0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.6K
അല്ല ഞാൻ നിന്റെ കൂടെ കൂടിയത് " മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു എന്നെ ഉറ്റുനോക്കി . "പിന്നെ എന്റെ മോന്ത അടിച്ചു പൊട്ടിക്കാനാണോ പൂറി മോളെ ?" അപ്പോഴത്തെ ദേഷ്യത്തില് അങ്ങനെ പറയാനാണ് എനിക്ക് തോന്നിയത് . "ഹി ഹി..." മഞ്ജുസ് അതുകേട്ടു പയ്യെ ചിരിച്ചു . പിന്നെ ഇനി നെഞ്ചിലേക്ക് മുഖം ചേർത്ത് എന്നെ അള്ളിപ്പിടിച്ചു . "സോറി കണ്ണാ ....പ്ലീസ് ...എന്നോട് ക്ഷമിക്കെടാ.." മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിൽ ചുംബിച്ചു കിടന്നു . സ്വൽപ്പനേരം ഒന്നും മിണ്ടാതെ അവളെ കിടത്തം തുടർന്നതോടെ എന്റെ ദേഷ്യമൊക്കെ അലിഞ്ഞു ! "ഫോൺ എന്തിയെ?" ഞാൻ അവളുടെ പുറത്തു തഴുകി പയ്യെ ചോദിച്ചു . "അതിന്റെ പണി കഴിഞ്ഞു ....രണ്ടു മാസത്തെ സാലറി ഡിം " മഞ്ജുസ് ചിരിയോടെ പറഞ്ഞു സ്വല്പം ഉയർന്നു എന്നെനോക്കി . "സാരല്യ പോട്ടെ ...നമുക്ക് വേറെ വാങ്ങാം ...നീ വേൾഡ് ബാങ്ക് അല്ലെ " ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് മഞ്ജുസിന്റെ പുറത്തു തട്ടി . "ഏയ് ...അതൊന്നും വേണ്ടെടാ ..പോയത് പോട്ടെ ..." മഞ്ജുസ് നിസാര മട്ടിൽ അത് പറഞ്ഞു എന്റെ ചുണ്ടിൽ പയ്യെമുത്തി . അത്രത്തോളമാണ് അന്ന് സംഭവിച്ചത് . അതൊക്കെ പറഞ്ഞു ഇരുന്നു സ്വല്പ നേരം കൂടി ഞങ്ങൾ തള്ളിനീക്കി . പിന്നെയെപ്പൊഴോ ഉറക്കത്തിലേക്ക് വഴുതിവീണു . പിറ്റേന്ന് സ്വല്പം വൈകിയാണ് ഞാൻ എണീറ്റത് . എല്ലാ പരിപാടിയും തീർത്തു
താഴേക്കിറങ്ങി ചെല്ലുമ്പോൾ അച്ഛൻ കൊണ്ടുവന്ന ടോയ്‌സ് ഒകെ എടുത്തു കളിക്കുന്ന ആദിയെയും റോസ്‌മോളെയും ആണ് ഞാൻ കണ്ടത്

💬 Comments

View all comments