0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 9 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K
ഇങ്ങനെ ? ഇതൊക്കെ ഒരു രസം അല്ലെ ?" ഞാൻ ചിരിയോടെ അവളെ നോക്കി . "എന്ത് രസം ? പൊന്നു മോനെ ഇപ്പൊ ഉള്ളതൊക്കെ ഒന്ന് വലുതാവട്ടെ , അല്ലെങ്കിൽ ഞാൻ ഉള്ള പണിയും കളഞ്ഞു ഫുൾ ടൈം പിള്ളേരെ നോക്കാൻ വീട്ടിൽ ഇരിക്കേണ്ടി വരും .." മഞ്ജുസ് കാര്യമായി തന്നെ പറഞ്ഞു . "ഹ്മ്മ്...എന്ന ശരി ..വേണ്ടെങ്കിൽ വേണ്ട ..." ഞാൻ അതോടെ പ്ളേറ്റ് മാറ്റി . "ആഹ്..വേണ്ട ..നിനക്കിപ്പോ എന്താ ആകെക്കൂടി ഡെലിവറി ടൈമിൽ ഹോസ്പിറ്റലിൽ ഒന്ന് വരണം അത്രയല്ലേ ഉള്ളു ? ബാക്കിയുള്ളവര് കിടന്നു പെടാപാട് പെടണം ..ഒടുക്കത്തെ വേദനയും ..." മഞ്ജുസ് എന്നെ നോക്കി ചിരിച്ചു . "അതിപ്പോ എല്ലാവരും അങ്ങനെ തന്നെ അല്ലെ " ഞാൻ അവളെ ചിരിയോടെ നോക്കി . "അതെ ..എന്നാലും പറഞ്ഞുന്നെ ഉള്ളു ..അതല്ലടാ പ്രെശ്നം ..പ്രെഗ്നന്റ് ആയാൽ പിന്നെ ലീവ് എടുക്കണം..ഡെലിവറി കഴിഞ്ഞാൽ പിന്നെ പിള്ളേര് ഒരു ലെവൽ ആകുന്നത് വരെ ഒന്നും ചെയ്യാൻ പറ്റില്ല . ഞാൻ ലോക് ആവും " മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ കഴുത്തിൽ കൈചുറ്റി . "ഹ്മ്മ് ..ഓക്കേ ഓക്കേ..ഞാൻ ചുമ്മാ പറഞ്ഞെന്നെ ഉള്ളു ..ഇനിയിപ്പോ പിള്ളേര് ഇല്ലേലും കുഴപ്പം ഒന്നുമില്ല .ഒറ്റയടിക്ക് രണ്ടെണ്ണം കിട്ടിയില്ലേ "
ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ ചുണ്ടിൽ മുത്തി ."ഏയ് ..അതുവേണ്ട ..ഒരെണ്ണം കൂടി ഒകെ ആവാം ..കൊറച്ചു കഴിയട്ടെ .." മഞ്ജുസ് കാര്യമായി തന്നെ പറഞ്ഞു .പിന്നെ എന്നെ സോഫയിലേക്ക് മലർത്തി കിടത്തി ."അങ്ങോട്ട് കിടന്നേ ..ബാക്കി പണി

💬 Comments

View all comments