0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Author : Sagar Kottapuram Read All Parts 1.6K
പറ്റണില്ല ഡാ ...അതോണ്ടാ ...ഞാനും ഇടക്കു വിചാരിക്കും .." മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ മുടിയിഴയിൽ കൈവിരലുകൾ കോതി. "എന്തോന്ന് ?" ഞാൻ അറിയാത്ത മട്ടിൽ തിരക്കി . "അല്ല...കവി പാവം ആണ് , ഒന്നും അല്ലേലും ഹസ്ബൻഡ് ആയിപ്പോയില്ലേ ..ഞാൻ കുറച്ചൊക്കെ സോഫ്റ്റ് ആയാൽ നിനക്കും അത് ഇഷ്ടാവും എന്നൊക്കെ വിചാരിക്കും ..പക്ഷെ നിന്നെ കാണുമ്പോ എനിക്ക് അങ്ങനെ തോന്നണ്ടേ " മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ മുടിയിൽ തഴുകി . "അതെന്താ നിനക്കു തോന്നാത്തത് ?" ഞാൻ ഗൗരവത്തിൽ തന്നെ ചോദിച്ചു . "ആഹ്...നിന്നെ കണ്ടാൽ എനിക്ക് എടാ..പോടാ എന്നൊക്കെയേ വായിൽ വരൂ .." മഞ്ജുസ് ചിരിയോടെ തട്ടിവിട്ടു . "നിനക്കു ആരേം അനുസരിക്കാൻ വയ്യ...അതാണ് പ്രെശ്നം " ഞാൻ കളിയായി പറഞ്ഞു അവളുടെ കഴുത്തിലേക്ക് മുഖം നീക്കി . "പോടാ ...ഞാൻ നീ പറയുന്നതൊക്കെ കേൾക്കാറുണ്ടല്ലോ ..നിന്റെ ഷെഡ്‌ഡി വരെ അലക്കുന്ന എന്നോട് തന്നെ ഇത് പറയണം ...തെണ്ടി ..." മഞ്ജുസ് അത് ഇഷ്ടപെടാത്ത പോലെ എന്റെ പുറത്തു നുള്ളി . "ആഹ്...ഡീ ...ഞാൻ ചുമ്മാ പറഞ്ഞതാ...ഇങ്ങനെ പിച്ചല്ലെടി ..നല്ല വേദനയാ " ഞാൻ അവളുടെ ആക്രമണം ഓർത്തു എരിവ് വലിച്ചു .
"ഹ്മ്മ്.....അതൊക്കെ പോട്ടെ....സപ്പോസ് നീ പറഞ്ഞപോലെ ..ഞാൻ എപ്പോഴേലും നിന്നെ ഡിവോഴ്സ് ചെയ്‌താൽ നിനക്കു വിഷമം ആവോ ?" മഞ്ജുസ് എന്റെ മുഖം പിടിച്ചുമാറ്റികൊണ്ട് ചിരിയോടെ ചോദിച്ചു . അതിന്റെ മറുപടി കേൾക്കാനുള്ള ത്വരയും അവളുടെ മുഖത്തുണ്ട് ! "ഏയ് നീ പൊക്കോ ...പക്ഷെ എന്റെ റോസിമോളെ എനിക്ക് തരണം " ഞാൻ

💬 Comments

View all comments