0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 3 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K

ടൈപ്പ് ചെറിയൊരു ഷോര്ട്സ് ഉം വെള്ള ഷർട്ടും ആണ് എടുത്തത് !

അതിട്ടു കഴിഞ്ഞതും മഞ്ജുസ് ഏറെ അട്ട്രാക്റ്റിവ് ആയി ഫീൽ ചെയ്തു എന്നത് വേറെ കാര്യം ! അടിയിൽ വേറൊന്നും ഇടാൻ നിക്കാതെ മഞ്ജുസ് ആ ഷർട്ട് ആദ്യം അണിഞ്ഞു. ഞാൻ എല്ലാം നോക്കി കയ്യെത്തിച്ചു അവളുടെ പൂങ്കാവനത്തിൽ ഒന്ന് തൊട്ടതും കക്ഷി ഒരു ചുവടു പിന്നാക്കം മാറി.

"കവി..."
മഞ്ജുസ് എന്റെ കൈതട്ടികൊണ്ട് ഒന്ന് നീട്ടിവിളിച്ചു .

"സോറി...ചുമ്മാ ഒരു രസത്തിനല്ലേ മോളെ "
ഞാൻ അവളെ നോക്കി ചിണുങ്ങി .

"അതിനു ഇങ്ങനെ ആക്രാന്തം കാട്ടണോ? '
മഞ്ജുസ് ഗൗരവത്തിൽ തിരക്കി .

"പോടീ പുല്ലേ .."
അവളുടെ സംസാരം അത്ര രസിക്കാത്ത ഞാനും തട്ടിവിട്ടു .

"നീ ഫ്രഷ് ആവുന്നില്ലേ? വാടാ നമുക്ക് സൺസെറ്റ് കാണാൻ പോകാം "
മഞ്ജുസ് ഷർട്ടിന്റെ ബട്ടൻസ് ഇടുന്നതിനിടെ എന്നോടായി പറഞ്ഞു .

"നീ ഇതിനു മുൻപ് സൺസെറ്റ് കണ്ടിട്ടില്ലേ ?"
ഞാൻ ചിരിയോടെ അവളെ നോക്കി .

"ഇല്ല...എന്തേയ് ? "
മഞ്ജുസ് എന്റെ ചോദ്യം കേട്ടു പുച്ഛമിട്ടു .

"ആള് കലിപ്പ് ആണല്ലോ ?"
ഞാൻ അവളെ അടിമുടി സ്കാൻ ചെയ്തു ചോദിച്ചു .

"പിന്നെ ..ദേഷ്യം വരില്ലേ ? നിനക്കൊക്കെ എന്തും ആവാം ..നമ്മളെന്തേലും പറഞ്ഞാൽ അപ്പൊ കളിയാക്കലും ചൊറി സംസാരവും ഹ്മ്മ് "
മഞ്ജുസ് മുഖം വെട്ടിച്ചു പറഞ്ഞു പരിഭവം നടിച്ചു .പിന്നെ ഷോര്ട്സ് എടുത്തു കാലിലൂടെ ഇട്ടു വലിച്ചു കയറ്റി .

"സ്നേഹം കൊണ്ടല്ലേ മഞ്ജുസേ .."
അവളുടെ

💬 Comments

View all comments