Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 5 [Sagar Kottapuram]
കണ്ടു മഞ്ജുസ് ശബ്ദം ഉയർത്തി .
"നമുക്ക് റൂമിൽ പോയാലോടീ..എനിക്ക് പെട്ടെന്ന് നല്ല മൂഡ് .."
അവളിൽ നിന്നും അകന്ന് മാറി ഞാൻ പുരികങ്ങൾ ഉയർത്തി .
"പോടാ...മേലാകെ മണ്ണാ..അപ്പോഴാ അവന്റെ മൂഡ് "
മഞ്ജുസ് സ്വന്തം രൂപം വിലയിരുത്തികൊണ്ട് പറഞ്ഞു.
"അതിനല്ലേ കുളി ..വാ നമുക്ക് ബീച്ചിൽ പോയി രണ്ടു മുങ്ങല് മുങ്ങിയിട്ട് റൂമിൽ കേറാം "
ഞാൻ ആവേശത്തോടെ പറഞ്ഞു മഞ്ജുസിന്റെ കൈക്കുപിടിച്ചു . പിന്നെ അവളെയും വലിച്ചുകൊണ്ട് ബീച്ചിലേക്ക് ഓടി .
"സ്..കവി....ഡാ ഡാ.."
എന്റെ ആവേശം കണ്ടു അവൾ ചിരിച്ചു .
പിന്നെ എന്റെ കയ്യും കോർത്തുപിടിച്ചുകൊണ്ട് ബീച്ചിലേക്ക് ഓടി . മറ്റുള്ളവർ ശ്രദ്ധിക്കുമോ എന്ന ചിന്തയും ഭയവുമൊന്നും ആ സമയം ഞങ്ങൾക്കുണ്ടായിരുന്നില്ല. കൂടിനില്ക്കുന്നവർക്കിടയിലൂടെ തന്നെ ഞാനും അവളും കടലിലേക്കിറങ്ങി . ചന്തിയും മുലകളും ഇളക്കിയാട്ടി ബിക്കിനി വേഷത്തിലുള്ള അവളുടെ ആ നേരത്തുള്ള ഓട്ടമൊന്നു ആസ്വദിക്കാൻ പോലും ആ സമയം എനിക്ക് കഴിഞ്ഞില്ല .അവിടെ കൂടിയിരുന്നവരൊക്കെ അത് നോക്കിയോ എന്തോ !
ഒന്ന് മുങ്ങി നിവരാൻ മാത്രം ഉദ്ദേശിച്ച എന്നെ അത്ഭുതപ്പെടുത്തികൊണ്ട് മഞ്ജുസ് കടലിലൂടെ നീന്തി തുടങ്ങി . കക്ഷിക്ക് നീന്തൽ നല്ലവശമുണ്ടെന്നു മലർന്നു കിടന്നുള്ള നീന്തൽ കണ്ടാൽ അറിയാം .
"കവി നീ വരുന്നോ ?"
നീന്തി തുടിക്കുന്നതിനിടെ മഞ്ജുസ് എന്നോടായി വിളിച്ചു ചോദിച്ചു .
"ഇല്ല..എനിക്ക് നീന്താൻ അറിഞ്ഞൂടാ .."
ഞാൻ അവളെ നോക്കി ചമ്മലോടെ പറഞ്ഞു .
മഞ്ജുസ് അത് കേട്ട് ചിരിച്ചു കമിഴ്ന്നും മലർന്നുമൊക്കെ നീന്തി രസിച്ചു . പിന്നെ മൊത്തമായി ഒന്ന് മുങ്ങി നിവർന്നുകൊണ്ട്
💬 Comments
View all comments