Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]
തിരിച്ചു എന്റെ കവിളിൽ മുത്തി .
"ഇതാരാ മുത്തുട്ടിക്കു പട്ടുപാവാട ഇട്ടുതന്നെ ? അമ്മയാണോ ? സുന്ദരി ആയിണ്ടല്ലോ "
അവളുടെ ചുണ്ടത്തു ഞാൻ പയ്യെ മുത്തികൊണ്ട് ചിരിച്ചു . ഈ പ്രായത്തിൽ അല്ലെ ലിപ്‌ലോക് ഒകെ നടക്കൂ .പിള്ളേര് വലുതായാൽ ഒകെ പോയി...!
എന്റെ ചോദ്യം കേട്ട് പെണ്ണ് കുണുങ്ങി ചിരിച്ചു . മറുവശത്തു ആദിയെ ഷർട്ടും കുഞ്ഞു നിക്കറും ഒകെ ഇടീപ്പിച്ചു അഞ്ജുവും എത്തി .അവളും ഞങ്ങളുടെ കൂടെ വരുന്നുണ്ട് .
"അച്ഛാ...ഹ്ഹ "
എന്നെ കണ്ടതും ചെക്കൻ ഒന്ന് പയ്യെ വിളിച്ചു . ഇപ്പൊ പണ്ടത്തെ പോലെ അല്ല എന്നെ കുറേശെ ഇഷ്ടപ്പെട്ടു വരുന്നുണ്ട്.
"എന്താടാ മുത്തേ ...ഇങ്ങു വന്നേ.."
ഞാൻ അവനെ നോക്കി ചിണുങ്ങി . അതോടെ അഞ്ജു അവനെ എന്റെ അടുത്തേക്ക് കൊണ്ട് വന്നു . എന്റെ മുൻപിൽ വന്ന അഞ്ജുവിന്റെ തോളിൽ ഇരുന്ന ആദിയുടെ കവിളിൽ അതോടെ ഞാൻ ഒരു ഉമ്മ നൽകി..
"ഉമ്മ്ഹ..."
ഞാൻ പയ്യെ പറഞ്ഞുകൊണ്ട് അവന്റെ കവിളിൽ മുത്തി .
"ചാച്ചന് താടാ ..'
അതിനു ശേഷം ഞാൻ എന്റെ കവിളിൽ തൊട്ടു അവനെ നോക്കി . അതോടെ ഒന്ന് ചിരിച്ചുകൊണ്ട് അവൻ എന്റെ കവിളിലും ഉമ്മ നൽകി .
"മ്മ്ഹ ..അച്ച..മ്മ്ഹ "
അവൻ ചുണ്ടുകൾ എന്റെ കവിളിൽ ഒന്ന് രണ്ടു വട്ടം ഉരുമ്മിക്കൊണ്ട് ചിണുങ്ങി . അപ്പോഴേക്കും മഞ്ജുസ് വന്നു ധൃതി വെച്ചതോടെ ഞങ്ങള് വേഗം ഇറങ്ങി .
വീടിനടുത്തുള്ള ചിറക്കൽ അമ്പലത്തിലേക്കാണ് ഞങ്ങൾ പോയത് . വല്യ തിരക്കൊന്നും ഇല്ലെങ്കിൽ
💬 Comments
View all comments