← Back to രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 5 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 5 [Sagar Kottapuram] · approved reader discussion

Anu(unni) • 18-05-2020 12:32

എന്നിരുന്നാലും അങ്ങനെ വിടാനൊക്കുമോ. ഒപ്പം വന്നവരെ ബോധിപ്പിക്കാൻ വേണ്ടി ഞാനകത്തു കയറി. ആ പെണ്ണിന് എന്റെ പരിങ്ങൽ കണ്ടപ്പോൾ തന്നെ ചിരി പൊട്ടി കാണണം ! കോട്ടയത്തുകാരി ഒരു നസ്രാണി പെണ്ണാണ് .മൈസൂരിൽ പഠിക്കാൻ വന്നതാണ് . ഇടക്കു പാർട്ട് ടൈം ജോലി പോലെ കിടന്നു കൊടുപ്പും . എനിക്ക് അന്ന് കഷ്ടിച്ച് പതിനെട്ടു കഴിഞ്ഞതേ ഉള്ളു. ലൈസൻസ് എടുക്കാൻ പറ്റിയ പ്രായം തന്നെ

Anu(unni) • 18-05-2020 12:16

ബീന ചേച്ചി എന്റെ അടുത്ത കൂട്ടുകാരനായ കിഷോറിന്റെ അമ്മയാണ് .

Harii • 17-05-2020 11:39

Sagar bro nannayittunduu.
Kurachu busy ayipoyi atha kazhinja part onnum comment idathirunneyy.
Pinny enikku thonniya oru karyam parayan enty mathram abiprham ayi kanda mathii ippo entho otu ozhukku nashta petta pole kuttikkal ayondarikkum alleyy.pazhya manju kavin allatha pole.
Vazhakkokke nanne koranju piny koduthalum mattulla alkkar kadhyillekku keri vanna pole but ee part kollarnnuttoo bagi vakku paranje allaa nannayirunnu. Nalla oru vzhakku ondakkittu ippo korachu ayille nalla rethikkolla vazhakkum kavinty pinakkavum manjuvinty deshyavum penagi irikkumbo makkalodolla randaludeyum samipanavum ellamm prethikkshikkunnu.
Pinny mali poyittu vannittolla kariam onnum vishudham ayi paranjittilla. Manju pregnent anolla kariam okke.
Ellamm cazhiye varum ennu prethikkshikkunnu.
Piny ne happy ayittitikkan prathikkunnu.
With love❤? harii

Barney • 13-05-2020 15:31

കമ്പി വെച്ച് നോക്കിയാൽ ഏറ്റവും Top എപ്പിസോഡുകളിൽ ഒന്നാണ് ഇത്.
മഞ്ജുസ് വീണ്ടും Dominate ചെയ്യട്ടെ.

Boss • 13-05-2020 01:26

Awsome broo❤ waiting for next part

Mafia shashi • 13-05-2020 01:01

Adutha part plss

Ajay • 14-05-2020 01:10

Padhivu Pole thanne ee partum kalakki

Waiting for next part

Sagar kottappuram • 12-05-2020 21:50

Thank you all

നാടോടി • 12-05-2020 16:18

M again here to read this
Waiting for next loving parts
Thanks sagar

സാഗർ ഭക്തൻ • 12-05-2020 11:38

കിടക്കി പൊളി സാനം ?????????????????
               സാഗർഭക്തൻ ????

കവി • 12-05-2020 02:36

Poli heavy adaar vere level end parayanamn areenilla atrak feel ningal oru rakshyayum illa bro namichu???

MR. കിംഗ് ലയർ • 12-05-2020 01:40

പതിവ് പോലെ മനോഹരം. വാക്കുകൾ ലഭിക്കുന്നില്ല കഥയെ വർണിക്കാൻ. ആശംസകൾ സാഗർ ബായി. വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

Rizus • 12-05-2020 01:36

Eppozhatheym pole ithum kalakki ?

Dheepuvinte vellyechi ishttapettootto kaathirikkunnu!

Taniya • 12-05-2020 00:21

Nannayittundu sagar broiiii...valare adikam eshtayi ....adutha part vegam venam ....luv u broiiii??

NoToRiOuS • 12-05-2020 00:03

ഇത് ഒരു ഒന്നൊന്നര ഐറ്റം ആയിപ്പോയി സാഗര്‍ ബ്രോ. ആ ലാസ്റ്റ് വരി ആഹാ സൂപ്പർ
??. ദീപുവിന്റെ വല്യേച്ചി വായിച്ചപ്പോൾ തന്നെ തോന്നി ബ്രോ ബിസി ആണെന്ന്, കമന്റ് ബോക്സില്‍ ഒന്നും അങ്ങനെ കണ്ടില്ല. 
തിരക്ക് കുറയുന്നത് വരെ വെയിറ്റ് ചെയ്യാം കാരണം താങ്കൾ ഒരിക്കലും നിരാശപ്പെടുത്തില്ല എന്ന് ഉറപ്പുണ്ട്. പക്ഷേ കഴിവതും പെട്ടെന്ന് തരാന്‍ നോക്കുക.

Mrugam • 11-05-2020 23:03

എന്ത്  പറയാൻ  കാത്തിരിപ്പിനു  ഫലമുണ്ടായി
അടുത്ത  പാര്ടിനായി  കാത്തിരിക്കുന്നു

ലല്ലു • 11-05-2020 22:41

അവസാനത്തെ വരി മാസ്സ് പൊളിച്ചു മച്ചാനെ

Maharudran • 11-05-2020 22:12

ഹലോ സാഗർ എല്ലാ ഭാഗവും പോലെ ഇതും സൂപ്പർ ആയിടുണ്ട്.

സാഗർ ഭക്തൻ • 11-05-2020 22:08

കിടു സാനം
   ????????????????????????സാഗർ ഭക്തൻ

അപ്പൂട്ടൻ • 11-05-2020 21:55

കവി…നീ ആരെ കെട്ടിയാലും ആ പെണ്ണ് ലക്കിയാ ..ബികോസ് യു ആർ സൊ ലവ്‌ലി ആൻഡ് ഫണ്ണി ”
മഞ്ജുസ് എന്നെ ആദ്യമായി ഒന്ന് പുകഴ്ത്തികൊണ്ട് ചിരിച്ചു .

“അയ്യോ ..എനിക്ക് വയ്യ …”
ഞാൻ നാണത്തോടെ പറഞ്ഞു അവളെ കെട്ടിപിടിച്ചു . ശരിക്കും ഫീൽ ആയി ഈയൊരു ലൈനുകൾ വായിച്ചതിനുശേഷം. എത്ര മനോഹരമായിട്ടാണ് അവരുടെ ഹണിമൂൺ ട്രിപ്പ് നടക്കുന്നത്. അത് എത്ര മനോഹരമായിട്ടാണ് ഞങ്ങളിലേക്ക് എത്തിക്കുന്നത്. എത്ര നന്ദി പറയണം ഇതിനൊക്കെ. ഭാഗമായി ഒരായിരം നന്ദി ഒരായിരം നന്ദി. മൂന്നാല് ദിവസം കാണാഞ്ഞപ്പോൾ എന്തു ഒരു ഫീൽ ആയിരുന്നു. ഇന്ന് രാവിലെ കണ്ടിരുന്നു പക്ഷേ ഓഫീസിൽ പണി തിരക്ക് കാരണം വൈകിട്ട് ആകാം എന്ന് വെച്ചു വായന. എത്ര എപ്പിസോഡ് പിന്നിട്ടാലും മഞ്ജുവിനെയും കവിയുടെയും പ്രണയലീലകൾ വായിക്കുന്നതിന് ഒരു ബോറും തോന്നുന്നില്ല. അതാണ് ഒരു എഴുത്തുകാരനെ വിജയം.

Ammu • 11-05-2020 23:30

ഒന്നും പറയാനില്ല പൊളിച്ചു.....

Nikhil • 11-05-2020 21:50

Powlich
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

King • 11-05-2020 21:32

മനോഹരം
വാക്കുകൾ കൊണ്ട് വായനക്കാരുടെ മനസ്സിൽ വരച്ച ചിത്രം അത്  രതിശലഭങ്ങൾ എന്ന പേരും.
ഈ ഭാഗവും മറ്റുപാർട്‌പോലെ തന്നെ   വിസ്മയകരം ആയിരുന്നു.  നിങ്ങൾ വേറെ ലെവൽ ആണ്.
മഞ്ജുസും കവിനും വേറെ ലെവൽ ആണ്  എന്നിക്കു അറിയില്ല 70 % പ്രണയം 30%  അതും ആണ് എന്ന് തോന്നുന്നു. അതോ 50 % 50% അണ്ണോ ഏതായാലും അടിപൊളി ആണ്. 
കവിനെ മഞ്ജുസിനു വളരെ നന്നായി അറിയാം. അവന്റെ ആ ഓപ്പൺ മൈൻഡ് എല്ലാം. ആ പാരച്യുട്ട്  പോകുന്നത് കവിനെ അതിൽ വച്ചു കളിയാക്കുന്നു എല്ലാം.  ട്രോസാർ നനഞ്ഞു പോയോ എന്ന ഡയലോഗ്. മഞ്ജുസിനെ ആ വെള്ളത്തിൽ ഇട്ടതും അതുപോലെ ആ മണലിൽ വച്ചു ഉള്ളിൽ മണൽ ഇട്ടതും എല്ലാം വളരെ മനോഹരം തന്നെ. ഇവർ കുറെ തമാശ രൂപത്തിൽ അടികൂടും എന്നിട്ട് അപ്പൊ തന്നെ പണ്ടത്തെ പോലെ ആവും അത് ഇഷ്ടംആയി.  പാവം നമ്മടെ ചെക്കന് നിദാനൻ  അറിയില്ല. ന്തായാലും അവരുടെ പെർഫോമൻസ് അടിപൊളി ആണ്. 
മഞ്ജുസിന് കവിനെയും അതുപോലെ കാവിനു മഞ്ജുസിനെ യും പേടി ആണ്ലെ 
ഒരു പ്രണയ ടോം ആൻഡ് ജെറി പോലെ ഉണ്ട്. .  വാക്കുകൾ ഇല്ല 
പുതിയ കഥ വന്നത് കണ്ടു.  കോൺഗ്രസ്‌.
റോസ്മോൾ ആൻഡ് അധിക്കുട്ടൻ ഇഷ്ടം

എന്ന് കിങ്

മുത്തൂട്ടി ## • 11-05-2020 20:28

പൊളിച്ചു sagar bro ?????????

ഗൗതം • 11-05-2020 19:20

ഒടുക്കത്തെ ഫീൽ തന്നെ സാഗറെ

Abhi • 11-05-2020 18:59

നന്നായിട്ടുണ്ട് സാഗർ ബ്രോ, മാലി യാത്ര മാത്രമേ പാസ്റ്റിൽ പറയുന്നുള്ളോ അതോ മഞ്ചൂസ് പ്രഗ്നന്റ് ആകുന്നതൊക്കെ ഉണ്ടോ

Sagar kottappuram • 12-05-2020 21:49

എവെരിതിങ്

raj • 11-05-2020 16:35

valiya oru detailed comment edan epo patatha sahacharyan anh sagar so please forgive.
estam ayi ee part.valre petebu theernu poyi enu oru complaint matram ullu. ela karyagalum ulla nalla oru compination ayirunu ee part. beachyl ulla kaliyum thamashakal oke nanayi.kavi parayunathu pole manjuvine namal eniyum manasilakitila enna.avalude ullil oru padu secret undu ennu theercha thanne. athu oke orike paranju kelkanum avalude fantasy enthu oke enu ariyan orypadu curiosity undu, athu ethu level ayalum problem ella ?.  avarude rolantic aya samsaravum, vilikalum oke eniyum thudarate. manjuvine pole kaviyum adventure oke poku, tour vanitu full time bedroom yl spend chythal sheri akillo.
putiya story kandu, pitiyathu vannu enu karuthi ethine kalayarithu enu oru apekaha undu.ee storyude oru vijayam athil ulla views yl undu enu thane thonununu.

Anu(unni) • 12-05-2020 00:50

രാജ്  ബ്രോ  മഞ്ജുസിനു  ഒരു  ലവ്  ഉണ്ടാരുന്നു  എന്നും  അവന്റെ  ഡീറ്റെയിൽസ്  എല്ലാം  മഞ്ജുസും, മീരയും  പറഞ്ഞു  കവിയോട്  ആദർഷിന്റ  മരണവും  അവൻ  മീരയുടെ  ബ്രദർ  ആണെന്നും. പിന്നെ  ഉള്ളത്  നവീൻ  അവൻ  മഞ്ജുസിനെ  കല്യാണം  കഴിച്ചത്  തന്നെ  മഞ്ജുസിന്റെ  ക്യാഷ്  കണ്ടിട്ട്  അല്ലേ . അവനു വേറൊരു  affair  ഉള്ളത്  മഞ്ജുസ്  നേരിട്ട്  കണ്ടതല്ലേ  പിന്നെ  സാർനോട്‌  ഉള്ള  oneside ലവ്  അത്  സീരിയസ്  allaarunnallo  ഫ്രണ്ട്സ്നോട്‌  പന്തയം  വെച്ചതല്ലേ  വിനീത്  സാർ  നെ  വളച്ചു കാണിക്കാം  എന്ന്  പുള്ളി  വീട്ടിൽ  കൊണ്ട്  പോയി  വൈഫ്നെ  കാണിച്ചപ്പോൾ  അതും  തീർന്നു  അതെല്ലാം  മഞ്ജുസിന്റെ  കോളേജ്  ലൈഫിലെ  കുസൃതികൾ  അല്ലേ ടൂർനു  പോയപ്പോൾ  ബിയർ  കഴിച്ചു  സായിപ്പനോട്‌ 
I love  u  എന്ന്  പറഞ്ഞതും  വേറൊരു കുസൃതി. കോളേജിൽ  വെച്ച് മഞ്ജുസിനെ  ഇഷ്ടമാണെന്നു  പറഞ്ഞവനെ  ബ്ലാക്ക്  ബെൽറ്റ്‌  ഹോൾടെര്  മഞ്ജുസും  തിരിച്ചു  അവനെ  ഇഷ്ട്ടം  ആണെന്ന്  പറയാൻ  പറഞ്ഞു  ദേഹത്ത്  തൊട്ട്  സീൻ  ആയപ്പോൾ  മഞ്ജുസ് തിരിച്ചു  തല്ലി.  അവർ ഹോസ്പിറ്റലിൽ  ആയപ്പോ  മഞ്ജുസ്  അച്ഛനോട്  പറഞ്ഞു  അവരുടെ  മുഴുവൻ ചിലവും  നോക്കി . അതൊക്ക  അല്ലെ  ഉള്ളു  അല്ലാതെ അവിഹിതം  ഒന്നും  ഇല്ല.  മഞ്ജുസ്  നല്ല  കുട്ടി  ആണെന്ന്  സാഗർ  ബ്രോയും  പറഞ്ഞില്ലേ . ഇനിയും  ഒരു  പോസ്റ്റ്‌മോർട്ടം  വേണോ . കവിക്ക്  പ്രോബ്ലം  ഇല്ല . അവർക്ക്  രണ്ടു  കുട്ടികൾ  ആയി  കഴിഞ്ഞു  ഇനി  എന്തിനാ  ബ്രോ

raj • 12-05-2020 12:21

suhrithe, enthina engane ezhutha puram vayikunathu? thangal paranja avihidam angane onum njan ente kuripil paranjitila pinne enthina engane oru reply ? njanum ee kadhayude adiya bhagam muthal vayikuna vakthi thane, eathu kondu thane enthu oke ethu vare nadannu enum ariyam.

Anu(unni) • 12-05-2020 19:28

ബ്രോ  രാജ്  ബ്രോ  തുടക്കം  മുതൽ  രാജ്  ബ്രോയെ  അറിയാം  എന്നുള്ള  ധൈര്യത്തിലും  ഇതിനു മുൻപുള്ള  ഒരു പാർട്ടിൽ  മഞ്ജുവിന്റെ  പാസ്ററ്  പറയണം എന്ന്  ആരുടെയോ  കമന്റിൽ  സാഗർ  ബ്രോ  കൊടുത്ത റിപ്ലൈ  ഇട്ട് എന്നെ  ഉള്ളു  അത് brഒക്കു ഹർട്  ചെയ്തതിൽ  സോറി  ഞാൻ  ഇവിടെ  ആദ്യം  മുതൽ  കമന്റ്  ഇടുന്ന  ആളാ  ബ്രോ  അങ്ങിനെ  എനിക്ക്  പരിചയവും  ഉണ്ട്  ആ  സ്വാതത്ര്യത്തിൽ  ആണ്  കമെന്റ്  ഇട്ടത്. പിന്നെ  അവിഹിതം  എന്നിട്ടതു  പഴയ  കവിനെ  പോലെ  ആയിരുന്നില്ല  പഴയ  മഞ്ജുസ്  എന്നു  പറയാൻ  മാത്രം.  ഇനി ഒരിക്കലും  ഉണ്ടാവില്ല  ബ്രോ once again സോറി

raj • 12-05-2020 19:50

hurt chythathu kondu onum alla bro reply ezhuthiyathu. bro paranjathu pole nerathe palarum ethil avihitham kondu varanam enu oke ezhutirunnu.athu njan support chyunila, epozhum athe, enitum ente ee commentyl angane oru saramsham engane vannu enu ariyathathu konda njan reply thane.

"avalude ullil oru padu secret undu ennu theercha thanne. "

ee oru line ano thangale engane chindipikan prayaripichathu? ?

engil njan clear akam.ethinu mumbu pala avasarathil kaviude chodiyangalku manju marupadi thrathe ozhiju mari.palathum avalude side ok akan enna reethyil reply paranjitundu.aa sirum ayi ulla karyam polum.kaviude mindyl koode alle namal ee kadha vayikunathu.athu kondu thane manjuvinte fantasy chinda onum ariyan patunilla, athu ee thavana kavi chodikunum undu.athu oru kanakinu nalathum thanne.
angane oru context yl anu njan aa vari ezhutiyathu. eniyum manjuvine pati ariyatha palathum undu ennu.
hope its clear... hope all is well... ??

Anu(unni) • 12-05-2020 20:18

?

raj • 12-05-2020 20:26

എപ്പോ എല്ലാം പറഞ്ഞു കമ്പ്ളിമെന്റ് ആകി അല്ലേ ?

Anu(unni) • 12-05-2020 22:19

ഹഹഹ  ആക്കി  ബ്രോ  ബ്രോക്ക്  തന്ന റിപ്ലയിൽ  "അവിഹിതം " ഒരു മിസ്റ്റേക്ക്  പറ്റിയതാ. പിന്നെ  ബ്രോ  ഓർക്കുന്നുണ്ടോ  ഇതിന്റ  previous പാർട്ടിൽ  ഇതിൽ  മഞ്ജുസിന്റ  അവിഹിതം  വേണം  എന്നു  പറഞ്ഞു  ഒരാൾ  കമന്റ്  ഇട്ടപ്പോൾ  ഇതിൽ  അവിഹിതം  ഇല്ല  എന്ന്  സാഗർ ബ്രോയും റിപ്ലൈ  കൊടുത്തത്  ആ  കമന്റിൽ  രാജ് ബ്രോയും , കിങ് ബ്രോയും, ഞാനും  ഇതിൽ  അവിഹിതം  വേണ്ടന്നല്ലേ  റിപ്ലൈ  കൊടുത്തത്.

Anu(unni) • 12-05-2020 22:34

ഇതു  വെറും  ഒരു  ലവ്  സ്റ്റോറി  അല്ലല്ലോ ആദ്യം ഉടക്ക്, പിന്നെ  കവിന്റെ ലവ്  അത്  മഞ്ജുസ്  സമ്മതിക്കുന്നത്, അച്ഛനെ  കാണുന്നതും, ഇപ്പൊ  വിവാഹത്തോടെ  പ്രണയം  അവസാനിക്കുന്നില്ല എന്നും  സാഗർ  ബ്രോ  എഴുതി  തെളിയിച്ചു ????. Pdf  എപ്പോ  വരും  എന്നു വല്ല  അറിവും  ഉണ്ടൊ  ബ്രോ?

raj • 13-05-2020 03:01

no idea...udane varum ayirikum.

Mafia shashi • 11-05-2020 15:47

Adutha part nu waiting.... ??????... ഒന്നും  പറയാൻ illaa.. അടിപൊളി.... മാഷേ.... അടുത്ത part വേഗം idanee.... ഇത് പോലെ പിടിച്ചു നിർത്തിയ  കഥ വേറെ illa....so.. നിർത്തരുത്.. plssss.. 2 days നു ഉള്ളിൽ അടുത്ത പാർട്ട്‌ ഇടണേ...

sagar kottappuram • 11-05-2020 16:10

swalpam thirakkund bro...

Rudradev • 11-05-2020 15:35

ബ്രോ ഒന്നും പറയാൻ ഇല്ല കിടു
പേജ് കുറഞ്ഞു പോയി
എത്ര ദിവസം ആയന്നോ കാത്തിരിക്കാൻ തുടഗിട്ടു
But സൂപ്പർ??????????????

വേട്ടക്കാരൻ • 11-05-2020 14:48

സാഗർബ്രോ,എന്തുപറയാനാ ഈപാർട്ടും കിടിലം.നിങ്ങളു നമ്മുടെ മുത്തല്ലേ.അസാധ്യ ഫീലിംഗ്‌സ്.സൂപ്പർ പറയാൻ വാക്കുകളില്ല.

ലുട്ടാപ്പി • 11-05-2020 14:07

സാഗർ ഭായ്..
ഒരു രക്ഷയും എല്ല കിടു ഫീൽ.കൂടുതൽ ഒന്നും പറയാൻ എല്ല അസ്സൽ ആയിട്ടുണ്ട്.ഒരുപാട് ഇഷ്ടപ്പെട്ടു❤️.ബാക്കി കൂടെ പൊന്നോട്ടെ.
സസ്നേഹം
ലുട്ടാപ്പി

Night king • 11-05-2020 14:04

പൊന്നു സാഗർ മച്ചാ..കിടിലോസ്‌കി എപ്പിസോഡ്..വേറെ ലെവൽ..സെക്സ് ഓകെ അസാധ്യം ഒന്നും പറയാനില്ല..ജീവനുള്ള സെക്സ് ആണ് ഇതിന്റെ എറ്റോം വലിയ പ്രത്യേകത.
Hats off.
ഇത്രേം പൊളിയായിട്ട് എഴുതുന്ന ആളല്ലേ,എനിക്ക് ഒരു ഡയലോഗ് കൂടെ പറഞ്ഞുതാ ഇതിനെ പറ്റി ഒരഭിപ്രായം പറയാൻ,,എന്റെ വാക്കുകൾ ഒകെ already തീർന്നു ,?

Anu(unni) • 12-05-2020 08:57

?

Shazz • 11-05-2020 12:50

കലക്കി മോനെ

Sr • 11-05-2020 12:45

Adutha part pettann undagum enn pradheeksh yode oru sagar fan

നാടോടി • 11-05-2020 12:38

മഞ്ജുസും കവിനും pdf വന്നോ?

Dream killer • 11-05-2020 12:32

Ente ponnoo polichu ?? ee partum adipolii aaayii sagar bro ❤️

Kk • 11-05-2020 12:31

കൊള്ളാം മുത്തേ അടിപൊളിയാണ്

പാഞ്ചോ • 11-05-2020 12:24

കോട്ടപ്പുറം..
ഈ പാർട്ടും വളരെ നനന്നായൊട്ടുണ്ട്..എനിക് അവരുടെ ഒക്കെ സംസാരം ആണ് ഇഷ്ടം..എന്നതാന്നു ആറിയാമ്മേല വല്ലാത്ത ഒരു ഇതാ??..പിന്നെ നമ്മടെ വല്യേച്ചി എന്തിയെ?? സമയം പോലെ ഇട്ടാമതി ബ്രോ..❤❤

Haridas • 11-05-2020 12:23

Dear Sagar, കഴിഞ്ഞ ഭാഗം പോലെത്തന്നെ ഈ ഭാഗവും അടിപൊളി എൻജോയ് ചെയ്തു. Yes, they are made for each other. Very beautiful story and enjoyed a lot. Waiting for the next part.
Thanks and regards.

Nichuzz • 11-05-2020 11:29

Awesome man.matulla alakar parayum pole anghane cheyy inghana cheyy enn onnum njan parayunilla .karanam ninghalude ullil ndhano ullath athaan vendath.athukondaan ithrayum feel kittunath thanne.love you man and thank you so much this story ❣️❣️❤️❤️

Nichuzz • 11-05-2020 11:33

Pinne matulla kathakalk kooduthal like m views kittunath nokanda thankalude kadha vayikumbol kittuna feel ath vere level aan.matarkuvendiyum thankal kadha nirthumen thonunilla .athin special thanks.wish you all the very best.good way to go

sagar kottappuram • 11-05-2020 12:08

thanks bro

വടക്കൻ • 11-05-2020 11:11

കാമം എത്രയും സുന്ദരം ആകുന്നത് അതിൽ പ്രണയം തുല്യ അളവിൽ അലിഞ്ഞു ചേരുമ്പോൾ ആണ്. ( അല്ലാതെ ഉള്ള ഓരോ സംഗമവും വെറും കഴപ്പ് മാത്രം ആണ്. മണവും ഗുണവും ഇല്ലാത്ത പ്ലാസ്റ്റിക് പൂവുകൾ പോലെ) അതുകൊണ്ട് ആണ് നമ്മളിൽ പലരും തന്റെ പങ്കാളിയിൽ മാത്രം തൃപ്തരാക്കുനത് വേറെ ഒരാളെ തേടി പോകാത്തത്. അല്ലാതെ ഇൗ കാലത്ത് അവസരങ്ങൾ ഇല്ലാത്തത് കൊണ്ടോ സമൂഹത്തിനെ പെടിച്ചിട്ടോ അല്ല.

ഇൗ രതി വായിച്ചപ്പോൾ നിങ്ങള് എന്റെ കിടപ്പറയിലേക്ക് മുന്നേ എപ്പോഴോ  ഒളിഞ്ഞു നോക്കി ഇരുന്നോ തോന്നി. അത്രമേൽ സാമ്യം... എഴുതാൻ അറിഞ്ഞിരുന്നെങ്കിൽ ഞാൻ എന്റെ പ്രിയതമ യും ആയുള്ള രതി ഇതുപോലെ കുറിച്ചിട്ടെനെ.

നന്ദി, ഇത്രമേൽ ഹൃദ്യം ആയി രതിയെ വിവരിച്ചതിന്.

sagar kottappuram • 11-05-2020 12:09

thanks bro....
enik anubhavamonnumilla ..
ente sankalpangalile rathi inganeyokke aanu

വടക്കൻ • 11-05-2020 12:48

മനസ്സിൽ അത്രമേൽ പ്രണയം.കാത്തു സൂക്ഷിക്കുന്നവരിലെ കാമത്തിന്റെ ഭാവങ്ങളും ഒരു പോലെ ആയത് കൊണ്ട് ആയിരിക്കാം എനിക് അങ്ങനെ തോന്നിയത്.

അപ്പു • 11-05-2020 10:58

കാത്തിരിക്കുകയായിരുന്നു, എന്തായാലും എല്ലാ പ്രാവശ്യത്തെയും പോലെ ഇൗ ഭാഗവും അടിപൊളി. മിസ്സിങ് റോസ്മോൾ, അടുത്ത ഭാഗത്ത് കാണുമോ.

sagar kottappuram • 11-05-2020 12:09

thanks bro...

Roshan Alexander • 11-05-2020 10:44

Suprb

Anu(unni) • 11-05-2020 10:28

എന്ത് കണ്ടിട്ടാ എന്നെ ഇഷ്ടപ്പെട്ടേ?”
ഞാൻ മഞ്ജുസിനോട് പതിയെ ചോദിച്ചു..

“അറിയൂല ..പറ്റിപോയില്ലേ ..”
അവൾ ചിരിച്ചു..

“എന്നാലും പറ…നിന്റെ ചിലവിൽ അല്ലെടി മോളെ ഞാൻ ജീവിക്കുന്നെ ”
ഞാൻ ചിരിയോടെ പറഞ്ഞു..

“നിന്റെ എന്റെ എന്നൊന്നുമില്ല ..ഒക്കെ നമ്മുടെയാ ”
മഞ്ജുസ് അതിഷ്ടപ്പെടാത്ത പോലെ തീർത്തു പറഞ്ഞു എന്നെ കെട്ടിപിടിച്ചു .

“എന്നാലും മഞ്ജുസിനു ഞാനൊരു ഗിഫ്റ് വാങ്ങുവാണെന്നു വിചാരിക്ക് .. നിന്റെ ക്യാഷ് കൊണ്ട് നിനക്കു തന്നെ ഞാൻ ഗിഫ്റ് വാങ്ങുന്നു എന്നല്ലേ അതിനർത്ഥം ”
ഞാൻ സംശയത്തോടെ അവളെ നോക്കി..

“അതുകൊണ്ട്? ..എടാ പൊട്ടാ..ആ ഗിഫ്റ്റൊക്കെ ആർക്കു വേണം..എനിക്ക് ദൈവം തന്ന ഗിഫ്റ്റ് എന്റെ കവിയല്ലേ..ദി മോസ്റ്റ് കോസ്റ്റലിയസ്റ്റ് ! ”എന്റെ ഭാഗ്യം …അല്ലാണ്ടെന്താ …”
ഞാൻ കാര്യമായി തന്നെ പറഞ്ഞു അവളെ വരിഞ്ഞുമുറുക്കി .

“നോ മാൻ…ഇതെന്റെ ഭാഗ്യം ആണ് …”
മഞ്ജുസ് പയ്യെ പറഞ്ഞു എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി .

“കവി…നീ ആരെ കെട്ടിയാലും ആ പെണ്ണ് ലക്കിയാ ..ബികോസ് യു ആർ സൊ ലവ്‌ലി ആൻഡ് ഫണ്ണി ”
മഞ്ജുസ് എന്നെ ആദ്യമായി ഒന്ന് പുകഴ്ത്തികൊണ്ട് ചിരിച്ചു .
മഞ്ജുസ് പ്രണയ പരവശ ആയി എന്നെ കെട്ടിപിടിച്ചു കവിളിൽ ചുംബിച്ചു.എനിക്ക് ആ വാക്കുകൾ കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി .

Rajavu • 11-05-2020 10:28

ഇതൊക്കെ വായിച്ചിട്ട് എങ്ങനെ പിടിച്ചു നിക്കുന്നു എന്ന് എനിക്കും ദൈവത്തിനും മാത്രേ അറിയൂ... അല്ല സുഹൃത്തേ ഈ പ്രണയവും സെക്സും.. അതിന്റെ മാക്സിമം ലെവലിൽ എങ്ങനെ കൊണ്ട് പോകുന്നു.. athum.. ഒരു പാർട്ടിൽ പോലും ഒരു മടുപ്പ് പോലും തോന്നിക്കാതെ..നിങ്ങളെ അഭിനന്ദിക്കാൻ വാക്കുകളില്ല.. സാഗർ ബ്രോ.. ഓരോ  പാർട്ട്‌ വായിക്കുമ്പോഴും മഞ്ജുസിന്റെ കടുത്ത ആരാധകനായി മാറിക്കൊണ്ടിരിക്കുന്നു... ??

sagar kottappuram • 11-05-2020 12:10

thanks bro

Anu(unni) • 11-05-2020 10:22

പിന്നെ എനിക്ക് കിട്ടുമ്പോ കുഞ്ഞു കവിയെ മതി മഞ്ജുസിനെ വേണ്ട “

അവൾ പുഞ്ചിരിയോടെ പറഞ്ഞു..

“നോ നോ..മഞ്ജുസ് മതി…”
ഞാൻ കട്ടായം പറഞ്ഞു..

“എനിക്ക് കുഞ്ഞു കവി മതി..”
മഞ്ജു ചിണുങ്ങിക്കൊണ്ട് പറഞ്ഞു…

“നമുക്ക് ഒറ്റയടിക്ക് ഇരട്ട പ്രസവിക്കാടി..ഒരു കുട്ടിമഞ്ജുസും ഒരു കുട്ടികവിയും ”
ഞാൻ ചിരിയോടെ പറഞ്ഞതും അവളുടെ മുഖവും തെളിഞ്ഞു .

“ആഹ്..എന്നാൽ കുഴപ്പമില്ല..എന്തായാലും ഇപ്പോഴേ വേണ്ട..ആദ്യം നമുക്കൊന്ന് ജീവിക്കണ്ടേ .”
മഞ്ജു പുഞ്ചിരി തൂകി പറഞ്ഞു….

Anu(unni) • 11-05-2020 10:19

സാഗർ  ബ്രോ  രാവിലെ  നോക്കിയത്  3rd പാർട്ടിന്റെ  pdf വന്നൊന്ന  അപ്പൊ  ദേ  കിടക്കുന്നു  പുതിയ  പാർട്ട്‌ . എന്താ  പറയുക  കിടു  ഫീൽ  ശരിക്കും  ഓരോന്നും  ചെയ്ത പോലെ  അത്ര  ഫീലിൽ  ബ്രോ  എഴുതി. എന്റെ ഭാഗ്യം …അല്ലാണ്ടെന്താ …”
ഞാൻ കാര്യമായി തന്നെ പറഞ്ഞു അവളെ വരിഞ്ഞുമുറുക്കി .

“നോ മാൻ…ഇതെന്റെ ഭാഗ്യം ആണ് …”
മഞ്ജുസ് പയ്യെ പറഞ്ഞു എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി .

“കവി…നീ ആരെ കെട്ടിയാലും ആ പെണ്ണ് ലക്കിയാ ..ബികോസ് യു ആർ സൊ ലവ്‌ലി ആൻഡ് ഫണ്ണി ”
മഞ്ജുസ് എന്നെ ആദ്യമായി ഒന്ന് പുകഴ്ത്തികൊണ്ട് ചിരിച്ചു" .ഇതു കേട്ടാൽ  പോരെ  മഞ്ജുസ്  ഇതൊക്കെ  എൻജോയ്  ചെയ്യുന്നുണ്ടോ  എന്നു കണ്ണൻ  ചോദിച്ചതിന്  ഉത്തരം  കിട്ടീല്ലേ

MJ • 11-05-2020 10:05

സാഗറേ കിടു ഫീല്..... കാമവും പ്രണയവും ഒരേ പോലെ കൊണ്ട് പോകാൻ നീയേ ഉള്ളു ഇപ്പോൾ

sagar kottappuram • 11-05-2020 12:11

thanks brother

Katta changan • 11-05-2020 09:55

എന്റ പൊന്നു സാറെ നിങ്ങൾ വേറെ ലെവൽ ആണ് പ്വോളിച്ചു മുത്തേ

നാടോടി • 11-05-2020 09:41

സാഗർ ആളുകൾ പല കഥയും എഴുതും ചിലപ്പോൾ കൂടുതൽ ലൈകും വ്യൂസും കിട്ടും പക്ഷെ ഇത്രയും നന്നായി പ്രേമവും കാമവും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ താങ്കളുടെ മാന്ത്രിക കൈകൾക്ക് മാത്രമേ സാധിക്കു. ഇ ഭാഗവും ഒരുപാട് ഇഷ്ടമായി നന്ദി സാഗർ

sagar kottappuram • 11-05-2020 12:11

thanks bro..

Allu • 11-05-2020 09:30

Manju back kali undakumo

santaclose • 11-05-2020 09:29

wait cheythath veruthe aayilla ee partum kidukki waiting for next