← Back to രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Comments

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ] · approved reader discussion

Kannappan • 2020-08-15 06:33

Nirthalle please. Please continue

ചെകുത്താൻ • 2020-08-14 23:40

Enthanu പറയേണ്ടത് എന്ന് അറിയില്ല കവിയും മഞ്ജുവും? ഏറെക്കുറെ എന്റെ life pole തോന്നി married alla but ente lifeil നടന്നതും നടക്കുന്നതും ആയ ഒരുപാട് കാര്യങ്ങളും ഇതിൽ സാമ്യം ഉണ്ട് ഇത് 1സ്റ്റ് part thott വായിച്ച ഒരാളാണ് ഞാൻ എന്റെ ഒരു ചെറിയ അപേക്ഷ ആണ് ഇവിടേം കൊണ്ട് ഇത് avasaanippikkaruth pls time eduth thirike Vanna mathi manjusineyum kavineyum unnikaleyum orupadu miss.cheyyunnud athupole katta waiting aanu adutha 2 unnikalkkum thirike Varane Sagar bro ചെകുത്താൻ?

Sanju • 2020-08-14 22:36

പ്രിയപ്പെട്ട ചേട്ടായിക്ക്...... ? ആദ്യമേ പറയട്ടെ ഒരുപാട് നന്ദി... എന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ... എന്നും ഓർത്തിരിക്കാൻ.... ഇഷ്ടമുള്ള ഒരു സ്റ്റോറി തന്നതിന്... ❤ഈ നോവൽ എന്നെ പോലെ ആയിരകണക്കിന് ആൾക്കാർക്ക് എന്നും പ്രീയപെട്ടതാണ്..... ഞാൻ ഈ നോവൽ വായിക്കാൻ ഇടയായ സാഹചയ്രം ഓർക്കുന്നു....4/5 yr aayit ഈ സൈറ്റ് ലെ സ്ഥിരം വായനക്കാരനാണ്....അന്നൊക്കെ കാത്തിരുന്നു കാത്തിരുന്നു ഓരോ പാർട്ടും.. kittanayi... നമ്മടെ കട്ടകലിപ്പന്റെ "മീനത്തിലെ താലികെട്ട് " അങ്ങനെ jo. ചേട്ടന്റെ "നവവധു . അതുപോലെ "അഭിരാമി "... അങ്ങനെ oruppad. Stry... ഈ loack. Down. സ്റ്റാർട്ട്‌ ആയ time. കൃത്യം paranjal. May10.aanu... ക്ലസ് കഴിജ്‌ഞ vannu... സൈറ്റ് കേറുമ്പഴൊക്കെ സാഗർകോട്ടപുരത്തിന്റർ രതിശലഭങ്ങൾ ഒക്ക്കെ കാണാറുണ്ടാരുന്നു... പക്ഷെ apo. ഞാൻ love. സ്റ്റോറീസ് mathram. Vayikuvarumu. Ath. പോലെ e. Name. കേട്ടപ്പോ. Ntho. Polle. Pinee. വായിച്ചിരുന്ന കഥകളുടെ എല്ലാം cmt. സെക്ഷൻ okke. ചേട്ടായിടെ e. കഥ suggtn.. കണ്ടാരുന്നു... angne epazho. വായിക്കാൻ തോന്നി ആദ്യം വായിച്ചുതുടങ്ങിയത് നമ്മടെ മിസ്സിന്റെം കവികുട്ടന്റേം കല്യാണം ഭാഗം.... പിന്നെ വളരെ ishtamayi. . ആദ്യം muthal. തന്നെ വായിക്കാൻ thudangi. Angnr ലോക്ക് ഡൌൺ എനിക്ക് ബോർ adikand. Sahayichu... പിന്നീടുള്ള ഓരോ പാർട്ടും അതി മനോഹരം...... പറയാൻ vakkukal. Illa.. ഒട്ടും. Laagilland.. avarokkr നമ്മടെ കണ്മുന്നിൽ ഉള്ള പോലെ ഒരു feeling.... കൂടുതൽ parayanilla. മറക്കില്ല മരിക്കുവോളം ❤❤❤❤❤❤❤❤❤❤മഞ്ജുസും കെവിനും പിന്നെ പൊന്നൂസും

Anjali • 2020-08-14 22:02

രതിശലബങ്ങൾ ആദ്യം മുതൽ ഒന്നുകൂടി വായിക്കുകയാണ്....കഥ വഴി തിരിഞ്ഞു മഞ്ജുസ്സിലേക്ക് വന്നതും,അവരുടെ ഇണക്കവും പിണക്കവും എല്ലാം ഒന്നുകൂടി അറിയാൻ ഒരു കൊതി... ആദ്യമായി കവിനെ ' കവി ' എന്ന് വിളിച്ച നിമിഷവും ആദ്യ ചുംബനവും സംഗമവും ...ഹോ....ഞരമ്പിൽ പ്രണയത്തിന്റെ ലഹരി കുത്തി വെച്ച ഫീൽ.... ആത്മാർത്ഥ സ്നേഹത്തിന്റെയും കുടുംബ ബന്ധത്തിന്റെയും വില മനസ്സിലാക്കിയ മനസ്സിലാക്കി തരുന്ന ഒരുപാട് നിമിഷങ്ങൾ... അവസനിച്ചല്ലോ എന്ന വേദനയോടെ അല്ലാതെ ഇത് വായിക്കാൻ കഴിയുന്നില്ല.....തുടർന്നും എഴുതിയാൽ 100 വട്ടം വായിക്കാൻ തയ്യാറായ ഒരുപാട് പേര് ഇവിടെ ഉണ്ട്....ഇനിയും ഒരു സീക്വൽ കൂടി പ്രതീക്ഷിക്കുന്നു....ഉടനെ വേണ്ട കുറച്ചുനാൾ മതി... പ്രശ്നങ്ങൾ എല്ലാം തീർത്തു തിരിച്ചു വരണം....അത് ഞങ്ങളുടെ കൂടെ ആവിശ്യം ആണ്... SK LOVER ????

കണ്ണൻ • 2020-08-14 20:22

കവിനെയും മജൂസിനെയും വളരെ മിസ് ചെയുന്നു

റസീന അനീസ് പൂലാടൻ • 2020-08-14 18:29

ഇത്രമേൽ നഷ്ടം തോന്നിയ മറ്റൊരു കഥ ഈ സൈറ്റിൽ ഞാൻ വായിച്ചിട്ടില്ല .അത്രമേൽ എനിക്കിഷ്ടപ്പെട്ടു .തന്നെ ഒന്ന് നേരിൽ കണ്ടു അഭിനന്ദിക്കാൻ പോലും തോന്നുന്നു .ഒരു രക്ഷേമില്ല സഹോ .... പിന്നേ ,ഈ പാർട്ടിന്റെ pdf ഉടൻ പ്രതീക്ഷിക്കുന്നു .

യദുൽ ?NA²? • 2020-08-14 18:16

അണ്ണോ കുറച്ച് കൂടെ എഴുതിക്കൂടെ ഒരു അത്യാഗ്രഹം ആണ് എന്ന് അറിയാം പക്ഷെ പറ്റുന്നില്ല..... ഒരു ദിവസം പോലും ഞാൻ കവിയെയും മഞ്ജുസിനെയും വായിക്കാതെ ഉറങ്ങാറില്ല... അത് കൊണ്ടാണ് കുറച്ച് സമയം എടുത്തു എഴുതിക്കൂടെ പറയാൻ ബാക്കി വെച്ചത് ഒക്കെ ചേർത്ത് രതിശലഭ കുടുംബം എന്ന് പേരും കൊടുത്തിട്ട് ഒന്ന് നോക്കെന്നേ ബായ് ?സ്നേഹം കൊണ്ടാണ് മറ്റേത് കഥ ആയാലും ഇങ്ങനെ വിഷമം ഉണ്ടാകില്ല അതു കൊണ്ടാണ്

Sagar Kottapuram • 2020-08-14 21:39

financial problems at its peak aanu bhaai ... athoke maariyale ini swasthamyitt ezhuthaanakoo

Sagar Kottapuram • 2020-08-14 16:48

what

Dev • 2020-08-14 16:16

Dear Sagar Each n everyone who read dz story wanted u to continue it so we hope u'll do it after sometimes maybe after some months later.We are ready to wait. With love❤️

Latha • 2020-08-14 14:43

കഥ ഈ വിധം ഇവിടെ വരെ എത്തിയ സ്ഥിതിക്ക് കഥമുബോട്ട് പോകണം എന്നതാണ്

sachin • 2020-08-14 12:35

ഞാൻ ആദ്യമായാണ് ഇവിടെ comment ഇടുന്നത് , വർഷങ്ങൾ ആയി ഇവിടെ കഥകൾ വായിക്കാറുണ്ടെങ്കിലും ഒരിക്കൽ പോലും അത് തോന്നിയിട്ടില്ല . പക്ഷെ മഞ്ജുവും കവിനും മനസ്സിൽ അതുപോലെ കേറിക്കൂടിയ രണ്ട് കഥാപാത്രങ്ങൾ ആണ് . താങ്കളുടെ അടുത്ത കഥക്കായി ഞാൻ കാത്തിരിക്കും. Thank you Sagar Bro.

Sagar Kottapuram • 2020-08-14 16:48

thanks sachin

Rohit • 2020-08-14 10:59

എന്താണ് പറയേണ്ടത് എന്ന് അറിയില്ല സാഗർ ബ്രോ...ശെരിക്കും നിങ്ങളോട് ആരാധന ആണ് ഇപ്പോൾ. ഏകദേശം 1 വർഷത്തോളം ആയി രതിശലഭങ്ങൾ തുടങ്ങിയിട്ട്. കവിനെയും മഞ്ജുസിനെയും പോലെ വേറെ ആരും ഇത്രക് ആഴത്തിൽ മനസ്സിൽ പതിഞ്ഞിട്ടില്ല. അവസാനിക്കുന്നു എന്ന് കേട്ടപ്പോൾ ആദ്യമൊക്കെ നല്ല വിഷമം ആയിരുന്നു. പിന്നെ ബ്രോ പറയാറില്ലേ എപ്പോഴായാലും അവസാനിക്കണം എന്ന്... അത് ആലോചിച്ചപ്പോൾ പകുതി വിഷമം അങ്ങ് മാറി. എന്നാലും ഇനി ഇടക് ഇടക് ഓടി വന്നു അടുത്ത പാർട്ട്‌ വന്നോ എന്ന് നോക്കാൻ പറ്റില്ലല്ലോ എന്ന് ഒര്കുമ്പോഴാ ?? ശെരിക്കും മൂന്നാമത്തെ പാർട്ട്‌ ക്ലൈമാക്സിൽ മഞ്ജു മരിക്കുന്നത് ആയിട്ട് കവിൻ സ്വപ്‍നം കാണുന്നത് വായിച്ചപ്പോൾ ശെരിക്കും ഞെട്ടി പോയിരുന്നു. അടുത്ത പേജ് വായിച്ചപ്പോൾ മഞ്ജു ടൂർ പോയപ്പോ പിള്ളേർക്ക് പാല് കൊടുത്തോണ്ട് അഞ്ചു പറയുന്നു ചേച്ചി ഉണ്ടേൽ കുഴപ്പം ഇല്ലായിരുന്നു എന്ന്... അപ്പോഴും പിന്നേം ഞെട്ടി മഞ്ജുസിനു എന്തേലും പറ്റിയോ എന്ന്... ആ ടൈം ഒകെ മനസ്സിൽ ഒകെ ഫുൾ ടൈം കവിനും മഞ്ജുസും മാത്രമേ ഉള്ളാരുന്നു. പ്രത്യേകിച്ച് ലോക്ക്ഡൌൺ സമയത്ത്. എന്തൊക്കെ ആയാലും എത്ര അതികം നന്ദി പറഞ്ഞാലും മതി ആകില്ല ബ്രോ ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ ഇത്പോലൊരു നോവൽ ഞങ്ങള്ക്ക് തന്നതിന്. ഇതേപോലെ തന്നെ സുഖകരമായ ഒരു ജീവിതം തന്നെ ബ്രോയ്‌ക്കും കിട്ടട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിർത്തട്ടെ ♥️♥️♥️♥️

Sagar Kottapuram • 2020-08-14 16:49

thanks bro

Anu [unni] • 2020-08-14 08:48

സത്യത്തിൽ സാഗർ ബ്രോയോട് കവിനേം മഞ്ജുസിനേം ഒന്നിപ്പിച്ചു കൊണ്ടു 100 പാർട് kk യിൽ എഴുതമോ എന്നു ചോദിച്ചപ്പോൾ മനസ്സിൽ ഒരു പേടി ഉണ്ടാരുന്നു കാരണം ഞാൻ മുൻപ് ഒരു സ്റ്റുഡന്റ് ,മിസ്സ് നോവൽ വായിച്ചിട്ടില്ലരുന്നു ഞാൻ ആകെ വായിച്ചത് ജോക്കുട്ടൻ ബ്രോയുടെ "നവവധു"മാത്രം ആയിരുന്നു .പക്ഷെ അങ്ങിനെ ഒരു അഭിപ്രായം പറഞ്ഞപ്പോൾ കിങ്‌ ബ്രോ എന്നെ സപ്പോട്ട ചെയ്തു ഇതു മാത്രമല്ല സുനിലേട്ടന്റെ സൂപ്പർഹിറ്റ് നോവൽ ആയ "മൃദുല ചേച്ചി എന്റെ ടീച്ചർ " എന്ന നോവൽ ലും നായകനേക്കാൾ എൽഡർ ആണ് നായിക എന്നു ഞാൻ ആ നോവൽ സെർച്ച് ചെയ്തിട്ടു കിട്ടീല്ല പിന്നെ രാജ് ബ്രോയും,നമ്മുടെ കിംഗ്‌ ലയർ ബ്രോയും സപ്പോർട്ട് ചെയ്തു എങ്കിലും ചെറിയ ഒരു ടെൻഷൻ ഉണ്ടായിരുന്നു ഇത്രേം പാർട് എഴുതുമ്പോൾ lag ആകുവോ എന്നു പക്ഷെ സാഗർ ബ്രോ ഒരു പാർട്ടിലും lag തോന്നാതെ വായനക്കാരെ wait ചെയ്യിക്കാതെ ഓരോ 3 ദിവസം കൂടുമ്പോൾ ഓരോ പാർട്ടും തന്നു ഇനി സാഗർ ബ്രോക്ക് ഉടനെ അടുത്ത നോവൽ എഴുതാൻ പറ്റില്ല ആയിരിക്കും ജോ ബ്രോ നവവധു എഴുതി തീർത്തിട്ടു നല്ല ഒരു ബ്രേക്ക് എടുത്തിട്ടാണ് പിന്നെ അടുത്ത നോവൽ തുടങ്ങിയത് പക്ഷെ ഇപ്പോളും നവവധുവിന്റ് ഓരോ പാർട്ടും വായനക്കാർ ഓർത്തിരിക്കുന്നുണ്ട് .അതു പോലെ ഓർത്തിരിക്കാൻ വായിക്കാൻ രതിശലഭങ്ങളും കൂടി.സാഗർ ബ്രോ ഈ നോവൽ അവസാനിപ്പിച്ചാലും ഞാന് ഉൾപ്പെടെ രതിശലഭങ്ങലെ സ്നേഹിക്കുന്നവർ രതിശലഭങ്ങൾ നോവൽ ഇനിയും വായിക്കും.

Sagar Kottapuram • 2020-08-14 16:49

thank you

വിരഹ കാമുകൻ???? • 2020-08-14 00:53

ഇപ്പോഴാണ് ഞാൻ ആ കാര്യം ഓർത്തത് നിങ്ങളുടെ പ്രണയകാലത്തെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ plssss അതും കൂടി പറയുമോ പ്ലീസ് സാധാരണ എല്ലാ കഥകളും പെട്ടെന്ന് വായിച്ചു തീർക്കുന്നതാണ് പതിവ് ബട്ട്‌ ഇതുമാത്രം പെട്ടെന്ന് വായിച്ചു തീർക്കാൻ തോന്നിയില്ല തീർന്നു പോകും എന്നൊരു വിഷമം ഉണ്ടായിരുന്നു ഇന്നും കൊണ്ട് വായിച്ചു തീർന്നു കഥയും തീർന്നു

Sagar Kottapuram • 2020-08-14 16:49

eth pranayakalam

Arun • 2020-08-14 00:15

നന്ദി കോട്ടപ്പുറം.... ഒരായിരം നന്ദി... എന്തൊക്കെയോ പറയണം എന്നുണ്ട്.. പക്ഷെ ഒന്നും പറ്റുന്നില്ലടോ... god bless you..

Arun • 2020-08-14 00:12

ഒരു വർഷം ആകുന്നു ന്ന് തോന്നുന്നു അല്ലേ സാഗർ bro മഞ്ജുസ്സിന്റെയും കവിയുടെയും വിശേഷങ്ങൾ തുടങ്ങിയിട്ട്... ഒരുപാടു കാത്തിരുന്നിട്ടുണ്ട്.. സത്യം പറഞ്ഞാൽ ദിവസ്സങ്ങൾ എണ്ണി ഇരുന്നിട്ടുണ്ട് ഞാൻ... അങ്ങനെ അത് അവസാനിച്ചു... നന്നായി തന്നെ അവസാനിപ്പിച്ചു... എന്നാലും വായിച്ചവർ കുറച്ച് പേര് എങ്കിലും അവരുടെ ജീവിതത്തിലും ഇങ്ങനൊക്കെ നടന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടാകും തീർച്ച...നിങ്ങളുടെ കഥാപാത്രങ്ങൾ വല്ലാതെ മനസ്സിനെ തൊട്ടിട്ടുണ്ട്... ഈ കഥ ഞങ്ങളുടെ ഒക്കെ തന്നെ ആയിരുന്നു എന്ന് വിശ്വസിക്കാൻ ആണ് കൂടുതൽ ഇഷ്ട്ടം.. ഇനി രതിശലഭങ്ങളിൽ ഒരു comment ഇടാൻ പറ്റില്ല.. നിങ്ങളോട് അഭിപ്രായം പറയാനും.. എല്ലാം നന്നായി തന്നെ മുന്നോട്ടു പോകട്ടെയെന്നും, നിങ്ങൾക്കും മറ്റെല്ലാവർക്കും നല്ലത് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... once again thankz bro...

Mulla • 2020-08-13 23:20

Dear സാഗര്‍ ബ്രോ സത്യത്തില്‍ ഞാന്‍ പ്രതീക്ഷിച്ചതും, പറഞ്ഞതും മഞ്ചുവിൻ്റെ getgather ആയിരുന്നു. കവിൻ്റെത് ഓൾറെഡി വന്നതായിരുന്നു. താങ്കൾ ഈ കഥ വിട്ടാലും ഞങ്ങൾ ഇത് ഇടക്കിടെ വായിച്ചു കൊണ്ടിരിക്കും

Sagar Kottapuram • 2020-08-14 16:50

santhosham mathram

വിരഹ കാമുകൻ???? • 2020-08-13 22:44

ആദ്യമായിട്ടാണ് ഒരു കഥാവസാനം ഇത്രയും വിഷമം തോന്നുന്നത് ഇതിന്റെ രണ്ടാം ഭാഗം കൂടി എഴുതിക്കൂടെ ചേട്ടായി എന്റെ ഒരു വലിയ സ്വപ്നമാണ് പഠിപ്പിച്ച ഒരു ടീച്ചറെ പ്രണയിച്ചു കെട്ടുക എന്നുള്ളത് ഒരിക്കലും നടക്കില്ലെന്ന് അറിയാം സാഹചര്യം കൊണ്ട് എങ്കിൽ ഒരു പ്രതീക്ഷ

Sagar Kottapuram • 2020-08-14 16:50

alredy 2-3-4 bhagangal aayi

Bruno • 2020-08-13 21:32

നല്ല കഥ ആയിരുന്നു കവിനും മഞ്ജുസും മായി പോളിയാണ് നല്ല റൊമാന്റിക് ആയി പക്ഷെ കഥയുടെ അവസാനം നിർത്തിയത് ശെരിയായില്ല പിന്നെ കവിന്റയും മഞ്ജുസിന്റയും കോളേജ് love സ്റ്റോറി അവസാനം വരെ നോക്കിയെങ്കെലും വന്നില്ല പക്ഷേ പൊളി സ്റ്റോറി അന്നേ ബ്രോ

BEARD MAN • 2020-08-15 00:18

College love story okke aadyame vannadanallo

മുത്തുട്ടി ? • 2020-08-13 21:10

അങ്ങനെ ആകാത്തിരിപ്പും അവസാനിച്ചു ??????? നങ്ങി സാഗർ bro എന്നും ഒരുക്കാനായി ഒരു കഥ സമ്മാനിച്ചതിന് ഇനിയും ഇതുപോലുള്ള നല്ല കഥകൾ ഞങ്ങള്ക് സമ്മാനിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു ???????? അടുത്ത ഒരു അടിപൊളി കഥക്കായി കാത്തിരിക്കുന്നു ??✋️✋️

Akhil • 2020-08-13 20:57

ആഹ് അങ്ങനെ എപ്പോഴും കാത്തിരിക്കാറുള്ള ഒരു കഥ കൂടി അവസാനിച്ചു. ഓരോ കഥാപാത്രങ്ങളും എന്നും മനസ്സിൽ ഉണ്ടാവും.. ???

അതുലൻ • 2020-08-13 19:23

ഒരുപാട് നന്ദിയുണ്ട് സാഗർ സാറെ ? ഈ കഥയെ കുറിച്ച് പറയാൻ ഞാൻ ആളല്ല...വളരെ കുറച്ച് നാളുകളായിട്ടുളളു ഞാൻ ഈ സൈറ്റിൽ വന്നിട്ട്... അതുകൊണ്ട് തന്നെ രതിശലഭങ്ങളുടെ അവസാന കുറച്ച് ഭാഗങ്ങളെ വായിച്ചിട്ടുളളു..ഈ കഥ വായനക്കാർക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് ഈ കഥ തുടങ്ങിയ അന്ന് മുതൽ ഈ കഥയെ ജീവനായി കൊണ്ടുനടക്കുന്നവരുടെ താഴെയുളള സ്നേഹം നിറഞ്ഞ വാക്കുകൾ വായിച്ചാൽ മതി... കവിനോടും മഞ്ജുവിനോടും വെറും ഇഷ്ട്ടം മാത്രമാണെങ്കിൽ റോസിമോളെയും ആദിക്കുട്ടനെയും എനിക്ക് ജീവനാണ്... ഒത്തിരി സ്നേഹത്തോടെ ???

Sagar Kottapuram • 2020-08-13 20:05

thanks brother

raj • 2020-08-14 06:41

♥️♥️

Anu [unni] • 2020-08-14 08:19

?

Karnan • 2020-08-13 18:02

വാശിയായിയുന്നു..... അവസാനം കണ്ടിട്ടേ അഭിപ്രായം എഴുന്നള്ളിക്കൂ.....എന്റെ പൊന്നു SK....ഇങ്ങള് മുത്താണ്..... ഇത് ആരുടെയോ real life ആണ് എന്നത് പകൽസത്യമാണ്..... Hoping your next.....world? കർണൻ?

Sagar Kottapuram • 2020-08-13 20:06

thanks brother

കേളപ്പൻ • 2020-08-13 15:44

വളരെ നന്ദി.നല്ലൊരു കഥ ഞങ്ങൾക്ക് നൽകിയതിൽ.ഈൗ കഥയിലെ ഓരോ കഥപത്രവും മനസ്സിൽ കേറിക്കഴിഞ്ഞു അപ്പൊ കവിനും മഞ്ജുവും പറയേണ്ടല്ലോ....ഓരോ dayum കമ്പിക്കുട്ടനിൽ kerbol thangalde ഈ കഥ ഉണ്ടോന്നു 1st ചെക്ക് ചെയ്യാ athramsthram ഇഷ്ടമാണ് ee kadha...oരു real ലൈഫ് story എന്നൊക്കെ പറയാം alle...enthirunnalum ennayalum ഈ kadha avasanikkm ennariyam അത് കൊണ്ട് expect ചെയ്തിരുന്നത് കൊണ്ട് വിഷമം ഒന്നും ഇല്ല കാരണം അടുത്ത് തന്നെ തങ്ങൾ ഒരു മനോഹരമായ കഥാപാത്രം ഞങ്ങൾക്ക് തരുമെന്നറിയാം...അത് കൊണ്ട് ഞങ്ങൾ ഹാപ്പി anu.....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Sagar Kottapuram • 2020-08-13 15:50

thanks

꧁༺അഖിൽ ༻꧂ • 2020-08-13 15:33

പ്രിയപ്പെട്ട സാഗർ ബ്രോ... ഞാൻ ഈ കഥ രതിശലഭങ്ങൾ പറയാതിരുന്നത് അവിടം തൊട്ടാണ് വായിക്കുന്നത്.... ?? അന്ന് തൊട്ട് ഇപ്പോ ഈ നിമിഷം വരെ മഞ്ജുസും കെവിനും എന്റെ മനസിലുണ്ട്... ❣️❣️ ഈ ഭാഗം ഞാൻ വായിച്ചിട്ടില്ല... വായിക്കണമെന്നുണ്ട് എന്നാൽ പറ്റുന്നില്ല.... ഞാൻ ഇഷ്ടപ്പെട്ടിരുന്ന കഥ ഇവിടെ തീർന്നല്ലോ എന്ന വിഷമം നല്ലപോലെ മനസിലുണ്ട് ബ്രോ.... ഒരു ഫാമിലി നല്ല പോലെ തന്നെ ബ്രോ അവതരിപ്പിച്ചു.... എനിക്ക് എന്തൊക്കെയോ പറയണമെന്നുണ്ട് എന്നാൽ ഒന്നും പറയാൻ പറ്റുന്നില്ല... പെരുത്ത് ഇഷ്ട്ടമായി.... വീണ്ടും ഇത് തുടർന്നു കൊണ്ട് പൊക്കാൻ പറയാൻ എനിക്ക് പറ്റില്ല... ബ്രോ 101 എപ്പിസോഡ് ഇവിടെ ഞങ്ങൾക്ക് വേണ്ടി എഴുതി... അതിന് ഹൃദയത്തിൽ നിന്നും നന്ദി രേഖപെടുത്തുന്നു .. ❣️❣️❣️❣️ ഈ കഥയിലെ എല്ലാ കഥാപാത്രങ്ങളും എന്നും എപ്പോഴും എന്റെ മനസിലുണ്ടാവും ❤️❤️ ഇനിയും നല്ല കഥകളുമായി വീണ്ടും വരണം... ആ കഥകൾക്കായി കട്ട വെയ്റ്റിംഗ് ആണ് .. ❤️❤️ സ്നേഹത്തോടെ അഖിൽ...

Sagar Kottapuram • 2020-08-13 15:50

thanks akhil

പ്രൊഫസർ ബ്രോ • 2020-08-13 14:39

SK, ബ്രോ കുറച്ചായി ഞാൻ ഇവിടെ കമന്റ്സ് ഒക്കെ ഇട്ടിട്ടു. ഇഷ്ടപ്പെടാഞ്ഞിട്ടല്ല എല്ലാപ്രാവശ്യവും ഒരേ കാര്യം പറഞ്ഞു എനിക്ക് തന്നെ ബോറടിച്ചതു കൊണ്ടാണ് , താങ്കൾ കുറച്ചായി കമന്റ്സ് ന് റിപ്ലൈ കൊടുക്കാറില്ലാത്തതിന്റെ കാരണവും അതുതന്നെയാവും അല്ലെ... ഇപ്രാവശ്യം എന്തായാലും ഞാൻ അഭിപ്രായം പറയണം എന്നുറപ്പിച്ചതാണ്.. kk യിലെ ഏറ്റവും വലിയ സീരീസ് ന് അവസാനം ആയിരിക്കുന്നു. സങ്കടത്തോടെ അല്ലാതെ എനിക്കതു ഉൾക്കൊള്ളാൻ ആവുന്നില്ല. എനിക്കെന്നല്ല ഇത് വായിച്ചിട്ടുള്ള എല്ലാവർക്കും അങ്ങനെ തന്നെയാണ് മഞ്ചൂസ് കവിന്, അവർ ഒരു കഥയിലെ കഥാപത്രങ്ങളാണെന്നു ഉൾകൊള്ളാൻ സാധിക്കുന്നില്ല. അവർ നമുക്ക് ചുറ്റും എവിടെയോ ജീവിക്കുന്നുണ്ടെന്ന തോന്നൽ. ആ ഒരു തോന്നൽ ഈ കഥ വായിച്ച എല്ലാവർക്കും ഉണ്ട് അത് താങ്കളുടെ വിജയമാണ് സഹോ... ഞാൻ എന്നെങ്കിലും കല്യാണം കഴിക്കുകയാണെങ്കിൽ എന്റെ ജീവിതവും ഇവരുടേതുപോലെ മനോഹരമായിരിക്കണേ എന്നാണ് എന്റെ പ്രാർഥന... ഞാൻ ഒരിക്കൽ പറഞ്ഞതാണ്, ഒരിക്കൽക്കൂടി പറയുന്നു രതിശലഭങ്ങൾ ആദ്യഭാഗം വായിച്ചപ്പോൾ അവിഹിതം മാത്രം കണ്ടതുകൊണ്ടു വായിക്കാതെ ഒഴിവാക്കിയതാണ് ഞാൻ. പിന്നെ life is beautiful വന്നപ്പോളാണ് വായിച്ചു തുടങ്ങുന്നത്. അതും അതിന്റെ കമന്റ്സ് വായിച്ചു മഞ്ജുവും കവിനും അവരുടെ മനസ്സിൽ എത്ര ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്നു മനസ്സിലാക്കിയപ്പോൾ... പിന്നെ രണ്ടു ദിവസം ഒറ്റയിരിപ്പായിരുന്നു എല്ലാം വായിച്ചു തീർത്തു പിന്നെ കാത്തിരിപ്പ് ഓരോ ഭാഗത്തിനുമുള്ള കാത്തിരിപ്പ്.. പിന്നെ മഞ്ജുവിന്റെയും കവിന്റെയും ജീവിതത്തിലേക്ക് കുഞ്ഞു റോസും ആദിയും വന്നു അവരുടെ ജീവിതം വീണ്ടും വര്ണശബളമാക്കുവാൻ... ഇന്ന് ഈ കഥ ഇവിടെ അവസാനിക്കുമ്പോൾ ഒരുപാട് വിഷമം തോന്നുന്നു... മഞ്ജുവിനെയും കവിനെയും മക്കളെയും കാണാൻ ഇനി സാധിക്കില്ലല്ലോ എന്ന സങ്കടം.. അവർക്കിടയിലേക്ക് രണ്ടു കുഞ്ഞു മാലാഖകൾ കൂടെ വരുന്നുണ്ട് എന്നറിഞ്ഞപ്പോൾ ഇനിയും ഒരുപാട് അറിയാൻ ഉണ്ടെന്ന തോന്നൽ ഇനിയും എഴുതാൻ നിങ്ങളെ നിർബന്ധിക്കാൻ സാധിക്കില്ല. എന്നാലും പറ്റുകയാണെങ്കിൽ ഇനിയും എഴുതിക്കൂടെ.. അത്രയ്ക്ക് അവരെ സ്നേഹിച്ചു പോയി... പിന്നെ എന്റെ കൊച്ചു കഥ വായിച്ചു അഭിപ്രായം പറഞ്ഞതിന് വളരെ നന്ദി... ആ ഒരു കമന്റ്‌ തന്ന സന്തോഷം വളരെ വലുതാണ്.. ഇനിയും ഈ തൂലികയിൽ നിന്നും വിസ്മയങ്ങൾ പ്രതീക്ഷിക്കുന്നു ♥️♥️♥️♥️♥️

Sagar Kottapuram • 2020-08-13 14:45

thanks bro .. reply kodukkathathu thirakkukal karanam aanu .. pinne ividathe comment box il reply kodukkan valya paadanu .. vegam vegam kodukkan saadikkila .. pinne oro pagukal munnilottum pinnilottum oke ponam

പ്രൊഫസർ ബ്രോ • 2020-08-13 16:16

അത് ശരിയാണ്

Sarath • 2020-08-13 13:37

Pdf എപ്പോൾ വരും

Sagar Kottapuram • 2020-08-13 13:54

time edukkum... kambikuttan aanu pdf idunnath..njan alla

?? ?????? • 2020-08-13 12:44

സാഗർ ബ്രോ... കമന്റിലും ഔപചാരികതയൊന്നും കാണിക്കുന്നില്ല. എല്ലാ പാർട്ടിനും കമന്റ് നൽകാൻ പറ്റിയില്ലെങ്കിൽകൂടി നൂറ്റൊന്നു പാർട്ടും വായിച്ച ഒരാളെന്ന നിലയിൽ, ഇത്രയും മനോഹരമായി ഇത്രയും പാർട്ടുകൾ നൽകിയതിന് ഒരായിരം നന്ദിയെന്നൊരു വാക്കല്ലാതെ മറ്റെന്താണ് പറയാനുളളത് ??? മഞ്ചുസും കവിനും മനസ്സിനുള്ളിൽ എന്നുമുണ്ടാകും. മറ്റൊരു പ്രണയകാവ്യത്തിനായി കാത്തിരിക്കുന്നു.

Sagar Kottapuram • 2020-08-13 12:53

thank you

Sagar Kottapuram • 2020-08-13 01:00

താങ്ക്സ് ... എന്റെ പേര് വിദ്യാസാഗർ എന്നല്ല ...സ്ഥലം പാലക്കാടും അല്ല ... എന്നാൽ പാലക്കാട് ജില്ലയുടെ അടുത്തും ആണ് ...

Vish_ • 2020-08-13 00:51

Raj bro also

Anu [unni] • 2020-08-13 08:24

?

Vish_ • 2020-08-13 19:28

Bro whatsapp grp I'll add cheyuu

lord K • 2020-08-13 00:04

Maalidweep episode ethaan

Sagar Kottapuram • 2020-08-13 10:49

ormayilla... thuakkathil aayirikkum

Ajay • 2020-08-13 11:42

ഇതിന്റെ ഫസ്റ്റ് 4, 5 ആണെന്ന് ആണ് തോന്നൽ

അച്ചു • 2020-08-12 23:07

രതിശലഭങ്ങൾ സീസൺ 1 മുതൽ വായിക്കുന്ന ഒരു വായനകാരണാണ് ഞാൻ താങ്കളെ അഭിനന്ദിക്കാൻ വാക്കുകൾ മതിയാകുന്നില്ല തുടക്കം മുതൽ ഒടുക്കം വരെ ഭംഗിയായി കഥ അവതരിപ്പിച്ചു എന്നത് താങ്കളുടെ വിജയം തന്നെയാണ് ഓർക്കാൻ എന്നും മനസ്സിൽ സൂക്ഷിക്കുന്ന കഥകളിൽ എന്നും മുമ്പന്തിയിൽ കാണും കവിനും മഞ്ജുസും ♥️♥️

Sagar Kottapuram • 2020-08-13 10:49

thanks bro

raj • 2020-08-12 23:02

അവസാനം ആയി എന്ത് പറയണം. കൊള്ളാം എന്ന അഭിനന്ദനം വീണ്ടും വീണ്ടും പറയാതെ വയ്യാ. ഈ സൈറ്റിൽ എത്രയും നാൾ തുടരാൻ എന്നെ പ്രയരിപിച്ച ഒരു കഥ തന്നെ ആണ്‌ ഇതു. അനുപല്ലവി അവസാനിച്ചു. ഹർഷൻ ഇവിടെ നിന്നും മാറി അത് കൊണ്ട് പണ്ടത്തെ പോലെ ഇനി ഇവിടെ വരില്ല. വിരലിൽ എണ്ണാവുന്ന തവണ മാത്രം ഈ സൈറ്റിൽ വാണിരുന്ന ഞാൻ ഒരു റെഗുലർ ആയത് മഞ്ജുവും കവിയും കൊണ്ട് മാത്രം ആണ്‌. ജീവിതത്തിന്റെ പല കാരണങ്ങൾ കൊണ്ടും ഇത്ര വലിയ കഥ എല്ലാ ഭാഗങ്ങളും ഓർമ ഇല്ല. കുറച്ച് മനസ്സിൽ താങ്ങി നിൽക്കുന്ന ഭാഗം ഇവിടെ അവസാനം ആയി കുറിക്കുന്നു. അതിനു മുമ്പ് ഈ അവസാന ഭാഗത്തെ പറ്റി. പറഞ്ഞത് പോലെ ട്വിസ്റ്റ് ടേൺ ഒന്നും ഇല്ലാതെ അവരുടെ ജീവിതം പോകുന്നു ഏന് കേട്ടത്തിൽ സന്ദോഷം ഉണ്ട് . എല്ലാ ഭാഗവും പോലെ ഇതിൽ ഉള്ള മഞ്ജുവിന്റെ കവിയുടെ സംസാരം ഒരുപാടു ഒരുപാടു ഇഷ്ട്ടം ആയി . ഇവർ തമ്മിൽ ഉള്ള സംസാരം അടി കൂടൽ പഞ്ച് സംഭാഷണം എത്ര വേണം എങ്കിലും കേട്ടു ഇരിക്കാം . എന്നാലും സാഗർ നിങ്ങൾ ഇതു നിറുത്തിയല്ലോ :( വിഷമം ഒരു പാട് ഉണ്ട് . ഈ കമന്റ് എഴുതുമ്പോഴും ഇനി അവരെ കാണാൻ പറ്റില്ലാലോ ഏന് മാത്രം ആണ് എന്റെ ചിന്ത. വാക്കുകൾ കൊണ്ട് പറയാൻ പറ്റാത്ത ഒരു അടുപ്പം അവരോടു ഉണ്ട് . എല്ലാ നഷ്ടപ്പെടൽ പോലെ കുറച്ചു ദിവസം കഴിയുമ്പോ ഈ വികാരം പോകും ആയിരിക്കും എന്നാലും എപ്പോ നല്ല ,ഒരുപാടു ഒരുപാടു വിഷമം ഉണ്ട് . റോസ് മോൾ ഈ തവണ പനി ആക്കി കിടത്തിയതും പിന്നെ അവളുടെ എന്നും ഉള്ള ആ കളിയും ചിരിയും ഒന്നും ഇല്ലാത്തതു നന്നായി ഫീൽ ആയി . നാച്ചുറൽ ആയി ഒരു സിറ്റുവേഷൻ മുന്നിൽ നടക്കുന്നത് പോലെ തോന്നി. മരുന്ന് കഴിയാത്തതും പിന്നെ കവി വന്നു മരുന്ന് കൊടുക്കുന്നതും ഒകെ ഒരുപാടു ഒരുപാടു ടച്ചിങ് ആയിരുന്നു . എന്നാലും നിങ്ങൾ നിറുത്തിയല്ലോ :( . കുട്ടികൾ ഒന്നും കുട്ടികൾ ആയി ഇരുന്നാൽ എത്ര മനോഹരം ആയിരിക്കും അല്ലെ . നമ്മൾ കുട്ടികൾ ആയിരിക്കുമ്പോ വേഗം വളർന്നു വലുത് അകാൻ ആഗ്രഹിക്കും പക്ഷെ അങ്ങനെ ആയി തീരുമ്പോ വീണ്ടും കുട്ടികൾ അകാൻ തോന്നും . എവിടെ റോസ് ആയിരുന്നു താരം , ആദി വലിയ റോൾ ഒന്നും ഇല്ലായിരുന്നു . അതിലും ഒരു രസം ഒകെ ഉണ്ട് അല്ലെ . കവി വീട്ടിൽ വന്നു ബെഡ്‌റൂം യിൽ പോയ സമയം അവനെ മൈൻഡ് ചെയ്യാതെ ഇരുന്നപ്പോ ആദിയെ ഇറക്കി അവളെ ഡിസ്റ്റർബ് ചെയ്യാൻ ശ്രമിക്കുന്ന രംഗം നല്ല രസം ആയിരുന്നു. അമ്മയും മോനും കൂടെ ഒരുമിച്ചു ഇരിന്നു ബുക്ക് നോക്കുന്ന രംഗം എന്റെ മനസ്സിൽ മായാതെ നില്കുന്നു . ഒരു മേശയും ഒരു ലാംപ് ഉം, മടിയും നിന്നും ഒരു കൈ വച്ച് അള്ളി പിടിച്ചു ആദിയും ആ ബുകളിൽ എന്താ ഏന് നോക്കാൻ ശ്രമിക്കുന്ന ആ രംഗം മായുന്നില്ല . തുടർന്നു മഞ്ജുവിനെ കോളേജിയിൽ വിട്ടു ആശുപത്ര്യിൽ പോകുന്നതും മായയെ കാണുന്നതും ,പിന്നെ അവളുടെ മസ്സിൽ പിടിഅത്തവും ഒകെ ചിരിക്കാൻ ഉള്ള വക ആയി .ഈ ഭാഗം വായിക്കുമ്പോ ഇതിൽ ഉള്ള കോളേജ് സീൻ ഒകെ ഉള്ള ഒരു തിരിജ് നോക്കൽ ആണ് ഈ കഥയുടെ ആദിയം മുതൽ .ഒരു നഷ്ടവും ഫീൽ . മഞ്ജുവിനെ ആൾകാർ നോക്കുന്നത് ഒകെ കവിയെ എത്ര മാത്രം ഇറിറ്റേ ചെയുന്നു ഏന് ഒകെ ആ രംഗങ്ങൾ വായിക്കുമ്പോൾ ഫീൽ ച്ചയാണ് പറ്റുന്നു . ഈ തവണ ഗെറ്റ് ടുഗെദർ വലിയ കുഴപ്പം ഇല്ലാതെ പോയി. ഞാൻ രണ്ടു പേരിൽ ആരുടെ ഏങ്ങലും കൈയിൽ നിന്നും നല്ല ഒരു സ്പീച് പ്രതീക്ഷിച്ചു പക്ഷെ അത് ഉണ്ടായില്ല . കിഷോർ അവന്റെ നല്ല പതിയെ പറ്റി കുറച്ചു കൂടെ അറിയണം ഏന് ഉണ്ടായിരുന്നു അത് കണ്ടില്ല . അല്ല ഇതു അവരുടെ കഥ അല്ലാലോ അല്ലെ. അവസാനം ഉള്ള ഒരു ഓടിക്കൽ. ആഹ്ഹ ഒന്നും പറയുന്നില്ല . 'അമ്മ അടി കൊടുത്ത കാര്യം പറയാൻ വിളിക്കുന്ന രംഗം ഒകെ വളരെ മനോഹരം ആയി . പിന്നെ വിചാരിച്ചതു പോലെ സംഭവിച്ചു .മഞ്ജു വീണ്ടും പ്രെഗ്നന്റ് . വീണ്ടും ഇതു പോലെ ഇരട്ട അയാൾ എന്ത് ചെയ്യും ഏന് ഇടക്ക് വിചാരിച്ചിരുന്നു .അത് പോലെ താനെ സംഭവിച്ചു . സാഗർ അവരെ വീണ്ടും കൊണ്ട് വരണം . അത്രക്കും ഇഷ്ട്ടം ആണ് ഇവരെ രണ്ടു പേരെയും . ഇനി ചെറിയ ഒരു തിരിഞ്ഞു നോട്ടം . എല്ലാ പുതിയ യാത്രകളും എങ്ങനെ അവസാനിക്കും ഏന് ഒരു യാത്രക്കാരന് അറിയണം ഏന് എല്ലാ . ഈ ഒരു മഹാ കാവ്യം എങ്ങനെ ഒകെ ആകും എന്ന് ചിലപ്പോ തങ്ങളും വിചാരിച്ചു കാണില്ല .വായിച്ചു തുടങ്ങുന്നത് ആദ്യത്തെ ഭാഗം തീരാൻ ആകുമ്പോ ആണ് . അനുപല്ലവിയിൽ വന്ന ഒരു റെക്കമെൻഡേഷൻ കാരണം ആണ് ഞാൻ ഇതു വായിക്കാൻ എടാ ആയതു . അവസാനം അവസാനം ഒകെ ആയപ്പോ ഇതു തുടർന്നും ഭാഗങ്ങൾ കാണും ഏന് ഒകെ കമന്റ് കണ്ടു . അപ്പോ ഞാൻ ചിന്തിച്ചു , എന്ത് കൊണ്ട ആൾകാർ വീണ്ടും തുടരാൻ പറയുന്നേ എന്ന് . എന്ത് ആയാലും ഒന്ന് രണ്ടു ഭാഗം വായിച്ചു നോകാം എന്ന് മനസ്സിൽ ഉറച്ചു തുടങ്ങി . ആദിയം ഒകെ ഒരു പ്രതെകത കണ്ടില്ല. പഠിക്കുന്ന സമയം എല്ലാവര്ക്കും ഒരു teacherne ഒകെ ഒരു ആകർഷണം തോന്നുമാലോ അത് കാരണം ഒരു ആകാംക്ഷയിൽ അങ്ങ് വായിച്ചു .ഇടക്ക് നടന്ന ബീനയും ആയി ഉള്ള രംഗങ്ങൾ ഒകെ ഒരു പ്രതെകത തോന്നിയില്ല .ഒരു സാധാരണ അഡൾട് സ്റ്റോറി എന്നിൽ ഉപരി ഒന്നും തോന്നിയില്ല ഏന് വാസ്തവം . പിന്നെ സാഗർ എന്ത് താരം കഥ എഴുതുന്നു ഏന് ഒന്നും എനിക്കു അറിയതു കൊണ്ട് അങ്ങനെ ഒരു മാനദണ്ഡം ഒന്നും എന്റെ മനസ്സിൽ ഇല്ലായിരുന്നു . ഒരു വഴക്കിൽ തുടങ്ങി ഒരു ബന്ധം . പിന്നെ അന്ന് കാറ്ററിംഗ് വന്നപ്പോ ഉണ്ടായ സംഭാഷണം ഒകെ മനസ്സിൽ തങ്ങി നില്കുന്നു . അത് കഴിഞു ആദിയം ആയി മഞ്ജു കവിയെ വണ്ടിയിൽ കയറിയിട്ടും ഒകെ മറക്കില്ല .പല സന്ദര്ഭങ്ങളും എപ്പോൾ മഞ്ഞു പോയി. അത് കഴിഞു മഞ്ജുവിന്റെ കൂട്ടുകാരിയുടെ വീട് അവന്റെ റൂട്ടിൽ താനെ ഏന് മനസിലാക്കുന്നതും പിന്നെ തുടർന്ന് ഉള്ള ആടുകളും ഒകെ എത്ര മനോഹരം . അതിനു ഇടക്ക് വിനീതയും ആയി ഉണ്ടായ ബന്ധം ഒകെ ഒരു ഭാഗം . അപ്പോൾ ഒകെ മഞ്ഞു കവി സ്പിരിറ്റ് അങ്ങ് വളർന്നു തുടങ്ങിരുന്നു .സരിതയും ആയി പിന്നെ നടക്കാൻ പോകുന്ന ഒരു ആക്ഷൻ സീൻ ഒകെ പൊളിക്കുന്നതും മറ്റും അവരുടെ ഇഷ്ട്ടം നമുക്കു കാണിച്ചു തന്നു . എനിക്കു ഏറ്റവും ഇഷ്ട്ടം ആയ ഒരു സീൻ ആയിരുന്നു രണ്ടും കൂടെ കോഫി കുടിക്കാൻ പോയി വണ്ടി കൊണ്ട് ഇടിക്കുന്നതും പിന്നെ മഞ്ജുവിന്റെ റിയാക്ഷനും ഒകെ . എന്തോ ആ ഒരു സീൻ ഒരു പ്രതെക ഫീൽ ആയിരുന്നു . മഞ്ജുവിന് ഏറ്റവും ഇഷ്ടപെട്ട കാര് പിന്നെ അച്ഛനോട് എന്ത് പറയും എന്നും പൈസ കൊടുത്തു ഒതുക്കുന്നതും ഒകെ ഒരിക്കലും മറക്കില്ല. ഇടക്ക് കവി മഞ്ജിവ്ന്റെ ആദ്യത്തെ വീട്ടിൽ പോകുമ്പോ പിന്നെ അവളുടെ സുഹൃത്തിന്റെ വീതിൽ പോകുമ്പോ ഉള്ള ചെറിയ ചെറിയ കുസൃതികൾ ഒകെ എപ്പോൾ ഓടി എത്തുന്നു . അവിടെ ഉള്ള ആ പരദൂക്ഷണം തള്ള ഒരു നള ഒരു രസികൻ കഥ പാത്രം ആയിരുന്നു . ഇവർ അവസാനം ഒന്നിച്ചപ്പോ അവരുടെ മുഗം ഒന്ന് കാണണം ആയിരുന്നു :D . ഇടക്ക് ഉള്ള ഫോൺ വിളി മെസ്സേജ് ഒകെ എല്ലാ കഥയിൽ ഉള്ള പോലെ ആണ് എങ്കിലും എപ്പോ അതിൽ ഒരു മധുരം ഉണ്ട് ഏന് തോന്നൽ . മഞ്ജുവും അവളുടെ ആദ്യത്തെ husbandum ആയി ഉള്ള വഴക്കും adiyum അത് ഒകെ നല്ലതിന് ആയിരുന്നു ഏന് പറയാതെ വയ്യ . പിന്നെ അവനെ കാണാൻ മഞ്ചു വീട്ടിൽ വരുന്നതും പിന്നെ അഞ്ചു അത് പോകുന്നതും തുടർന്ന് ഉണ്ടാകുന്ന പ്രണയ രംഗങ്ങളും , പരീക്ഷ ആയതു കൊണ്ട് ഫോൺ വിളി കുറച്ചു പഠിക്കാൻ മഞ്ചു പറയുന്നതും ഒകെ എങ്ങനെ മറക്കും ? കോളേജ് ലൈബ്രറി കൊണ്ട് അങ്ങനെ പല ഉപയോഗൽ ഉണ്ട് ഏന് കാണിച്ചു് തന്നു :D അവിടെ വച്ച് കൊടുത്ത മുത്തങ്ങളും .പിന്നെ മഞ്ജുവിന്റെ ആദ്യ husband ഉപദ്രവിച്ചത് കാരണം നീര് ആയ സ്ഥലത്തു അവൻ പിടിക്കുന്നതും ഒകെ ഓർമയിൽ ഉണ്ട്. പിന്നെ അവർ രണ്ടും സെയിം ട്രാക്കിൽ ആയതിനു ശേഷം അവനെ കളിപ്പിക്കാൻ അവന്റെ അടുത്ത് ക്ലാസ് റൂമിൽ നോട്ടിസ് വായിക്കുന്ന സമയം വന്നു ഇരിക്കുന്നത് ഒകെ പഴയ പല ഓർമ്മകളെയും അന്ന് കൊണ്ട് വന്നിരുന്നു ;) പറഞ്ഞ വാക് പാലിക്കാതെ സമയത്തു വരാത്തത് കൊണ്ട് ഫോൺ അടിച്ചു പൊടിച്ചതും രണ്ടു പേർക്കും പുതിയ ഫോൺ ഒകെ വാങ്ങി കൊടുത്തതും ഒകെ എത്ര മനോഹരം . അവൻ ചോദിക്കുമ്പോ പൈസ ശെരി ആക്കി കൊടുത്തതും പിന്നെ അത് തിരിച്ചു കൊടുത്തപ്പോ വേണ്ട ഏന് പരാജതും പിന്നെ അവൾക്കു ആദിയം ആയി ഒരു മോതിരം വാങ്ങി കൊടുത്തതും അവൾക്കു അതിനെ കാറ്റിലും അവനെ ആണ് വേണ്ടത് എന്നും ഒകെ പറഞത് എങ്ങനെ മറക്കും . അതിന്റെ ഇടക്ക് അല്ലെ രണ്ടും കൂടെ kodikanal (അതോ ഊട്ടി ആണോ ) പോയെ . അവിടെ വച്ച് രണ്ടും ഒന്ന് ആകുന്നതും ആ യാത്രയിൽ ഉണ്ടായ അനുഭവങ്ങളും ഒകെ ഒരിക്കലും മറക്കില്ല . ആദിയം ആയി മഞ്ജുവിന്റെ അച്ഛനെ കാണാൻ പോയ സീൻ ഒകെ നല്ല രസം ആയിരുന്നു . അവനെ മുന്നിൽ കൊണ്ട് നിറുത്തി അവൾ മറികളഞ്ഞതും ഒകെ ഇനിയും ഇനിയും വായിക്കണം . അഞ്ജുവിന്റെ ഡിറ്റക്റ്റീവ് വർക്ക് കാരണം കവിയുടെ മുറിയിൽ മഞ്ചു വന്നതും അവൾക്കു ഡൌട്ട് അടിക്കുന്നത് ഒകെ ചിരിക്കാൻ വക ഉണ്ടാക്കി .പിന്നെ ശ്യാം കവി ,രണ്ടും കൂടെ മഞ്ജുവിന്റെ കുടുംബ വീട്ടിൽ ഉള്ള ഉത്സാവം പങ്കെടുക്കാൻ പോകുന്ന സീൻ ഒകെ ഓര്മ വരുന്നു .ശ്യാം വീണയെ പിടിക്കും ഏന് ഒരു വിചാരം ഇല്ലായിരുന്നു ഞാൻ ഒകെ ആദിയം വിചാരിച്ച അന്ന് മഞ്ജുവിന്റെ വീട്ടിൽ ഉള്ള ഏറെ എങ്കിലും ഒപ്പിക്കും ഏന് ആയിരുന്നു . പിന്നെ രാത്രി മഞ്ജുവും കവിയും കൂടെ കട്ട് തിന്നാൻ പോകുമ്പോ അച്ഛൻ പോകുന്നത് ഒരു best സീൻ ആയിരുന്നാലോ :D കോളേജ് ടൂറിനെ പറ്റി ഒന്നും പറയണ്ടാലോ .അവിടെ ഒപ്പിച്ചു വച്ച പണികൾ ഒകെ എങ്ങനെ മറക്കും നമ്മൾ . മായയുടെ ഭാഷയിൽ പറഞ്ഞാൽ രാത്രി കാലങ്ങളിൽ രണ്ടും കൂടെ അമ്പലത്തിൽ തോഴൻ അല്ലെ പോയെ :D പിന്നെ ടൂറിൽ വച്ച് ഉണ്ടാക്കിയ അടി ഒകെ നന്നായിരുന്നു . എല്ലാം കഴിഞു വീട്ടിൽ കവി കാര്യം അവതരിപികുനതും അവൻ സാഹസം കാണിക്കുന്നതും പിന്നെ ആശുപത്ര്യിൽ വച്ച് മഞ്ചു കവി കൂടെ ഉള്ള ആ സീൻ ഒകെ ഒരുപാടു മനോഹരം താനെ ആയിരുന്നു . കല്യാണം കഴിഞു ഇവരുടെ ജീവിതം ഒന്നും പഴയപോലെ കാളി ചിരി ആകില്ല ഏന് ഒകെ ഞാൻ വിചാരിച്ചു. അത് ഒകെ തിരുത്തി ആയിരുന്നാലോ പിന്നെ ഉണ്ടായ കാര്യങ്ങൾ .ആദ്യ യാത്ര വീണ്ടും പഴയ kodaikanal പിന്നെ അവിടെ പനി പിടിച്ചു കിടന്നതും കവി മഞ്ജുവിന്റെ അച്ഛന്റെ ബിസിനസ് നോക്കുന്നതും ഒകെ പിന്നെ ഉണ്ടായ സംഭവ വികാസങ്ങൾ .പിന്നെ മാലി യിൽ പോയ ആ യാത്ര ഒരുപാടു മനോഹരം ആയിരുന്നു . അവർക്കു രണ്ടു പേർക്കും മാത്രം ആണ് അവിടെ ആ ലോകം എന്ന രീത്യിൽ ആയിരുന്നാലോ പെരുമാറ്റം . റോസ്‌മേരി ഒരു അധ്യായം താനെ ഏന് പറയണം .അവർ ഒരു നള കറക്റ്റർ ആയിരുന്നു . അവരുടെ റോൾ എടുത്ത മഞ്ചു അത് നന്നായി അഭിനയിച്ചു .വായിക്കുന്ന , മഞ്ജുവിനെ കവിയെ ഇഷ്ടപെടുന്ന എല്ലാവര്ക്കും അവരുടെ നല്ലപാതി ഈ രണ്ടു മാടപ്രാവുകളെ പോലെ ആകണം ഏന് ആഗ്രഹിക്കുന്നത് ഒകെ ഒരു എഴുത്തു കാരൻ എന്ന നിലയിൽ താങ്കൾക് ഉള്ള ഒരു വലിയ അംഗീകാരം താനെ ഏന് നിസംശയം പറയാം . മഞ്ജുവും ആയി ഉണ്ടായ വഴക്കും പിന്നെ ആക്‌സിഡന്റും ഒകെ അവരുടെ ജീവിതത്തിന്റെ ഒരു വഴിത്തിരിവ് താനെ ആയിരുന്നു . അവർ തമ്മിൽ ഉള്ള ആഴം എത്ര ഏന് ഒകെ മനസിലാക്കാൻ പറ്റി. കുറെ കൂടെ ആ സീൻ ബെറ്റർ അകം ഏന് ചിലപ്പോ ഒകെ ചിന്ദിക്കാർ ഉണ്ട് .ശ്യാം വണ്ടീ കൂടെ കൂടിയതും ,ഇടക്ക് മഞ്ചു അവന്റെ കോയമ്പത്തൂർ താമസ സ്ഥലത്തു വന്നു നിന്നതും രാത്രി പനിച്ചു അവന്റെ അമ്മയെ വിളിച്ചതും ഒകെ എപ്പോ ഒരമ്മ വരുന്നു . മായയുടെ കല്യാണം . റോസിയും ആയി ഉള്ള സംരംഭം ഒകെ ഇതിനു ഇടക്ക് കഥയിൽ വന്നു പോയി. അതിന്റെ ഇടക്ക് ആണ് ആദിയും റോസ്‌മോളും വരുന്നതും . അത് കഴിഞു വന്ന ഓരോ ഭാഗവും ഈ രണ്ടു കുട്ടികൾ ഉള്ള രംഗങ്ങൾ വായിക്കാൻ വേണ്ടി മാത്രം ഒരുപാടു ആഗ്രഹിച്ച സമയം ഉണ്ട് . ഇതിനു ഇടക്ക് ഒകെ താനെ എഴുത്തിനു ഒരു ഒറിജിനാലിറ്റി വന്നിരുന്നു .എല്ലാം സത്യത്തിൽ നമ്മുടെ മുന്നിൽ നടക്കുന്നത് എന്ന് ഓരോ സംഭാഷവും വായിക്കുമ്പോ തോണിരുന്നു .അത് ഒകെ താനെ ഇവരെ രണ്ടിനെയും മനസ്സിൽ പതിപിച്ചതും. സാഗർ ഇറോട്ടിക്‌ സ്റ്റോറി എന്നത് ആൾകാർ മറ്റു ഉള്ള കഥകളെ പോലെ അംഗീകരിച്ചു എങ്കിൽ തങ്ങൾക്കു അർഹിച്ച ഒരു നല്ല രീതിയിൽ ഉള്ള അംഗീകാരം കിട്ടിയേനെ . കൈയിൽ ഒരു രൂപ എങ്കിലും ഉണ്ടായിരുന്നു എങ്കിൽ മഞ്ചാടി വാരികയിൽ edan ഏന് പറഞ്ഞു ഞാൻ വീണ്ടും എഴുതിച്ചേനെ . ഒരു അപേക്ഷ മാത്രം ഇവരെ വീണ്ടും കൊണ്ട് വരണം . ഒരുപാടു ഒരുപാടു അവരെ മിസ് ചെയുന്നു. അവസാന ഭാഗം വായിച്ചപ്പോ കണ്ണ് നനഞു .ഈ ഒരു വികാരം താനെ ആകും അന്ന് ആദ്യ ഭാഗം അവസാനിച്ചപ്പോ ആൾക്കാർക്കു ഉണ്ടായിരുന്നതും വീണ്ടും എഴുതാൻ പറഞ്ഞതും . മനസ്സിൽ ഉള്ള പല വികാരവും ഇതിൽ വന്നിട്ടില്ല, എങ്ങനെ തങ്ങളെ അറിയിക്കണം എന്നും അറിയില. ദൈവം എന്ന ഒരു ശക്തി ഉണ്ട് എങ്കിൽ തങ്ങളെ രക്ഷിക്കട്ടെ. സന്ദോശത്തൂടെ jeevikanum ഒരുപാടു ഇനിയും എഴുതാനും patate ഈ യാത്രയിൽ കണ്ട ,കംമെന്റിൽ കൂടെ കണ്ട കിംഗ് ഉണ്ണി ബീന അങ്ങനെ പേര് അറിയാത്ത ഒരുപാടു പേർക്ക് താങ്ക്സ്.

King • 2020-08-12 23:42

? ഒരു ബ്രേക്കിന് ശേഷം ഒന്നും കുടി എഴുതിക്കൂടെ അല്ലെ

Sagar Kottapuram • 2020-08-12 23:59

thank you so much bro.... orupaadu santhosham

Anu [unni] • 2020-08-13 08:11

?

ashik • 2020-08-12 23:00

മനസ്സിൽ ഇതു പോലെ തങ്ങി നിന്നിട്ടുള്ള മറ്റൊരു കഥയില്ല ഇത് ഒരിക്കലും നിർത്താതെ പോയാലും ഇതിന് ഒരുപാട് വായനക്കാർ ഉണ്ടാകും കാരണം അത്രക്ക് മനസ്സിൽ പതിഞ്ഞിട്ടുണ്ട് മഞ്ജൂസും കവിനൂം കുട്ടികളും well finished and congratulations ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Avinash • 2020-08-12 22:22

Ore oru request. Ith motham oru pdf aaki idan patuo.

Ajay • 2020-08-13 11:51

അഡ്മിൻ ഇടുമായിരിക്കും

Nasi • 2020-08-12 21:49

മനോഹരം എന്നാലും എന്റെ രണ്ട് ആഗ്രഹം അവിടുത്തെ മുൻപിൽ സമർപ്പിക്കട്ടെ. 1. മഞ്ജുസ്ന്റ്‌ യും കവിന്റി യും വാർധക്യ കാലവും കൂടി എഴുതി കൂടേ ? 2. രതിശലഭങ്ങൾ കുടുംബത്തിന് വായിക്കാവുന്ന രീതിയിൽ ഒന്നുകൂടി എഴുതി കഥകൾ.com പ്രസിദ്ധികരിക്കമോ ? അവർക്ക് കഥ പറഞ്ഞുകൊടുത്തു വലഞ്ഞു. ആഗ്രഹം ആണ് ,സമർപ്പിച്ചു എന്ന് മാത്രം. കാത്തിരിക്കുന്നു ആശംസകൾ

Sagar Kottapuram • 2020-08-12 21:56

with out sex scenes ...story incomplete aakum bro

raj • 2020-08-12 22:14

ningale vidula njan :D enal athu koode ulpeduthi evide etto... udane venda. pathuke mathi ....

Sagar Kottapuram • 2020-08-12 22:12

kathakal.com idunn karyam aanu bro

Ajay • 2020-08-13 11:45

വിത്ത്‌ ഔട്ട്‌ സെക്സ് രതിശലഭം incomplete തന്നെ ആയിരിക്കും ആ ടൈം ഉള്ള കുറുകൽ പോലും അടിപൊളി ആണ് അല്ലാത്തപ്പോൾ കവി ചൊറിയും മഞ്ജു കലിപ്പും ആണല്ലോ

Nasi • 2020-08-13 13:57

Bro Sex തീവ്രത കുറച്ച് ആ ഭാഗങ്ങൾ മാത്രം ഒന്ന് എഡിറ്റ് ചെയ്താൽ മതിയകും.

Sagar Kottapuram • 2020-08-13 14:04

അവിടെ തീവ്രത കുറഞ്ഞതോ കൂടിയതോ പറ്റില്ല...സെക്സ് പറ്റില്ല ..adult ടോക്ക് ഉം പറ്റില്ല എന്ന് തോന്നുന്നു .

Ajay • 2020-08-13 11:46

വാർദ്ധക്യം ബോർ ആണ് young മതി

Frank Martin • 2020-08-12 21:23

ഇത്രയും episode ഉള്ളത് കൊണ്ടുതന്നെ ഇത് എങ്ങനെ നിർത്തും എന്നതായിരുന്നു സംശയം. മനോഹരം. നന്ദി ഇത്രയും മനോഹരമായി ഇത് തുടർന്നതിന്, ഇത്രയും മനോഹരമായ ഒരു അവസാനം തന്നതിന്. ഇത്രയൊക്കെ ആയിട്ടും ചോദിക്കാൻ പാടുണ്ടോന്ന് അറിയില്ല, "ഇത് ഇനിയും തുടർന്നൂടെ ❓️"

raj • 2020-08-12 21:46

varum. varum ayirikum . :(

Nasi • 2020-08-12 21:52

.മനോഹരം എന്നാലും എന്റെ രണ്ട് ആഗ്രഹം അവിടുത്തെ മുൻപിൽ സമർപ്പിക്കട്ടെ. 1. മഞ്ജുസ്ന്റ്‌ യും കവിന്റി യും വാർധക്യ കാലവും കൂടി എഴുതി കൂടേ ? 2. രതിശലഭങ്ങൾ കുടുംബത്തിന് വായിക്കാവുന്ന രീതിയിൽ ഒന്നുകൂടി എഴുതി കഥകൾ.com പ്രസിദ്ധികരിക്കമോ ? അവർക്ക് കഥ പറഞ്ഞുകൊടുത്തു വലഞ്ഞു. ആഗ്രഹം ആണ് ,സമർപ്പിച്ചു എന്ന് മാത്രം. കാത്തിരിക്കുന്നു ആശംസകൾ

Anand • 2020-08-12 21:21

Nice story and well written enjoyed the story

WizarD • 2020-08-12 21:16

Ithrayum naal koode undayirunna Kure per ini orikkalum kaanan pattatha Oru lokathekk poya Oru feel aanu bro...Iniyum Thudaran nirbandhikkunnilla but Manjusinteyum kavinteyum pole Orupaadu Jeevithangal Njangalkk iniyum Paranju Tharanamenn Maathre Parayanullu...Incest and Fetish Storiesnekkalum Thank Nannayi Ezhuthqn Pattunnath Love Stories Aado...Thanks?

Nasi • 2020-08-12 21:51

.മനോഹരം എന്നാലും എന്റെ രണ്ട് ആഗ്രഹം അവിടുത്തെ മുൻപിൽ സമർപ്പിക്കട്ടെ. 1. മഞ്ജുസ്ന്റ്‌ യും കവിന്റി യും വാർധക്യ കാലവും കൂടി എഴുതി കൂടേ ? 2. രതിശലഭങ്ങൾ കുടുംബത്തിന് വായിക്കാവുന്ന രീതിയിൽ ഒന്നുകൂടി എഴുതി കഥകൾ.com പ്രസിദ്ധികരിക്കമോ ? അവർക്ക് കഥ പറഞ്ഞുകൊടുത്തു വലഞ്ഞു. ആഗ്രഹം ആണ് ,സമർപ്പിച്ചു എന്ന് മാത്രം. കാത്തിരിക്കുന്നു ആശംസകൾ

അച്ചായൻ കണ്ണൂർ • 2020-08-12 20:31

ഒരു സിനിമ കണ്ടു കഴിഞ്ഞ ഫീൽ എന്തായാലും സംഭവം പൊളിച്ചു ട്ടോ എന്നും ഓർമയിൽ ഉണ്ടാകും മഞ്ജുസും കവിനും

Mulla • 2020-08-12 20:27

പ്രിയ സാഗർ ബ്രോ.., 'മനസ്സിൽ നിന്നും ഒരിക്കലും മായ്ച്ച് കളയാൻ പറ്റാത്ത രീതിയിൽ ആണ് മഞ്ചുവും കവിനും പതിഞ്ഞിട്ടുള്ളത്. എന്ത് പറഞ്ഞാണ് കമൻ്റ് ഇടേണ്ടത് എന്നറിയില്ല. അത്രയധികം മനോഹരവും, ജീവിതത്തിൽ ഉൾകൊള്ളാൻ പറ്റിയ കുറെ നല്ല പാഠങ്ങളും ഉണ്ട്. കുറച്ച് കഴിഞ്ഞിട്ടാണെങ്കിലും 5th Series ഉം മായി വരണം എന്ന് തന്നെയാണ് ഇവിടെ ഉള്ള വായനക്കാരുടെ അഭിപ്രായം. സ്വരം നന്നായാൽ പാട്ട് നിർത്തണം. കുറെ ആയില്ലെ... പിന്നെ വേറെ ഒരുത്തൻ 56 മുതൽ എന്തൊക്കെ ആണ് എന്ന് പറഞ്ഞിരുന്നല്ലോ... അത് ഒക്കൊ നമ്മുടെ പാഷാണം ഷാജി പറയുന്ന പോലെ "ഒരു സുഖം ഒരു മനസുഖം" വേണ്ടി പറയുന്നതാണ്. വിമർശിക്കുക ആണെങ്കാൽ വസ്തുതാപരമായി വിമർശിക്കണം അല്ലാതെ ഒരു മാതിരി...! എന്തായാലും ഞങ്ങളുടെ അപേക്ഷ പരിഗണിക്കണം എന്ന് അപേക്ഷിക്കുന്നു. ഇഷ്ടം....❤️പൊരുത്ത ഇഷ്ടം❤️❤️

Ajay • 2020-08-13 11:50

അതെ അദ്ദേഹത്തിന്റെ ഉള്ളിൽ വീണ്ടും മഞ്ജുസും കവിനും നിറയുമ്പോൾ തിരിച്ചുവരട്ടെ

Unni • 2020-08-12 20:13

ദുഷ്ടാ കഥ അവസാനിപ്പിച്ചോ, ഇനിയും തുടരണം എന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും ഇനിയും തുടരൂ Iam your one of the best fan ??????

Ajay • 2020-08-13 11:49

അദ്ദേഹം ഒരു ചെറിയ യാത്ര ഇവരിൽ നിന്നും ആഗ്രഹിക്കുന്നു തത്കാലം പോയി വരട്ടെ

? ആനന്ദ് ? • 2020-08-12 19:45

ഒരുപാട് നന്ദി ഉണ്ട്,ഇങ്ങനെ ഒരു കഥ വായിക്കാൻ കഴിഞ്ഞതിൽ....ഇനിയും ഇതേപോലൊരുlove story ആയി വരും എന്ന തന്നെ കരുതുന്നു???????????????????

Sagar Kottapuram • 2020-08-12 20:14

thanks bro

Sunman • 2020-08-12 19:27

Bro പറയാൻ വക്കുകലില്ല ആദ്യം ഈ കഥ എഴുതി പൂർത്തിയാക്കിയതിനു ഒരായിരം നന്ദി . ശരിക്കും കഥാപാത്രങ്ങൾ ജീവിക്കുകയായിരുന്നു വളരെ വളരെ നന്ദി .

Sagar Kottapuram • 2020-08-12 20:14

thank you

vijayakumar • 2020-08-12 19:11

excellent story bro.pinne oru move kanunna prathithiyodeyanu ee novel vayikkunnathu. manjussum,kaviyum manasil ninnum mayatha kadha pathragal thanneyannu bro. eni ethinte pdf vannittu onnu kudi vayikkanam ..pdf nayee kathirikkunnu

King • 2020-08-12 18:14

എല്ലാത്തിനും നന്ദി ഏവർക്കും പ്രിയപ്പെട്ട കഥയിനി ഇല്ല എന്ന് ഓർക്കുബോൾ വേണ്ടപ്പെട്ട ആരെയോ നഷ്ട്ടപെട്ടപോലെ . പ്രിയപ്പെട്ട നാലു പേരുകൾ മഞ്ജുസും കവിയും അതേപോലെ തന്നെ റോസ്‌മോളും ആദികുട്ടനും. നൂറ്റൊന്നു ഭാഗം കൊണ്ട്  ഇവിടെ നിവർത്തിച്ചത് ഒരു കൊച്ചു ജീവിതം ആണോ അതോ അവരിലൂടെ ജീവിച്ചത് ആണോ എന്ന്  ഒന്നും അറിയില്ല പക്ഷേ ഒന്നറിയാം മറക്കില്ല എന്ന് മാത്രം. ഇവിടെ കഥയിൽ എല്ലാമുണ്ട്  പ്രണയത്തിന്റെയും സ്നേഹത്തിന്റെയും അനുഭവം, അതുപോലെ തന്നെ ഇണക്കവും പിണക്കവുമുണ്ട് അതിനേക്കാൾ ഒരു പിടി മുന്നിൽ നിൽക്കുന്ന രണ്ട് ഉണ്ണിക്കളുടെ കൊച്ചുകൊച്ചു സന്തോഷവും കുറച്ചു കുറുബുകളും അങ്ങനെ എല്ലാം ചേർന്നു ഒരു സുന്ദരമായ ജീവിതംതന്നെ. ഓർമ്മകൾ എന്നും സുഖമുള്ള നൊമ്പരമാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് പക്ഷേ ഇപ്പൊ അത് നേരിട്ട് അറിയാൻ കഴിഞ്ഞു. ഇന്നലകളിൽ എപ്പോളോ നാമം കടന്നുപോയ ഭാഗങ്ങളിൽ അവരുടെ സുന്ദര നിമിഷങ്ങൾ മാത്രം മായിരുന്നു. നൂറ്റൊന്നു ഭാഗങ്ങൾ എല്ലാം പെട്ടന്ന് പോയപോലെ. കഥയെ കുറിച്ചു പറയാൻ വാക്കുകൾ ഇല്ല അതൊരു അനുഭവം തന്നെയാണ് വാക്കുകൾ കൊണ്ട് പറയുന്നതിലും കൂടുതൽ കാര്യങ്ങൾ മനസ്സിൽ തോരാമഴയായി അങ്ങനെ ഉണ്ടാവും. കഥ ഓർക്കുബോൾ   സന്തോഷം മാത്രമേയുള്ളു എന്ന് പറയാം. എങ്ങനയോ റോസിനെ കണ്ടുമുട്ടി അങ്ങനെ അവിടെ നിന്നു തുടങ്ങി അങ്ങനെ  ഇതുവരെ. റോസിന്റെ ജീവിതം അവിടെ അങ്ങനെ അവസാനിച്ചു എന്ന് വിചാരിച്ച അവൾക്ക് നല്ലയൊരു ജീവിത പങ്കാളിയെ കിട്ടി എല്ലാം വിചാരിക്കാത്ത പോലെ വന്നുചേർന്നു. അത് പോലെ തന്നെ സങ്കടങ്ങൾ മനസിൽ വച്ചു പുറത്തു ചിരിച്ചു നടന്ന മഞ്ജുസ് ജീവനു തുല്യവും സ്നേഹിച്ചു അങ്ങനെ കല്യാണം വരെ എത്തി. കല്യാണത്തിന്റെ തലേദിവസം കാമുകൻ അവൾക്കു നഷ്ട്ടപെടുകയും. മഞ്ജുസിനെ മാനസികമായും തളർത്തിയ മരണം അതൊക്കെ കഴിഞ്ഞു എല്ലാവരുടെയും നിർബന്ധം പ്രകാരം വേറെ ഒരുതന്നെ കല്യാണം കഴിച്ചു. ആ വെക്തിയാണ് എങ്കിൽ തന്റെ കൈയിലുള്ള പണത്തിനെ മാത്രമേ സ്നേഹിചിരുനുള്ളു. മഞ്ജുസ് അങ്ങനെ അതൊക്കെ ഉള്ളിൽ വച്ചു ഇരിക്കുളാണ് കവിയെ കാണുന്നതും അവർ അടുത്തറിയുന്നത് എല്ലാം അപ്പോളും കവിനെ കിട്ടും എന്ന് അവള്ക്ക് ഉറപ്പുണ്ടായിരുന്നില്ല അങ്ങനെ കവിൻ ഉറപ്പുകൊടുക്കുകയും മഞ്ജുസിന്റ അച്ഛനോട് എല്ലാം തുറന്നു പറയുകയും പിന്നെ അച്ഛൻ അന്ന് എടുത്ത തീരുമാനത്തിൽ തെറ്റ് പറ്റിയെന്നു മനസിലായി അങ്ങനെ ഈ കാര്യയത്തിൽ മകളുടെ തീരുമാനത്തിന് കൂട്ടുനിൽക്കുകയും. അങ്ങനെ അത് കല്യാണത്തിൽ എത്തിച്ചേരുകയും. അതിന്റ ഇടയിൽ കാവിനു ഉണ്ടായ തെറ്റുകൾ എല്ലാം തന്നെ കുഴപ്പമില്ല എന്ന് വെച്ചു പുതിയ ജീവിതം തുടങ്ങി. ശ്യാം, കിഷോർ അങ്ങനെ എന്തിനും കൂടെ നില്കുന്ന കൂട്ടുകാരും. അതൊക്കെ കഴിഞ്ഞു അവരുടെ ജീവിതത്തിലേക്ക് രണ്ടു ഉണ്ണികൾ വരുകയും അപ്പൊ ജീവിതം സന്ദോഷത്തിന്റ മാത്രം ദിനങ്ങൾ ആവുകയും ചെയുന്നു. ഉണ്ണികളുടെ കൊച്ചു കുറുബുകൾ എല്ലാം തന്നെ മറക്കാൻ പറ്റാത്ത അനുഭവങ്ങൾ ആയിരുന്നു എന്ന് പറയാം. മായേച്ചിക്ക് കുട്ടിയുണ്ടായതും അപ്രതീക്ഷിതമായി അവരുടെ കല്യാണം നടന്നതും. ശ്യാം, കിഷോർ, അവരുടെ എല്ലാം കല്യാണം. എല്ലാത്തിന്റെയും അവസാനം അഞ്ജുവിനും ശരിയായി ഹാപ്പി എൻഡിങ് ആണ് എന്ന് തന്നെ പറയാം. പിന്നെ ഡബിൾ ലോട്ടറി അടിച്ചു അല്ലെ അതു നന്നായി. ഒന്നും പറയാൻ പറ്റുന്നില്ല ആകെ ന്തോപോലെ സന്തോഷം ഉണ്ട് അതെ പോലെ ഇത് അവസാനിച്ചതിൽ മതിയായ ദുഃഖവും. ആരെയോ നഷ്ടപ്പെട്ടപോലെ. ഒരു പ്രതേകതരം അനുഭവം തന്നെ ഇഷ്ടം മാത്രം  അടുത്ത് ഉണ്ടായിട്ടും കാണാൻ പറ്റുന്നില്ല എന്ന് King

Anu [unni] • 2020-08-12 18:52

?

King • 2020-08-12 19:30

?

King • 2020-08-12 20:08

സാഗർ ബ്രോ എവിടെയെങ്കിലും വച്ചുകാണാം. പറ്റുമെങ്കിൽ ഒരു പ്രണയം ഉള്ള ഒരു കഥയുംമായി വരൂ

Sagar Kottapuram • 2020-08-12 20:15

thamks king brother

King • 2020-08-12 20:51

?

Anu [unni] • 2020-08-13 08:27

?

raj • 2020-08-12 21:14

thanks unni and king pinne kurachu regular readers um .

King • 2020-08-12 21:38

?

Anu [unni] • 2020-08-13 08:15

?

തടിയൻ • 2020-08-12 18:13

സാഗറേട്ടാ..എന്താ ഇപ്പൊ പറയാ..അറില്ലാ.. തീർന്നപ്പോൾ നെഞ്ചിൽ ഒരു കല്ല് എടുത്ത് വച്ച ഫീൽ..ഇനീം എത്ര വേണമെങ്കിലും കാത്തിരിക്കാം..ഒരു യുഗം മുഴുവൻ..പിന്നീട് എപ്പോഴെങ്കിലും ഒരു മൂഡ് വരുമ്പോ ഇതിന്റെ ബാക്കി തുടരണം.. പലപ്പോഴും ഞാൻ ഈ കഥയിലൂടെ ജീവിക്കുകയാണ് ഉണ്ടായത്..മരിക്കുവോളം മറക്കില്ല സാഗറിനെയും ഈ നോവലിനെയും..ഒരുപാട് നല്ല ഓർമകളും സ്നേഹങ്ങളും നൽകിയ ജീവിതം എന്നു തന്നെ പറയാം ഈ നോവൽ.. എന്തൊക്കെയോ പറയണം എന്നുണ്ട്..പക്ഷേ എഴുതി പിടിപ്പിക്കാൻ പറ്റുന്നില്ല..അത്രയ്ക്ക് ഫീൽ ഇൽ നിൽക്കുകയാണ് ഇപ്പോൾ.. തരാൻ സ്നേഹം മാത്രമേ ഉള്ളൂ കയ്യിൽ??? സ്നേഹപൂർവം തടിയൻ

Sagar Kottapuram • 2020-08-12 20:15

thank you

തടിയൻ • 2020-08-12 18:12

സാഗറേട്ടാ..എന്താ ഇപ്പൊ പറയാ..അറില്ലാ.. തീർന്നപ്പോൾ നെഞ്ചിൽ ഒരു കല്ല് എടുത്ത് വച്ച ഫീൽ..ഇനീം എത്ര വേണമെങ്കിലും കാത്തിരിക്കാം..ഒരു യുഗം മുഴുവൻ..പിന്നീട് എപ്പോഴെങ്കിലും ഒരു മൂഡ് വരുമ്പോ ഇതിന്റെ ബാക്കി തുടരണം.. പലപ്പോഴും ഞാൻ ഈ കഥയിലൂടെ ജീവിക്കുകയാണ് ഉണ്ടായത്..മരിക്കുവോളം മറക്കില്ല സാഗറിനെയും ഈ നോവലിനെയും..ഒരുപാട് നല്ല ഓർമകളും സ്നേഹങ്ങളും നൽകിയ ജീവിതം എന്നു തന്നെ പറയാം ഈ നോവൽ.. എന്തൊക്കെയോ പറയണം എന്നുണ്ട്..പക്ഷേ എഴുതി പിടിപ്പിക്കാൻ പറ്റുന്നില്ല..അത്രയ്ക്ക് ഫീൽ ഇൽ നിൽക്കുകയാണ് ഇപ്പോൾ.. തരാൻ സ്നേഹം മാത്രമേ ഉള്ളൂ കയ്യിൽ??? സ്നേഹപൂർവം തടിയൻ

Beena. P (ബീന മിസ്സ്‌ ) • 2020-08-12 17:59

കഥ മുഴുവനായും വായിച്ചിട്ട് ഇല്ല. വിഷമം ഉണ്ട്.

Ajay • 2020-08-13 11:47

വായിക്കു, ഒരുപാട് ആയി കണ്ടിട്ട് നിങ്ങളുടെ കമന്റ്‌

Beena. P (ബീന മിസ്സ്‌ ) • 2020-08-12 17:51

സാഗർ, കഥാമുഴുവനായും വായിച്ചിട്ട് ഇപ്പോളും എനിക്ക് സൈറ്റ് തുറക്കാൻ പോലും നേരം കിട്ടിയിരുന്നില്ല ഇന്ന് തുറന്നു നോക്കിയപ്പോൾ ആണ് കഥയുടെ ക്ലൈമാക്സ്‌ കണ്ടത്തു വളരെ വിഷമം ഉണ്ട് നമ്മുടെ കഥ അവസാനിച്ചതിൽ കഥയുടെ കുറച്ചു ഭാഗങ്ങൾ ഇനിയും വായിക്കാൻ ഉണ്ട്. വളരെ ഏറെ ഞാനും കൂടെ ഉള്ള ടീച്ചേഴ്സും കഥയെ സ്‌നേഹിച്ചിരുന്നു സാഗർ വായിച്ചു കഴിയാത്ത് കൊണ്ടാണ് അഭിപ്രായം അറിയിക്കാതെ ഇരുന്നത്ത് സോറി സാഗർ അത്രക്ക് നല്ലതായിരുന്നു നമ്മുടെ കഥ സാഗർ. ബീന മിസ്സ്‌.

Sagar Kottapuram • 2020-08-12 20:16

thanks beena