0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 5 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 665
ആണ് ആദ്യം വെള്ളത്തിലേക്ക് കമിഴ്ന്നുകിടന്നു കാഴ്ചകളിലേക്ക് ഊളിയിട്ടത് . അടിത്തട്ടിൽ കൈകൊണ്ട് പരതികൊണ്ട് തന്നെ മഞ്ജുസ് ആ വെള്ളത്തിലൂടെ തുഴഞ്ഞു നീങ്ങി .മടിച്ചു നിൽക്കുന്ന എന്നെ കണ്ടതും അവൾ വെള്ളത്തിൽ നിന്നും ഉയർന്നു നേരെ നിന്നു. "ഡാ നല്ല രസം ഉണ്ട് ..വാ " മഞ്ജുസ് കുഴൽ വായിൽ നിന്നെടുത്തു മാറ്റി എന്നോടായി പറഞ്ഞു . "ആഹ്..വരുവാ" അതിനു പയ്യെ മറുപടി നൽകികൊണ്ട് ഞാൻ തയ്യാറായി.പിന്നെ അവൾക്കൊപ്പം വെള്ളത്തിൽ കിടന്നു മുങ്ങിതപ്പി കടലിന്റെ അടിത്തട്ട് വളരെ അടുത്ത് കണ്ടു ആസ്വദിച്ചു . പവിഴ പുറ്റുകളും പല വർണ്ണത്തിലുള്ള മത്സ്യങ്ങളും ഞങ്ങളുടെ കണ്മുൻപിൽ മനോഹരമായ കാഴ്ചകളായി മാറി . പക്ഷെ അതിനെ പിടിക്കാനോ തൊടാനോ ഒന്നും അനുവദനീയമല്ല , ചുമ്മാ കാണം അത്രതന്നെ ! ഈപാരാസെയ്‌ലിംഗ് , സ്‌നോർക്കലിംഗ് പോലത്തെ ടൂറിസം പരിപാടികൾക്കൊക്കെ ഏകദേശം ഇന്ത്യൻ മണി പത്തുപതിനായിരം രൂപ ഒക്കെ ആണ് ചാർജ് ! ആ പരിപാടിയും അതികം വൈകാതെ അവസാനിപ്പിച്ച് , നീന്തൽ വേഷങ്ങളൊക്കെ ഊരിവെച്ചു ഞങ്ങൾ പഴയ വേഷങ്ങളെടുത്തണിഞ്ഞു .തലമുടി നനഞ്ഞതൊക്കെ തുടച്ചുകൊണ്ട് ഞങ്ങൾ തിരിച്ചു നടന്നു .അവിടെ ഏൽപ്പിച്ചിരുന്ന മഞ്ജുസിന്റെ പേഴ്‌സും അതോടെ കാലി ആയി . "കിടു സംഭവം ആണല്ലേ ?" നടക്കും വഴി എന്റെ കയ്യിൽ ചുറ്റിപിടിച്ചുകൊണ്ട് മഞ്ജുസ് ചോദിച്ചു .പിന്നെ കാലിയായ കുഞ്ഞു പേഴ്‌സ് അവിടെ കണ്ട വേസ്റ്റ് ബാസ്കറ്റിലേക്കിട്ടു . ആവശ്യത്തിനുള്ള പൈസ മാത്രമേ അവൾ പുറത്തിറങ്ങുമ്പോൾ എടുത്തിരുന്നുള്ളു . "ആഹ്.." ഞാനതിനു ഒഴുക്കൻ മട്ടിൽ മൂളി . "എന്തൊരു സാധനമാടാ നീ ?എന്ത് പറഞ്ഞാലും ഇതേ ആറ്റിട്യൂട് ആണല്ലോ " എന്റെ പെരുമാറ്റം അത്ര രസിക്കാത്ത മഞ്ജുസ് എന്റെ കയ്യിൽ നുള്ളികൊണ്ട് പല്ലിറുമ്മി . "ആഹ്....എടി എടി.." അവളുടെ നുളളിൽ വേദന എടുത്ത ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .പക്ഷെ അവൾക്കതൊന്നും വിഷയമല്ല . ഇളിച്ചുകൊണ്ട് എന്റെ മുൻപിൽ കേറി നിൽപ്പുണ്ട് . "മഞ്ജുസേ ഒടുക്കം ഞാൻ പിടിച്ചു കടലിൽ തള്ളുന്ന വരെ ഉണ്ടാകും ട്ടോ .." ഞാൻ പറഞ്ഞത് കേട്ടിട്ടും ചിരിച്ചു നിൽക്കുന്ന അവളെ നോക്കി ഞാൻ

💬 Comments

View all comments