0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Author : Sagar Kottapuram Read All Parts 1.6K
പതിച്ചുവെച്ചു . "ഓഹ്...ഒരു ചാച്ചനും മോളും ..." മഞ്ജുസ് അതുകണ്ടു പുച്ഛ ഭാവത്തിൽ മുഖം വെട്ടിച്ചു . പിന്നെ ആദിയെയും എടുത്തു എഴുനേറ്റു . "പോവാം ?" പിന്നെ എന്നെ നോക്കി പുരികം ഇളക്കി . "ഹ്മ്മ്..നടക്ക് ..നടക്ക് " ഞാൻ മൂളികൊണ്ട് പയ്യെ തട്ടിവിട്ടു . അതോടെ ഞങ്ങള് റൂമിൽ നിന്നും താഴോട്ടിറങ്ങി . ഞങ്ങള് ഇറങ്ങി ചെല്ലുമ്പോഴും ശ്യാം ഉമ്മറത്ത് അച്ഛനുമായി സംസാരിച്ചിരിക്കുന്നുണ്ട് .ഞങ്ങളെ കണ്ടതോടെ അവനു ഒരാശ്വാസമായി .തിണ്ണയിൽ ഇരുന്നിരുന്ന കക്ഷി അതോടെ വേഗം എഴുനേറ്റു . അമ്മയും അഞ്ജുവും ഉമ്മറത്തെ ചുമരിൽ ചാരി നിൽപ്പുണ്ട് . "എന്നാപ്പിന്നെ ഞങ്ങള് ഇറങ്ങട്ടെ ..." ശ്യാം തന്നെ അവിടുന്ന് ഊരാൻ വേണ്ടി അച്ഛനെ നോക്കി . "ഹാഹ്...ചെല്ല്"
അച്ഛൻ അതിനു ഗൗരവത്തിൽ ഒരു മറുപടി നൽകി .ഞങ്ങള് ഉമ്മറത്തേക്ക് എത്തിയതോടെ അഞ്ജു പിള്ളേരെ ഒന്ന് അടിമുടി നോക്കി ."എല്ലാരും മാച്ചിങ് ആണല്ലോ " അഞ്ജു ഞങ്ങളെ ഒന്ന് താങ്ങിക്കൊണ്ട് ചിരിച്ചു . "സോ?" മഞ്ജുസ് അതുകേട്ടു അഞ്ജുവിനെ നോക്കി പുരികം ഇളക്കി . "ചുമ്മാ ...പറഞ്ഞെന്നെ ഉള്ളു ...അപ്പൂസ് സൂപ്പർ ആയിട്ടുണ്ട് " അഞ്ജു ചിരിച്ചുകൊണ്ട് മഞ്ജുവിന്റെ തോളിൽ കിടന്ന ആദിയുടെ കവിളിൽ ഒരുമ്മ നൽകി . "എപ്പൊഴാടാ പോയിട്ട് വരുന്നത് ? വൈകീട്ട് വല്യമ്മയുടെ വീട്ടിൽ ഒന്ന് പോണം " അമ്മച്ചി എന്നെ ഓര്മപെടുത്തികൊണ്ട് തിരക്കി . "അപ്പോഴേക്കും ഒക്കെ വരും അമ്മാ " ഞാൻ പുള്ളിക്കാരിയെ നോക്കി തട്ടിവിട്ടു . പിന്നെ അച്ഛനെയും ഒന്ന് നോക്കി ചിരിച്ചു . "പൊന്നൂട്ടി അച്ഛന്റെ

💬 Comments

View all comments