0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.5K
"ഹി ഹി..വാ കാണിച്ചു തരാം " ഞാൻ ചിരിച്ചുകൊണ്ട് അവളെ ഒരു കൈകൊണ്ട് എന്നിലേക്ക് ചെരിച്ചു . അതോടെ എന്റെ തോളിൽ തലചായ്ച്ചു അവൾ കിടന്നു . മറുകൈകൊണ്ട് ഞാൻ ഗാല്ലറി ഓപ്പൺ ചെയ്ത തൊട്ടുമുൻപ് എടുത്ത ഫോട്ടോസ് സെലക്ട് ചെയ്തു മഞ്ജുസിനെ കാണിച്ചു ... വായും പൊളിച്ചു അവള് കിടക്കുന്ന ഫോട്ടോ കണ്ടു മഞ്ജുസ് സ്വയം ചിരിച്ചു . "അയ്യേ ..." അവള് സ്വയം പറഞ്ഞു മുഖം ചുളിച്ചു . അടുത്ത് കൂടി വന്നപ്പോ കക്ഷി എന്നെയൊന്നു നോക്കി . "ഡിലീറ്റ് ചെയ്യടാ ..." പിന്നെ എന്നെ നോക്കി സ്വരം കടുപ്പിച്ചു . "ഹാഹ് ..അതവിടെ കിടന്നോട്ടെ ...അതിനിപ്പോ എന്താ " ഞാൻ അവളുടെ ഭാവം കണ്ടു ചിരിച്ചു .
"അങ്ങനെ ഇപ്പൊ കിടക്കണ്ട..ഇങ്ങു താ ..." മഞ്ജുസ് കട്ടായം പറഞ്ഞു എന്റെ മൊബൈൽ തട്ടിപ്പറിച്ചു . "ഡി ഡീ...ഇങ്ങു തന്നെ ..അതില് ഒന്നും ഇല്ല ..." ഞാൻ അവളെ നോക്കി ചിണുങ്ങി. "നോക്കട്ടെ ...ഇതിലെന്തൊകെ എടുത്തു വെച്ചിട്ടുണ്ടെന്നു കാണണമല്ലോ " മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടികൊണ്ട് ചിരിച്ചു . പിന്നെ എന്റെ ഗാലറി ഓപ്പൺ ചെയ്തു . പക്ഷെ അതിനു ഞാൻ പാസ്സ്‌വേർഡ് ഇട്ടിരുന്നു . "എന്താടാ പാസ്സ്‌വേർഡ് ?" കാര്യം നടക്കില്ലെന്നു കണ്ടതോടെ മഞ്ജുസ് എന്നെ നോക്കി . "പറയൂല ..." ഞാൻ അവളെ നോക്കി ചിരിച്ചു . "ഓഹോ...." അവളതു കേട്ട് മുഖം വെട്ടിച്ചു . പിന്നെ സ്വയം ഒരു പാസ്സ്‌വേർഡ് അടിച്ചു നോക്കി . അവളുടെ പേരാണ് എന്റെ മൊബൈലിന്റെ

💬 Comments

View all comments