Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]
ഒരു വീഡിയോ അവളറിയാതെ എടുത്തിരുന്നു . കാര്യമായിട്ട് ഒന്നും ഇല്ല...കിസ്സിങ് മാത്രേ ഉള്ളു.....പക്ഷെ ഞാൻ അത് ഒരു കൗതുകത്തിന്റെ പുറത്തു പിന്നെ ഡിലീറ്റ് ചെയ്യാൻ പോയില്ല .
ഞാൻ വിചാരിച്ച പോലെ ആ ഫോട്ടോസിനിടയിൽ ആ വീഡിയോ കയറിവന്നതും മഞ്ജുസ് എന്നെ നോക്കി .
"ഇതെന്താ ?"
അവൾ എന്നെ സംശയത്തോടെ നോക്കി .
"ഒന്നും ഇല്ല..അതിങ്ങു താ ..."
ഞാൻ അവളെ നോക്കി ചിണുങ്ങി .
"ഒരു മിനുട്ട് ..നോക്കട്ടെ ..."
മഞ്ജുസ് ചിരിച്ചുകൊണ്ട് വീഡിയോ പ്ളേ ചെയ്‌തു . രണ്ടാം വട്ടം ഞങ്ങള് ഊട്ടിയിൽ പോയപ്പോഴുള്ള വീഡിയോ ആണ് ..
അത് പ്ളേ ആയ ഉടനെ തന്നെ മഞ്ജുസിന്റെ മുഖം മാറി...കാര്യം മനസിലായ ഞാൻ ഒന്നും മിണ്ടാതെ ബെഡിൽ മുഖം കുനിച്ചു ഇരുന്നു ..ബെഡ്ഷീറ്റിൽ നുള്ളി വലിച്ചു ..
"ഛീ ...ചീപ് ..ചീപ് ..."
മഞ്ജുസ് വീഡിയോ കണ്ടുകൊണ്ട് തന്നെ എന്നെ നോക്കി പല്ലിറുമ്മി .
"അതിനു മാത്രം ഒന്നും ഇല്ലല്ലോ .."
ഞാൻ അവളെ നോക്കാതെ തന്നെ പയ്യെ പറഞ്ഞു .
"എന്നുവെച്ചു ? എന്റെ അറിവും സമ്മതവും ഇല്ലാണ്ടെ നീ ഇതൊക്കെ എടുക്കോ ? അതിനു വേറെ പേരാ പറയാ ..."
മഞ്ജുസ് പെട്ടെന്ന് ചൂടായി എന്നെ നോക്കി .
"ചുമ്മാ ഒരു രസത്തിനു എടുത്തതാടോ ...നീ സീൻ ആക്കല്ലേ മഞ്ജുസേ ...ഞാൻ എന്തോരം ക്ഷമിച്ചിട്ടുണ്ട്...പിന്നെന്താ നീ മാത്രം ഇങ്ങനെ കുത്തി പറയണേ "
ഞാൻ അവളെ നോക്കാതെ തന്നെ പിറുപിറുത്തു .
"ഓ ...എന്താ ഡയലോഗ് ഒക്കെ ..."
എന്റെ
💬 Comments
View all comments