങൾക്ക് വ്യൂ ലൈക്ക് ഓക്കെ എനിയും കിട്ടും മുന്നോട്ടു പോവുക..രതിഷലഭം തീരാൻ പോകുന്നു എന്ന് വയകർക്ക് ചെറിയ വിഷമത്തിലാണ് അവർ ആരും വ്യൂ ചെയ്യതതും കമന്റ്‌ തരാതതും...അതു നിങ്ങൾ മനുസ്സിലാക്കനം...എന്റെ ഫ്രണ്ട് എല്ലാം ഇത് തന്നെയാണ് പറയുന്നത്....സൊ beautyful കഴിഞ്ഞു അല്പം ബ്രേക്ക്‌ ഇട്ട ശേഷം ബാക്കി രതിഷലഭം എഴുതരുതൊ....ധെയവു ചെയ്തു നിങ്ങളുടെ സൊകര്യത കാര്യം കയ് വെക്കുവനെന്നു വിചാരിക്കരുത്....ന്തിനും ഒരു ഒപ്സിറ്റ് തലം ഉണ്ടന്നു എന്നെക്കാളും താങ്കൾക് അറിയാം അപ്പോള് അങ്ങനെ ഒന്ന് ചിന്തിക്കരുതൊ.....നിങ്ങളുടെ ഒരുലെക്ഷം വയ്ക്കുന്ന സ്ഥിരം ആൾക്കാരെ നിരാശ ആക്കതിരിക്കരുതൊ....നിങ്ങൾക് കഥ എഴുതാൻ അപാര കഴിവ അതുകൊണ്ട് കതക്ക് ഇനി സബ്ജെക്ട് ഇല്ലന്ന് പറയാൻ പറ്റില്ല...ബാക്കി എഴുതണം.... സ്നേഹത്തോടെ ?സിംഹരാജൻ?

sagar kottappuram • 2020-07-31 21:34

thanks bro...

Anu [unni] • 2020-07-31 14:51

അഞ്ചുനേ മഞ്ജുസ് ആദ്യമായി കാണുന്നത് എന്നാണ് കിങ് ബ്രോ, രാജ് ബ്രോ ഇവിടെ വെച്ചു????

sagar kottappuram • 2020-07-31 14:36

thanks

നാടോടി • 2020-07-31 14:31

വളരെ നന്നായിട്ടുണ്ട്. ഇനി ഞാൻ പറയില്ല തുടരുവാൻ. എനിക്ക് അത് പറയാൻ അർഹതയില്ല കാരണം രതിശലഭങ്ങൾ തൊട്ട് ഞങ്ങൾ കുറച്ചു ആളുകളുടെ തുടർച്ചയായുള്ള അഭ്യർത്ഥന കാരണം 99 ഭാഗങ്ങൾ എഴുതിയ സാഗറിന് നന്ദി. Thanku sagar waiting for final episodes

sagar kottappuram • 2020-07-31 14:36

thanks bro.. വല്ല വീക്കിലി ആയിരുന്നേൽ നിങ്ങളൊക്കെ രണ്ടര വര്ഷം കാത്തിരിക്കേണ്ടി വന്നേനെ

Anu [unni] • 2020-07-31 14:37

സത്യം

Anu [unni] • 2020-07-31 14:30

അടിപൊളി 10k views അയപ്പോളാ ഞാൻ ഈ പാർട്ട് വായിക്കുന്നത് ഇപ്പോൾ ഇൻഡ്യൻ ടൈം 2.28 pm views -101066 laksh

Muhammed Favas • 2020-07-31 14:30

പൊളിച്ചു ബ്രോ. കഥ അവസാനിപ്പിക്കരുത് എന്ന് എനിക്ക് പറയാൻ ആവില്ല എന്നാലും മാക്സിമം ഒന്ന് നീട്ടി കൊണ്ടുപോട്ടോ... ! അത്രക്കും attached ആയി ഈ കഥയുമായി. എന്ന് സ്നേഹത്തോടെ ഫവാസ് ❤️

sagar kottappuram • 2020-07-31 14:35

thanks

Anu [unni] • 2020-07-31 14:23

നീ കവിനെ നാണം കെടുത്തുമോ എന്നു അവൻ ചോദിക്കുന്നതും പിന്നെ അവർ ആദ്യം ഊട്ടിയിൽ പോയിട്ടു ഒന്നാകുന്നതും അതു കഴിഞ്ഞു മഞ്ജുസിന്റ് അച്ഛനെ കാണാൻ പോകാം എന്ന് പറഞ്ഞിട്ടു ശ്യാമിന്റെ കൂടെ പോയി late ആവുന്നതും രണ്ടുപേരും പിണഗുന്നതും മഞ്ജുസ് കവിനെ മമജൂസ് കവിനെ മാത്രം അവോയ്ഡ് ചെയ്യുന്നതും അവസാനം കവിൻ മഞ്ജുസിന്റ് വാടക വീട്ടിൽ ചെന്ന് അവളെ കാണാൻ സംസാരിക്കാനും വേണ്ടി ബെൽ അമർത്തുമ്പോൾ മഞ്ജുസ് വന്നു ഡോർ തുറക്കുമ്പോൾ കവിനെ കണ്ടു അവളുടെ മുഖം മാറുന്നതും കവിന്റ മുഖത്തു അടിക്കുന്ന പോലെ ശക്തിയിൽ ടൂർ വലിച്ചു അടക്കുന്നതും എന്നിട്ടു പോവാൻ റെഡ്ഢിയായി മഞ്ജുസ് വരുമ്പോളും കവി പോവാതെ നിൽക്കുന്ന കണ്ടിട്ടും മൈൻഡ് ചെയ്യാതെ മഞ്ജുസ് ആക്ടിവയിൽ കയറി പോവാൻ സ്കൂട്ടർ സ്റ്റേറ്റ് ചെയ്യുമ്പോൾ കവി ചെന്ന് വണ്ടിയുടെ കീ ഉരി കൊണ്ടുപോകുന്നതും പിന്നെ അവന്റെ സങ്കടം എല്ലാം പറഞ്ഞു കൊണ്ട് മൊബൈൽ എറിഞ്ഞു പൊട്ടിക്കുന്നതും അതോടെ ഒരു വഴക്ക് കോംപ്രമേയ്‌സ് ആകുന്നതും പിന്നീട് കോളേജിൽ വെച്ചു eveningil നീ പോകല്ലേ എന്നു മഞ്ജുസ് കവിയോട് പറയുന്നതും എന്നിട്ടു വന്നു അവളുടെ ഒരു ഗിഫ്റ്റ് ആണെന്നും പറഞ്ഞു പുതിയ മൊബൈൽ മഞ്ജുസ് കൊടുക്കുന്നത് ആദ്യം കവി അതു നിരസിക്കുമ്പോൾ ഇതു അവളുടെ ഒരു ഗിഫ്റ് ആണ് എന്നും പറഞ്ഞു മഞ്ജുസ് കൊടുക്കുന്നതും എന്നിട്ട് അവൻ കാരണം മഞ്ജുസിന്റ് ഒരു അക്കൗണ്ട് കാലി ആയി എന്നു പറയുന്നത് ഊട്ടി ട്രിപ്പ്,കാര് ഇടിപ്പിച്ചു മതില് തകർത്തത് ,പിന്നെ ഇപ്പോൾ രണ്ടു ഫോണും എന്നു മഞ്ജു പറയുമ്പോൾ രണ്ടു ഫോണോ എന്നു കവി ചോദിക്കുന്നതും മഞ്ജുസ് ഉടനെ പറയുന്നത് ഈ ദേഷ്യവും,സങ്കടവും നിനക്ക് മാത്രം അല്ല എനിക്കും വരും ഞാനും എന്റെ മൊബൈൽ എറിഞ്ഞു പൊട്ടിച്ചെന്നു ചമ്മളോടെ പറയുന്നതും പിന്നെ മഞ്ജുസിന്റ് അച്ഛനെ രണ്ടുപേരും കൂടെ പോയി കാണുന്നതും അന്ന് കവിൻ രാവിലെ മഞ്ജുസിന്റ് വീട്ടിൽ ചെല്ലുമ്പോൾ workout ചെയ്യുന്ന മഞ്ജുസ് മേടിച്ച ആ ട്രെഡ്മിൽ കവിന്റ വീട്ടിൽ അല്ലെ ഇപ്പൊ ആദ്യത്തെ ഊട്ടി ട്രിപ്പ് അവന്റെ സറ്റിസ്ഫാഷനു മഞ്ജുസ് ചെയ്തത് ആണെങ്കിലും ആ ഓർമ്മ പുതുക്കാൻ കല്യാണം കഴിഞ്ഞും രണ്ടുപേരും അവിടൊട്ടു തന്നെ പോകുമ്പോൾ കോട്ടേജ് എടുത്തു കഴിഞ്ഞുള്ള മഞ്ജുസിന്റ് change ഇന്നു പഴനിയിൽ പോലെ മഞ്ജുസ് നല്ല മൂടിലരുന്നു കവി അന്ന് പറയുന്ന പോലെ "ഇത് എന്റെ മഞ്ജുസല്ല എന്റെ മഞ്ജുസ് ഇങ്ങനല്ല"

sagar kottappuram • 2020-07-31 14:35

thanks bro.. ithonnum njan orkkunnu polumilla...

Anu [unni] • 2020-07-31 14:45

അതങ്ങനെ ആണല്ലോ ബ്രോ പഴയ പാർട്ട് ഒന്നും ഓർക്കില്ലല്ലോ പക്ഷെ ഞങ്ങൾക്ക് മറക്കാൻ പാടാണ് അന്ന് അഞ്ചുനേ സോപ്പിട്ടു അവളുടെ മൊബൈലിൽ നിന്നും വിളിക്കുന്നതും മറഞ്ഞു നിന്ന് മഞ്ജുസിന് ഉമ്മ കൊടുക്കുന്നതും അഞ്ചു അതു കാണുന്നതും അവൾ കണ്ടെന്നറിഞ്ഞപ്പോൾ അമ്മയോട് പറയരുത് എന്ന പേരിൽ കവി എല്ലാം അഞ്ചുനോട് പറയുന്നതും അപ്പോൾ അഞ്ചു ഇത് എന്താ പ്രേമം സിനിമയോ എന്നു ചോദിക്കുന്നതും പിന്നെ ആ ചേച്ചി ആദ്യം വന്നപ്പോളേ അഞ്ചുന് ഒരു ഡൗട് ഉണ്ടായിരുന്നു എന്ന് പറയുന്നതും പിന്നെ ആ ചേച്ചി സുന്ദരിയാണെന്നു പറയാം എന്നും

Anu [unni] • 2020-07-31 14:47

സോറി പറയാം എന്നല്ല സുന്ദരിയാണെന്നു ആ ചേച്ചിയോട് പറയണം എന്ന്

Knight rider • 2020-07-31 17:11

നിങ്ങൾ കഥ എഴുതിയത് ഞങ്ങളുടെ നെഞ്ചിൽ അല്ലേ. അതുകൊണ്ട് ഈ കഥയിലെ ഓരോ ഭാഗവും ഞങ്ങൾക്ക് ഓർമ്മയിൽ നിൽക്കും.We miss Rathisalabagal

Anu [unni] • 2020-08-01 20:03

ബ്രോ ഞാൻ അതിനെ സപ്പോർട്ട് ചെയ്യില്ല സൈറ്റിൽ വേഗം ഓരോ പാര്ടുകൽ ഇട്ട ആളാണ് സാഗർ ബ്രോ ഇന്നലെ ബ്രോയുടെ ഈ ഒരു കമന്റിൽ കണ്ടു രതിശലഭങ്ങൾ സീരീസ് ഉടനെ തീരുവാണെന്ന് കണ്ടാണ് ബ്രോയുടെ ഫ്രണ്ട്‌സ് view ചെയ്യാത്തതും ,കമന്റിടാത്തതും എന്നു സാഗർ ബ്രോയുടെ പ്ലാനിൽ “രതിശലഭങ്ങൾ” തീരണ്ടേ ടൈം കഴിഞ്ഞു രതിശലഭങ്ങൾ സീരീസ് 1 അവസാനിക്കുന്ന 32 ആം പാർട്ടിൽ ഈ നോവൽ തീരേണ്ടതാരുന്നു അവിടുന്നു വായനക്കാരുടെ അഭ്യർഥന കൊണ്ടാണ് ഇത് ഇത്രയും പാർട്ട് ആയതു 32 ഇൽ രതിശലഭങ്ങൾ തീരും ആയിരുന്നെങ്കിൽ കവിയുടേം മഞ്ജുസിന്റയും വിവാഹമോ ആദിയും ,റോസ് മോളും ഉള്ള പാർട്ടോ നമ്മൾ കാണില്ലരുന്നു എല്ലാം സാഗർ ബ്രോ നമുക്ക് വേണ്ടി നമ്മളെ ബോർ അടിപ്പിക്കാതെ ചെയ്തു എന്നിട്ടു നമ്മൾ തിരിച്ചു കൊടുത്തോ? views കുറവ്,കമന്റ്സ് കുറവ്,like കുറവ് ഇതിനിടക്ക് കുറച്ചു പേർ തെറി വിളിച്ചു,ഇതു വല്ല വീക്കിലയിലോ കൊണ്ട് പബ്ലിഷ് ചെയ്യാൻ പറഞ്ഞു അതെല്ലാം കടന്നു “രതിശലഭങ്ങൾ”ഇത്രയും പാർട് ആരെയും മടുപ്പിക്കാതെ എഴുതിയ സാഗർ ബ്രോക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ബ്രോ പറഞ്ഞതു പോലെ ബ്രോയുടെ ഫ്രണ്ട്‌സ് “രതിശലഭങ്ങൾ” സീരീസ് തീരാൻ പോകുന്നു എന്ന കമന്റ് കണ്ടിട്ടാണ് അവർ view ചെയ്യാത്തതും കമന്റ് ചെയ്യാത്തതെന്നും കണ്ടു .എനിക്ക് തോന്നുന്നത് അവരൊന്നും യഥാർഥത്തിൽ രതിശലഭങ്ങൾ d whole സീരീസിലെ അത്രക്ക് സ്നേഹിച്ചിട്ടില്ല അതിൽ no doubt .നമ്മൾ ഒരു നോവൽ ഇഷ്ട്ടപ്പെട്ടു വായിച്ചാൽ അതിൽ നമ്മൾ മിസ്സ്‌ ചെയ്തിട്ടുള്ള പാർട്ടും കൂടി വായിക്കും അതു പോലെ നോവൽ അവസാനിക്കുന്നത് വരെ കൂടെ കാണും mk ബ്രോപറഞ്ഞതു പോലെ ഒരു നല്ല ഫിലിമോ ബുക്കോ വായിക്കുമ്പോൾ ഒരിക്കലും അതു തീരല്ലേ എന്നാണ് മനസ്സിൽ ആഗ്രഹിക്കുന്നത് അതു പോലെ ടോണി ബ്രോ പറഞ്ഞതു പോലെയും സാഗർ ബ്രോ ആണ് ഇതിന്റെ ഓതർ ആയതു കൊണ്ട് ബ്രോ നന്നായി അവസാനിപ്പിക്കും എന്നു എനിക്കും രതിശലഭങ്ങളുടെ ആദ്യം മുതൽ കൂടെ ഉണ്ടായിരുന്നവർ ഒന്നും വേറെ ഒരു അഭിപ്രായം പറയില്ല എന്നുറപ്പാണ് ലൈഫ് ഇസ് ബ്യൂട്ടിഫുൾ പാർട് 16 മുതൽ 17 ഒക്കെ 1 lakh വിയൂസ് കിട്ടാൻ പാടുപെടുന്ന കണ്ടപ്പോൾ തന്നെ സാഗർ ബ്രോ എനിക്കിട്ട ഒരു റിപ്ലൈ ഉണ്ട് പൊതുവെ ഒരു മടുപ്പാണ് നോവൽ 1lakh വിയൂസ് പോലും ആകാൻ ബുടിമുട്ടുന്നത് കാണുമ്പോൾ എന്റെ നോവൽ ആർക്കും വേണ്ട എന്നൊരു തോന്നലാണ് എന്ന സാഗർ ബ്രോ പറഞ്ഞത് ബ്രോ പറഞ്ഞതു സത്യം ആണ് എന്ന് തോന്നി ചിലർ വലിയ ഗംഭീരമായി നോവൽ തുടങ്ങും എന്നിട്ട് 1,2 ഓ പാർട് ഏഴ്‌തിയിട്ടു കഥ ഉപേക്ഷിച്ചു പോകും നോവലിന്റെ ബാക്കി അറിയാതെ നമ്മൾ ടെന്ഷന് ആകും പക്ഷെ സാഗർ ബ്രോയെ സാഗർ ബ്രോ 3ഡേയ്സ് കൂടുമ്പോൾ നോവലിന്റെ ഓരോ പാർട്ടും തരും അങ്ങിനെ ഉള്ള സാഗർ ബ്രോയോട് ഇനിയും കഥ നിർത്താതെ എഴുതണം എന്നു പറയാൻ നമ്മൾ ആരും അർഹരല്ല.താങ്കൾക്ക് ലൈഫ് ഇസ് ബ്യൂട്ടിഫുൾ പാർട് 17 ലെ യും 18,19,20,21,22,23 ലെയും കമന്റ്സ് നോക്കിയാൽ അറിയാം

Anu [unni] • 2020-08-01 20:07

@സിംഹാരാജൻ ബ്രോ

King • 2020-07-31 20:40

❣️

Anu [unni] • 2020-08-01 11:33

?

വിഷ്ണു? • 2020-07-31 14:20

സാഗർ ബ്രോ എന്താണ് പറയേണ്ടത്❣️❤️❤️ ഒരുപാട് സ്നേഹം മാത്രം...രതിശലഭങ്ങൾ വായിക്കാൻ തുടങ്ങിയത് സീസൺ 3 മുതൽ ആണ്..life is ബ്യൂട്ടിഫുൾ ഇറങ്ങി അതിന്റെ 2,3 പാർട്ട് ഓകെ ആയി കഴിഞ്ഞാണ് ആദ്യത്തെ മുതൽ വായിക്കുന്നത്..? ആദ്യം ഇത് ബ്രോ ടെ റിയല് ലൈഫ് സ്റ്റോറി ആയിരിക്കും എന്നാണ് വിചാരിച്ചത്.. .ഇതൊക്കെ ഇത്രക്ക് മനോഹരമായി എഴുതുന്നതു ശെരിക്കും ഇപ്പോളും ഒരു അൽഭുതം മാത്രമാണ്... കാവിനും മഞ്ജൂസും ആയിരുന്നു ആദ്യം മനസ്സിൽ എന്നാല് ഇപ്പൊ അദി കുട്ടനും റോസ് മോളും ഉണ്ട്....?? യഥാർത്ഥത്തിൽ നിങ്ങളുടെ ലൈഫ് എങ്ങനെ ആണ് ബ്രോ..?married ആണോ? മഞ്ജൂസ്‌ ശേരിക്ക്‌ ഉണ്ടോ...?റിയല് ആണോ?? Personal details ഒന്നും വേണ്ട..എന്തെങ്കിലും ഒരു ഹിന്റ്‌ പോലെ മതി.. അല്ലെങ്കിലും ആണ് എന്ന് തന്നെ ആവും ഞാൻ വിശ്വസിക്കുക..?നിങ്ങളുടെ ഫാമിലി ഇതാണ്.അത് ഇനി മാറ്റാൻ പറ്റും എന്ന് തോന്നുന്നില്ല..അത്രക്ക് ഇഷ്ടപ്പെട്ടു പോയി..? രതിശലഭങൾ ബാക്കി എല്ലാം pdf ആയി കിടപ്പൊണ്ട്. അതിന്റെ ഓക്കേ എന്റെ fav സീൻ എടക് ഞാൻ എടുത്ത് വായിക്കാറുണ്ട് (രതിശലഭങ്ങൾ ആദ്യത്തെ partil പേജ് no 400 ആവുമ്പോൾ ആണ് എന്റെ fav സീൻ തുടങ്ങുന്നത്? )...നിങ്ങളുടെ റിയല് ലൈഫ് ഇതിപോലെ ആണെങ്കിൽ MK യെ പോലെ നിങ്ങളെയും മഞ്ജൂസിനെയും കാണാൻ ഒരു ദിവസം വരണം വന്നിട്ട് എനിക്ക് റോസി മോളെയും ആദിയെയും എടുത്ത് കൊറേ ഉമ്മ കൊടുക്കണം എന്നും ഉണ്ട്...? ഇനി ഇതൊന്നും ഇങ്ങനെ അല്ലെങ്കിൽ കൂടി ഇതൊക്കെ ഇത്രക്ക് മനോഹരമായി എഴുതുന്ന നിങ്ങളോട് പ്രത്യേക സ്നേഹം ആണ്..അത് ഇൗ കമൻറ് വായിച്ചാൽ എത്രത്തോളം മനസ്സിലാവും എന്ന് എനിക്ക് അറിയില്ല...?. ബാക്കി കമന്റ്സ് വായിച്ചപ്പോൾ ആണ് 99 ആയെന്ന് അറിഞ്ഞത്..ബ്രോ ശേരിക്ക്‌ എത്രത്തോളം കഷ്ടപ്പെട്ടാണ് ഇതൊക്കെ എഴുതുന്നത് എന്ന് അറിയാത്ത കൊണ്ടല്ല...ഇനി ഇല്ല എന്ന് കേൾക്കുമ്പോൾ എന്തോ ഒരു ഫീൽ..എന്നാലും സാരമില്ല? ""സ്നേഹം ഉള്ളടതോളം മഞ്ജൂസും കവിനും ഇവിടെ ഉണ്ടാവും"" പണ്ട് ബ്രോ ആർക്കോ റീപ്ലേ കൊടുത്തത് ആണ് ഇത്. ഇത് കണ്ട് ഒരുപാട് സന്തോഷിച്ച ആയിരുന്നു... ഇത്രക്ക് മനോഹരമായ കഥ സമ്മാനിച്ച ബ്രോ ക്ക് ഇതുപോലെ തന്നെ ലൈഫ് ബ്യൂട്ടിഫുൾ ആവട്ടെ ?? ഒരുപാട് സ്നേഹത്തോടെ????

sagar kottappuram • 2020-07-31 14:33

ഞാൻ മാരീഡ് ഒന്നും അല്ല ബ്രോ ... ഇതിലെ കഥാപാത്രങ്ങളുടെ രീതിയും , ചില ഇൻസിഡന്റും ഒകെ എനിക്ക് ചുറ്റുമുള്ളവരിൽ നിന്ന് എടുത്തതാണ് . എന്റെ തന്നെ ചില അനുഭവങ്ങളൊക്കെ ഇതിൽ വന്നിട്ടുണ്ട്..സെക്സ് ഒഴിച്ച് ...

വിഷ്ണു? • 2020-07-31 14:57

❤️❤️

Anu [unni] • 2020-07-31 15:09

??

Knight rider • 2020-07-31 17:14

ബ്രോ നിങ്ങളുടെ fb id പറഞ്ഞു തരുമോ

sagar kottappuram • 2020-07-31 21:32

tharaalo... pakshe ivide parayaan padillennu thonnunnu... oru mail ayakoo... mail id doctorodu chodichal kittum...

raz • 2020-07-31 14:09

Sagar bro kadha nirthallanne

Roshan • 2020-07-31 13:39

Adipowli bro

raz • 2020-07-31 14:08

Sagar bro kadha nirthallenne

Haridas • 2020-07-31 13:36

Dear Sagar, മുൻഭാഗങ്ങളെക്കാൾ വളരെ ഗംഭീരമായിട്ടുണ്ട് ഈ ഭാഗം. കൊച്ചുങ്ങളുടെ മൊട്ടയടിയും മലകയറ്റവും അതിനിടയിലുള്ള സംഭാഷണങ്ങളും നന്നായിട്ടുണ്ട്. പിന്നെ പഴനിയിൽ വച്ചുള്ള സെക്സ് ഏറ്റവും സൂപ്പർ. ബാക്കിൽ കളിക്കണ്ട എന്നുപറഞ്ഞ മഞ്ജു നാവുകൊണ്ടു ചെയ്‌തോളാൻ പറയുന്നത് വളരെ ഇറോട്ടിക് ആയിട്ടുണ്ട്. Waiting for the next part. Thanks and regards.

sagar kottappuram • 2020-07-31 13:39

thanks brother..

Anu [unni] • 2020-07-31 13:23

മഞ്ജുസ് കവിയോട് സ്റ്റെപ് കയറുന്നതിനു മുൻപ് ഭക്തിപൂർവ്വം നടയിൽ കൈ തൊട്ടു തൊഴുന്ന മഞ്ജുസിനോട് നിനക്ക് എന്നു മുതല് തുടങ്ങി ദൈവ വിശ്വാസം എന്നു ചോദിക്കുമ്പോൾ. ഉണ്ണികളുടെ കാര്യം അല്ലെ അതോണ്ടാ എന്നു പറയുന്ന മഞ്ജുസ് പിന്നെ കവിയെ കിട്ടിയപ്പോൾ മുതൽ വിശ്വാസം ഒകെ വന്നുതുടങ്ങി ദൈവം അത്ര ക്രൂരൻ ഒന്നും അല്ല എന്ന് മനസിലായി കൊറേ സങ്കടങ്ങള് തന്നെങ്കിലും ഇപ്പോ സന്തോഷമാണ് എന്നും മഞ്ജുസ് പയ്യെ പറഞ്ഞുകൊണ്ട് കയ്യിൽ അമർത്തി സ്റ്റെപ്പുകൾ കയറി പിന്നെ സംഗമ സമയത്തു ഫോർപ്ലേയുടെ സമയത്തു മജൂസ് കവിയെ പറ്റി അവളുടെ ഒരു ഫ്രണ്ട്നോഡ് പറഞ്ഞപ്പോൾ കവിയെ കിട്ടിയതു മഞ്ജുസിന്റ് ഭാഗ്യം ആണെന്ന് പറഞ്ഞതു ആംപിറ്റ മണക്കുമ്പോൾ മീരയുടെ ഹസിനും ഈ സ്വഭാവം ഉണ്ടെന്നു പറഞ്ഞപ്പോൾ ൻ

Akhil • 2020-07-31 13:12

അങ്ങനെ അവസാനം അടുത്ത തുടങ്ങി.. ഇല്ല പാർട്ടും പോലെ ഇതും ഗംഭീരം

sagar kottappuram • 2020-07-31 13:34

thanks

Anu [unni] • 2020-07-31 13:05

പൊളിച്ചു കുട്ടികളുടെ തല മോട്ടയടിക്കുന്നത് തൊട്ടു റൂമിൽ വെച്ചു നടന്ന ഫോർപ്ലേയും സംഗമവും എല്ലാം അതി മനോഹരമായ കൂടാതെ ഞാൻ മുന്പർട്ടിൽ കമന്റു ചെയ്തിരുന്നു സെറ്റ് സാരി ഒക്കെ ഉടുത്തു നല്ല ലുക്ക് ആയ മഞ്ജുസിന്റ് കണ്ട കവിന്റ മനസ്സ് ഇളകുമോ എന്നു,പിന്നെ മഞ്ജുസിന്റ് തവട്ടിൽ ഉത്സവത്തിന് പോയപ്പോൾ അന്ന് കവി കണ്ട സെറ്റ് സാരി ഉടുതു വിയർത്തു കൊച്ചു കുട്ടികളെ പോലെ ആയ മഞ്ജുസിന്റ് ലൂക്കും ,പോരാതെ കഴിഞ്ഞ പാർട്ടിൽ മഞ്ജുസ്സിനെ കൊലുസ്സു ഇടിപ്പിക്കു എന്നൊരു കമന്റ് കണ്ട്‌ അതും മുൻപ് മഞ്ജുസ്‌സിന്റെ വീട്ടിൽ പോയപ്പോ മഞ്ജുസ് ആദിയെ തല്ലുന്നത് കണ്ട മഞ്ജുസിനട്ട് ഒന്നു പൊട്ടിച്ചിട്ടു വഴക്കിട്ടു പോയ കവി വീണ്ടു ഒന്നൂടെ മഞ്ജുസിന്റ് വീട്ടിൽ ഉണ്ണികളും ആയി ഒന്നു കൊണ്ടു പോകുവോ എന്നു ചോദിച്ചതും എല്ലാം ബ്രോ ഈ പാർട്ടിൽ സാധിച്ചു തന്നു ഉമ്മ.......ആദ്യം മുടി മോട്ടയടിക്കാൻ പോയി ആദിയുടെ മുടി ബാർബർ കളയുന്നത് കണ്ടു റോസ് മോൾ കരയുന്നത് പിന്നെ റോസ് മോളുടെ മുടി മുറിക്കുമ്പോൾ പൊഴിഞ്ഞു വീഴുന്ന സ്വന്തം മുടി കയ്യിലെടുത്തു നോക്കി വിതുമ്പുന്നത് .പഴനിയിൽ ഇപ്പോൾ പോയാലും ഒരു കാര്യം നടക്കും എന്നു ഉറപ്പാണ് പക്ഷെ ഇന്ന് മഞ്ജുസ് പറഞ്ഞ ഡയലോഗ് എല്ലാം നല്ല ഉള്ളിൽ തട്ടി പറഞ്ഞതാണ് ജീവിതം പോയെന്ന് വിചാരിച്ച മഞ്ജുസിന് കൈ വിട്ടു പോയെന്ന് അവൾ കരുതിയ ജീവിതം തിരിച്ചു കിട്ടുന്നത് കവിയെ കണ്ട ശേഷം ആണെന്നും ഉണ്ണികളെ ചൂണ്ടി മഞ്ജുസ് ഒരിക്കലും ഓർത്തത് അല്ല അവൾക്ക് ഇതു പോലെ രണ്ടു ഉണ്ണികളെ കിട്ടും എന്നും.അപ്പോൾ കവി പറയുന്നത് അങ്ങിനെ ഒന്നും ഇല്ല മഞ്ജുസ് നല്ല ഗ്ലാമറും ലൂക്കും അല്ലെ എന്നും അവൻ പറയുമ്പോൾ കിട്ടുവരിക്കും പക്ഷെ അവരൊന്നും അവളുടെ കവി ആകില്ലെന്നും പറഞ്ഞതും അവസാനം അഞ്ജുവും അമ്മയും,അച്ഛനും ആയി മഞ്ജുസിന്റ് ചെറിയച്ഛന്റെ വീട്ടിൽ പോകുന്നതും അർജുന്റെ സമരം കേട്ടു അവർക്കെല്ലാം അഞ്ചുന് ഇഷ്ടപ്പെടുന്നതും അവസാനം മഞ്ജുസിന്റ് വീട്ടിൽ വെച്ചു അർജുന്റെ കല്യാണക്കാര്യം ചർച്ചക്ക് വന്നപ്പോ മഞ്ജുസിന്റ് അച്ഛനിട്ടും നൈസ് ആയി അഞ്ചു തങ്ങുന്നതും എല്ലാം മനോഹരമായി ബ്രോ ഈ പാർട്ടും .മോഡറേഷനിൽ പോയില്ലെങ്കിൽ കമന്റ് ഉടനെ വരും സ്നേഹപൂർവം അനു

sagar kottappuram • 2020-07-31 13:08

thanks anu ... orupaadu santhosham...

Anu [unni] • 2020-07-31 14:26

???

King • 2020-07-31 20:40

❣️

Anu [unni] • 2020-08-01 11:38

?

Rahul23 • 2020-07-31 12:59

ഞാൻ ഇതിനു മുൻപത്തെ എല്ലാ പാർട്സിലും പറഞ്ഞപോലെ ഇപ്പോളും പറയുന്നു, മഞ്ജുസും കവിനും ഒരു വികാരം ആണ്, സാഗർ ബ്രോയോട് എങ്ങനെ നന്ദി പറയണം എന്ന് എനിക്ക് അറിയില്ല. ഈ കഥയുടെ ഓരോ പാർട്ട്‌ വന്നുന്നു ഞാൻ കാണുമ്പോ അറിയാതെ തന്നെ എന്റെ മുഖത്തു ഒരു പുഞ്ചിരി വരും ☺️ കഥ ആയിട്ട് അല്ല, ജീവിതം ആയിട്ട് തന്നെ ആണ് ഞാൻ ഇതിനെ കാണുന്നത്, അതുകൊണ്ട് ഇത് ഒരിക്കലും അവസാനിക്കാതെ ഇരിക്കാൻ ഞാൻ എപ്പോളും പ്രാര്ഥിക്കാറുണ്ട്. ആദ്യമായി ഈ കഥയെ പറ്റി അറിഞ്ഞപ്പോ ഞാൻ തോറ്റു നോക്കിയില്ല, ബട്ട്‌ ഒരു ദിവസം എന്റെ ഫ്രണ്ട് വിഷ്ണു പറഞ്ഞു ആദ്യത്തെ സീസൺ മാത്രമേ കളി ഒള്ളു പിന്നെ അങ്ങോട്ട് ഉള്ള പ്രേമം ഒരു രക്ഷേം ഇല്ലന്ന്, അതുകൊണ്ട് രണ്ടും കല്പിച്ചു ഞാൻ വായിക്കാൻ തുടങ്ങി, 2 മാസം മുൻപ് ആണ് ഞാൻ ഇത് ആദ്യം തൊട്ട് വായിക്കാൻ തുടങ്ങിയത്, ആദ്യത്തെ ബീന ആന്റി ആയുള്ള പാർട്ട്‌ ഒക്കെ ഞാൻ skip ചെയ്തു. ഒരു കാര്യം മറന്നു, ശെരിക്കും ഞാൻ നമ്മുടെ ഇപ്പൊ നടക്കുന്ന രതിശലഭങ്ങൾ ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ തൊട്ട് ആണ് വായിക്കാൻ തുടങ്ങിയെ, അതിനു മുൻപ് 2 or 3 സീസൺ ഇന്ടെന്നു എനിക്ക് കൊറേ കഴിഞ്ഞ് ആണ് മനസിലായെ, കാരണം ഈ സീസന്റെ തുടക്കത്തിൽ മഞ്ജുസ് ടൂർ പോയി, ഇവർക്കു രണ്ടു കുട്ടികൾ ഇണ്ട്, സൊ ആകെ കൺഫ്യൂഷൻ ആയി, പിന്നെ ഞാൻ കരുതി ബാക്ക് സ്റ്റോറി പിന്നെ പറയും എന്ന്, അപ്പോളാണ് എന്റെ ഫ്രണ്ടിനോട് ഇത് ഞാൻ വായിക്കാൻ പറഞ്ഞായിരുന്നു, അവനാണ് പറഞ്ഞു ഇതിനു മുൻപ് കൊറേ സീസൺ ഇന്ടെന്നു. പിന്നെ അവൻ പറഞ്ഞപോലെ ആദ്യം തൊട്ട് കുത്തി ഇരുന്നു വായിച്ചു. ബീന ആന്റിയുടെ കളി ഒക്കെ ഒറ്റ അടിക്ക് സ്കിപ് ചെയ്തു കാരണം നമ്മടെ മെയിൻ മഞ്ജുസ് അല്ലെ,അവളും ആയുള്ള ലവ് സ്റ്റോറിയും ആണ്.. ആ പോർഷൻ എത്തി കഴിഞ്ഞ് നല്ല ടൈം എടുത്ത് വായിച്ചു. പിന്നെ complete ചെയ്തിട്ട് കൂടി ഞാൻ ഒരു 10-20 പ്രാവശ്യം കവി ആക്‌സിഡന്റ് ആയി കെടക്കുമ്പോ മഞ്ജുസ് അവനെ കാണാൻ വരുന്ന scene വായിച്ചട്ടുണ്ട്, എന്റെ ഫേവറിറ്റ് സീസുകളിൽ ഒന്നാണ് അത് ??? അവരുടെ ജീവിതത്തിൽ ആ കുട്ടികൾ കൂടി വന്നപ്പോ എന്താ പറയുക കഥയുടെ ജീവൻ ഒന്നൂടി കൂടി, റോസുമോളുടെ ച്ച..ച്ചാ എന്നോട് വിളിയൊക്കെ വല്ലാത്ത സന്തോഷവും അനുഭൂതിയും ആണ് എന്റെ മനസിന്‌ നൽകുന്നത്. വേറെയും ഒരുപാട് പറയാൻ ഇണ്ട്, ബട്ട്‌ വാക്കുകളിൽ ഒതുക്കാൻ കഴിയില്ല..അതുകൊണ്ട് ഹൃദിയം മാത്രം നൽകുന്നു. ഈ കഥ ഒരിക്കലും അവസാനിക്കരുതേ എന്ന് പ്രാർത്ഥിക്കുന്നു, കൂടാതെ സാഗർ ബ്രോയ്ക്ക് നല്ലത് മാത്രം വരട്ടെ എന്നും പ്രാർത്ഥിക്കുന്നു ❤️❤️ ഒരുപാട് സ്നേഹത്തോടെ, രാഹുൽ

sagar kottappuram • 2020-07-31 13:02

നന്ദി..സ്നേഹം മാത്രം .. ബീനയും മഞ്ജുവും വിനീതയുമൊക്കെ വന്നു ചേർന്നവർ ആണ് .. ഈ കഥ ഇങ്ങനെ ഒന്നും ആയിരുന്നില്ല..

Rahul23 • 2020-07-31 13:12

ഇത് ശെരിക്കും ബ്രോയുടെ real life related story ആണോ? അങ്ങനെ ഞാൻ കേട്ടു, ആളാണെങ്കിൽ ഇതിലെ ആരൊക്കെ ആണ് റിയൽ ആയിട്ട് ഒള്ളത് എന്ന് പറയാവോ, ശെരിക്കും ബ്രോ കല്യാണം കഴിഞ്ഞതാണോ, ഇങ്ങനെ ഒരു മിസ്സിനെ ആണോ കെട്ടിയേക്കണേ? അറിയാൻ ഉള്ള ആകാംഷ കൊണ്ട് ചോദിച്ചതാ.

sagar kottappuram • 2020-07-31 13:37

ഞാൻ ബാച്ചിലർ ആണ് ബ്രോ... റിയൽ ലൈഫ് ലു എനിക്ക് ചുറ്റും കണ്ട പല ഇൻസ്‌ഡ്ന്റ്സ് ഉം ഈ കഥയിൽ ഉണ്ട് എന്നാണ് പറഞ്ഞത് ..അത് അവിഹിതം ആയാൽ പോലും ..മഞ്ജു എന്ന ഭാര്യ ഫിക്ഷൻ ആണ് ..മഞ്ജു മിസ് റിയൽ ആണ് !

Sanju • 2020-07-31 12:56

ശെരിക്കും ഇപ്പഴാണ് ഈ പാർട്ട്‌ ഫുൾ വായിച്ചത്.. ആദ്യ വരികൾ വായിച്ചപ്പോൾ തന്നെ cmt. ഇട്ടിരുന്നു..... ഇപ്പോ 99.പാർട്ട്‌ ആയല്ലേ.... അറിയുന്നില്ല.. എത്ര പെട്ടെന്നാണ് ഓരോന്നും കടന്നു പോകുന്നതെന്ന്?.... ആദ്യം മുതൽ ഈ ലാസ്റ്റ് പേജ് വരെ ഉള്ള ഓരോ രംഗവും മനസിലുണ്ട്... ആദ്യം ആയിടാന് ഇത്ര ലോങ്ങ്‌ . സ്റ്റോറി.. അഹ് ഫ്ളോവിൽ ayikunnath....... ഇത് വായിക്കുന്ന ഓരോരുത്തരുടെ മനസിലും കാണും മഞ്ജുസും കവിനും ?.... ഇനി വരാനിരിക്കുന്ന പാർട്ടിൽ ഒകെ.... ഉള്ളത്.... കിരൺ ന്റെ job... അശ്വതി ayitulla mrge..... അത് പോലെ നമ്മടെ ശ്യാമിന്റെ mrge..... പിന്നെ ലാസ്റ്റ് അഞ്ജുവിന്റേം....... നല്ല ഒരു എൻഡിങ് പ്രതീക്ഷിക്കുന്നു ... All the best❤❤???

sagar kottappuram • 2020-07-31 13:02

thanks bro...

Ly • 2020-07-31 12:55

സാഗർ bro താങ്കളുടെ ഈ രതിശലഭങ്ങളുടെ എല്ലാ പാർട്ടും വായിച്ച ഒരാളാണ് ഞാൻ ഒരിക്കലും മടുപ്പ് തോന്നിക്കാത്ത ഒരു വണ്ടർഫുൾ ജീവിതം തന്നെ.. ആദ്യം ഓര് കമ്പി എന്നനിലയിൽ പോയപ്പോ വായിക്കാൻ തോന്നിയില്ല. പിന്നീടാണ് അതിൽ മഞ്ജുവിന്റെ എൻട്രി അതിന് ശേഷം ഉള്ള അവരുടെ നിമിഷങ്ങളും എല്ലാം മനസ്സിലേക്ക് ഒഴികിയെത്തുന്നു. ഇതില് ആദ്യം വായിച്ച കഥ ജോക്കുട്ടന്റെ നവവധു ആണ് അതിലെ കഥാപാത്രങ്ങൾ വല്ലാണ്ട് മനസ്സില് നിൽക്കുന്നു. അതിലെ ചേച്ചിയുടെയും ജോക്കുട്ടന്റെയും നിമിഷങ്ങൾ. ഇതിലും അത്പോലെ student teacher love അതെന്നെ അതെന്നെ ഈ കഥയിലേക്ക് പിടിച്ചിരുത്തി.. പിന്നീട് ഒന്നുപോലും ഒഴിവാക്കാതെ തുടർന്ന് വായിച്ചു.. ഒരിക്കലും മറക്കാനാവാത്ത കഥകളിൽ ഒന്ന്. പ്രണയവും ജീവിതവും വളരെ മികച്ച രീതിയിൽ കൂട്ടിയിണക്കിയ ഓര് മാസ്റ്റർപീസ്. ഒരുപാട് പാർട്ടുകൾ ഉണ്ടെങ്കിലും ഒരിക്കലും മടുപ്പ് തോന്നിയിട്ടില്ല അത്രയും മികച്ച ഒരു എഴുത്താണ് താങ്കൾ ഇതില് കാഴ്ച വെച്ചിട്ടുള്ളത്.. ഇനിയും ഇത് തുടരണം എന്നാണ് എന്റെ അഭിപ്രായം എങ്കിലും... കൂടുതൽ നീട്ടിവലിച് പോകുമ്പോൾ വിരസത തോന്നിയേക്കാം എന്ന താങ്കളുടെ ചിന്ത ഞാനും ശരിവെക്കുന്നു.. എങ്കിലും മുന്നോട്ട് എഴുതണം എന്ന് തോന്നിയാൽ താങ്കൾ തീർച്ചയായും അത് എഴുതണം. ബാക്കിയെല്ലാം എഴുത്തുകാരന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്....... മഞ്ജുസും കവിനും അത്രമേൽ ഈ അകമനസ്സിൽ പതിഞ്ഞു കഴിഞ്ഞു... ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവങ്ങളിൽ ഒന്ന്.. ? സ്നേഹത്തോടെ Ly (ഒരുപാവം പൂവ്)?

sagar kottappuram • 2020-07-31 13:06

വളരെ നന്ദി...സന്തോഷം... അവസാനിപ്പിക്കേണ്ടതുണ്ട് .. ഇത്ര ദീർഘമായ കഥ കമ്പിസൈറ്റിൽ ആരേലും എഴുതിയിട്ടുണ്ടോ എന്നറിയില്ല... ഇനിയൊരു തുടർച്ച എന്തായാലും ഉടനെ മനസിൽ ഇല്ല

Kolusan • 2020-07-31 12:47

Orupad thanks for considering my suggestion

sagar kottappuram • 2020-07-31 13:07

thanks

dharpaka • 2020-07-31 12:31

നന്നായി..സ്വരം നന്നായി ഇരിയ്ക്കുമ്പോൾ പാട്ട് നിർത്തണം..ആദ്യം മുതൽ വായിക്കുന്നത് ആണ്..അവസാന പാർട്ടിൽ കമന്റ് ഇടുള്ളു എന്ന കരുതിയിരുന്നു..കാവ്യാത്മകമായ ഒരു പ്രണയ ഗാഥ ശുഭമായി പര്യവസാനിയകട്ടെ..ഇങ്ങനെ കത്തി നിൽക്കുമ്പോൾ നിർത്തുന്നത് എന്തു കൊണ്ടും നല്ലത് ആയി എന്നിയ്ക് തോന്നുന്നു..

sagar kottappuram • 2020-07-31 12:33

ഇത് അവസാനപാർട്ട് അല്ല... ഒന്ന് രണ്ടെണ്ണം കൂടി കാണും ..

Mahi • 2020-07-31 12:24

I wonder you decided to stop this my personnel suggestion is to continue. This part is also beautiful

sagar kottappuram • 2020-07-31 12:32

ഞാൻ 32 പാർട്ടിൽ അവസാനിപ്പിച്ച കഥയാണ് ഇത് ബ്രോ ... പിന്നീട് ഓരോരുത്തരുടെ സ്നേഹ നിർബന്ധങ്ങൾക്കു വഴങ്ങി ആണ് 99 വരെ എത്തിയത് .. ഇനിയും തുടരുന്നതിൽ അർത്ഥമില്ല ... പിന്നെ ഇത് വെറും ഒരു കമ്പി കഥ ആയിരുന്നെങ്കിൽ എന്തേലുമൊക്കെ എഴുതിവെക്കാമായിരുന്നു...

Anu [unni] • 2020-08-01 11:57

രതിശലഭങ്ങൾ - 32 പാർട്ട്, രതിശലഭങ്ങൾ പറയാതിരുന്നത് - 14പാർട്ട്, രതിശലഭങ്ങൾ മഞ്ജുസും കവിനും -29 പാർട്ട്, രതിശലഭങ്ങൾ ലൈഫ് ഇസ്‌ ബ്യൂട്ടിഫുൾ - now 24 പാർട്ട് ,ടോട്ടൽ = 99 പാർട്ട്‌സ്

Maharudran • 2020-07-31 12:22

കൊള്ളാം എത്ര പറഞ്ഞാലും മതി വരാത്ത പ്രണയഗാഥാ രതിശലഭങ്ങൾ.ഈ ഭാഗവും മനോഹരമായി അവതരിപ്പിച്ചു...., അഭിനന്ദനങ്ങൾ സാഗർ തുടരൂ

sagar kottappuram • 2020-07-31 12:34

thanks brother

sagar kottappuram • 2020-07-31 13:38

thanks

sagar kottappuram • 2020-07-31 12:01

me too !

Nandha • 2020-07-31 12:01

?????

നീൽ • 2020-07-31 11:55

99 ആം ഭാഗം? പെരുന്നാൾ സമ്മാനം ആയി തന്നു അല്ലെ.. ഇതുവരെ ഉള്ള ഏറ്റവും വലിയ ഭാഗം❤️. വായിച്ച ശേഷം വരാം.. സത്യത്തിൽ മുൻപ് ഓരോ ഭാഗം 2 ദിവസത്തിൽ കൂടുതൽ വൈകിയാൽ കിട്ടിയില്ലല്ലോ കിട്ടിയില്ലല്ലോ എന്നൊരു വിചാരം ആയിരുന്നു..ഇപ്പോൾ ഒരാഴ്ച ആയാലും പയ്യെ വന്നോട്ടെ എന്നാണ്..എന്തായാലും തീർക്കും..ന്ന പിന്നെ അത് പറ്റുനിടത്തോളം ലേറ്റ് ആയിക്കോട്ടെ എന്നൊരു ചിന്തയാണ്..അത്രക്കും ഉണ്ട് മഞ്ജുസും കവിനും തന്ന ആ ഹാങ്ഒവർ.. പെരുന്നാൾ ആശംസകൾ സാഗർ ബ്രോ..❤️ പെരുന്നാൾ ആശംസകൾ എല്ലാവർക്കും..❤️

sagar kottappuram • 2020-07-31 12:02

സന്തോഷം....നന്ദി .. അഭിപ്രായം അറിയാൻ കാത്തിരിക്കുന്നു

വടക്കുള്ളൊരു വെടക്ക് • 2020-07-31 11:45

anjuvum karthiyum setavanulla chance kanunnundallo bro?

sagar kottappuram • 2020-07-31 12:03

സംഭവിക്കാം...

sarath • 2020-07-31 11:45

നെഞ്ചിടിപ്പോടെയാണ് ഇത് വായിച്ചു തീർത്തത്. കഴിയാൻ പോണൂനു പറഞ്ഞത് കൊണ്ടാവാം അത്. നിർത്തരുത് എന്ന് മാത്രേ പറയാൻ ഉള്ളു. തകർത്തു soooper

sagar kottappuram • 2020-07-31 12:03

thanks bro

രാജാ • 2020-07-31 11:37

എന്റെ പൊന്നളിയ.. അവസാനിപ്പിക്കരുത്..പ്ലീസ്

നാടോടി • 2020-07-31 11:33

ഇപ്പോൾ എല്ലാം കൂടി എത്ര ഭാഗമായി.

sagar kottappuram • 2020-07-31 12:03

99*

Anu [unni] • 2020-08-01 11:58

?

Anu [unni] • 2020-08-01 11:59

രതിശലഭങ്ങൾ – 32 പാർട്ട്, രതിശലഭങ്ങൾ പറയാതിരുന്നത് – 14പാർട്ട്, രതിശലഭങ്ങൾ മഞ്ജുസും കവിനും -29 പാർട്ട്, രതിശലഭങ്ങൾ ലൈഫ് ഇസ്‌ ബ്യൂട്ടിഫുൾ – now 24 പാർട്ട് ,ടോട്ടൽ = 99 പാർട്ട്‌സ്

Sanju • 2020-07-31 11:24

Ayyo... fst varikal thanne vallatha നെഞ്ചിടിപ്പ് ആണലോ തന്നെ . അതെന്താ അവസാനത്തെ.. ആക്കിയേ ചേട്ടായി.... ഇത് നിർത്താൻ pokeno...... അയ്യോ അങ്ങനെ ഒന്നും വേണ്ട... brk. Venel. Edutho... bt.... നിർത്തല്ലേ.... plse..... ??????

sagar kottappuram • 2020-07-31 11:39

ini onno rando part koodi undakum... athil onnum kali undakilla..

വിഷ്ണു? • 2020-07-31 11:47

Kali allelum ith nirthunnath oru ?..ith ingane thanne continue cheythoode..ithupole ittilla engilum ..samayam edth itta mathi...pinne ellam bro de istam pole? Manjus,kavin avare piriyan pattatha pole aduth poyi??

Santaclose • 2020-07-31 11:21

Orikkalum avasanikkathirunnenkil ennu thonni pokunnu athrakkum ishtamanu kavineyum manjoosineyum

sagar kottappuram • 2020-07-31 12:04

santhosham..thanks

Abi • 2020-07-31 11:18

മഞ്ജുസിനേം കവിനേം നിർത്തി കളയല്ലേ സാഗർ ബ്രോ...........

sagar kottappuram • 2020-07-31 12:05

കഥ മാത്രമേ അവസാനിക്കുന്നുള്ളു.. മഞ്ജുവും കവിനും എവിടെയോ ജീവിക്കുന്നുണ്ടാകും

Pp • 2020-07-31 11:18

രതിശലഭങ്ങള് വായിച്ചോണ്ടിരിക്കുംബോ ഞാൻ തട്ടിപ്പോയാ എന്റെ മുഖത്ത് ഒരു പുഞ്ചിരി ഉണടാകും, അത്രക്ക് പോസിറ്റീവ് വൈബാണ് സാഗർ ബായ് ഇങ്ങള് തര്ണത്. കവിൻ മഞ്ജൂനെ എടക്ക് മോളേന്ന് വിളിക്കുംബോ എനിക്ക് മനസ്സിൽ ഒരു ഷമ്മി ടോണ് കിട്ടും അപ്പൊ മൂഡ് പോവും ?? പിന്നെ എല്ലാം അടിപൊളി ആയിരുന്നു ആദ്യായിട്ടാണ് ഒരു കളിസീൻ കണ്ട് അടിപൊളി ആയെന്ന് ഞാൻ കമന്റ് ഇട്ണത്. സാധാരണ ഞാനൊരു റൊമാൻസ് ഫാനാണ്. പക്ഷേ റൊമാൻസിന്റെ അൾട്ടിമസിയിലുള്ള ആ സെക്സ് ഉണ്ടല്ലോ, ബായ് ആദ്യം പറഞ ലവ് മേക്കിംങ്,അത് സൂപ്പർ ഫീലാണ്. മനസ്സ് ഇങ്ങനെ കെടന്ന് തുടിക്കും ❤️❤️❤️❤️❤️

വിഷ്ണു? • 2020-07-31 11:49

First paragraph enikm angane thanne aanu bro.. well said ??

sagar kottappuram • 2020-07-31 12:06

പ്രണയത്തിന്റെ ഏറ്റവും മനോഹരമായ നിമിഷമാണ് സെക്സ് ..

Devarun • 2020-07-31 11:13

33 years of തൂവാനതുമ്പികൾ. ഇതും ചെറിയ തൂവാനതുമ്പികൾ സിനിമ പോലെ തന്നെ ആണ്.ഇവിടെ കഥ വായിക്കുന്നവർ ആണ് ജയകൃഷ്ണൻ. Manju n kavin ആണ് clara.സിനിമയിൽ അവസാനം ക്ലാര പോയ പോലെ ഇവിടെ maju n Kavin നമ്മളെ വിട്ടു പോവുകയാണ്. ഇനിയും ഒന്നോ രണ്ടോ Part മാത്രം അവശേഷിക്കേ അവരുടെ ഭാവി ജീവിതം എന്താവും എന്ന് അറിയാതെ നമ്മളെ വിട്ടു പോവുകയാണ്.

sagar kottappuram • 2020-07-31 12:07

ha ha

Mulla • 2020-07-31 10:56

Dear സാഗര്‍.... പഴനിയില്‍ ഒന്നും പോകാൻ നമ്മുക്ക് കഴിയില്ല. പക്ഷെ...,അവിടെ പോയി വന്ന ഒരു feelings ആണ്‌ കിട്ടിയത്. പിന്നെ കളി.., സത്യത്തിൽ ഇതിലെ ആദ്യ കളികൾ (1st series) കാമം തോന്നിയിരുന്നു. പിന്നെ ഉള്ള കളികള്‍ സ്നേഹത്തോടെ ഉള്ള കളി ആയിട്ടാണ് feel ചെയതത്. കളികളെക്കാൾ എനിക്ക് ഇഷ്ടമായത് ഇതിലെ romance ആണ്‌. എന്ത് രസം ആണ്‌ എന്നറിയോ... ? എന്തായാലും നല്ല പെരുന്നാള്‍ gift ആയി. Thank you... എന്നും നോക്കും വന്നോ എന്ന്. ഇഷ്ടം... പോരുത്ത ഇഷ്ടം.. ❤️

sagar kottappuram • 2020-07-31 12:08

ഇനി അധികം നോക്കേണ്ടി വരില്ല.... താങ്ക്സ് ബ്രോ...

Pachalam basi • 2020-07-31 10:41

രതിശലഭങ്ങൾ നിർത്തല്ലെ ബ്രോ ഈ ഭാഗവും സൂപ്പർ ആയി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

sagar kottappuram • 2020-07-31 12:08

താങ്ക്സ് ബ്രോ...

Anu [unni] • 2020-07-31 10:40

വായിച്ചിട്ട് വരാം

അപ്പു • 2020-07-31 10:27

കൂടുതൽ എന്തുപറയാൻ ഇൗ ഭാഗവും മനോഹരം, പഴനിമലയിൽ പോയ ഒരു ഫീൽ. പിന്നെ അവരുടെ മനോഹരമായ ജീവിതം കൺമുന്നിൽ കാണുന്ന ഒരു സന്തോഷവും. അവസാനിപ്പിക്കാതിരിന്നൂടെടോ

sagar kottappuram • 2020-07-31 12:09

എല്ലാത്തിനും ഒരവസാനം ഉണ്ട് ദാസാ...

Unni • 2020-07-31 10:15

Ente mone.... oru rakshem illannu thanne anu ee partilum parayunnath. Broku oru asaya daridryam vanal mathrame ee kadha nirthavu. Avaru thammilulla kalikale kalum njan family scenes valare adhikam ishtapedunnund. Ethra oke vazhakittalum paraspara viswasavum snehavum undenkil dambathya jeevidham swargamanu ennath ithilum nannai oru alum paranju thannittilla. Manjusinteyum kavinteyum pranayam ellavarkum oru madhrika thanne anu. Ingane oke ayirikane enikum baviyil enna agrahathodu koodi nirthunnu.

sagar kottappuram • 2020-07-31 12:09

thanks unni

Hooligans • 2020-07-31 10:03

???????????

? • 2020-07-31 09:42

Parayan vaakkukal illa..superb....

മനു • 2020-07-31 09:28

അവസാനിപ്പിക്കല്ലേടാ.................. Take a break, but come back. Please...

Hooligans • 2020-07-31 10:03

??????

raj • 2020-07-31 08:50

will miss manju and kavi.

King • 2020-07-31 10:38

?

Anu [unni] • 2020-07-31 10:42

എന്ത് പറ്റി ബ്രോ

Rashid❤️❤️ • 2020-07-31 08:45

അതിരില്ലാത്ത സാഹോദര്യത്തി​ന്റെയും സ്​നേഹത്തി​ന്റെയും സൗഹൃദത്തി​ന്റെയും അറിവുകളാണ്​ പെരുന്നാൾ സമ്മാനിക്കുന്നത്​.​എല്ലാവർക്കും വലിയ പെരുന്നാൾ ആശംസകൾ നേരുന്നു ഈ സുദിനത്തിൽ ❤️?????????? ?EID MUBARAK?

sagar kottappuram • 2020-07-31 12:01

thanks

തൃശ്ശൂർക്കാരൻ • 2020-07-31 08:04

സ്നേഹത്തിന്റെ.... ത്യാഗത്തിന്റെ.... സഹനത്തിന്റെയും ബലിപെരുന്നാൾ ആശംസകൾ ❤️

sagar kottappuram • 2020-07-31 12:01

thanks....wish you the same ..

Rahul PV ? • 2020-07-31 08:01

First

King • 2020-07-31 08:08

?

Anu [unni] • 2020-07-31 10:40

?