Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 9 [Sagar Kottapuram]
"അത് സാരല്യ...കൊറച്ചു നേരം അല്ലെ..നീ സഹിച്ചോ.."
മഞ്ജുസ് തീർത്തു പറഞ്ഞു കുറേശെ ആയി എടുത്തു കഴിച്ചു . പിന്നെ അപ്പവും കറിയും മിക്സ് ചെയ്തുകൊണ്ട് കൊറച്ചു എന്റെ വായിലേക്കും ഇട്ടു തന്നു .
"ഹ്മ്മ്....ന്നാ .."
മഞ്ജുസ് ചിരിയോടെ പറഞ്ഞു അവളുടെ കൈകളിൽ ആഹാരം കോരിയെടുത്തുകൊണ്ട് എന്നെ ഊട്ടി . പിന്നെ കുറേശെ ആയി അവളും കഴിച്ചു . പിന്നെ എനിക്ക് ബുദ്ധിമുട്ടവേണ്ട എന്നുകരുതി സ്വയം എന്റെ മടിയിൽ നിന്നിറങ്ങി തൊട്ടടുത്തെക്ക് മാറി ഇരുന്നു . അതോടെ ഞാനൊരു ദീർഘ ശ്വാസം വിട്ടുകൊണ്ട് സ്വയം ആഹാരം കഴിച്ചു തുടങ്ങി .
എന്നേക്കാൾ ഫാസ്റ്റ് ആയി ഫുഡ് കഴിക്കാൻ മിടുക്കി ആയതുകൊണ്ട് മഞ്ജുസിന്റെ പെട്ടെന്ന് തന്നെ കഴിഞ്ഞു .ഞാനതെല്ലാം നോക്കി അവൾക്കടുത്തിരിപ്പുണ്ട് . കഴിച്ചു കഴിഞ്ഞതോടെ അവളുടെ സ്ഥിരം ഉടായിപ്പു തുടങ്ങി . കൈവിരലുകൾ ഒന്ന് രണ്ടെണ്ണം നക്കിയ ശേഷം അവള് ബാക്കിയുള്ളത് എനിക്ക് നേരെ നീട്ടി .
"ഹ്മ്മ്....പ്ലീസ്..."
മഞ്ജുസ് എച്ചിലായ വിരലുകൾ എനിക്ക് നേരെ നീട്ടികൊണ്ട് ചിണുങ്ങി . അത് പലപ്പോഴും അവള് എന്നെകൊണ്ട് ചെയ്യിക്കുന്ന ഒരു കുസൃതി ആയതുകൊണ്ട് ഞാൻ എതിർപ്പൊന്നും പറയാതെ ചിരിച്ചു . പിന്നെ അവളുടെ ചൂണ്ടു വിരലും നടുവിരലും വായിൽവെച്ചു ഊമ്പി വലിച്ചു ക്ളീനാക്കി വിട്ടു .
മഞ്ജുസ് അതെല്ലാം നോക്കി എന്നെ നോക്കി ചുംബിക്കുന്ന പോലെ ചുണ്ടുകൾ മലർത്തി ചിരിച്ചു .
"കൂടുതൽ സുഖിപ്പിക്കല്ലേ ..."
അവളുടെ ഇളി കണ്ടു ഞാൻ ചിരിയോടെ പറഞ്ഞു . അപ്പോഴേക്കും കൈ പിൻവലിച്ചു പ്ളേറ്റും പാത്രങ്ങളുമൊക്കെ എടുത്തു മഞ്ജുസ് എഴുനേറ്റു . ആ സമയം ഞാൻ ചുമ്മാ ഒന്ന് പുറകിലേക്ക് തിരിഞ്ഞുനോക്കി . നമ്മുടെ സ്വന്തം പ്രോഡക്റ്റ്സ് എന്ത് ചെയ്യുന്നോ എന്തോ !
ഭാഗ്യത്തിന് രണ്ടും നിലത്തു ഇഴഞ്ഞും കളിപ്പാട്ടും അടിച്ചുപൊട്ടിച്ചുമൊക്കെ നേരം കളയുന്നുണ്ട് !
"ഇവര് ഒരു പ്രെശ്നം ആകുമോ ?"
ഞാൻ മഞ്ജുസിനെ നോക്കി നഖം കടിച്ചു .
"അവര് ഉറങ്ങിയിട്ടൊക്കെ മതി ..നിനക്കെന്തിനാ ഇത്ര ധൃതി ? "
മഞ്ജുസ് എന്നെ കളിയാക്കുന്ന ടോണിൽ ചോദിച്ചു ചിരിച്ചു .
💬 Comments
View all comments