രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6 [Sagar Kottapuram]

📝 Ongoing

👁 334438 views ❤ 1365 likes 💬 98 comments

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6
Rathishalabhangal Life is Beautiful 6 | Author : Sagar Kottapuram
Previous Part

"ഞാൻ ഒരു കാര്യം ചോദിച്ചാൽ മഞ്ജുസ് സത്യം പറയോ ?"
അവളെ കെട്ടിപിടിച്ചുകൊണ്ട് ഞാൻ പതിയെ ചോദിച്ചു ."എന്താടാ ?"
അവളും അതെ രീതിയിൽ തിരക്കി .

"അതൊക്കെ ഉണ്ട് ...നീ ചൂടാവില്ലെങ്കിൽ ഞാൻ പറയാം "
അവളുടെ ടി-ഷർട്ടിന്റെ പുറത്തുകൂടി തഴുകികൊണ്ട് ഞാൻ കുറുകി .

"എന്ന പറയണ്ട..ഞാൻ ചിലപ്പോൾ ചൂടാവും .എന്തേലും കൊനഷ്ട് കാര്യം ആകുമെന്നുറപ്പാ "
എന്റെ സ്വഭാവം ഓർത്തെന്നോണം മഞ്ജുസ് ചിരിച്ചു .

"ആഹ്..അങ്ങനെ എങ്കിൽ അങ്ങനെ..എന്ന ഞാൻ ചോദിച്ചോട്ടെ ?"
മഞ്ജുസിന്റെ പുറത്തു തഴുകികൊണ്ട് തന്നെ ഞാൻ തിരക്കി.

"ഹ്മ്മ് ..ചോദിക്ക് .."
മഞ്ജുസ് പയ്യെ മൂളി .

"എന്നോട് ദേഷ്യം തോന്നില്ലല്ലോ ? "
ഞാൻ ഒന്നുടെ മുഖവുരയിട്ടു .

"ആദ്യം നീ പറ..ദേഷ്യമൊക്കെ പിന്നല്ലേ.."
മഞ്ജുസ് പയ്യെ ചിരിച്ചു .

"ഹ്മ്മ് ...ആ ആക്സിഡന്റിനു ശേഷം മഞ്ജുസ് എന്നെ കൂടുതൽ സ്നേഹിക്കുന്നതായി അഭിനയിക്കുന്നുണ്ടോ ? എനിക്ക് അങ്ങനെ ഒരു തോന്നൽ ഇല്ലാതില്ല ."
ഞാൻ പറഞ്ഞു നിർത്തിയതും അവളെന്റെ നെഞ്ചിൽ നിന്നും മുഖം ഒന്നുയർത്തി എന്നെ തുറിച്ചു നോക്കി .

"ഉണ്ടോ ?"
ഞാനവളെ നോക്കി പുരികങ്ങൾ ഉയർത്തി ചിരിച്ചു .

"കവി ഞാൻ നിന്റെ മോന്ത അടിച്ചു പൊട്ടിക്കുന്ന വരെ ഉണ്ടാകും ..."
ഞാൻ പറഞ്ഞു നിർത്തിയതും മഞ്ജുസ് എന്നെ നോക്കി പല്ലിറുമ്മിക്കൊണ്ട് ശബ്ദം ഉയർത്

📚 Chapters

1 published

Related Stories

💬 Comments

View all comments