0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 5 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.9K
വിളിച്ചാൽ ഞാൻ പിന്നെ സംസാരിക്കാം എന്ന് പറഞ്ഞു കട്ടാക്കും. പിണങ്ങാൻ അന്നത്തെ കാലത്തു അതുതന്നെ അവൾക്കു ധാരാളമാണ് . പിന്നെ വിളിച്ചാൽ എന്നെ ചീത്ത പറയും . "നിനക്കിപ്പോ എന്നെവേണ്ടല്ലോ , കൂട്ടുകാരല്ലേ വലുത് .. അവരോടൊപ്പം എത്രസമയം വേണേലും നിനക്ക് കമ്പനി കൂടാം. ഞാൻ വിളിച്ചാൽ പറ്റില്ല അല്ലെ ?" എന്നൊക്കെ ചോദിച്ചു കക്ഷി ചൂടാവും . സോപ്പിടാൻ വേണ്ടി ഞാൻ എന്തേലും പറഞ്ഞു നോക്കിയാലോ "മതി മതി ഇയാളൊന്നു പണയണ്ട .." എന്ന് പറഞ്ഞു അവള് കട്ടാക്കി പോകും . പിന്നെ നട്ടപാതിരക്കാണ് വീണ്ടും വിളിച്ചു സെറ്റാക്കുന്നത്. ഈ നൊസ്റ്റാൾജിയ മെമ്മറീസ് ഒകെ അവള് പറഞ്ഞപ്പോഴാണ് ഞാൻ മയങ്ങിപോയത് ! "ഉണ്ടല്ലോ...ഞാനൊക്കെ കേട്ടു.."
മഞ്ജുസിന്റെ ചോദ്യത്തിന് മുൻപിൽ ഞാൻ തലചൊറിഞ്ഞുകൊണ്ട് പറഞ്ഞു. കാര്യമായിട്ടൊന്നും കേട്ടത് ഓര്മ ഇല്ലെങ്കിലും അങ്ങനെ പറയുന്നതാണ് ആരോഗ്യത്തിന് നല്ലത് ."ആണോ ? എന്ന പറ..ഞാൻ ലാസ്റ്റ് എന്താ പറഞ്ഞത് ?" മഞ്ജുസ് എന്റെ കഴുത്തിൽ പയ്യെ കുത്തിപിടിച്ചുകൊണ്ട് ചോദിച്ചു . "ലവ് യൂ ഡാ കവി ന്നല്ലേ .." അവളുടെ ദേഷ്യം ഒന്ന് ശമിപ്പിക്കാൻ വേണ്ടി ഞാൻ ചിണുങ്ങിക്കൊണ്ട് പറഞ്ഞു . അതോടെ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു . "എന്തുവാ മഞ്ജുസേ..നമുക്ക് ഉറങ്ങാടി ..നിക്ക് തീരെ വയ്യ ..ഉള്ള ആമ്പിയറൊക്കെ പോയി " അപ്പോഴത്തെ ക്ഷീണം കാരണം ഞാൻ ദയനീയമായി അവളെ നോക്കി പറഞ്ഞു . "പറ്റില്ല..നിക്ക് സംസാരിക്കണം " മഞ്ജുസ് എന്നെ നോക്കി ചിരിയോടെ പറഞ്ഞു . "പ്ലീസ് ഡീ .." ഞാൻ അവളെ നോക്കി

💬 Comments

View all comments