← Back to രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Comments

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ] · approved reader discussion

കബാലി • 11-08-2020 23:27

സാഗറേട്ടാ…
നല്ല ending.എന്നാലും മനസ്സിൽ ഒരു വിഷമം.മഞ്ചൂസും കവിനും ഇനി വായിക്കാൻ പറ്റില്ലല്ലോ എന്നോർക്കുമ്പോൾ.
കമ്പിക്കുട്ടനിൽ വന്ന ഒരു കഥയും ഇതുപോലെ സ്വാധീനിച്ചിട്ടില്ല. വാക്കുകൾ ഇല്ല. കണ്ണു നിറയുന്നു.
കുറച്ചൂടെ എഴുതിക്കൂടെ…?

Mahi • 11-08-2020 23:30

Ohhhhh mannn you should not stop this any way take a break and please continue after some time like old days

Thanks

Jagathnathan • 11-08-2020 23:37

Same feeling bro ❤️?

Sagar Kottapuram • 12-08-2020 11:31

താങ്ക്സ് കബാലി

കബാലി • 13-08-2020 18:25

നന്ദി മാത്രേ ഉള്ളോ...?
ഒരു പാർട്ടും കൂടെ ???

ചങ്ക് ബ്രോ • 11-08-2020 23:25

മുത്തേ...

ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടു മനസ്സിൽ കൊണ്ടുനടക്കുന്ന കഥാപാത്രങ്ങൾ ആണ് മഞ്ചൂസും കവിനും...
അവരുടെ ജീവിതം ഇനി മുന്നോട്ട് അറിയാൻ സാധിക്കില്ല എന്നോർത്തപ്പോൾ ഒരു സങ്കടം ?

കഥ തീർന്നപ്പോൾ വല്ലാതെ ആയി

കേൾക്കില്ല എന്നറിയാം എന്നാലും ചോദിക്കുവാ ഇവരെ ഇനിയും ഞങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചൂടെ..... ഓരോ പാർട്ട് കഴിയുംതോറും അവസാനിക്കല്ലേ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോയിരുന്നു.. ?

എന്നാൽ ഇപ്പോൾ അതു സംഭവിച്ചു....

ഞാൻ കമ്പികഥ വായന നിർത്തുന്നു...

മഞ്ചൂസും കവിനും എന്റെ ഓർമകളിൽ എന്നും ഉണ്ടാകും... മറക്കില്ല....

നന്ദി സാഗർ
ബൈ

Sagar Kottapuram • 12-08-2020 11:32

നന്ദി...സന്തോഷം ...

തൃശ്ശൂർക്കാരൻ • 11-08-2020 23:24

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️സ്നേഹം ബ്രോ????????

Sagar Kottapuram • 12-08-2020 11:33

thanks

Anti neutrino • 11-08-2020 23:18

Thanks for everything ???

Sagar Kottapuram • 12-08-2020 11:33

thank you

വേട്ടക്കാരൻ • 11-08-2020 23:18

ഞാനും ഇത്തിരി സമയമെടുക്കും ഇതു വായിക്കാൻ.മനസ്സിൽ ഒരുനീറ്റൽ മഞ്ജുസ്സിനെയും കവിനെയും അങ്ങനെ മനസ്സിൽ നിന്ന് ഇറക്കാൻ കഴിയില്ലല്ലോ...

Sagar Kottapuram • 12-08-2020 11:34

നന്ദി...സന്തോഷം ...

Habeeb • 11-08-2020 23:16

Ith avasnikumbo sad ending avumo ennayirunnu ente pedi ipoo samdanamayi happy ending ayapooolll
But orupad sangadam und avasnichu enn arinjathil. Njan istapedunna kadhakalil ente favorite story ayirunnu ith avasinchu enn arinapoo orupad sangadam
Ithpolethe nalla story yum ayi veendum varum enn prathikishikunnu
Love u bro?????❤️????
101episode theertha brok hats off you
Best wishes in your next story

Sagar Kottapuram • 12-08-2020 11:34

thanks habeeb

Arjun • 11-08-2020 23:13

Ee kadhayille എല്ലാ allkareyum എന്ന് miss cheyumello എന്ന സങ്കടം mathram???

Sagar Kottapuram • 12-08-2020 11:34

thanks brother

അപ്പു • 11-08-2020 23:12

ഒരു കഥയായി അല്ല അതിനുമപ്പുറം മുന്നിൽ കാണുന്ന ജീവിതമായിരുന്നു. ഒരു കുടുംബത്തിൽ ഉണ്ടാവുന്ന എല്ലാ കാര്യങ്ങളും ഉൾപെടുത്തി ഇങ്ങനെ ഒരു series ഇന്നി ഉണ്ടാവുമോ എന്തോ. തരാൻ കഴിയുന്നതിന്റെ maximum താങ്കൾ തന്നു എന്നാലും ഇനിയും കാത്തിരിക്കും വീണ്ടും എന്നെങ്കിലും manjoosum   കവിനും റോസ്‌മോളും ആധിയും ഒക്കെ വരുമെന്ന് വിശ്വാസത്തിൽ, ദേവേടന്റെ ദേവരാഗത്തിനെ kaathirikkunnapole. ഒരിക്കൽ കൂടി നന്ദി ഒരുപാട് ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ഒരു നല്ല ജീവിതം കാണിച്ചു തന്നതിന്, വീണ്ടും കാണുമെന്ന് വിശ്വാസിക്കുന്നു.

കബാലി • 11-08-2020 23:25

സാഗറേട്ടാ...
നല്ല ending.എന്നാലും മനസ്സിൽ ഒരു വിഷമം.മഞ്ചൂസും കവിനും ഇനി വായിക്കാൻ പറ്റില്ലല്ലോ എന്നോർക്കുമ്പോൾ.
കമ്പിക്കുട്ടനിൽ വന്ന ഒരു കഥയും ഇതുപോലെ സ്വാധീനിച്ചിട്ടില്ല. വാക്കുകൾ ഇല്ല. കണ്ണു നിറയുന്നു.
കുറച്ചൂടെ എഴുതിക്കൂടെ...?

Sagar Kottapuram • 12-08-2020 11:35

ദേവരാഗം ഒകെ ഇവിടെ ഏറ്റവും ആരാധകരുള്ള കഥയാണ്..അതോടൊപ്പം ഒന്നും ഈ കമ്പികഥക്കു സ്ഥാനമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല..

അപ്പു • 11-08-2020 23:09

ഒരു വേദനയോടെ അല്ലാതെ എനിക്ക് ഇത് വായിച്ച് തിരക്കാൻ പറ്റില്ല

Sagar Kottapuram • 12-08-2020 11:36

thanks brother

പാഞ്ചോ • 11-08-2020 23:09

കോട്ടപ്പുറം..
സത്യം പറഞ്ഞാൽ എന്തു പറയണം എന്നറിയില്ല..ബ്രോ വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ കഴിഞ്ഞ വിഷു സമയത്തു ഒക്കെ ഞാൻ വെറി പിടിച്ചു നടക്കുവരുന്നു ഈ കഥ വായിക്കാനായി..സത്യം പറഞ്ഞാൽ ഞാൻ ഈ സൈറ്റിൽ ആദ്യം വായിക്കുന്ന തുടർക്കഥ രാതിശാലഭങ്ങൾ ആണ്...ഞാൻ അടിക്ട് ആരുന്നു ഒരു സമയത്ത്‌..പിന്നെ തിരക്കുകളിൽ പെട്ടപ്പോൾ കൊറച്ചു പാർട് പെൻഡിങ് ആയി..ഇപ്പോഴും 3 പാർട് പെൻഡിങ് ആണ്..ഉടൻ തന്നെ വായിക്കും...ഉള്ളിൽ തട്ടി പറഞ്ഞാൽ ഞാൻ 1 ആഴ്ചയോളം ഞാൻ എന്തോ ഒരു അവസ്ഥയിൽ ആരുന്നു ഈ കഥ വായിച്ചു തുടങ്ങിയപ്പോൾ..എപ്പോഴും വായിക്കണം..ജിമ്മിൽ ഇരുന്നു പോലും ഞാൻ വായിച്ചിട്ടുണ്ട്...ഇപ്പോൾ ഒരു വിഷമം നിർത്തിയപ്പോൾ...പെൻഡിങ് ഉണ്ടായിരുന്നെങ്കിലും രാതിശലഭങ്ങൾ എന്ന ടൈറ്റിൽ സിറ്റിംഗ് കിടക്കുന്നത് കാണാൻ തന്നെ ഒരു ഇതാണ്... I'm gonna miss this?..നിർത്തിയത്തിൽ സങ്കടം ഉണ്ട് എന്നാലും നിർത്താതെ പറ്റില്ലല്ലോ...എനിക് എന്തോ ഒരു സങ്കടം...ബാക്കി കൂടി വായിക്കുമ്പോൾ അത് കൂടും...?..മറക്കില്ല സാഗർ എന്ന എഴുത്തുകാരനെ രതിശലഭങ്ങൾ എന്ന മനോഹരമായ ഈ കാവ്യത്തെ...♥♥♥♥?♥♥♥♥

സാഗർ അടുത്ത ഒരു പ്രണയം, സെക്സ്,കഥ, പറ്റുവാണെങ്കിൽ ചേച്ചി കാമുകി, ഒക്കെയുള്ള കഥയുമായി വരണം..കാത്തിരിക്കും ഞങ്ങൾ..

Sagar Kottapuram • 12-08-2020 11:37

ബോണ്ടിങ് ഉള്ള കഥ എഴുതാൻ ബുദ്ധിമുട്ടാണ് ബ്രോ..
എളുപ്പം എഴുതാവുന്ന കമ്പികഥ ആണ് സുഖം

Shihan • 11-08-2020 23:02

പാർട്ട്‌ 22 മുതലാണ് വായിച്ചു തുടങ്ങിയത്. ഒന്ന് രണ്ട് പാർട്ട്‌ ഒഴിച്ച് ബാക്കി എല്ലാം പാർട്ടും പുഞ്ചിരിയോട് കൂടിയേ വായിച്ചിട്ടുള്ളു പക്ഷേ ഇന്ന് ഇത് വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ ഒരു നീറ്റൽ അത് പക്ഷേ കഥ മോശമായിട്ടല്ല ഇന്നത്തോടെ ഇത് തീരുമല്ലോ ഓർത്തിട്ടാണ്. ഇനിയും ഇത് തുടരണം എന്ന് പറഞ് നീങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ശെരിയാലല്ലോ..

Sagar Kottapuram • 12-08-2020 11:37

thanks bro

മുൻഷി • 11-08-2020 23:00

Good story nice end new story vagam Va ✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️

Sagar Kottapuram • 12-08-2020 11:38

thanks

മാലാഖയുടെ കാമുകൻ • 11-08-2020 22:57

എന്താ ഇപ്പോൾ പറയുക? ഒരു ബോറിങ് പോലും ഇല്ലാതെ നൂറു ഭാഗങ്ങൾ.. എന്നും ആസ്വദിച്ചു വായിച്ചിട്ടേ ഉള്ളു..

ഈ സൈറ്റിൽ വായനക്കാരൻ മാത്രം ആയി വന്നപ്പോൾ ആദ്യം വായിച്ചത് ഇതുതന്നെ ആണ്.. അതിപ്പോൾ അവസാനിച്ചു.. സങ്കടം ഉണ്ട്... ഇനി ഇത് കാണില്ലലോ എന്ന് ആലോചിക്കുമ്പോൾ..

മനസ്സിൽ ഉണ്ടാകും.. ഈ കഥയും, കഥാപാത്രങ്ങളും.. ഇതെഴുതിയ ഈ ആളും.. എന്നും..
സ്നേഹത്തോടെ ❤️

Sagar Kottapuram • 12-08-2020 11:38

നന്ദി...
ഒരുപാടു സന്തോഷം

Vipi • 11-08-2020 22:47

Kazhinju alea edakku vechannu njan e story vayichu thudagiyathu, Annu muthal njan e story ude katta fan aanu , ennum miss cheyunna oru story aanu ethuu, sangadam undtto....

Sagar Kottapuram • 12-08-2020 11:39

thanks brother

Player • 11-08-2020 22:43

?????

Rahul23 • 11-08-2020 22:42

ഇത് വായിച്ചു കഴിയുമ്പോ എനിക്ക് എന്ത് വികാരം ആകും എന്ന് എനിക്ക് അറിയില്ല, എന്തായാലും വായിച്ചിട്ട് വരാം, കരയാൻ ആണ് ചാൻസ്..

എല്ലാ പാർട്സും വരുമ്പോ മുഖത്തു ഒരു പുഞ്ചിരി നൽകിയിരുന്ന കഥ ഇന്നത്തോടെ തീരുവാണെന്ന് അറിയുമ്പോ ചെറിയൊരു വിങ്ങൽ ??

ഫോർ ദി ഫൈനൽ റൈഡ് ??

മക്കുക്ക • 11-08-2020 22:37

മഞ്ജുസും കവിയും ♥️♥️♥️♥️

unni • 11-08-2020 22:23

ini kevinum beenechiyum mathramulla story ezhuthumo ..iithu pole

Manu • 11-08-2020 22:20

???

BEARD MAN • 11-08-2020 22:18

Vaayikkan tanne oru vishamamaan eni njangalkidal manuvum kavinum illallo ennorkumbo ???

Sanju • 11-08-2020 22:15

അങ്ങനെ കാത്തിരിപ്പിന് oravasanamayi.....വായിച്ചിട്ട് വിശദമായി. Cmt. Idam

ജീവൻ • 11-08-2020 22:14

വായനക്ക് ശേഷം

Shihan • 11-08-2020 22:14

???vayich varam

രാജുമോൻ • 11-08-2020 22:06

വായിച്ചു വരാം