0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.5K
ആണ് ഞങ്ങള് ഭക്ഷണം കഴിക്കാനായി കയറിയത് . ചിക്കൻ ബിരിയാണി ആണ് കിഷോർ അവനും പെണ്ണിനും വേണ്ടി ഓർഡർ ചെയ്തത് . ഞാൻ ബീഫ് ബിരിയാണി ആണ് പ്രീഫെർ ചെയ്തത് . "അച്ചു ബീഫ് കഴിക്കില്ലേ ?" ഞാൻ അവളെ സംശയത്തോടെ നോക്കി . "കഴിക്കുവൊക്കെ ചെയ്യും ...പക്ഷെ ചില്ലി ടൈപ്പ് ആണ് ഇഷ്ടം "
അവള് പയ്യെ പറഞ്ഞു . പിന്നെ വാച്ചിൽ ഒന്ന് സമയം നോക്കി ."എന്താടി നേരം വൈകിയോ ?" അവളുടെ ഇടക്കിടെ ഉള്ള സമയം നോക്കല് കണ്ടു കിഷോർ ചിരിച്ചു . കൂടുതൽ തൊട്ടുരുമ്മലും ടച്ചിങ്ങും ഒന്നും ഇല്ലാതെ അവര് അടുത്തിടപഴകുന്നത് ഞാനും കൗതുകത്തോടെ നോക്കി .എന്നെയും ശ്യാമിനെയും പോലെ അല്ല കിഷോർ . ആള് നല്ല ഡീസന്റ് ആണ് ..പക്ഷെ വെള്ളമടി ഒകെ ഉണ്ട് ...!!!"ഏയ് ഇല്ല..അരമണിക്കൂർ കൂടെ ഉണ്ട് .." അച്ചു പയ്യെ പറഞ്ഞു ."പിന്നെ വീട്ടിലെ കാര്യം എന്തായി ? നീ വല്ലോം സൂചിപ്പിച്ചോ ?" കിഷോർ അവളോടായി ആകാംക്ഷയോടെ തിരക്കി ."അമ്മെനോട് പറഞ്ഞു ...അമ്മക്ക് കൊഴപ്പം ഒന്നും ഇല്ല...പക്ഷെ അച്ഛനോടും ഏട്ടന്മാരോടും ഒകെ പറയാൻ പേടിയാ .." അശ്വതി നിഷ്കളങ്കമായി പറഞ്ഞു . "ഹ്മ്മ്....ആലോചന ഒകെ ഒരുപാടു വരുന്നുണ്ടല്ലേ ?" കിഷോർ സംശയത്തോടെ ചോദിച്ചു . "അതെ ഉള്ളു ..ഇനിയെങ്കിലും ഇയാള് ഒന്ന് വാടോ...ജസ്റ്റ് ഒരു പ്രൊപ്പോസൽ ആയിട്ട് വന്നുനോക്ക്..അച്ഛനും ഏട്ടന്മാരും ഒകെ എന്ത് പറയുമെന്ന് നോക്കാലോ " അശ്വതി ഒരു അഭ്യർത്ഥന പോലെ അവനെ നോക്കി . "ഹ്മ്മ്....വരുന്നുണ്ട്...അതുവരെ ഒന്ന് പിടിച്ചു നിൽക്ക് .."

💬 Comments

View all comments