Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 4 [Sagar Kottapuram]
വെച്ചു. ഷർട്ടിലും ഷോർട്ട്സിലും അവൾ കൂടുതൽ സെക്‌സി ആയി കാണപ്പെടുന്നുണ്ട് !
"ചുമ്മാ ..എന്ത് ഭംഗിയാടി നിനക്ക് "
ഞാൻ ആദ്യമായി മഞ്ജുസിനെ ആത്മാർത്ഥമായി ഒന്ന് പുകഴ്ത്തി . അതിനു ഉള്ളു തുറന്നുള്ള ഒരു ചിരിയായിരുന്നു അവളുടെ മറുപടി .
"നമ്മള് മാത്രം ആകുമ്പോ നീ പെട്ടെന്ന് ആളാകെ മാറുമല്ലോ ? പെട്ടെന്ന് ചിരിയും കളിയും ഡാൻസുമൊക്കെ ?"
ഞാൻ പുരികം ഉഅയർത്തി അവളെ നോക്കി ചിരിച്ചു .
"ചുമ്മാ ...ഒരു രസം അല്ലെ .."
മഞ്ജുസ് അതിനു നാണത്തോടെ മറുപടി പറഞ്ഞു .
"പിന്നെ ..നല്ല രസം ആണ് ..എന്റെ മഞ്ജുസിനു ഫുൾ ടൈം ഇങ്ങനെ ആയിക്കൂടെ ?"
സ്വല്പം കുനിഞ്ഞു അവളുടെ കഴുത്തിലേക്ക് മുഖം അണച്ചുകൊണ്ട് ഞാൻ ചോദിച്ചു . പിന്നെ അവളുടെ തൊണ്ട കുഴിയിൽ പയ്യെ ഒന്ന് ചുണ്ടമർത്തി .
"സ്സ്..."
ഒന്ന് പിടഞ്ഞുകൊണ്ട് മഞ്ജുസ് ഇടംകൈ അവളുടെ തലക്കടിയിൽ നിന്ന് എന്റെ മുടിയിഴകളിലേക്ക് നീക്കി . പിന്നെ എന്റെ പിന്കഴുത്തിൽ ഇടം കൈകൊണ്ട് പയ്യെ തഴുകി .
"വീട്ടിലാവുമ്പോ എനിക്ക് നാണം ആണ് .."
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ പിന്കഴുത്തിൽ തഴുകി .
"മ്മ്.... "
ഞാനതിനു ഒന്നമർത്തി മൂളി . പിന്നെ അവളുടെ കഴുത്തിൽ അങ്ങിങ്ങായി ചുംബിച്ചു . കണ്ണുകളടച്ചു നാവു പുറത്തേക്ക് നീട്ടിയും ഞെരങ്ങിയുമൊക്കെ മഞ്ജുസ് ആ ചുംബനങ്ങൾ ആസ്വദിച്ചു .അപ്പോഴൊക്കെയും അവളുടെ ഇടതു കൈത്തലം എന്റെ പിന്കഴുത്തിൽ തഴുകുന്നുണ്ടായിരുന്നു .
ഒടുക്കം അവളുടെ കൈ പിടിച്ചു മാറ്റി ഞാൻ മഞ്ജുസിന്റെ ഷർട്ടിന്റെ ബട്ടന്സുകള് അഴിക്കാൻ തുടങ്ങി
💬 Comments
View all comments