← Back to രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 9 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 9 [Sagar Kottapuram] · approved reader discussion

Anu [unni] • 15-07-2020 11:44

അയ്യോ....വലിയൊരു കമന്റ് ചെയ്തത് കാണുന്നില്ലല്ലോ കമന്റ് ബോക്‌സിൽ കമന്റ് കാണാതെ വന്നാലും രതിശലഭങ്ങൾക്ക് ,സാഗർ  ബ്രോക്ക് മഞ്ജുസിനേം കവിനേം ഞങ്ങൾക്ക് സമ്മാനിച്ച സാഗർ ബ്രോക്ക് വീണ്ടും ഒരു കമന്റ്‌ ഇട്ടാലും അതു സാഗർ ബ്രോയോട് ചെയ്യുന്ന നീതി കേട് ആണ്.വിവേകേട്ടൻ മയേച്ചിയെ എങ്ങിനെ സെറ്റ് ആക്കിയതെന്നു ബ്രോ പറഞ്ഞു പിആ ആയ്യോ "പോവല്ലേ മാൻ " അതു മഞ്ജുസ് കവിയെ വിളിക്കുമ്പോളാ കേൾക്കാൻ ഒരു ഗും അന്ന് രാത്രി കവിന്റ വീട്ടിൽ കിടന്നിട്ടു പോകുമ്പോൾ അവരുടെ കാര്യം സെറ്റ് ആയതും കവി അച്ഛന് നേരെ ശബ്ദം ഉയർത്തുന്നതും രണ്ടു കാർ ഉണ്ടായിട്ടും അവരെ ഓട്ടോയിൽ വിടാൻ കവിക്കുള്ള മടി കൊണ്ടാണെന്നും അച്ഛൻ പെട്ടന്ന് മനസ്സിലാക്കിയത് കൊണ്ടാണല്ലോ അച്ഛൻ പതിയെ ചിരിച്ചത് അവര് പോയി കഴിഞ്ഞു മഞ്ജുസ് ഡോർ എല്ലാം അടച്ചു ഉണ്ണികളെ കളിക്കാൻ വിട്ടിട്ടു മഞ്ജുസ് കിച്ചനിൽ പോകുമ്പോൾ കവി പുറകെ വന്നു കവിയുടെ പഴയ സ്വഭാവം പുറത്തെടുത്തു മഞ്ജുസിന്റ് വിയർപ്പ് സ്മെൽ ചെയ്യുന്നതും രാത്രിയിൽ മഞ്ജുസ് കവിയോട് പറയുന്ന പോലെ കവി ഒത്തിരി മാറിപ്പോയി എന്ന് ആ തീയേറ്ററിൽ പോയപ്പോൾ അവിടുത്തെ സൗണ്ട് കേട്ട് ഉണ്ണികൾ ബഹളം ഉണ്ടാക്കി കാരയുന്നതുംമനോഹരം തന്നെ .
ഒരു ഭാഗവും വളരെ പുതുമയോട്കൂടിയത് ആണ് .
ഇത്രയും ഭാഗം ആയിട്ടു വായനക്കാർക്കു ഒരു വിരോധവും ഇല്ലതേ എഴുതാൻ ഉള്ള സാഗർ ബ്രോയുടെ മാജിക് തന്നെ .
ഇവിടെ ഇത് പോലെ ഉള്ള എഴുത്തുകാര് കുറവ് ആണ് വിരലിൽ എണ്ണാൻ പറ്റുന്നവർ എന്ന് പറഞ്ഞു പോയാൽ ചിലപ്പോൾ അത് തെറ്റും ഒരു കൈ വിരലിൽ എണ്ണം കഴിയുന്നവർ എന്ന് പറയാം .മഞ്ജുസിന്റയും കവിന്റെയും കളി തമാശകൾ എല്ലാം വളരെ നല്ലയൊരു അനുഭവം ആണ് അതു കോളേജിൽ വെച്ചുള്ളത്തിൽ തന്നെ എല്ലാവർക്കും അറിയാം. കാവിൻ റോസ്മോളും മായി നല്ല കമ്പനിയാണ്  ആരോട്ത് വേണമെങ്കിലും റോസ്സ് മോൾ പെട്ടന്ന് അടുക്കും എല്ലവരും അത് ആസ്വദിക്കുന്നുണ്ട് പക്ഷേ കാവിനു ആദി കുട്ടനും മായി അത് പോലെ ഒരു കമ്പനിആയിക്കൂടെ അവന്റെ കൂടെ കുറെ നേരം കളിക്കുക അങ്ങനെ
അപ്പൊ എല്ലാവരും ഒന്ന് ഒപ്പം കാണുകയും ചെയാംല്ലോ കാവിന്റെ അച്ഛൻ മഞ്ജുസിന്റെ അച്ഛൻ അവർ എല്ലാം കുടിചേർന്നാൽ അത് നല്ല ഒരു ഭാഗം ആവും എന്ന് തോന്നി ,മഞ്ജുസിന്റെ അമ്മ അവർ എല്ലാം കുട്ടികളെ കള്ളിപിക്കുന്നത് .പിന്നെ റോസ്സ് അതായത് സാക്ഷാൽ റോസ്സ് marry ക്കു അവളുടെ പേര് നമ്മുടെ കുഞ്ഞു റോസിന് ഇട്ടത് ഇഷ്ടമായില്ല എന്നു പറയുന്നു മുണ്ട് അതു ശരിയുമാണ് മഞ്ജുസിന്റ് അച്ഛനും,അമ്മയും,മുതശ്ശിയും എല്ലാം എന്താ വിചാരിക്കുക കവിയുടെ കസിൻസ് ഓ

സ്നേഹപൂർവം

അനു

Kamukan • 30-08-2020 19:19

Idhin പ്രാന്ത ???

Taniya • 29-05-2020 23:24

Broiii nxt part vegam....♥️♥️♥️

Taniya • 29-05-2020 23:24

Broiiinxt part vegam....♥️♥️♥️

Night king • 29-05-2020 14:34

മച്ചാ,
നിങ്ങൾ എന്ത് എഴുത്താണിത് ബ്രോ,വായിച്ചിട്ടും വായിച്ചിട്ടും മതിയാവുന്നില്ലല്ലോ.ടോണിയും എംകെയും പറഞ്ഞപോലെ ലെജൻഡ് ആണ് നിങ്ങൾ ലെജൻഡ്. കല്യാണം കഴിഞ്ഞുള്ള പിണക്കങ്ങളും പിണക്കങ്ങളും ഒക്കെ ഇത്ര മനോഹരമായി അവതരിപ്പിക്കാൻ സാധിക്കുന്നത് എങ്ങനെയാണ് ബ്രോ,വടക്കൻ പറഞ്ഞത് പോലെ ഈ കഥ വായിക്കുമ്പോ തന്നെ നല്ലൊരു മൂഡ് സ്വിങ് ഉണ്ടാവാറുണ്ട്.
പിന്നെ മിക്കവാറും കഥകളിലും situation ലൂടെ ആണ് കഥ പറഞ്ഞു പോകാർ എന്നാൽ ഇവിടെ സംഭാഷണങ്ങൾ ആണ് രാജാവ്.അത്രമേൽ റിയലിസ്റ്റിക് ഡയലോഗുകൾ ആണ് എല്ലാം.അതുതന്നെയാണ് ഇതിലേക്ക് വായനക്കാരെ പിടിച്ചു വലിക്കുന്നതും.
പിന്നെ കക്ഷം,നനവ് ഒക്കെ മച്ചാന്റെ ഒരു വീക്നെസ് ആണല്ലേ ?
പുതുതായി ഒന്നും പറയാനില്ല ഇനി പതിവുപോലെ അടുത്ത ഭാഗത്തിന് വെയ്റ്റിങ്.
All the best bro.

sagar kottappuram • 29-05-2020 14:57

thanks bro...

weakness onnum illa..just story alle...

cheriya fetish oke ishtapedunnavre koodi parignikkanamallo

Mafia shashi • 29-05-2020 12:10

രതിശലഭങ്ങൾ series, നവവധു 2 parts, മയിൽ‌പീലി, കണ്ണന്റെ അനുപമ, അപൂർവ ജാതകം, ദേവനന്ദ, മീനത്തിൽ താലികെട്ട്, ദേവരാഗം, ഇത്രയും  അല്ലാതെ നല്ല  love based stories suggest ചെയ്യാനുണ്ടോ.... plss...ആരെങ്കിലും പറഞ്ഞു തരാവോ

Bibi • 29-05-2020 12:25

Manapoorvamallathe 2 parts

Albi • 29-05-2020 14:33

Karanju pokum

Sk യുടെ ഫാൻ • 29-05-2020 22:54

അതിന്റെ ലിങ്ക് ഒന്നു അയക്ക്

Mafia shashi • 31-05-2020 14:35

Link indoo

Anandu • 29-05-2020 14:36

'മാലാഖയുടെ കാമുകൻ'ന്റെ stories എല്ലാം നല്ലതാ..
പിന്നെ ആദിയെടന്റെ സ്വന്തം ശ്രീക്കുട്ടി,ആരോഹി etc....

Molu • 29-05-2020 15:44

ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ

Molu • 29-05-2020 15:44

ഉറക്കം

King • 29-05-2020 08:52

മനോഹരം തന്നെ .
ഒരു ഭാഗവും വളരെ പുതുമയോട്കൂടിയത് ആണ് .
ഇത്രയും ഭാഗം ആയിട്ടു വായനക്കാർക്കു ഒരു വിരോധവും ഇല്ലതേ എഴുതാൻ ഉള്ള നിങ്ങളുടെ കഴിവ് അഭാരം  തന്നെ .
ഇവിടെ ഇത് പോലെ ഉള്ള എഴുത്തുകാര് കുറവ് ആണ്  വിരലിൽ എണ്ണാൻ പറ്റുന്നവർ എന്ന് പറഞ്ഞു പോയാൽ ചിലപ്പോൾ അത് തെറ്റും ഒരു കൈ വിരലിൽ എണ്ണം കഴിയുന്നവർ എന്ന് പറയാം .(വിരൽ എന്ന് പറഞ്ഞു പോയാൽ 20 എണ്ണം ഉണ്ട് .അതുകൊണ്ട് ആണ് ഒരു കൈയിൽ എന്ന് പറഞ്ഞു പോയത് ) മഞ്ജുസിന്റെയും കവിന്റെയും കളി തമാശകൾ എല്ലാം വളരെ നല്ലയൊരു അനുഭവം ആണ് . കാവിൻ റോസ്മോളും മായി നല്ല കമ്പനിയാണ് അത് എല്ലവരും നന്നായി ആസ്വദിക്കുന്നുണ്ട് പക്ഷേ കാവിനു ആദി കുട്ടനും മായി അത് പോലെ ഒരു കമ്പനിആയിക്കൂടെ അവന്റെ കൂടെ കുറെ നേരം കളിക്കുക അങ്ങനെ എല്ലാം ഒപ്പം റോസ്മോളുടെ ഒപ്പവും അങ്ങനെ കുറച്ചുകഴിഞ്ഞു അത് ശരി ആക്കും എന്ന് തോന്നുന്നു .ഇത് ഒക്കെ മനസിൽ ഉണ്ടായിരുന്നു അതുകൊണ്ട് പറഞ്ഞു അത്രമാത്രം .
പിന്നെ എല്ലാവരും പറയുന്നപോലെ മഞ്ജുസിന്റെ വീട്ടിൽ ഉള്ളവർ ഒക്കെ ഉള്ള ഒരു ഭാഗം ചെർകം ന്തായാലും കാവിന്റെ അച്ഛൻ എല്ലാം വന്നത് അല്ലെ
അപ്പൊ എല്ലാവരും ഒന്ന് ഒപ്പം കാണുകയും ചെയാംല്ലോ കാവിന്റെ അച്ഛൻ മഞ്ജുസിന്റെ അച്ഛൻ അവർ എല്ലാം കുടിചേർന്നാൽ അത് നല്ല ഒരു ഭാഗം ആവും എന്ന് തോന്നി ,മഞ്ജുസിന്റെ അമ്മ അവർ എല്ലാം കുട്ടികളെ കള്ളിപിക്കുന്നത് .

അതികം ഒന്നും പറയാൻ പറ്റുന്നില്ല .

എന്ന് കിങ്

sagar kottappuram • 29-05-2020 10:24

thank you bro

Anandu • 28-05-2020 22:01

പ്രണയം വായ്ക്കൻ താൽപര്യം ഉണ്ടെങ്കിൽ ഞാൻ ഒരു suggestion പറയാം..

'ആദിയെട്ടെന്‍റെ സ്വന്തം ശ്രീക്കുട്ടി' by Mr devil
Nalla theme,nalla അവതരണം,സൂപ്പർ romance...തുടങ്ങിയിട്ടേ ഒള്ളു...(2 parts)

But ee എഴുത്തുകാരന് വേണ്ട പ്രോത്സാഹനം കിട്ടുന്നില്ല എന്ന തോന്നൽ....
താൽപര്യം ഉള്ളവർ വായ്ക്കാണം..like cheyth പ്രോത്സാഹിപ്പിക്കണം??

Tony Stark • 28-05-2020 19:09

ഓ......  ഓ................
നിങ്ങളിത് കാണുക......
ഈ Kambistories ഇൽ Why this man is called a genius....
കമ്പിലോകത്ത് Genius എന്ന വിളിപ്പേരിന് Sagar Kottappuram എന്ത് കൊണ്ട് അർഹനാണ് എന്ന് അടിവരയിടുന്ന ഭാഗം....

നീൽ • 28-05-2020 20:57

?? ♥️

Sagar Kottapuram • 28-05-2020 22:44

ഹ ഹ...

Tony Stark • 28-05-2020 19:08

ഷൈജു ദാമോദരന്റെ വാക്കുകൾ കടമെടുത്താൽ.....
<<>>

Tony Stark • 28-05-2020 19:07

ഷൈജു ദാമോദരന്റെ വാക്കുകൾ കടമെടുത്താൽ.....
<<>>

ഒരു കഥയെ പലപ്പോഴും മുൻപോട്ട് നയിക്കുന്നത് പല തരം conflict കൾ ആണ്.
സാധാരണ പ്രണയ കഥകളിൽ കമിതാക്കൾക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ ആയിരിക്കും അത്. ചിലപ്പോൾ അസാധാരണമായ വ്യക്തികളും സംഭവങ്ങളും ഉണ്ടാകും.
പക്ഷെ അവർ ഒന്നിക്കുമ്പോഴോ മറ്റ് പ്രശ്നങ്ങൾ ഒക്കെ solve ആകുമ്പോഴോ കഥയും അവസാനിപ്പിക്കേണ്ടി വരും. കാരണം പിന്നെ മുന്നോട്ട് കൊണ്ട് പോകുന്നത് ബുദ്ധിമുട്ടാണ്.

അവിടെയാണ് sagar ബ്രോ വ്യത്യസ്തൻ ആകുന്നത്. 2nd പാർട്ടിന് ശേഷം അങ്ങനെ കാര്യമായ Conflict കളും മറ്റും ഇല്ലാതെ തന്നെയാണ് കഥ നീങ്ങുന്നത്. എന്നിട്ടും അങ്ങനെ ഒരു കഥ രസകരമായി മുൻപോട്ട് കൊണ്ട് പോകാൻ അത്രയും കഴിവ് വേണം.

ഇവിടുത്തെ പല കഥകളും ജീവിതത്തിൽ നമ്മൾ അനുകരിക്കാൻ സാധ്യത ഇല്ലാത്ത Unrealistic ആയ നമ്മുടെ പല ഫാന്റസികൾ മാത്രമാണ്. പക്ഷെ വായിച്ചിട്ട് അത് ഏറ്റവും കൂടുതൽ പേർ ജീവിതത്തിൽ apply ചെയ്യാൻ ആഗ്രഹിക്കുന്നത് രതിശലഭങ്ങൾ ആയിരിക്കും. ഭാര്യാ ഭർത്താക്കന്മാർ വരെ കഥയെ പറ്റി സംസാരിക്കാറുണ്ടെന്ന് കമന്റിൽ കണ്ടിട്ടുണ്ട്. ടീച്ചർമാർ അടക്കം.  മഞ്ജുസിനെ പോലെ ഒരാൾ വേണം എന്നാണ് ഇപ്പോൾ പലരുടെയും ആഗ്രഹം. ഇവിടെ വേറെ ഏതെങ്കിലും കഥയ്ക്ക് ഇത്രേം IMPACT ഉണ്ടെന്ന് തോന്നുന്നില്ല.

നമ്മൾ കണ്ട് പരിചയിച്ചിട്ടില്ലാത്ത പ്രണയങ്ങളോട് നമുക്ക് എന്നും വിമുഖത ആയിരിക്കും. നിങ്ങളുടെ പരിചയത്തിൽ ഒരു ടീച്ചറും സ്റ്റുഡന്റും കല്ല്യാണം കഴിക്കുന്നതിനെ പറ്റി നിങ്ങൾക്ക് മുമ്പ് സങ്കൽപ്പിക്കാൻ പറ്റുമായിരുന്നോ. കഥയിൽ തന്നെ അതിനെതിരെ നിന്നവർ പോലും ഇപ്പോൾ അസൂയയോടെയല്ലേ നോക്കുന്നത്. വായിക്കുന്ന നമ്മുക്ക് പോലും അസൂയ തോന്നാറില്ലേ.
ഒരു പക്ഷെ രണ്ടാം ഭാഗത്തിൽ അവസാനിപ്പിച്ചിരുന്നെങ്കിൽ കല്യാണം കഴിഞ്ഞാൽ മടുക്കും എന്നൊക്കെ നമ്മളും പറഞ്ഞേനെ.

ഇത്രയും ഒക്കെ ഭാഗങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും അവരുടെ സ്വകാര്യ നിമിഷങ്ങൾ അതേ തീവ്രതയോടെ അവതരിപ്പിക്കുക എന്നത് ചെറിയ കാര്യമല്ല. അതിലും പുതുമ കൊണ്ട് വരുന്നതും.

ഇതെല്ലാം ചെയ്യുന്നതാണേൽ 2 3 ദിവസത്തെ ഗ്യാപ്പിലും....

മാലാഖയുടെ കാമുകൻ • 28-05-2020 20:01

Because he is legend in this game. നമ്മളൊക്കെ ചിന്തിച്ചു തീരുന്നിടത്തു ചിന്തിച്ചു തുടങ്ങും സാഗർ ഭായ്.. ഇത് വായിച്ചാൽ കിട്ടുന്ന ആ ഫീൽ ഒരു ലെവൽ ആണ്.. ❤️

നീൽ • 28-05-2020 20:56

Very well said bro..
Ivide munp chila teacher student kadhakal vannitund..kokila miss ulppede..but this story , and this man Sagar kottappuram .sherikkum Genius athreye parayan ullu..

Sagar Kottapuram • 28-05-2020 22:47

പ്രണയം എന്നത് ഒരു purticular മൊമെന്റ് ആണ് ബ്രോ... അത് എൻജോയ് ചെയ്യാൻ കഥയിൽ സിറ്റുവേഷൻ ഉണ്ടാക്കിയെടുത്താൽ മാത്രം മതി..

പിന്നെ ഡയലോഗ് ആയാലും സെക്സ് ആയാലും റിയലിസ്റ്റിക് ആയിട്ട് ആണ് കൂടുതൽ പാർട്ടിലും എഴുതിയിട്ടുള്ളത്.. അത് മനഃപൂർവം ആണ്.

Ashraf • 28-05-2020 16:28

Adipoli aayitunt bro

Ente valyechi inn untaavumo

Rajavu • 28-05-2020 10:09

കുറച്ചു ദിവസമായി കാത്തിരുന്നത് ഇതാണ്.. മഞ്ജുസും കവിനും മാത്രമായുള്ള കുറച്ചു ഭാഗങ്ങൾ.. താങ്ക് യു.. സാഗർ ബ്രോ.. simply awesome.. നിങ്ങള് പൊളിച്ചടുക്കി.. ?

Shazz • 28-05-2020 09:30

ഹേയ്‌വാ

കിച്ചു • 28-05-2020 09:14

❤??
മനോഹരം

raj • 28-05-2020 08:32

kollam, nice part.
oru parathi matram ullu,
starting samayam maya parayundu
'അയ്യോ അങ്ങനെ പോവല്ലേ മാൻ'

ee man vili manju vilikumbol anu feel, avalude trademark pole, athu avarku matram ulla conversation use chythal pore?

waiting for next part. shyam enthina viliche, vala pani akum veena kodutha ?
adutha trophy vangan pokunathu oke kollam athum double. trophy ayal best ayirikum ?

sagar kottappuram • 28-05-2020 14:12

manjuvinte koode alle mayayude sahavasam ..
so chila words oke avalum padichu vechittundakumallo

Dileep • 28-05-2020 06:36

വളരെ നല്ല ഭാഗം . ഒത്തിരി ഇഷപ്പെട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

MR. കിംഗ് ലയർ • 28-05-2020 02:44

വീണ്ടും ഒരു മനോഹരമായ ഭാഗം കൂടി. ആശംസകൾ സാഗർ ബായി.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

sagar kottappuram • 28-05-2020 14:12

thanks anna

ജഗന്നാഥൻ • 27-05-2020 22:45

സാഗർ ബ്രോ..
ഇപ്പൊ എന്താ പറയുക..ഇഷ്ടായി ഒരുപാട് ഇഷ്ടായി.നിങ്ങളുടെ തൂലികയിൽ വിരിയുന്ന ഈ മായജലകത്തെ എന്ത് പറഞ്ഞാ വിശേഷിപ്പിക്കണ്ടത് എന്നു എനിക്ക് അറിയില്ല.ഓരോ ഭാഗവും അധിഗംഭീരം ആയി തന്നെ ആണ് മുമ്പോട്ടു പോകുന്നത്.ഇനി വരും ഭാഗങ്ങൾക് ആയി അക്ഷമനായി കാത്തിരിക്കുന്നു.
സസ്നേഹം
ജഗന്നാഥൻ

Adhi • 27-05-2020 20:21

മികച്ച ലൗ stories sujest cheythutarumo

മനു john@MJ • 27-05-2020 19:43

എന്നെക്കൊണ്ട് വയ്യ എന്താണിത്. ദിവസം കഴിയുന്തോറും ഇഷ്ടം കൂടി വരികയാണ്. മടുപ്പില്ലാത്ത എഴുത്തിനും പ്രണയമെന്ന ഭ്രാന്തൻ വരികൾക്കിടയിൽ രതിയുടെ സ്നേഹസല്ലാപങ്ങൾ കൂട്ടിയിണക്കാൻ സാഗറിൻ്റെ തൂലികയ്ക്ക് മാത്രമേ ഇപ്പോൾ സാധിക്കുന്നുള്ളൂ .. അപ്പോൾ നീ പറയും എന്നേക്കാൾ മികച്ചവർ ഇവിടെയുണ്ടെന്ന്.ശരിയാണത് അനേകം പേർ ഇവിടെ മികച്ച ശൈലികൾ കാഴ്ചവെച്ചവരാണ്. നവവധുവും അഭിരാമിയും പോലുള്ള  പ്രണയവർണ്ണങ്ങൾ തീർത്തവരുടെ കൂട്ടത്തിൽ  നിൻ്റെ തൂലികയുടെ ശക്തിയാൽ വിരിഞ്ഞ ഒരു എമണ്ടൻ ഐറ്റം രതി ശലഭങ്ങളും മറക്കാൻ ഇവിടെ ആർക്കും മറക്കാൻ സാധിക്കില്ലന്ന് പറഞ്ഞ് ഞാനും വാക്കുകൾ ചുരുക്കുന്നു. സ്നേഹത്തോടെ MJ എന്ന മനു John@MJ

അഷറു • 27-05-2020 22:25

Pwoli bro???

Ajay • 27-05-2020 19:16

Powlichallo Bro
Ee eduth vayana thudangiya aalanu Naan 4am bhagam 3 part aayopozha Naan vayikan thudangiye

Entha paraya oru adipoli love after marriage love ellam super oru family engane avanam partners engane avanam ennathinu uthama udhaharanam aanu
"manjusum kavinum "
Pranayich kothi theeratha avarude jeevithavum

Love category kadhayil sex varunna kadha enikishttamallanjittu koodi ee kadhayil athu vannappo ottum bore aayi thoniyilla oppam orupaadu ishtapettu
Kayinja partil manjusum kavinum thammil adhikam mindathathinte ksheenam ee partil marikitti

Love sex family relationships kude comedy okke koodi oru super entertaining story vayichuu thudangiyal ottum mushipp thonnilla

"Rathishalabhangal " series 2 pravishyam thudakkam thott vayichatha
Iniyonnudi vayichitt varam

Waiting for next part

By
    Ajay

നീൽ • 27-05-2020 18:29

ഉഫ്‌,എന്റെ പൊന്നു സാ(ഗ)റേ
എന്നാ എഴുത്താ പഹയാ ഒരു രക്ഷെയും ഇല്ല. ലൗ making എന്നോക്കെ പറഞ്ഞാൽ എന്റെ പൊന്നോ,കുഞ്ഞുങ്ങളുടെ ഭാഗങ്ങൾ എല്ലാം നന്നായിരുന്നു.ഈ ഭാഗത്തിൽ സെക്സ് ആയിരുന്നു മുൻതൂക്കം എങ്കിലും പിള്ളേർ വന്നിടം എല്ലാം നന്നായി.പിന്നെ എന്നാ മഞ്ജുസിന്റെ വീട്ടിലേക്ക് പോണേ.പിള്ളേർ ആയ ശേഷം അവിടെ പോയില്ലല്ലോ ഇതുവരെ, വരുമെന്നറിയാം എന്നാലും ഒരു ആകാംഷ?
Loved it man. love you man

ചാക്കോച്ചി • 27-05-2020 17:09

പതിവ് പോലെത്തന്നെ ഈ ഭാഗവും തകർത്തിന് ..
നിലക്കാത്ത പ്രണയസല്ലാപങ്ങളും കുറുമ്പുകളും ഇണക്കവും പിണക്കവുമൊക്കെയായി വീണ്ടും വരിക.....

Sagar Kottapuram • 27-05-2020 16:38

സെക്‌സിന് പല ഭാവങ്ങളും ഉണ്ട് ...കാമം അതിലൊന്നാണ് ...പ്രണയം മറ്റൊന്നും ! കവിനും മഞ്ജുവും പരസ്പരം പ്രണയിച്ചുകൊണ്ടു പങ്കുവെക്കുന്നവരാണ് . അതുകൊണ്ട് അവർക്കിടയിൽ നുറുങ്ങു സംഭാഷണങ്ങളും കാണും ! സാഗർ ഇങ്ങനെ മാത്രേ എഴുതൂ എന്ന് കരുതുന്നവരെ ഒന്ന് പുനർ ചിന്ത നടത്തിക്കാൻ വേണ്ടി തന്നെ എഴുതിയ കഥയാണ് രതിശലഭങ്ങൾ !

അപ്പൂട്ടൻ • 27-05-2020 16:31

പറഞ്ഞു മടുത്ത ഡയലോഗുകൾ പറയുവാൻ മനസ്സുവരുന്നില്ല.പറയാൻ ആഗ്രഹിച്ചത് പ്രൊഫസർ പറഞ്ഞു കഴിഞ്ഞു. റോസ് മോളുടെയും ആദി കുട്ടൻ കഥ വരുമ്പോൾ എന്ത് രസമാണ് വായിക്കുവാൻ. ഇനി അടുത്ത പ്രണയകഥ വീണയുടെ കഥ ഒന്ന് പറഞ്ഞു തരണം. കൂടാതെ മായയുടെ കല്യാണത്തിന് മുമ്പുള്ള പ്രണയ സല്ലാപങ്ങൾ ഒന്ന് വിശദമായി വിവരിക്കണം. അതുപോലെ മഞ്ജുവിനെ വീട്ടിലെ കഥയും ഉൾക്കൊള്ളിക്കണം. കുട്ടികളും അമ്മൂമ്മയും മഞ്ജുവിനെ അമ്മയും അച്ഛനും കവിയും എല്ലാവരും ചേർന്നുള്ള ഒരു ഒരു മൂന്നാല് എപ്പിസോഡ് എങ്കിലും അങ്ങനെ വരട്ടെ. ആഗ്രഹം കൊണ്ട് പറഞ്ഞു പോയതാണ്. സ്നേഹത്തോടെ അപ്പൂട്ടൻ

Sagar Kottapuram • 27-05-2020 16:39

thanks saho...

അപ്പൂട്ടൻ • 27-05-2020 16:31

പറഞ്ഞു മടുത്ത ഡയലോഗുകൾ പറയുവാൻ മനസ്സുവരുന്നില്ല.പറയാൻ ആഗ്രഹിച്ചത് പ്രൊഫസർ പറഞ്ഞു കഴിഞ്ഞു. റോസ് മോളുടെയും ആദി കുട്ടൻ കഥ വരുമ്പോൾ എന്ത് രസമാണ് വായിക്കുവാൻ. ഇനി അടുത്ത പ്രണയകഥ വീണയുടെ കഥ ഒന്ന് പറഞ്ഞു തരണം. കൂടാതെ മായയുടെ കല്യാണത്തിന് മുമ്പുള്ള പ്രണയ സല്ലാപങ്ങൾ ഒന്ന് വിശദമായി വിവരിക്കണം. അതുപോലെ മഞ്ജുവിനെ വീട്ടിലെ കഥയും ഉൾക്കൊള്ളിക്കണം കുട്ടികളും അമ്മൂമ്മയും മഞ്ജുവിനെ അമ്മയും അച്ഛനും കവിയും എല്ലാവരും ചേർന്നുള്ള ഒരു ഒരു മൂന്നാല് എപ്പിസോഡ് എങ്കിലും അങ്ങനെ വരട്ടെ. ആഗ്രഹം കൊണ്ട് പറഞ്ഞു പോയതാണ്. സ്നേഹത്തോടെ അപ്പൂട്ടൻ

പ്രൊഫസർ • 27-05-2020 16:17

മഞ്ജു പറഞ്ഞതു തന്നെയേ എനിക്കും പറയാനുള്ളൂ, "I LOVE YOU MAN " കൂടുതലായി എന്തുപറയാനാ... എല്ലാ പ്രാവശ്യവും ഒരേ കാര്യം തന്നെ പറഞ്ഞു ഞാൻ മടുത്തു എന്നാലും ഒരിക്കൽ കൂടി പറയാം "മനോഹരം "
           പിന്നെ തനിക്കീയിടക്കായി കുറച്ചു മടി കൂടീട്ടുണ്ടോ... കുറച്ചു കമന്റ്സ് നു മാത്രമേ റിപ്ലൈ കൊടുക്കുന്നുള്ളു...
ഒരുപാട് സ്നേഹത്തോടെ
♥️പ്രൊഫസർ

Sagar Kottapuram • 27-05-2020 16:35

മടിയല്ല സഹോ ..തിരക്കാണ് ..
പിന്നെ ഈ സൂപ്പർ , അടിപൊളി എന്നുള്ള കമ്മന്റുകൾക്ക് താങ്ക്സ് പറയുന്നത് ഒരു ചടങ്ങാണ് !

raj • 27-05-2020 16:39

athu pole oru detail comment edan madi anu. ? reply ellallo??

Sagar Kottapuram • 27-05-2020 16:48

ക്ഷമിക്കണം ....

Abhi • 27-05-2020 16:01

ഈ പാർട്ടും ഇഷ്ടപ്പെട്ടു സാഗർ ബ്രോ, കവിന്റേം മഞ്ജുവിന്റേം സംഭവബഹുലമായ ജീവിത മുഹൂർത്തങ്ങളെപ്പറ്റി അറിയാനായി കാത്തിരിക്കുന്നു

Molu • 27-05-2020 21:24

പൊളിച്ചു sagarbhai

Santaclose • 27-05-2020 15:55

Ennatheyum pole thakarthu ingane thanne munneratte oppam adutha partinay waiting

Joker • 27-05-2020 15:20

Manoharam

Vattan • 27-05-2020 15:15

Sagarbhayi ningal pwoliyanu. Ithum thagarthu

നാടോടി • 27-05-2020 15:04

ഒന്നും പറയാനില്ല ബ്രോ അടിപൊളി

Pachalam basi • 27-05-2020 14:45

ഒന്നും പറയാനില്ല Super bro നിങ്ങടെ ഒരോ പാർട്ടും വായിക്കുമ്പോ ആ മാതിരി ഫിലാ

വേട്ടക്കാരൻ • 27-05-2020 14:42

സാഗർ ബ്രോ,സൂപ്പർ മറ്റൊന്നും പറയാനില്ല.
എന്തുപറഞ്ഞാലും അതുകുറഞ്ഞുപോകും.
പറയാൻ വാക്കുകളില്ല.അത്രയും മനോഹരമായി ഈ പാർട്ടും.സൂപ്പർ....

Sagar Kottapuram • 27-05-2020 16:50

thanks

Beena.P(ബീന മിസ്സ്‌) • 27-05-2020 14:37

സാഗർ,
ഇഷ്ടപെട്ടു നന്നായിരിക്കുന്നു ഭാഗം.
ബീന മിസ്സ്‌.

Sagar Kottapuram • 27-05-2020 16:50

thanks

വടക്കൻ • 27-05-2020 14:06

നിങ്ങളുടെ കഥയ്ക്ക് അടിപൊളി കിടിലം എന്നീ ലൈനുകൾ എഴുതി മടുത്ത്.

അ യന്ത്രം ഒന്ന് കിട്ടുമോ, ഇൗ ഭാവന ഇങ്ങനെ വരുന്ന യന്ത്രം.

എന്റെ സ്നേഹ കൂടുതൽ കാണുന്ന എന്ന് ഭാര്യ ചോദിക്കും സാഗരിന്റെ കഥ വന്നോ എന്ന്. അത്രമേൽ സ്വാധീനിക്കുന്നുണ്ട് നിങ്ങളുടെ എഴുത്ത്. ( അവള് വായിക്കാറില്ല എങ്കിൽ പോലും ഞങൾ ഇവിടെ ഉള്ള പല കഥകളെ പറ്റിയും discuss ചെയ്യാറുണ്ട്)

Sagar Kottapuram • 27-05-2020 14:11

വളരെ സന്തോഷം ..
എന്റെ എഴുത്തുകൊണ്ട് ആർക്കേലും ഗുണം കിട്ടുന്നുണ്ടെങ്കിൽ അതിൽ വളരെ സന്തോഷമുണ്ട് .

raj • 27-05-2020 16:41

ee vaka karyagalil shy away chyuna alkare anu kooduthal namal kanar. wishing u both a happy married life.

വടക്കൻ • 27-05-2020 22:13

എന്തിന് നമ്മൾ സംസാരിക്കാതെ ഇരിക്കണം. ഇവിടെ വരുന്ന കഥകളെ പറ്റി അതിലെ ലൈംഗിക രീതികളെ പറ്റി, അതിലെ മനുഷ്യ മനസ്സിന്റെ സഞ്ചരങ്ങളെ പറ്റി എല്ലാം സംസാരിക്കണം. അപ്പൊൾ ആണ് പരസ്പര ബന്ധം കൂടുതൽ ശക്തം ആകു

ഇതിലെ ലൈംഗിക രീതികൾ പരസ്പരം സമ്മതം ആണെങ്കിൽ ഒന്ന് try ചെയ്ത് നോക്കണം. കിടു experience ആയിരിക്കും. നമ്മൾക്ക് അവിഹിതം ഒന്നും ഇല്ല. എല്ലാ പരീക്ഷിക്കാൻ ആകെ ഒരു ഭാര്യ മാത്രമേ ഉള്ളൂ അവൾക്ക് ഞാനും. ???

യദുൽ • 27-05-2020 13:56

സാഗർ ബായ് എന്നത്തേയും പോലെ ഇത് മനോഹരം ആക്കിയിട്ടുണ്ട്. ഓരോ ഭാഗവും ഇവരെ സ്നേഹവും എല്ലാം കൂടി വരുന്നേ ഉള്ളു കൂടതെ ആഹ ഗെറ്റ്ടുഗെതർ അതു പൊളിക്കും അതിനു വേണ്ടി വെയ്റ്റിങ്. എന്തായലും ഇത്രക്കും ഫീൽ തരാൻ നിങ്ങൾക്ക് കഴിയു രതിയും അത് പോലെ പ്രണയം തുളുമ്പി നിക്കുന്ന നിമിഷവും. നന്ദി സഹോ
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

എന്ന് സ്നേഹത്തോടെ
യദു ??

Sagar Kottapuram • 27-05-2020 14:12

thanks saho..

jo • 27-05-2020 13:51

വീണ്ടും കുറച്ചു രതിനിമിഷങ്ങൾ... ഈ ഭാഗവും ഉജ്വലമായി സാഗർ ബ്രോ

യദുൽ • 27-05-2020 13:54

ചേച്ചിപെണ്ണിനേയും ജോകുട്ടനും ഒന്ന് വന്നൂടെ. കുട്ടികളും അവരെ ജീവിതവും അയിട്ട് ഒന്ന് നോക്കെടോ ?

Tony Stark • 27-05-2020 13:58

We really miss ചേച്ചികുട്ടി bro.
ഇത് പോലെ ഒരു തിരിച്ച് വരവ് പ്രതീക്ഷിക്കാമോ .

jo • 27-05-2020 23:13

യദുൽ & ടോണി... ചേച്ചിയെ ഞാൻ പറഞ്ഞുവിട്ടതാണ്. ഇനിയൊരു തിരിച്ചുവരവ് ബുദ്ധിമുട്ടാണ്

Sagar Kottapuram • 27-05-2020 14:12

thank you jo !

അമ്പാടി • 27-05-2020 14:45

Jo ശ്രീഭദ്രം  ബാക്കി എവിടെ..? അവിടെ ചോദിച്ചിട്ട് താന്‍ മറുപടി പറയുന്നില്ല.. ഇവിടെ എങ്കിലും പറ..
ഇതിപ്പോ 2 ആഴ്ചയോ 1 മാസമോ അല്ലല്ലോ കാത്തിരിക്കുന്നത്... തിരക്കുകൾ കാണും എന്ന് അറിയാം.. വല്ലപ്പോഴും കുറച്ചെങ്കിലും എഴുതി മാസത്തിൽ 1 എങ്കിലും പോസ്റ്റ് ചെയ്തു കൂടെ... പഴയ എഴുത്തുകാരിൽ ഇനി നിങ്ങൾ കുറച്ച് പേർ കൂടെ അല്ലേ ഞങ്ങൾക്ക് വേണ്ടി എഴുതുന്നുളളൂ.. അപ്പൊ അത് കുറച്ച് കൂടി വേഗത്തിൽ താ...
സാഗര്‍ ബ്രോ നിങ്ങളുടെ കഥയ്ക്ക്‌ കമന്റ് പറയാതെ ജോയ്ക്ക് മറുപടി കൊടുക്കുവാന്‍ കാരണം നിങ്ങളുടെ കഥ എങ്ങനെ ആണെന്ന് എല്ലാര്‍ക്കും അറിയാം.. വീണ്ടും വീണ്ടും ഒരേ കാര്യം തന്നെ പറയണ്ടല്ലോ എന്ന് കരുതിയാ കഥയെ പറ്റി പറയാത്തത്..

jo • 27-05-2020 23:30

പ്രിയപ്പെട്ട അമ്പാടി.... ശ്രീഭദ്രത്തിലേക്ക് ഞാൻകയറിയില്ല. അതാണ് റിപ്ലെ ഇടാത്തത്. ക്ഷമിക്കുക.

പിന്നെ തിരക്ക് മൂലമല്ല ഫോണിൽ ടൈപ്പ് ചെയ്യാനാവാത്ത അവസ്ഥയാണ്. അതാണ് അടുത്തപാർട്ട് ഇടാത്തത്. അതൊന്നു ശെരിയാക്കിയാലുടൻ അടുത്തപാർട്ട് ഇടാം. കാത്തിരിപ്പിക്കുന്നതിൽ ക്ഷമിക്കുക

Fanfiction • 27-05-2020 13:36

ഇ ഭാഗവും നന്നായി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

Sagar Kottapuram • 27-05-2020 14:13

thanks bro

Haridas • 27-05-2020 13:35

Dear Sagar, കഥയുടെ ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. അവരുടെ സ്നേഹവും പ്രണയവും വാക്കുകൾക്ക് അപ്പുറമാണ്. എന്നും അതു തുടരട്ടെ എന്ന് ആഗ്രഹിക്കുന്നു സ്നേഹത്തോടെ,

Sagar Kottapuram • 27-05-2020 16:49

thanks brother

Maharudran • 27-05-2020 13:20

കൊള്ളാം ഈ ഭാഗവും സൂപ്പർ ആയിടുണ്ട് സാഗർ. മഞ്ജുവിന്റെയും കവിന്റെയും പ്രണയ നിമിഷങ്ങൾ സുന്ദരം..,  തുടരുക അഭിനന്ദനങ്ങൾ

Sagar Kottapuram • 27-05-2020 16:49

thanks bro

Rm • 27-05-2020 13:18

എന്താ പറയാ നന്നായി എന്നു പറഞ്ഞാൽ കുറഞ്ഞു പോകും അത് കൊണ്ട് ഒന്നും പറയുന്നില്ല അത് കൊണ്ട് തുടരുക ?????

Sagar Kottapuram • 27-05-2020 16:50

thanks saho

Sk യുടെ ഫാൻ • 27-05-2020 13:14

മച്ചാനെ ഒന്നും പറയാൻ ഇല്ല....എല്ലാ പാർട്ടിന്റെയും പോലെ ഇതും പൊളി.....എന്നും എണീറ്റാൽ ആദ്യം നോക്കും പുതിയ പാർട് വന്നോ എന്നു....
എങ്ങനെ നോക്കിയാലും ഒരു 80 പാർട് ആയിട്ടുണ്ടാവും. ഒരു പാർട് പോലും ബോറടിപ്പിക്കാതെ എഴുതാൻ മച്ചാനെ കൊണ്ടു മാത്രേ പറ്റു.... ഈ സൈറ്റിലെ വേറെ ഒരാൾക്കും അതിനു കഴിയില്ല....
ഇതിൽ ഏതെങ്കിലും ഒരു പാർട് വായിച്ചാൽ മതി അയാൾ പിന്നെ ഈ കഥ ഫുൾ ഇരുന്നു വായിക്കും അതു എനിക്ക് ഉറപ്പാണ്....അതിനു ഉദാഹരണം ഞാൻ തന്നെ ആണ് ... രാതിശലഭങ്ങൾ മഞ്ജുസും കവിനും പാർട് 21 ആണ് ഞാൻ  ആദ്യമായി വായിക്കുന്ന സാഗർ ബ്രോന്റെ കഥ... അന്ന് തന്നെ ഇരുന്നു വായിക്കാൻ തുടങ്ങി ഫുൾ പാർട്ടും ഇരുന്നു വായിച്ചു അതിനു ശേഷം ഇപ്പൊ എല്ല പാർട്ടും ഒരു മുടക്കം വരാതെ മച്ചാൻ ഇടുമ്പോൾ തന്നെ വായിക്കുന്നു.....

പിന്നെ dr kambikuttan അറിയാൻ.....വായനക്കാർക്കു അവരുടെ സപ്പോർട്ട് കാണിക്കാൻ എഴുത്തുകാർക്ക് donation കൊടുക്കാൻ പറ്റുന്ന എന്തെകിലും കൊണ്ടു വരണം....youtube ലൈവിൽ super chat ചെയ്യില്ല അതുപോലെ എന്തെങ്കിലും കൊണ്ടുവരണം....എന്നാൽ എഴുത്തുകാർക്കും കഥ എഴുതാൻ കുറച്ചു താൽപ്പര്യം ഉണ്ടാവും

Sagar Kottapuram • 27-05-2020 16:39

thanks saho..romba santhosham

Don • 27-05-2020 13:03

Super story series❤

അപ്പു • 27-05-2020 13:02

അങ്ങനെ ഒരു ഇടവേളക്ക് ശേഷം കവിന്റെയും മഞ്ജൂസിന്റെയും കുറച്ച് സ്വകരനിമിശങ്ങൾ. കൊള്ളാം പരസ്പരം മനസ്സിലാക്കി സ്നേഹിക്കുന്നത് തന്നെയാണ് ഒരു കുടുംബജീവിതത്തിന്റെ വിജയം. മനോഹരമായ ഒരു ഭാഗം കൂടി, ഇന്നി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Sagar Kottapuram • 27-05-2020 16:49

thanks saho

ഉണ്ണിയേട്ടൻ • 27-05-2020 12:57

2nd

പ്രൊഫസ്സർ • 27-05-2020 12:10

1st

പ്രൊഫസ്സർ • 27-05-2020 12:11

ഇപ്പൊ വായിക്കാൻ പറ്റില്ല സമയമില്ല, വൈകിട്ട് വായിച്ചിട്ടു അഭിപ്രായം പറയാം...