← Back to രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 3 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 3 [Sagar Kottapuram] · approved reader discussion

Anu(unni) • 03-05-2020 09:34

അങ്ങനെ വിവാഹശേഷം  ഉള്ള  2nd  ഹണിമൂണും അല്ലാതെ  ഉള്ള  3rd  ഹണിമൂണും തുടങ്ങി  ബ്രോ  മഞ്ജുസും  കവിനും ഇന്നലെ  രാത്രി  ആയപ്പോൾ  മീരയുടെ  വീട്ടിൽ  പാർട്ടും  മഞ്ജുസിന്റ  അമ്മക്ക്  ചെസ്റ്റ്  pain  ഉണ്ടായതും  മഞ്ജുസും കവിനും  രാത്രിയിൽ  മടങ്ങി  പോണതും  അമ്മക്ക്  സുഖമായി  കഴിഞ്ഞു  തറവാട്ടിലെ ഉത്സവവും  അതിനു  മുൻപ് കവിൻ  വീക്കെൻഡിൽ  വീട്ടിൽ വരാഞ്ഞിട്ട്  മഞ്ജുസ് കോയമ്പത്തൂർക്ക്  വരുന്നതും  അവിടെ വെച്ച്  മഞ്ജുസിനു  വൈറൽ ഫീവർ  പിടിപെടുന്നതും കവിൻ  അമ്മയെ വിളിച്ചു  ചോദിച്ചു  കഞ്ഞി  ഉണ്ടാക്കുന്നതും, മഞ്ജുസിന്റെ കസിന്റെ  എൻഗേജ്മെന്റ് നു കവിയും മഞ്ജുസും  കവിയുടെ  അമ്മയും  അഞ്ജുവും  വരുന്നതും. പിന്നീട്  ഉള്ള  ലവ് ബിർഡ്സ്ന്റെ  കൊഞ്ചലുകളും . ഇപ്പോൾ  തന്നെയുള്ള  ഹണിമൂണും, കവി തമാശക്ക്  മദാമ്മമാരെ  നോക്കുന്നതും മഞ്ജുസിനെ  കാണിക്കാൻ  പിന്നെ  കവിനെ  തള്ളിയിട്ടു  മഞ്ജുസ് ഓടുന്നതും  കവി  പിറകെ ഓടി മഞ്ജുസിനെ  പിടിച്ചു  മണൽ  വാരിയിടുന്നതും എല്ലാം ❤️❤️❤️❤️❤️ കുട്ടികൾ  ഉണ്ടായപ്പോൾ  തൊട്ടുള്ള  മഞ്ജുസിന്റെ  കഷ്ടപ്പാടും  ഉറങ്ങാൻ  പറ്റാത്തതും  ശരിക്കും  കവിനും  മഞ്ജുസും  മനസ്സിൽ  കേറിപോയി

സ്നേഹപൂർവ്വം

അനു

Sagar kottappuram • 03-05-2020 11:19

താങ്ക്സ് അനു ഉണ്ണി

Anu(unni) • 03-05-2020 21:45

????????????????????????????????????????????????????????

Maharudran • 03-05-2020 09:22

കൊള്ളാം സൂപ്പർ സാഗർ. ഈ ഭാഗവും മനോഹരമായി തുടരുക...,

Sagar kottappuram • 03-05-2020 11:20

താങ്ക്സ്

Kukku • 03-05-2020 09:11

ഗുഡ് പെട്ടന്ന് തീര്ന്നു ????❤️❤️❤️

Sagar kottappuram • 03-05-2020 11:22

താങ്ക്സ്

കിച്ചു • 03-05-2020 08:36

??❤️

Beena.P(ബീന മിസ്സ്‌) • 03-05-2020 08:32

സാഗർ,
ഇഷ്ടപ്പെട്ടു പെട്ടന്ന് വായിച്ചു തീർത്തു.
ബീന  മിസ്സ്‌.

Sagar kottappuram • 03-05-2020 11:23

താങ്ക്സ്

വെടി രാജ • 03-05-2020 08:20

കട്ട വെയ്റ്റിംഗ്

Fareed • 03-05-2020 08:13

Happiness

Visakh • 03-05-2020 08:08

ഒന്ന് ചൂടായി വന്നതായിരുന്നു. എന്നാലും bro ചതിയായി പോയി പെട്ടന്ന് തീർത്ത് കളഞ്ഞല്ലോ. എന്നാലും അടുത്ത ഭാഗത്തിന് കട്ട waiting ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Sagar kottappuram • 03-05-2020 11:22

താങ്ക്സ് ബ്രോ

Saji • 03-05-2020 16:40

രതിശലഭങ്ങൾ മഞ്ജുസും  കവിനും Full PdF ഇടാമോ?

Kk • 03-05-2020 07:55

കൊള്ളാം അടിപൊളിയാണ്

യദുൽ • 03-05-2020 07:54

സാഗർ അടിപൊളി. അങ്ങനെ 2nd ഹണി മൂൺ സ്റ്റാർട്ട്‌ ആയി ഇനി അവിടെ ഉള്ള പ്രണയ ലീലകൾ തന്നെ ഉഷാർ ആയി.. റോസുമോളും ആദിയും പിന്നേ കണ്ണനും മഞ്ജുസും ഉഫ് കാത്തിരിക്കുന്നു അവരെ ജീവിതം നിമിഷങ്ങളിലെ കാര്യം അറിയുവാൻ വേണ്ടി

സ്നേഹത്തോടെ
യദു

Sagar kottappuram • 03-05-2020 11:21

താങ്ക്സ്...

നാടോടി • 03-05-2020 07:50

കലക്കി ബ്രോ സാഗറിന്റെ മറ്റൊരു മാജിക്കൽ ടച്ച്‌

Sagar kottappuram • 03-05-2020 11:21

താങ്ക്സ് അണ്ണാ

Soldier • 03-05-2020 07:28

Nice bro..

നാടോടി • 03-05-2020 07:23

2nd

കുട്ടേട്ടൻസ്.... • 03-05-2020 07:22

അടുത്ത പാർട്ടിൽ പിന്നാമ്പുറം ഉദ്ഘാടനം.... ഇത് എഴുതി പോകുന്നതിന് ഒപ്പം ആ റോസുവിന്റെ കളി ചിരി കൂടി ഉൾപ്പെടുത്തണേ....  പേജുകൾ കുറച്ചു കൂടുതൽ ആയിക്കോട്ടെ.....  സ്റ്റോറി ഇപ്പോൾ വേറെ ലെവൽ ആണ്.  Zooooooppppppertrrrrrrrr

Sagar kottappuram • 03-05-2020 11:20

താങ്ക്സ് ബ്രോ...

കുട്ടേട്ടൻസ്.... • 03-05-2020 06:59

Hooyy