0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 5 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.9K
നോക്കാതെ പുറത്തെ കാഴ്ചകളിലേക്ക് നോക്കി ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . "അയ്യടാ ..എനിക്ക് അത്രേം ഫീൽ വേണ്ട .." ഞാൻ പറഞ്ഞതിന്റെ അർഥം മനസിലായ മഞ്ജുസ് ചിരിച്ചുകൊണ്ട് പറഞ്ഞു . "വേണ്ടെങ്കിൽ വേണ്ട ..." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . അപ്പോഴേക്കും ഞങ്ങൾ റെസ്റ്റോറന്റിന്റെ മുൻപിൽ എത്തിയിരുന്നു . അവിടെ നിന്നും ഭക്ഷണം കഴിച്ച ശേഷം ഞാനും മഞ്ജുസും നേരെ പോയത് പാരാസെയ്‌ലിംഗ് നടത്തുന്ന ഭാഗത്തേക്കാണ് . അതൊക്കെ വന്ന ദിവസം താന്നെ മഞ്ജുസ് നോക്കിവെച്ചിട്ടുണ്ടായിരുന്നു . പാരച്യൂട്ടിൽ കേറി ദ്വീപ് മൊത്തം കറങ്ങാനുള്ള പ്ലാനിലാണ് കക്ഷി . എനിക്ക് ആണേൽ അതിലൊന്നും വല്യ താല്പര്യമില്ല. പക്ഷെ മഞ്ജുസ് പറഞ്ഞാൽ സമ്മതിച്ചു കൊടുത്തേ പറ്റൂ . അല്ലേല് അവള് കലാപം ഉണ്ടാക്കും ! എന്നേക്കാൾ പ്രായം ഉണ്ടെന്നൊക്കെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല . ദേഷ്യം വന്നാൽ എന്നേക്കാൾ കഷ്ടമാണ് പെണ്ണിന്റെ കാര്യം .
അങ്ങനെ ആ പരിപാടിക്ക് ഞാൻ വഴങ്ങി . പാരച്യൂട്ടിൽ കയറി ഇരുന്നു കൊടുത്താൽ മാത്രം മതി .പറപ്പിക്കുന്ന കാര്യമൊക്കെ ബോട്ട് നോക്കിക്കോളും ! ബോട്ടിൽ ഘടിപ്പിച്ച പാരച്യൂട്ട് സംവിധാനമാണ് പാരാ സെയ്‌ലിംഗ്. ബോട്ട് നീങ്ങുന്നതോടെ പാരച്യൂട്ട് മുകളിലേക്ക് ഉയരും . അതോടെ മാലിയിലെ ദ്വീപുകളുടെ ആകാശദൃശ്യവും കണ്ടു നമുക്കെങ്ങനെ എയറിൽ പാറിപറക്കാം. സേഫ്റ്റി മെഷർ ഒകെ ഉറപ്പാക്കി പാരാസെയ്‌ലിംഗ് ടീം ഞങ്ങളെ പാരച്യൂട്ടിൽ ഇരുത്തി . എനിക്ക് ആ സംഗതിയിൽ ചെറിയ പേടിയുള്ളതുകൊണ്ട് സ്വല്പം പരിഭ്രമത്തോടെയാണ് അതിൽ പിടിച്ചിരിക്കുന്നത് . മഞ്ജുസ് അതെല്ലാം ഒരു പുഞ്ചിരിയോടെ നോക്കി കാണുന്നുണ്ട് . "പേടിയുണ്ടോ

💬 Comments

View all comments