← Back to രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram] · approved reader discussion

Anu [unni] • 03-08-2020 21:53

കവിനെ മഞ്ജുസ് മുൻപ് തന്നെ വിലക്കിയാതാരുന്നു അവളുടെ പേർസണൽ ഫോട്ടോസോ വീഡിയോസോ എടുക്കരുത് എന്നു ഇപ്പോൾ കവി അതെല്ലാം കളഞ്ഞു മാലിയിലെ ഹണിമൂൺ ഡേയ്സിൽ മഞ്ജുസിന്റ് ബിക്കിനി ഫോട്ടോസും ആ മണലിൽ വീണു ഉരുണ്ടിട്ടു വെള്ളത്തിൽ മുങ്ങി പൊങ്ങി വരുന്ന സീനും,കല്യാണ സമയത്തു ഫോട്ടോ ഷൂട്ട് നടന്നപ്പോൾ കവിയോട് മഞ്ജുസിന് ഒരു ഉമ്മ കൊടുക്കാൻ പരാജ timeil മഞ്ജുസ് ആരെങ്കിലും ഒരാൾ കൊടുത്താൽ പോരെ എന്നു ചോദിച്ചിട്ട് കവിന്റ shoulderil പിടിച്ചു ഉയർന്നു കവിക്ക് ഉമ്മ കൊടുക്കുന്നതും പക്ഷെ ആ pic ഒക്കെ എങ്ങിനെ കവിന്റ ഫോണിൽ വന്നു വേറെ ആരെങ്കിലും എടുത്തു കൊടുത്ത താണോ അങ്ങിനെ ആണേൽ അത് ഉറപ്പായും ശ്യാം ആയിരിക്കും അല്ലെങ്കിൽ കവി തന്നെ അത് cdyil നിന്നും ഫോണിലേക്കു കോപ്പി ചെയ്തത് ആയിരിക്കും പക്ഷെ ആ ഫോട്ടോസ് എല്ലാം ഇപ്പോൾ കണ്ടപ്പോൾ മഞ്ജുസ് nostu ആയി

Anu [unni] • 03-08-2020 20:53

75 പേജ് എല്ലാം ഇങ്ങിനെ വേഗം തീരും അല്ലെ☺അടി പോളി പാർട്ട് "അയാൾ കഥ എഴുതുകയാണ്" എന്ന ഫിലിമിലെ ഡയലോഗ് തന്നെ status ആക്കി അല്ലോ...അതെന്തേലും ആവട്ട്  പഴനിയിൽ നിന്നും തിരിച്ചു വരുമ്പോൾ മഞ്ജുസിന്റ് വീട്ടിൽ നിന്നു ചെറിയച്ചന്റെ വീട്ടിൽ കയറിയിട്ട് തിരിച്ചു മഞ്ജുസ് അവളുടെ കാറിലും കവിനും അഞ്ജുവും കവിന്റ കാറിലും പോന്നപ്പോൾ അഞ്ചു കർത്തിയുടെ കാര്യം കവിനോട് ചോദിക്കുന്നതും അപ്പൊ പതിയെ അഞ്ചുനേ പ്രോത്സാഹിപ്പിക്കുന്ന കവി ഒടുവിൽ ക്ഷമ നശിച്ചു അഞ്ചു കവിയോട് ചോദിക്കുന്നതും കണ്ണേട്ടന് ഞാൻ പ്രേമിക്കണം എന്നു എന്താ ഇത്ര നിർബന്ധം ഒടുവിൽ വീട്ടിൽ കാറുകൾ ചെന്നു നിൽക്കുമ്പോൾ കവി ഓടി കിഷോറിനെ വീട്ടിൽ പോണത് കണ്ടപ്പോൾ ഉള്ള മഞ്ജുസിന്റ് സംസാരവും" എന്നെ കൺ

Anu [unni] • 03-08-2020 21:27

കാണാൻ പോലും ഇവൻ ഇങ്ങിനെ ഓടിയിട്ടില്ല എന്നും കിഷോറിനെ വീട്ടിൽ നിന്നും ആഹാരവും കഴിച്ചു വരുന്നതും അതു കഴിഞ്ഞു കിഷോറിന്റെ ചിലവും കഴിഞ്ഞു കവി ബബിൾഗവും ചവച്ചു വീട്ടിൽ ചെല്ലുമ്പോൾ ആദ്യം അഞ്ജുവും പിന്നെ മഞ്ജുസും കയ്യോടെ കവിനെ പിടിക്കുന്നതും അപ്പോൾ കവിന്റ ഒരു മരണ നാടകവും അതു കഴിഞ്ഞു ഹോസ്പിറ്റൽ റിപ്പോർട്ട് ആണെന്ന് പറഞ്ഞു ആ പേപ്പർ കൊടുക്കുന്നതും കവിയുടെ പിറന്നാൾ വരുന്നതും അപ്പോൾ മിസ് ചെയ്ത ആദിയുടേം,റോസ്സ് മോളുടേം പിറന്നാൾ ആഘോഷവും എല്ലാം പറയുന്നതും കവി വീണ്ടും കോയമ്പത്തൂർ പോണ വഴി മയേച്ചിയുടെ വീട്ടിൽ കയറുന്നതും മയേച്ചിയുടെ വർത്തമാനവും  എന്നാലും കവിയുടെ എന്തു വൃത്തിയെ പാട്ടി ആണ് മയേച്ചി ഒന്നു തങ്ങിയത് ഇനി മഞ്ജുസ് എങ്ങാനും പറഞ്ഞോ?ശ്യാമിന്റെ വിവാഹം ഉറപ്പിക്കാൻ പോകുന്നതും അവന്റെ പരവേശ വും അതൊന്നും വീണക്കില്ലാതെ അവൾ അഭിനയിച്ചു തകർക്കുന്നതും റോസ്സ് മോളുടെ സൗന്ദര്യം റോസ്സ്മരി ഇതു മഞ്ജുസ്സിനെ പോലെ ഉണ്ടെന്നു പറയുന്നതും  കിഷോറിന്റ അശ്വതിയെ പോയി കണ്ടു മൂന്നു പേരും ഒരുമിച്ചു പുറത്തു പോയി ഫുഡ് കഴിക്കുന്നതും ചോറ്‌ എന്നു തന്നെയല്ലേ എന്നു പറയുന്നതും എല്ലാം മനോഹരമായി നമ്മുടെ ആദി മൊട്ട ആയത് കൊണ്ടാണോ ഫുഡ് കഴിക്കാത്ത പൊനുസ് അതിനും കൂടി തകർക്കുന്നുണ്ടല്ലോ എന്തായാലും രണ്ടുപേരും പഴനിയിൽ പോയി വന്നിട്ട് പഴയ ആ സ്മാർട് നെസ് ഇല്ലല്ലോ മൊട്ടകൾ ആയതു കൊണ്ടാണോ.അവരുടെ ബിർത്ഡേ സെലിബ്രേഷൻ ഉൾപ്പെടുത്തിയത്തിന് നന്ദി ...?
കുറെ നേരമായി കമന്റ് ചെയ്യുന്നു ഒന്നും പോസ്റ്റ് ആവുന്നില്ല ചെറിയ കമന്റ്സ് പോസ്റ്റ് ആകുന്നു ഉണ്ട് അതാ രണ്ടു കമന്റാക്കിയെ

സ്നേഹപൂർവം

അനു

Knight rider • 03-08-2020 20:20

നാറി ആദ്യത്തെ കുറച്ച് പേജുകൾ വായിച്ച സമയത്ത് തന്നെ എങ്ങാനും എൻ്റെ കൈയ്യിൽ കിട്ടിയിരുന്നനെങ്കിൽ അടിച്ചു കൊന്നേനെ. ഓരോ പാർട്ട് കഴിയും തോറും ഈ കഥയോടും കഥാകാരനോടും വല്ലാത്ത അടുപ്പം തോന്നുകയാണ്. ഇനിയും ഒരു നാലഞ്ച് പാർട്ടുകൾ പ്രതീക്ഷിക്കുന്നു. ഇനിയും ഉള്ള പാർട്ടിലും പേജുകൾ കൂട്ടി എഴുതുക.

Sagar Kottapuram • 04-08-2020 13:32

thanks

Akhil • 03-08-2020 18:28

Aaha 75 undelum pettann theernna pole.. kalakki

Krishbadas • 03-08-2020 18:25

Best part ever❤

വേട്ടക്കാരൻ • 03-08-2020 17:15

സാഗർ ബ്രോ,ഇത് തീരാൻ പോകുന്നു എന്നു
കേട്ടപ്പോൾ ഒരു വിഷമം.ഈ പാർട്ടും കലക്കി.
സൂപ്പർ

Sagar Kottapuram • 03-08-2020 17:49

thanks

നീൽ • 03-08-2020 17:14

മച്ചാനെ status???
പക്ഷെ ആ ചോദ്യം മാത്രം ചോദിക്കരുത്..
ഇതിൽ എന്താടോ ഇല്ലാത്തത്..?

Sagar Kottapuram • 03-08-2020 17:50

സാക്ഷാൽ സാഗർകോട്ടപ്പുറം പറഞ്ഞതാണ് ...

?സിംഹരാജൻ? • 03-08-2020 22:18

,?

Tony Stark • 03-08-2020 18:43

?

Anu [unni] • 03-08-2020 17:07

കവി അങ്ങിനെ പറഞ്ഞപ്പോൾ അതു തമാശയിട്ടാ ആദ്യം തോന്നിയത് അവന്റെ സ്ഥിരം നമ്പർ ആയി കരുതി പക്ഷെ അവൻ മഞ്ജുസിനെ കേട്ടിപിടിച്ചു കരഞ്ഞപ്പോൾ ഒന്നു പേടിച്ചു അവൻ റിപ്പോർട്ട് എടുക്കുന്ന ഭാഗം വായിച്ചപ്പോളാ അതിൽ അവൻ എഴുതിയത് കേട്ട ചിരിച്ചേ

Sagar Kottapuram • 03-08-2020 17:49

ha ha

Anu [unni] • 03-08-2020 20:02

?

Anu [unni] • 03-08-2020 17:01

Dr. പ്ളീസ് പിൻ ദി നോവൽ "രതിശലഭങ്ങൾ"

Sanju • 03-08-2020 16:44

ചേട്ടായി.... ആദ്യം കണ്ടപ്പോ ചെറിയൊരു വിങ്ങൽ ഉണ്ടായി.....അത് കഴിഞ്ഞ പാർട്ടിൽ തീരാറായി എന്ന് പറഞ്ഞോണ്ട... അത്കൊണ്ട് വന്നപ്പോ ഒരു മടി വായിക്കാൻ... പിന്നെ എടുത്ത് വായിച്ചു ... ho.. മഞ്ജുസിനെ പറ്റിക്കാൻ കെവിൻ കാണിച്ച ah. Scn ഒക്കെ വന്നപ്പോ ചങ്ക് ഒന്ന് പിടഞ്ഞു.... ഒരിക്കലും ഒരു sad. എൻഡിങ് ഞങ്ങള്ക് ആർക്കും താങ്ങാൻ പറ്റില്ല....
ഈ പാർട്ടും അതിമനോഹരം.. ശെരിക്കും ചേട്ടായിടെ e. Stry. ഒക്കെ വായിക്കുമ്പോൾ മഞ്ജുമിസ്സ് ne. Pole. ഒരു കൊച്ചു venamennu. അതിലുപരി നമ്മടെ റോസ് മോളെ പോലെ oru. കുഞ്ഞു മലാഹായെ വേണോന്നൊക്കെ ആശിച്ചുപോകും.... ❤.. ചെലപ്പോ ഒരു ഫിലിം കണ്ടാൽ പോലും ഇത്രക്ക് മനസ്സിൽ പതിയില്ല..
നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റ്‌ ആക്കി എന്ന്പറയും പോലെ
Ningal എന്നെ കട്ട fan. Aaki. ❤❤❤❤

Sagar Kottapuram • 03-08-2020 17:00

thanks brother

കിച്ചു • 03-08-2020 16:40

❤❤❤❤❤❤❤❤?????????

തടിയൻ • 03-08-2020 16:35

നിർത്തി എന്നു പറയല്ലേ ബ്രോ..പിന്നീട് എപ്പോൾ എങ്കിലും തുടരണം എന്നാണ് എന്റെ ഒരു ഇത്?
പതിവുപോലെ അടിപൊളി??

സ്നേഹം മാത്രം, തടിയൻ

Sagar Kottapuram • 03-08-2020 17:01

thank you

Vibide • 03-08-2020 16:31

ശ്യാമിന്റെ ജീവിതം ഒരു കഥയാക്കി കൂടെ

Sagar Kottapuram • 03-08-2020 16:38

vayya bro...

Ajay • 03-08-2020 16:25

ബ്രോ

അറിഞ്ഞോണ്ട് വരാത്തത് ആണ് തീർന്നു എന്ന് കാണാൻ എന്തോ ഒരു വയ്യായ്ക.
ഇന്ന് ജസ്റ്റ്‌ ഒന്ന് നോക്കി  പേജസ് എണ്ണം കൂടിയിട്ടുണ്ടല്ലോ

75 പേജസ് ഉണ്ടായിട്ടും ഒട്ടും മുഷിപ്പ് തോന്നിയില്ല
ആദ്യമായിട്ട് ഇവരുടെ റൊമാൻസ് വായിക്കുമ്പോലെ അത്രയും എൻജോയ് ചെയ്താണ് വായിക്കുന്നമത്

കഴിഞ്ഞ പാർട്ടും ഒരുപാട് നന്നായിരുന്നു അവസാനത്തെ കളി അല്ലെ ഡീറ്റൈൽഡ് ആയി തന്നെ തീർത്തു

കാവിൻ പെട്ടന്ന് അസുഖം എന്നൊക്കെ പഖ്‌റഞ്ഞപ്പോ ടെൻഷൻ ആയി ഇതെന്താ ഇതെന്ന്

അവസാന ഭാഗത്തേക്ക്‌ അടുത്തല്ലേ ???

വിഷമം ഉണ്ട് ബട്ട്‌ ഞങ്ങൾക്ക് അര്ഹതയില്ലല്ലോ അതിന് ഞങ്ങളെ മാനിച്ചു എഴുതിട്ട് ഞങ്ങൾ തിരിഞ്ഞു നോക്കാതെ

ഒരിക്കലും മഞ്ജുസിനും കവിനും ഒരു റീപ്ലേസ്‌മെന്റ് ഇല്ല

ഭാവിയിൽ തുടങ്ങാൻ ഒരു പുൽനാമ്പ് ബാക്കി വച്ചു നിർത്തണം അത്രയേ ചോതികുന്നുള്ളു

By
   അജയ്

Sagar Kottapuram • 03-08-2020 16:29

thanks...

Anu [unni] • 03-08-2020 17:08

?

FANTCY KING • 03-08-2020 16:21

ഇതു അവസാനിപ്പിച്ച ശേഷം പുതിയ കമ്പികഥ എഴുതുമോ സാഗർ bro

Sagar Kottapuram • 03-08-2020 16:24

nokkam ...
vere oru katha thudaraan und

NoToRiOuS • 03-08-2020 15:19

ഒരു പുഞ്ചിരിയോടെയല്ലാതെ രതിശലഭങ്ങള്‍ എന്ന ഈ നോവലിന്റെ ഒരു പാര്‍ട്ടും വായിക്കാൻ പറ്റില്ല. 75 പേജ് ഉണ്ടായിരുന്നിട്ട് കൂടി ചുരുക്കം സമയം കൊണ്ട്‌ വായിച്ചു തീര്‍ന്നത് പോലെ, ശെരിക്കും വായിക്കാൻ സമയമൊക്കെ എടുത്തെങ്കിലും സമയം പോകുന്നത് അറിയാൻ തന്നെ പറ്റില്ല.
കഴിഞ്ഞ പാര്‍ട്ടുകളില്‍ കുറച്ചെണ്ണത്തില്‍ കമന്റ് ഇടാന്‍ സാധിച്ചില്ല, വായിക്കാതിരുന്നിട്ടല്ല ഈ കഥ അവസാനിക്കുന്നു എന്ന കാര്യം അങ്ങോട്ട്
ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. എന്തോ വല്ലാത്ത വിഷമമാണ് സാഗര്‍ ബ്രോ.. താങ്കൾ തന്നെ ഇത് അവസാനിക്കാറായി എന്ന് പറയുമ്പോൾ.
മിക്ക പ്രണയ കഥകളിലും സംഭവിക്കുന്നത് എന്താണ്‌ എന്ന് വെച്ചാല്‍ നായികയും നായകനും നന്നായി പ്രണയിക്കുന്നു, അവരുടെ സ്വകാര്യ നിമിഷങ്ങള്‍ ആസ്വദിക്കുന്നു അവസാനം ഒന്നിക്കുന്നു അല്ലെങ്കില്‍ പിരിയുന്നു കഥ അവിടെ അവസാനിക്കുന്നു.
എന്നാൽ സാഗര്‍ എന്ന എഴുത്തുകാരന്‍ വ്യത്യസ്തനാകുന്നത് ഇവിടെയാണ്‌. വേണമെങ്കിൽ താങ്കള്‍ക്ക് രതിശലഭങ്ങള്‍ എന്ന ആദ്യ പാര്‍ട്ടില്‍ തന്നെ തീർക്കാമായിരുന്നു. പക്ഷേ... രതിശലഭങ്ങള്‍ പറയാതിരുന്നത്, മഞ്ജുസും കവിനും , ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന് രണ്ടും മൂന്നും നാലും ഭാഗങ്ങൾ എഴുതി ഒരു കഥയുടെ അവസാനം നായികയും നായകനും ഒരുമിക്കുന്നിടത്തോ പിരിയുന്നിടത്തോ അവസാനിക്കുന്നില്ല എന്ന് കാണിച്ചു തന്നത് താങ്കളാണ്.
രതിശലഭങ്ങള്‍ എന്ന നോവല്‍ ഇത് നൂറാമത്തെ പാര്‍ട്ട് ആണ്. അധികമൊന്നും കാത്തിരുന്നു മുഷിപ്പിക്കാതെ തന്നെ വായനക്കാരെ ഓരോ പാര്‍ട്ടും തന്ന്‌ സന്തോഷിപ്പിച്ചിട്ടുണ്ട് താങ്കള്‍. അത്കൊണ്ട് തന്നെയാണ് മഞ്ജുസും കവിനും പിന്നെ അതിന്റെ എഴുത്തുകാരനായ സാഗര്‍ കോട്ടപ്പുറവും എല്ലാവർക്കും പ്രിയപ്പെട്ടവനാകുന്നത്.
ഒരിക്കലും ഇതൊരു കഥയായി തോന്നിയിട്ടില്ല, ഒരാളുടെ റിയൽ ലൈഫില്‍ നടക്കുന്ന സംഭവങ്ങൾ അങനെ തന്നെ പകര്‍ത്തിയപോലെയുണ്ട്. പിന്നെ ഈ കവിന്‍ എന്നത് ബ്രോ തന്നെയാണോ എന്ന വേറൊരു സംശയവും, അല്ലെന്ന് ബ്രോ നേരത്തെ പറഞ്ഞിട്ടുണ്ടെങ്കിലും അത് അങനെ തന്നെ വിശ്വസിക്കാനാണ് ഇഷ്ടം.
എല്ലാ കഥകളും പോലെ ഇവിടെയും ഒരു അവസാനം വേണമല്ലോ... ബ്രോക്ക് തന്നെ അങ്ങനെ തോന്നി തുടങ്ങിയെങ്കിൽ പിന്നെ പറയുന്നതിൽ അര്‍ത്ഥമില്ല. മനസ്സു മാറുകയാണെങ്കിൽ വീണ്ടും തുടരാം എന്ന്അപ്പൂട്ടന് കൊടുത്ത ഒരു റീപ്ലേ ഉണ്ടല്ലോ അതിനു വേണ്ടി അതിയായി ആഗ്രഹിക്കുന്നു...

Sagar Kottapuram • 03-08-2020 16:24

thanks bro...

santhosham

Tippu • 03-08-2020 14:28

Sagar
Nigal oru sumbvm thane
Super
?

Sagar Kottapuram • 03-08-2020 14:31

thanks bro

Maharudran • 03-08-2020 14:19

രതിശലഭങ്ങൾ അതിമനോഹരം ആയി  തുടരട്ടെ അഭിനന്ദനങ്ങൾ

Sagar Kottapuram • 03-08-2020 14:31

thanks bro

Mulla • 03-08-2020 14:15

Dear സാഗര്‍...
ഒരു സംശയം... By mistake ആണോ എന്നറിയില്ല ഒന്നു clear ചെയത് തരുമോ..?

".. അന്നത്തെ ദിവസം മറ്റൊരു പ്രേത്യകത കൂടി ഉണ്ട് . എന്റെ പിറന്നാൾ കൂടി ആയിരുന്നു.." page number 33, last paragraph ഇല്‍ കവി പറയുന്നത് ആണ്‌ കവി de birthday ആണ്‌ എന്ന്. തുടർന്ന് വരുന്ന page ഇല്‍ അത് കൃത്യമായി പറയുന്നുണ്ട്.

പിന്നെ page number 39 ഇല്‍ വെച്ച്
6th paragraph ഇല്‍

"... റോസ്‌മോളുടെയും ആദിയുടെയും ഫോട്ടോകൾ പ്രിന്റ് ചെയ്ത ചെറിയ ഫ്ലെക്സുകൾ ആയിരുന്നു . “ഹാപ്പി ബർത്ത്ഡേ ആദി ആൻഡ് റോസ് മോൾ ”
ഇങ്ങനെയും പറയുന്നു.. ?

ഒന്ന് clear ചെയത് തരുമോ...

Tippu • 03-08-2020 14:27

Mashe kavinte birthdayke ambalthil poypole
Kuttikalude birthday alojikukayane kavin
So athane
Ok

Sagar Kottapuram • 03-08-2020 14:29

കവിന്റെ ബെർത്ഡേ ക്കു അവര് അമ്പലത്തിൽ പോയി..അവിടെ വെച്ച് കവി പിള്ളേരുടെ ഒന്നാം പിറന്നാളിന് വന്നത് ഓർക്കുന്നതാണ്..ഈ കഥ ഒരു ഓർഡറിൽ അല്ല പോകുന്നത്...അതുകൊണ്ട് എഴുതുന്ന എനിക്ക് തന്നെ പലപ്പോഴും ഡൗട്ട് വരാറുണ്ട്..

Mulla • 03-08-2020 14:34

Yes.... I got it..

50 മത്തെ page ഇല്‍ ഉണ്ട്....

ഓര്‍മകള്‍ തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തും ഉള്ള കുത്തുകൾ കുറഞ്ഞ് പോയി ആവേശം കൂടി വായിച്ച് പോയപ്പോ ശ്രദ്ധയിൽ പെട്ടില്ല...?

Thanks.... ?

Anu [unni] • 05-08-2020 14:29

അതിനു ഉത്തരവാദി ഞാൻ ആണ് കഴിഞ്ഞ പാർട്ടിൽ കുറെ കമന്റ് ചെയ്തിരുന്നു ഈ പാർട്ടിൽ അദിയുടയും റോസ് മോളുടേം ബിർത്ഡേ സെലിബ്രേഷൻ ഒന്നു ഉൾപ്പെടുത്താമോ എന്നു ചോദിച്ചു .ഞാനും ആദ്യം ഒന്ന് think ചെയ്തു സാഗർ ബ്രോക്ക് തെറ്റിയൊന്ന് നാളെ കവിന്റ ബിർത്ഡേ ആണെന്ന് പറഞ്ഞു മഞ്ജുസ് ഹാപ്പിയായി വരുന്നതും കഴിഞ്ഞു ഫ്ളക്സ് വന്നപ്പോൾ ആദികുട്ടന്റെയും ,റോസ് മോളുടെയും പക്ഷെ 2 പെരുടേം കോസ്റ്റുംസിനെ പറ്റി പറയുമ്പോൾ മനസ്സിലായി ഇതു ഓർമ്മ ആണെന്ന് അല്ലെങ്കിൽ മൊട്ട ആയ പൊന്നൂസിന്റെ സൗന്ദര്യം ഇങ്ങിനെ വരുമോ .താങ്ക്സ് സാഗർ ബ്രോ

ഷിഹാൻ • 03-08-2020 14:15

“പോടാ…എനിക്ക് കൊല്ലാനാ തോന്നിയെ..അത്രക് ഫീൽ ആയി ..”
മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് എന്നെ മുഖം ഉയർത്തി നോക്കി.

  ശെരിക്കും ഞങ്ങൾക്കും  കൊല്ലാൻ തോന്നി കോപ്പ് ആദ്യമായി കവിയോട് ഒരു ദേഷ്യം തോന്നി

Sagar Kottapuram • 03-08-2020 14:30

thanks bro

ഷിഹാൻ • 03-08-2020 14:06

“പിന്നല്ലാതെ …എന്റെ ചെക്കനെ പോലെ സ്നേഹിക്കാനും ഒരു കഴിവ് വേണം ”
മഞ്ജുസ് സ്വല്പം റൊമാന്റിക്ക് ആയികൊണ്ട് എന്റെ കൈത്തലം എടുത്തുയർത്തി അമർത്തി ചുംബിച്ചു"

       ഹൃദയത്തിൽ തട്ടിയുള്ള വാക്ക്

C͢͢͢ℝµຮty?ÐȄΜØŅŞঐ • 03-08-2020 13:56

ബ്രോ നിങ്ങടെ മഞ്ചൂസും കവിനും തരുന്ന ഫീൽ വേറെ ലെവൽ ആണ്. കുറച്ചു പാർട് കൂടെ എഴുതണം പെട്ടെന്ന് നിർത്തരുത്.

സ്നേഹം മാത്രം ?

Sagar Kottapuram • 03-08-2020 14:30

thanks brother

Anu [unni] • 03-08-2020 13:53

ഞാൻ മുഴുവൻ വായിച്ചില്ല വായിച്ചിട്ട് വരാം

Anu [unni] • 03-08-2020 13:52

എന്നാലും മഞ്ജുസിന് എനിനെ തോന്നി മഞ്ജുസിന്റ് പഴയ സ്വിഫ്റ്റ് കാർ വിട്ടു കളയാൻ പറയാൻ .അഞ്ചുസ് പറഞ്ഞതു അഞ്ചുന് അറിയാത്തതു കൊണ്ടാണ് എന്നു കരുതാം പക്ഷെ മഞ്ജുസ്സിനു എങ്ങിനെ തോന്നി അതു പറയാൻ കവി മഞ്ജുസ്സിനെ ലൈബ്രറിയിൽ വെച്ചു കിസ്സ് ചെയ്തിട്ടുണ്ട് എങ്കിലും മഞ്ജുസ് ആദ്യമായി കവിയെ ഡീപ് ആയി കിസ് ചെയ്തതും ഊട്ടിയിൽ പോയതും പിന്നെ എത്ര എത്ര അവർക്ക് മറക്കാനാവാത്ത മധുര സ്വമരണകളുടെ  പ്രതീകം അല്ലെ ആ കാർ

Anu [unni] • 03-08-2020 13:44

Kk യിൽ ഒരു പൊൻതുകിൽ ആയി രതിശലഭങ്ങൾ 100 പാർട്ട് തികച്ചിരിക്കുന്നു അഭിനന്ദനങ്ങൾ സാഗർ ബ്രോ????? സ്‌പെഷ്യൽ താങ്ക്സ് to കിംഗ്‌ലയർ ബ്രോ,കിങ്‌ ബ്രോ,രാജ് ബ്രോ സ്‌പെഷ്യൽ താങ്ക്സ് .the one & ഒൺലി #സാഗർ ബ്രോ

Sagar Kottapuram • 03-08-2020 14:31

thanks anu

Anu [unni] • 06-08-2020 08:46

???

Nandha • 03-08-2020 13:32

Adipoli???????

sagar kottappuram • 03-08-2020 13:40

thanks

അപ്പൂട്ടൻ • 03-08-2020 13:28

സക്കീർ ഭായി എനിക്ക് ഒരു ആഗ്രഹം കൂടി ഉണ്ട്... നിങ്ങളെ ഒന്ന് നേരിൽ കണ്ട് അല്ലെങ്കിൽ നിങ്ങളോട് ഒന്ന് ചാറ്റ് ചെയ്ത് എന്റെ ഒരു ചെറിയ സ്നേഹോപഹാരം നിങ്ങൾക്ക് നൽകാനായി... അതിമോഹം ആണെന്ന് അറിയാം എങ്കിലും ഒന്നു ചോദിച്ചോട്ടെ... താങ്കൾക്ക് ഈ നോവൽ നിർത്താതെ ഇരുന്നൂടെ

അപ്പൂട്ടൻ • 03-08-2020 13:29

സക്കീർ ഭായ് എന്നതിനുപകരം sagar ഭായി എന്ന് വായിക്കണം

sagar kottappuram • 03-08-2020 13:31

ചാറ്റിങ് ഒകെ ചെയ്യാം ....വിരോധം ഇല്ല

രണ്ടാമത് പറഞ്ഞത് വയ്യ ...മനസു മാറുകയാണേൽ പിന്നെ എപ്പോഴേലും നോക്കാം

Ajay • 03-08-2020 16:27

മതി അത് മാത്രം മതി,

അത്രയെങ്കിലും കേട്ടല്ലോ

Player • 03-08-2020 22:27

??????...

we are hoping for your positive response...

അപ്പൂട്ടൻ • 04-08-2020 23:12

ഒരായിരം നന്ദി... ഇങ്ങ് മലമുകളിൽ കിടക്കുന്ന പട്ടാളക്കാരയ ഞങ്ങൾക്ക് ഇതൊക്കെ ആണു മാഷേ ഒരു ആശ്വാസം

അപ്പൂട്ടൻ • 03-08-2020 13:27

ഒന്നും പറയാൻ എനിക്കറിയില്ല... എന്തൊക്കെ പറഞ്ഞാലും ഞാൻ ഈ രതിശലഭങ്ങൾ എന്നുപറയുന്ന നോവലിന് അടിമയാണ്.. പെട്ടെന്ന് അല്ല എന്നറിയാം എങ്കിലും ഒരു ദിവസം നിൽക്കുമ്പോൾ അതിന്റെ ഹാങ്ങോവർ മാറാൻ വളരെ പാടുപെടും. പിന്നെ ഒരു ആശ്വാസം എന്നത് ആദ്യം മുതലുള്ള ഭാഗങ്ങൾ വീണ്ടും വീണ്ടും വായിക്കാൻ പറ്റും എന്നുള്ളതാണ്.. അങ്ങനെ ഒരുപാട് തവണ ഇപ്പോൾ വായിച്ചിട്ടുണ്ട്.. കുട്ടികൾ ആയതിനു ശേഷം അവരുടെ കൊഞ്ചൽ കേൾക്കുമ്പോൾ നേരിട്ട് അനുഭവിക്കുന്ന ഒരു പ്രതീതിയാണ്... അത് അവസാനിക്കും എന്ന് പറയുന്ന ആ ഒരു ദിവസം ഉടനെ എങ്ങും ഉണ്ടാകരുതെന്ന് ഉള്ള ഒരു പ്രാർത്ഥനയിൽ ആണ് ഇപ്പോൾ... സാഗർ കോട്ടപ്പുറം എന്ന മനുഷ്യനെ പുകഴ്ത്തി പറയുകയല്ല എന്നാലും പറയട്ടെ... ലവ് വിത്ത് കുടുംബകഥ അതും എല്ലാം കൂടി കൂടിയ മനോഹരമായ ഒരു കഥ. ഡോ സാറിന്റെ ഈ സൈറ്റിലെ ഏറ്റവും മനോഹരമായ കഥ എന്ന് തന്നെ വിശേഷിപ്പിക്കുന്ന കാര്യത്തിൽ ഒരു സംശയവും പാടില്ല.. കരയേണ്ട വരികൾക്ക് നമ്മൾ കരഞ്ഞു ചിരിക്കേണ്ട വരികൾക്ക് ചിരിച്ചും രതി ആസ്വദിക്കാൻ വക നൽകിയ വരികൾക്ക് അത് ആസ്വദിച്ചും ആണ് നമ്മൾ ഇത്രയും നാൾ ഈ നോവൽ വായിച്ചത്.. അതിൽ ആർക്കും ഒരു സംശയം കാണില്ല... ഇനി ഇങ്ങനെ ഒരു നോവൽ പ്രതീക്ഷിക്കേണ്ട കാര്യം വളരെ വിരളമാണ്.... അഗർ ഭായി താങ്കളെപ്പോലെ താങ്കൾ മാത്രമേയുള്ളൂ... ആശംസകളോടെ... സ്നേഹത്തോടെ അപ്പൂട്ടൻ

sagar kottappuram • 03-08-2020 13:29

thanks brother..

orupaadu santhosham ...

അപ്പൂട്ടൻ • 04-08-2020 23:04

സ്നേഹം മാത്രം

അപ്പൂട്ടൻ • 04-08-2020 23:07

സ്നേഹം മാത്രം....

Anu [unni] • 08-08-2020 15:33

?

Rohit • 03-08-2020 13:05

ആദ്യമൊക്കെ വെറും കമ്പി വായിക്കാൻ വേണ്ടി മാത്രം ആയിരുന്നു രതിശലഭങ്ങൾ വായിച്ചിരുന്നത്. പിന്നെ എപ്പോഴോ ഞാൻ പോലും അറിയാതെ അഡിക്ട് ആയിപോയി. ശെരിക്കും മഞ്ജുസിന്റെയും കവിന്റെയും ആ കോളേജ് കാലഘട്ടം ഒകെ നേരിട്ട് കാണുന്ന ഒരു അനുഭവം ആയിരുന്നു. കവിനും മഞ്ജുസും ഒരിക്കലും മനസ്സിൽ നിന്ന് മാഞ്ഞു പോകില്ല. അത്രക് ആഴത്തിൽ പതിഞ്ഞു പോയി. ഇത്രയും അതികം ഭാഗങ്ങൾ വന്നിട്ടുണ്ട് എങ്കിലും ഒരിക്കൽ പോലും ഒരു സന്ദർഭവത്തിൽ പോലും ബോറടിക്കുകയോ മടുക്കുകയോ തോന്നിയിട്ടില്ല. അതൊക്കെ ബ്രോയുടെ മാത്രം കഴിവ് ആണ്. നിർത്താൻ പോകുന്നു എന്ന് ആദ്യം കേട്ടപ്പോൾ അറിയില്ലാരുന്നു എങ്ങനെ മനസ്സിനെ സമാധാനപ്പെടുത്തണം എന്നുള്ളത്. ഇപ്പോഴും ഒരു ചെറിയ പ്രതീക്ഷ ഉണ്ട് എന്നെങ്കിലും ബ്രോ അടുത്ത ഒരു പാർട്ട്‌ എഴുതും എന്നുള്ളത്. കൂടുതൽ ഒന്നും പറയാനില്ല ബ്രോ. നമിച്ചു നിങ്ങളെ. വാക്കുകൾ കൊണ്ട് എനിക്ക് പ്രകടിപ്പിക്കാൻ പറ്റുന്നില്ല. ഒരു കാര്യം ഉറപ്പ് എന്റെ ഭാവി കാല ജീവിതത്തെ കുറിച് ഉള്ള ഇപ്പോ ഇതിലെ പോലെ ആണ് സ്വപ്നം കാണുന്നത്. പലരുടെയും ജീവിതത്തിൽ ഈ കഥ വളരെയധികം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതെല്ലാം ബ്രോ ഒരാൾ മാത്രം കാരണം ആണ്. ഇത് പോലെ അഡിക്ടഡ് ആയിട്ട് ഉള്ള വേറെ ഒരു കഥ ഇല്ല ബ്രോ. എങ്ങനേലും പറ്റുവാണേൽ അടുത്ത പാർട്ട്‌ എഴുതണേ.

sagar kottappuram • 03-08-2020 13:18

ഒരുപാട് സന്തോഷം..നന്ദി ...

Berlin • 03-08-2020 13:01

Ithra nalla vijayavum (ithra partum illa )vere oru kadha ee sitil indonn ariyilla illa ennan thonnunne
Kavinum manjusum ❤️
A Big thanks from heart❤️
Vere onnm tharanilla dear sagar bro❤️❤️❤️
Snehathooode....❤️
A big fan of kavin and manjus❤️

sagar kottappuram • 03-08-2020 13:02

thank you

വിഷ്ണു? • 03-08-2020 13:01

Sagar bro
ഇൗ ഭാഗവും വളരെ നന്നായിട്ടുണ്ട്?...,? മഞ്ചുസ്,കവിൻ, റോസ്‌മോൾ, ആദികുട്ടൻ ?.വായിക്കുമ്പോൾ എല്ലാ പ്രാവശ്യവും ഉണ്ടാവുന്ന ആ സന്തോഷം ഇവിടെയും ഉണ്ട്..എന്നാലും ഇത് തീരാൻ പോവുന്നു എന്ന് ഓർക്കുമ്പോൾ ഒരു സങ്കടവും വരുന്നു❤️.
ഏതായാലും ഒരു കഥ അവസാനം ഉണ്ടാവുമല്ലോ...അതുകൊണ്ട് സാരമില്ല...?.
ഇത് വായിക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ്..അതാണ് ഇനി മുതൽ miss ആവാൻ പോവുന്നത്.

ബ്രോ നല്ല കഴിവ് ഉണ്ട്..ഇത്രയൊക്കെ ചിന്തിച്ച് കൂട്ടാൻ നമ്മളെ കൊണ്ട് ഒന്നും ആവില്ല..ഇത് എല്ലാം വെറും ഒരു കഥ ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല..അത്രക്ക് ഇഷ്ടമാണ് ഇൗ ഫാമിലി?.
അടുത്ത ഒരു part കൂടെ ഉണ്ടല്ലോ...അതും കൂടെ വായിക്കണം

നിങ്ങളോട് ഒരുപാട് സ്നേഹം??

sagar kottappuram • 03-08-2020 13:03

അതിലേറെ സ്നേഹം മാത്രം

Manu Jayan • 03-08-2020 12:57

റോസി മോളും ആദിക്കുട്ടനും വലുതായി ഉള്ള മറ്റൊരു സീരീസുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു

sagar kottappuram • 03-08-2020 13:02

ha ha

Rahul23 • 03-08-2020 12:50

നൂറു ഭാഗം തികച്ച അതി മനോഹരം അയ്യാ മജൂസിന്റെയും കവിന്റെയും കഥ ഞങ്ങൾക്ക് നൽകിയ സാഗർ കോട്ടപുറത്തോഡ് എത്ര നന്ദി പറഞ്ഞാലും മതിവരില്ല, കാരണം അത്രക്ക് ഇഷ്ട്ടം ആണ് ഈ ജീവിത യാത്ര. ??

വായിക്കാൻ മടിയായിരുന്നു ആദ്യമായി ഞാൻ ഈ കഥ  കണ്ടപ്പോ, പക്ഷെ വായിച്ചു തുടങ്ങിയപ്പോ ഇത്രത്തോളം നെഞ്ചിൽ എത്തിയ കഥ വേറെ ഇല്ല എനിക്ക്.

ആകെ ഉള്ള ഒരു വിഷമം, നിങ്ങൾ ഈ സീസണ് മുൻപത്തെ സീസണിൽ പറഞ്ഞിരുന്നു "ഞാൻ ജീവനോട് ഉള്ളടുത്തോളം കാലം മഞ്ജുസിന്റെയും കവിന്റെയും ജീവിത യാത്ര തുടർന്നുകൊണ്ട് ഇരിക്കും" എന്ന്, പക്ഷെ പെട്ടെന്ന് കഴിഞ്ഞ പാർട്ടിൽ 2 പാർട്ട് കൊണ്ട് ഈ മാസ്റ്റർപീസ് തീര്കുവാണെന്ന് കേട്ടപ്പോ സത്യം പറഞ്ഞ സഹിച്ചില്ല ബ്രോ.

അത്രക്ക് പ്രാന്താണ് ഇവരുടെ ജീവിതം.

ചിലപ്പോ ആ സമയത്തു സാഗർ ബ്രോയ്ക്ക് സമയവും മൂടും ഒള്ളത് കൊണ്ട് ആകും അങ്ങനെ പറഞ്ഞത്, ജീവിതം എപ്പോളും ഒരുപോലെ അല്ലല്ലോ, അതുകൊണ്ട് പെട്ടെന്ന് തീർത്തതാണ് എന്ന് ഞാൻ കരുതിക്കോളാം.

ഈ പട്ടയം ഗംഭീരം ആയിട്ടുണ്ട്, പക്ഷെ തീരാൻ പോകുവാണല്ലോ എന്ന് കേക്കുമ്പോ എനിക്ക് അത് എക്സ്പ്രസ്സ് ചെയ്യാൻ കഴിയുന്നില്ല ബ്രോ ??

വിശദമായിട്ട് ഒരു മെയിൻ കമന്റ് ഞാൻ ഈ കഥയുടെ ഗ്രാൻഡ് ക്ലൈമാക്സ് പാർട്ടിൽ ഇടാം.. പക്ഷെ ഇപ്പോളും എന്തോ എനിക്ക് വിശ്വസിക്കാൻ ആകുന്നില്ല ഇത് തീരാൻ പോകുവാണല്ലോ എന്ന് ????

സ്നേഹത്തോടെ,
രാഹുൽ

sagar kottappuram • 03-08-2020 13:01

അങ്ങനെ പറഞ്ഞിരുന്നോ എന്ന് എനിക്ക് ഓര്മയൊന്നും ഇല്ല ..
എന്റെ മനസിൽ കവിനും മഞ്ജുവും ഉണ്ടാകും എന്നായിരിക്കും അതിലൂടെ ഉദ്ദേശിച്ചത് ..
അല്ലാതെ ഇവിടെ എഴുതും എന്നായിരിക്കില്ല ..
മഞ്ജുവും കവിനും കുറുമ്പ് കാണിച്ചു എന്റെ ഉള്ളിൽത്തന്നെ കാണും..

Rahul23 • 03-08-2020 13:09

അങ്ങനെ എന്തോ വായിച്ചത് ആയിട്ട് ഞാൻ ഓർക്കുന്നുണ്ട് അതുകൊണ്ടാട്ടോ അങ്ങനെ പറഞ്ഞെ.. വേറെ ഒന്നും വിചാരിക്കലെ.

☺️☺️

sagar kottappuram • 03-08-2020 13:20

no problem...

sagar kottappuram • 03-08-2020 12:42

thanks brother

മനു • 03-08-2020 12:29

//അവളുടെ ചുണ്ടത്തു ഞാൻ പയ്യെ മുത്തികൊണ്ട് ചിരിച്ചു . ഈ പ്രായത്തിൽ അല്ലെ ലിപ്‌ലോക് ഒകെ നടക്കൂ .പിള്ളേര് വലുതായാൽ ഒകെ പോയി…!//
''മകളൈ പെട്ര അപ്പാക്കള്‍ക്ക് മട്ടും താന്‍ തെരിയും, മുത്തം കാമത്തില്‍ സേര്‍ന്ട്രതില്ലൈ എന്‍ട്ര്'' (കോട്ടപ്പുറത്തിന് തമിഴ് മനസ്സിലാകും എന്ന് വിശ്വസിക്കുന്നൂ.)

//നഷ്ട്ടപെട്ട എന്തോ തിരിച്ചു കിട്ടിയ സന്തോഷം എനിക്കുണ്ടായിരുന്നു …ഒപ്പം ഒരു വേദനയും …ബീനേച്ചി..!!!

അതൊരു വിങ്ങലാണ് …കിഷോറിനോട് ഞാൻ ചെയ്യാൻ പാടില്ലാത്ത തെറ്റ് …!//

അത് പോട്ടെ സാരമില്ല. ഇത് എഴുതി തുടങ്ങുമ്പോള്‍ ഇത്രയും ഇന്‍റന്‍സായിട്ടുള്ള പ്രേമവും ബന്ധങ്ങളും ഒന്നും മനസ്സില്‍ ഉണ്ടായിരുന്നില്ലല്ലോ? വിട്ടുകള.

പിന്നെ ഞങ്ങള്‍ വായനക്കാരുടെ മനസ്സിലുള്ള അതേ വിഷമം മഞ്ചൂസിന് മനസ്സിലായിട്ടുണ്ടാവും എന്ന് കരുതുന്നൂ. കവിന്‍ മഞ്ചു ടീച്ചറേം കൊണ്ട് ഞങ്ങളെ ഒക്കെ വിട്ട് പോകുവാണല്ലോ എന്നോര്‍ക്കുമ്പൊ!!!!

sagar kottappuram • 03-08-2020 12:38

കാമത്തിന്റെ വിഷയമല്ല ...ഒരു പ്രായം കഴിഞ്ഞാൽ അധര ചുംബനം നടത്തുന്ന അച്ഛൻ -മകൾ , അമ്മ-മകൻ നമ്മുടെ കൽച്ചറിൽ അധികം കണ്ടിട്ടില്ല..അത് പല കാരണങ്ങൾ കൊണ്ടാണ് .  അതാണ് പറഞ്ഞത് !

താങ്ക്സ് ...സന്തോഷം

മനു • 03-08-2020 12:47

അതെനിക്കറിയാം. അതുകൊണ്ടാണ് മലയാളത്തില്‍ എഴുതാതിരുന്നത്. പിന്നെ അത് ഒര് തമിഴ് കവിതയാണ് യുഗ ഭാരതിയോ അല്ലെങ്കില്‍ ശ്രീറാം പാര്‍ത്ഥസാരതിയോ എഴുതിയത്. നമുക്കൊന്നും ആ തലത്തില്‍ ചിന്തിക്കാന്‍ കഴിയുമെന്ന് തോനുന്നില്ല. അതാ.

sagar kottappuram • 03-08-2020 12:58

എഴുതിയവർ പോലും അപ്രകാരം ചെയ്തിരുന്നോ എന്നുള്ളത് ചോദ്യമാണ്

Anu [unni] • 08-08-2020 15:30

?

Anu [unni] • 06-08-2020 08:49

?

വടക്കൻ • 03-08-2020 12:15

അവസാനം ഭാഗം അല്ലല്ലോ ഇത്... ഇനിയും ഒന്ന് രണ്ട് ഭാഗം കൂടി ഇല്ലെ.. മിനിമം അഞ്ജുവിന്റെ കല്ല്യാണം എങ്കിലും... ഉണ്ടാകുമോ?

sagar kottappuram • 03-08-2020 12:40

കഥയും ജീവിതവും ഒരുപോലെ ആണ് ..

എല്ലാം തികഞ്ഞിട്ട് ഒന്ന് ഉണ്ടാകില്ല ...

നിങ്ങൾ ആഗ്രഹിക്കുന്ന പോലൊരു ഡീറ്റൈൽഡ് ക്ളൈമാക്സ് ഒന്നും ഈ കഥക്ക് ഉണ്ടാകില്ല ..

അമ്പാടി • 03-08-2020 12:02

അങ്ങനെ രതിശലഭങ്ങള്‍ 100 അദ്ധ്യായം പൂര്‍ത്തിയാക്കി... KKയില്‍ അങ്ങനെ സാഗര്‍ ബ്രോ ചരിത്രം കുറിച്ചു... അഭിനന്ദനങ്ങള്‍..
അതോടൊപ്പം ഒരു ചെറിയ വിഷമവും., രതിശലഭങ്ങള്‍ അവസാനഭാഗത്തോട് അടുക്കുകയാണല്ലോ... ??
മഞ്ജുസിനെയും കവിയെയും മിസ്സ് ചെയ്യും എന്നുള്ളത് ആലോചിക്കുമ്പോൾ ഒരുപാട് സന്തോഷിക്കാനും പറ്റുന്നില്ല

sagar kottappuram • 03-08-2020 12:40

നന്ദി ...

നീൽ • 03-08-2020 11:28

അഭിനന്ദനങ്ങൾ സാഗർ ബ്രോ..???
Kk യിൽ ആദ്യമായി(എന്നു കരുതുന്നു) ഒരു നോവൽ 100 പാർട് വിജയകരമായി പൂർത്തിയാക്കിയതിൽ അഭിനന്ദനങ്ങൾ..
താങ്ക്സ് @സാഗർ ,@dr.kambikuttan?

sagar kottappuram • 03-08-2020 12:41

thanks bro

Rickey Raj • 03-08-2020 11:27

♥️♥️♥️♥️♥️♥️♥️

Santaclose • 03-08-2020 11:20

Vijayakaramayi 100 adhyangal poorthiyakkiaya sagarbhaik orayiram abhinandanagl orikkalum marakkatha randu kathapathrangale thannathinu nandiyum rekhapeduthunnu pinne innathe episodayirunno climax?
ini randu part undavum ennu kazhinja partil paranjirunnu ath kond chodichathanu

sagar kottappuram • 03-08-2020 12:41

orennam koodi undakum

Ak • 03-08-2020 11:03

Sagar bayi adiyam ayi nigale kure therivilichu pinne arangilum oral marichondull climaxe anengil eni eyuthanada but still waiting for next love you

sagar kottappuram • 03-08-2020 12:41

താങ്ക്സ് ബ്രോ ...

Haridas • 03-08-2020 11:00

Dear Sagar, ഇതും സൂപ്പർ. വായിച്ചു തീർന്നതറിഞ്ഞില്ല. പക്ഷെ കുറച്ചുനേരം മനസ്സു വല്ലാതെ വിഷമിച്ചു. കവിൻ മഞ്ജുസിനോട് അവനു ബ്രയിനിൽ അസുഖം ആണെന്നും രക്ഷപെടില്ലെന്നുമെല്ലാം പറഞ്ഞപ്പോൾ. പിന്നെ അതു തമാശയാണെന്നറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷമായി. അവർക്കും കൊച്ചുമക്കൾക്കും ഒന്നും വരുത്തല്ലേ. പിന്നെ ഈ സീരീസ് തീരുമ്പോൾ അടുത്ത സീരീസ് ഇത് തന്നെ തുടരണം. ആദിയും റോസ്‌മോളും വലുതാകുന്നത് വരെ രതി ശലഭങ്ങൾ തുടരണം. This is a request.
Thanks and regards.

sagar kottappuram • 03-08-2020 12:44

സീരീസ് തുടരുമോ എന്നൊന്നും ഇപ്പോൾ പറയാൻ കഴിയില്ല..

ഒരുപാടു ബുദ്ധിമുട്ടുകൾ ഉള്ള ജീവിതമാണ് ..അതിനിടയിലാണ് ഈ എഴുത്തു എന്ന് പറയാൻ കഴിയാത്ത കാമ്പിയെഴുത് ...

Mulla • 03-08-2020 10:44

Dear സാഗര്‍....
75 page തീര്‍ന്നത് അറിഞ്ഞില്ല... അത്രയും feel ആയി. ഇന്നലെ മുതൽ കാത്തിരിക്കുന്നത് ആണ്‌. ഡ്യൂട്ടിക്ക് ഇറങ്ങുന്നതിനു മുന്‍പ് തുറന്ന് നോക്കിയപ്പോൾ മനസ്സ് നിറഞ്ഞു. ?

പിന്നെ തുടക്കത്തിൽ കണ്ടു ഇതിന്റെ അവസാന ഭാഗം ആണെന്ന്. അത് ഈ series ന്റെ അവസാന ഭാഗം ആക്കിയാൽ മതി. 5th series കുറച്ചു കഴിഞ്ഞു തുടങ്ങണം. അത്രയും അധികം വായനക്കാരില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട് മഞ്ജുവും കവിയും.

5th series തുടങ്ങിയാല്‍ ഇതിലും കൂടുതൽ വ്യൂസും like ഉം കിട്ടും. ഒരു അപേക്ഷ ആണ്‌.

ഇഷ്ടം.... ❤️ പൊരുത്ത ഇഷ്ടം... ❤️

sagar kottappuram • 03-08-2020 12:44

എന്തായാലും തല്ക്കാലം അങ്ങനെ ഒരു ആലോചന ഇല്ല

Vattan • 03-08-2020 10:36

Ithum thagarthu man. Oru apeksha ondu iee story nirthathe irunnude

sagar kottappuram • 03-08-2020 12:45

thanks

അപ്പു • 03-08-2020 10:27

സംഭവം 75 പേജ് ഒക്കെ ഉണ്ട് , പക്ഷേ പെട്ടന്ന് തീർണുപോയി. വീണ്ടും അതേ വാക്കുകൾ ഇൗ ഭാഗവും മനോഹരം, പിന്നെ അതേ അപേക്ഷയും അവസാനിപിക്കാതിരുന്നൂടെ

sagar kottappuram • 03-08-2020 12:45

thanks bro...

Anu [unni] • 03-08-2020 10:15

101?

Anu [unni] • 03-08-2020 10:14

100 ആം പാർട്ടിൽ 100 ആം ലൈക്ക്

Black panther • 03-08-2020 10:09

Congratulations bro❤️❤️❤️❤️?????

Anu [unni] • 03-08-2020 10:08

സാഗർ ബ്രോ വായിച്ചിട്ട് വരാം

Bobbyyyy • 03-08-2020 09:49

Kadha kayinjo ini undaaville