← Back to രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8 [Sagar Kottapuram] · approved reader discussion

Dileep • 2020-05-24 13:28

ഒത്തിരി ഇഷ്ടമായി. അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പ് തുടങ്ങി.

Arjun • 2020-05-24 13:27

Adipoli ayittunde a old time kure miss avunnunde like play boy.beena auntie kunjantie . Chetta deepuvinte valiyechi erake ath class anne veggam noke

Fanfiction • 2020-05-24 13:20

ഇ ഭാഗവും കലക്കി, അടുത്തതിനായി കാത്തിരിക്കുന്നു

യദുൽ • 2020-05-24 13:41

കാത്തിരിക്കും അല്ലെ എത്ര ആയാലും ???

സന്ദു • 2020-05-24 13:12

എല്ലാ ഭാഗങ്ങളെ പോലെ ഇതും സുന്ദരം... വെറുപ്പിക്കാതെ ഇങ്ങനെ എഴുതാൻ എങ്ങനെ കഴിയുന്നു... കൂടുതൽ കഥകൾക്കായി കട്ട waiting

യദുൽ • 2020-05-24 12:58

സാഗർ ബായ് തകർത്തു നല്ല ഭംഗി ആക്കി എന്ന് തന്നെ പറയാം...ശ്യാമിന് വീണയും ആയി ചേർത്തത് തകർത്തു അങ്ങനെ അവന്റെ ചങ്ക് കുടുംബം ആയില്ലേ അതാണ് ഏറ്റവും വലിയ സന്തോഷം. പിന്നേ മഞ്ജുസ് പ്രഗ്നനന്റ് ആയി എന്നൊക്കെ പറയുന്നത് അടിപൊളി തന്നെ അവതരിപ്പിച്ചു എജ്ജാതി ഫീൽ ഒരു അച്ഛൻ ആകാൻ പോകുന്നത് കേള്കുകുമ്പോ ഉള്ള എല്ലാ കാര്യവും അവിടെ ഒന്നിന് ഒന്ന് മെച്ചം പോലെ കാണിച്ചില്ലേ അതൊക്കെ ആണ് ഒരു കുടുംബ ജീവിതത്തിൽ ഏറ്റവും വലിയ പ്രധാനം ആയിട്ടു ഉള്ളത് അതൊക്കെ എന്ത് രസകരമായ കാണിച്ചത് ഉഫ് പൊളി.....റോസ് മോളും ആദിയും അവരെ കാര്യവും ഒക്കെ നന്നായി തന്നെ കാണിച്ചില്ലേ.. എന്തായാലും എനി വരുന്ന ഭാഗവും ഇതിനേക്കാൾ മികച്ചത് ആകും എന്ന് ഉറപ്പ് ഉണ്ട് കുറച്ചു ലേറ്റ് ആയി പോയല്ലേ തിരക്ക് ഉണ്ടായിരുന്ന കൊണ്ടായിരിക്കും അല്ലെ ബായ് എന്നാലും ഒരു കുഴപ്പം ഇല്ല എത്ര ലേറ്റ് ആയാലും ഒരു മനോഹരം അയിട്ട് തന്നെ മുന്നിൽ കൊണ്ട് തരും എന്ന് അറിയാം... കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി എന്ന് സ്നേഹത്തോടെ യദു ?

Nichuzz • 2020-05-24 12:57

Tkz.njan Ann paranja karyam ulpeduthiyadhin .pinna ee kadha eppozhum parayum pole thanne .kooduthal onnum illa waiting for next part ❤️ lub you

Katta changan • 2020-05-24 12:44

Enta ponnu bro ithum kalakki katta waiting aayirunnu super

വേട്ടക്കാരൻ • 2020-05-24 12:43

സാഗർ ബ്രോ,മഞ്ജുസ്സിന്റെയും കവിന്റെയും വിശേഷങ്ങൾ പറയാൻ ഇപ്രാവശ്യം ഇത്തിരി തമാസിച്ചുപോയല്ലോ.?എല്ലായ്പ്പോഴും പോലെ ഈ പാർട്ടും തകർത്തു...സൂപ്പർ. കൂടുതൽ കൂടുതൽ വിശേഷങ്ങക്കായി കാത്തിരിക്കുന്നു..

Fanfiction • 2020-05-24 12:34

ആദ്യം കമന്റ്‌ പിന്നെ വായന

ജഗന്നാഥൻ • 2020-05-24 12:23

സാഗർ ഭായ്... എന്നെത്തതും പോലെ ഈ ഭാഗവും കലക്കി.രതിശലഭങ്ങൾ വായിക്കുമ്പോൾ മനസിന്‌ പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു സന്തോഷമാണ്.താങ്കളുടെ തിരക്കിലും ഈ ഭാഗം തന്നതിൽ വളരെ അധികം സന്തോഷം ഉണ്ട്.അടുത്ത ഭാഗം വൈകാതെ തന്നെ തരാൻ നോക്കണേ. സസ്നേഹം ജഗന്നാഥൻ

അപ്പു • 2020-05-24 12:13

കുറച്ച് വൈകി ആണെങ്കിലും വന്നല്ലോ, ഇങ്ങനെ തന്നെ മുൻപോട്ട് പോട്ടെ. ഇടയ്ക്ക് ഫ്ളാഷ് ബാക്ക് വരുന്നതും കൊള്ളാം. അടുത്ത ഭാഗം പെട്ടന്ന് കാണുമെന്ന് കരുതട്ടെ.

@ju • 2020-05-24 11:38

ആദ്യം കമെന്റ് പിന്നെ വായന

Devarun • 2020-05-24 11:17

First comment ??