Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]
പൊളിയുമെന്നു ഞാൻ ഭയന്നു . പക്ഷെ മഞ്ജുസ് എന്നെ ബെഡിലേക്ക് തള്ളിയിട്ടുകൊണ്ട് ചിരിച്ചു . പിന്നെ ഗാല്ലറി ഓപ്പൺ ചെയ്തു നോക്കി .
അവള് കൊഴപ്പം പിടിച്ച ഫോൾഡർ ഒന്നും ഓപ്പൺ ചെയ്യല്ലേ എന്ന് ഞാൻ മനസിൽ പ്രാർത്ഥിച്ചു . കൂടുതൽ വെപ്രാളപ്പെട്ടാൽ അവൾക്കും സംശയമാകും . ഞാൻ തലചൊറിഞ്ഞുകൊണ്ട് അവളുടെ അടുത്തേക്ക് ചാഞ്ഞു .
"മാലി ഡെയ്‌സ് ..."
ഞങ്ങളുടെ ഹണിമൂൺ ഫോട്ടോസ് അടങ്ങിയ ഫോൾഡർ നെയിം മഞ്ജുസ് പിറുപിറുത്തു . പിന്നെ വല്യ സന്തോഷത്തോടെ അതിലെ ഫോട്ടോസ് നോക്കി ഞങ്ങൾ ബീച്ചിൽ കിടക്കുന്നതും..കടലിൽ ഇറങ്ങി നിക്കുന്നതും...പാരച്യൂട്ടിൽ പറക്കുന്നതുമൊക്കെയായ ഫോട്ടോസ് അതിൽ തെളിഞ്ഞു ..
പിന്നെ കൊറേ നേച്ചർ ഫോട്ടോസ് ...മാലിയിലെ വില്ലകൾ...കടൽ ...റിസോർട്ട് ...ഞങ്ങളൊന്നിച്ചുള്ള സെൽഫികൾ ...ചുംബിക്കുന്ന സെൽഫികൾ ...
അതൊക്കെ നോക്കുമ്പോൾ അവളുടെ മുഖത്ത് ഒരു പുഞ്ചിരിയും നാണവും നിരാശയുമൊക്കെ മാറിമാറി വന്നു ...
"എന്ത് രസാല്ലേ അന്നൊക്കെ ..."
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .
"ഹ്മ്മ്..."
ഞാനതിനു പയ്യെ മൂളി .
"ഓഹ്..ഗോഡ്...."
പെട്ടെന്ന് ഒരു ഫോട്ടോ കണ്ടതും മഞ്ജുസ് വാ പൊളിച്ചു . പിന്നെയെന്നെ നാവുകടിച്ചുകൊണ്ട് ഒന്ന് നോക്കി .
അവളുടെ ബിക്കിനി പിക്കുകൾ ആയിരുന്നു അതൊക്കെ..മാലിയിൽ ബിക്കിനിയിട്ടു നടന്ന മഞ്ജുസിന്റെ ഫോട്ടോസ് അവളറിയാതെ ഞാൻ എടുത്തു കൂട്ടിയിരുന്നു .
മഞ്ജുസ് അതുവേഗം തോണ്ടി നീക്കി....ഒന്നിന് പിറകെ ഒന്നായി അവളുടെ ബിക്കിനി പിക്കുകൾ ആണ്..സ്വല്പം ഹോട് ആണെന്ന് തന്നെ പറയണം ..കറുപ്പും , വയലറ്റും , റെഡും കളറിലുള്ള ബിക്കിനികൾ ..പേരിനു മാത്രം നഗ്നത മറക്കുന്ന കുഞ്ഞു തുണികൾ
💬 Comments
View all comments