Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 3 [Sagar Kottapuram]
സീ ഫുഡ് ഐറ്റംസ് ആണ് വിഭവങ്ങൾ !പിന്നെ ബർഗർ , ഫ്രെയ്‌ഡ് റൈസ് പോലുള്ള ഐറ്റംസ് !
ഞാനും മഞ്ജുസും ഫ്രെയ്‌ഡ് റൈസ് ആണ് ഓർഡർ ചെയ്തത് . ഓരോന്ന് സംസാരിച്ചിരുന്നുകൊണ്ട് ഞങ്ങളത്
വളരെ സാവധാനം കഴിച്ചു തീർത്തു . മായേച്ചിയും അവളുടെ നിശ്ചയവും ഞങ്ങളുട പഴയ ചുറ്റികളിയുമൊക്കെ ആ സമയത്തെ സംസാര വിഷയങ്ങളായി . പിന്നെ ബില്ലും പേ ചെയ്തു നേരെ ഞങ്ങളുടെ കോട്ടേജ് ലക്ഷ്യമാക്കി നീങ്ങി . കോട്ടേജിലെത്തി കുളിയൊക്കെ കഴിഞ്ഞു വേണം മഞ്ജുസുമായി ഒന്ന് ഗുസ്തി പിടിക്കാൻ !
💬 Comments
View all comments