Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 9 [Sagar Kottapuram]
അയഞ്ഞു .
"അങ്ങനെ പെട്ടെന്ന് പറയാൻ പറ്റുമോ ..കൊറച്ചു സമയം താടോ ചങ്ങാതി .."
മായേച്ചിയും ഫോണിലൂടെ തട്ടിവിട്ടു .
"ഇനിയും സമയം വേണോ ? ഇപ്പൊ ഒരാഴ്ച ആയില്ലേ മാഡം ?"
വിവേകേട്ടൻ സംശയത്തോടെ ചോദിച്ചു .
"അത് പോരല്ലോ വിവേകേ..ഒരാഴ്ച കൊണ്ട് ലൈഫ് മൊത്തം ഡിസൈഡ് ചെയ്യാൻ പറ്റുമോ ?"
മായേച്ചി പതിവ് നമ്പർ ഇട്ടു .
"എഡോ താൻ എന്നെകൊണ്ട് വല്ല തെറിയും പറയിപ്പിക്കരുത് ..എപ്പോ ചോദിച്ചാലും ഒരുമാതിരി കൊനഷ്ട് വർത്താനം ...എന്നാൽ ഞാൻ നിർത്തി..അല്ലപിന്നെ..നാട്ടിൽ വേറെ പെണ്ണുങ്ങൾ ഇല്ലാഞ്ഞിട്ടൊന്നും അല്ല .."
വിവേകേട്ടൻ സ്വല്പം ദേഷ്യത്തോടെ സ്വരം ഉയർത്തി . അതോടെ മായേച്ചി ഒന്ന് പതറി . പുള്ളിക്കാരൻ ഇനി കാര്യായിട്ടു പറഞ്ഞതാണോ എന്നറിയില്ലല്ലോ !
"അയ്യോ അങ്ങനെ പോവല്ലേ മാൻ...നമുക്ക് നോക്കാന്നേ.."
മായേച്ചി ഇത്തവണ ചിരിയോടെ മറുപടി നൽകി .
"ആഹ് ..ഇയാള് കാര്യമായിട്ടാണോ ? അതോ സ്ഥിരം നമ്പർ ആണോ ?"
അവളുമായി സംസാരിച്ചുള്ള പരിചയം വെച്ച് വിവേകേട്ടൻ സംശയത്തോടെ തന്നെ ചോദിച്ചു .
"ഒന്ന് വിശ്വസിക്ക് ഭായ് ..ഞാനല്ലേ പറയണേ .."
ആ പ്രൊപ്പോസലിന് അർദ്ധ സമ്മതം മൂളികൊണ്ട് മായേച്ചി ചിരിച്ചു .
അതോടെ അവരുടെ ബന്ധം വളർന്നു . ഏതാണ്ട് ഒരേ പ്രായമൊക്കെ ആണ് മായേച്ചിയും വിവേകും . ചിലപ്പോൾ മായേച്ചിക്ക് ചെറിയ മൂപ്പും കാണും . മായേച്ചിയുടെ സമ്മതം കിട്ടിയതോടെ ആണ് വിവേക് വിഷയം വീട്ടിൽ അവതരിപ്പിക്കുന്നത് . മായേച്ചിയുടെ അമ്മയെ പരിചയമുള്ളതുകൊണ്ട് കൃഷ്ണൻ മാമക്കും മുത്തശ്ശിക്കുമൊന്നും ആ ബന്ധത്തിൽ എതിർപ്പുണ്ടായില്ല . പിന്നെ
💬 Comments
View all comments