Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 5 [Sagar Kottapuram]
ചോദിച്ചു .
"നീ വേണേൽ വിശ്വസിച്ചാൽ മതി ..."
എന്റെ ചോദ്യത്തിന് ഒഴുക്കൻ മട്ടിൽ മഞ്ജു ഒരു മറുപടി നൽകി .
"അതെന്താടോ അങ്ങനെ ?"
ഞാൻ അവളുടെ കവിളിൽ പയ്യെ ഒന്ന് നക്കികൊണ്ട് ചോദിച്ചു . എന്റെ നാക്ക് അവിടെ പതിഞ്ഞതും മഞ്ജുവിന്റെ മുഖം ഒന്ന് ചുളുങ്ങി .
"ശീ ....ഒന്നും ഇല്ലെന്റെ കവി ..ഞാൻ പറഞ്ഞില്ലേ "
മുഖം ചുളുക്കികൊണ്ട് മഞ്ജുസ് പറഞ്ഞൊപ്പിച്ചു .
"അതെനിക് അത്ര വിശ്വാസം പോരാ .."
ഞാൻ അവളുടെ മറുപടി കേട്ട് ഞാൻ സംശയത്തോടെ പറഞ്ഞു .
"എന്ന നീ പോയി കേസ് കൊടുക്ക് .."
മഞ്ജുസും അതിനു ഉരുളക്കുപ്പേരി പോലെ മറുപടി പറഞ്ഞു . അതോടെ ഞാൻ സ്വരം ഒന്നുയർത്തി ദേഷ്യം അഭിനയിച്ചു .
"ഡീ ....."
ഞാൻ അവളെ ഉറക്കെ ഒന്നുവിളിച്ചു .
"എന്താടാ ..."
അതിനു അതെ ട്യൂണിൽ മഞ്ജുസും വിളികേട്ടു എന്നെ ചെരിഞ്ഞൊന്നു നോക്കി .
"ഒന്നും ഇല്ല..എന്ന നോക്കുവല്ലേ .."
പെട്ടെന്ന് ഭാവം മാറ്റി ഞാൻ ചെറു ചിരിയോടെ അവളെ നോക്കി . അതിഷ്ട്ടപെട്ട പോലെ മഞ്ജുസും ഒന്ന് ചിരിച്ചുകൊണ്ട് എന്നെ കെട്ടിവരിഞ്ഞു.
"അങ്ങനെ വഴിക്കു വാടാ ചക്കരെ .."
മഞ്ജുസ് പയ്യെ പറഞ്ഞു എന്റെ കഴുത്തിൽ കൈചുറ്റി എന്നെ അവളിലേക്ക് ചേർത്ത് പിടിച്ചു .
"നീ ചുമ്മാ കിടന്നു തന്നാൽ മതി..എന്റെ കാര്യമൊക്കെ ഞാൻ നോക്കിക്കോളാം "
മഞ്ജുസ് അർഥം വെച്ച് തന്നെ പറഞ്ഞു എന്റെ ചുണ്ടിൽ മുത്തി .
"എന്നുവെച്ചാൽ ?"
ഞാൻ ഒന്നും മനസിലാകാത്ത മട്ടിൽ അവളെ
💬 Comments
View all comments