രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4 [Sagar Kottapuram]
📝 Ongoing
👁 205858 views ❤ 1278 likes 💬 55 comments
രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4
Rathishalabhangal Love and Life Part 4 | Author : Sagar Kottapuram
Previous Part
ശ്യാമിന്റെ കാറിൽ ആണ് ഞങ്ങളെല്ലാവരും നാട്ടിലേക്ക് തിരിച്ചത് . പിള്ളേർക്കുള്ള ഡ്രസ്സ് ഒകെ മഞ്ജുസ് തന്നെ എടുത്തിട്ടുണ്ടായിരുന്നു . അതുകൊണ്ട് എന്നോട് പ്രേത്യകിച്ചു ഒന്നും വാങ്ങേണ്ട എന്ന് മിസ് ഉത്തരവിട്ടിരുന്നു . എന്നെയും കിഷോറിനെയും വീട്ടിൽ ഡ്രോപ്പ് ചെയ്ത ശേഷം ശ്യാം വേഗം മടങ്ങി. വീട്ടിൽ ജസ്റ്റ് ഒന്ന് കേറി അമ്മയോടും അച്ഛനോടുമൊക്കെ ഒന്ന് മിണ്ടി അവൻ വേഗം സ്ഥലം വിട്ടു . അവൻ ഞങ്ങളുടെ ബന്ധു ആയെങ്കിൽ കൂടി കക്ഷിക്ക് ഇപ്പോഴും അച്ഛനെയും അമ്മയെയും ഒകെ ഫേസ് ചെയ്യാൻ ഒരു നാണം ആണ് !വീട്ടിൽ വന്നു കേറിയ ഉടനെ റോസ്‌മോൾ മഞ്ജുസിന്റെ അടുത്തേക്കാണ് പോയത് .
"മഞ്ജു ..."
എന്ന് ഉറക്കെ വിളിച്ചുകൊണ്ട് പെണ്ണ് അകത്തേക്ക് ഓടി .
" നിന്റെ അമ്മ എവിടെ ?"
ഉമ്മറത്ത് തന്നെ ഉണ്ടായിരുന്ന ആദിയുടെ കയ്യിൽ പിടിച്ചുകൊണ്ട് ഞാൻ പയ്യെ തിരക്കി .
"റൂമില് .."
അതിനു ആദി പയ്യെ മറുപടി പറഞ്ഞു .
"ഹ്മ്മ് ... മിക്കു എവിടെ ?"
അവന്റെ കയ്യും പിടിച്ചു ഹാളിലേക്ക് കയറുന്നതിനിടെ ഞാൻ തിരക്കി . അപ്പോഴേക്കും അന്വേഷിച്ച വ്യക്തി "മ്യാവൂ....." എന്ന് വെച്ച് കാച്ചികൊണ്ട് ഞങ്ങളുടെ കാൽച്ചുവട്ടിൽ വന്നു മുട്ടിയുരുമ്മാൻ തുടങ്ങി ..
അത് നോക്കികൊണ്ട് തന്നെ ഞാൻ പോക്കെറ്റിൽ നിന്നും ആദിക്ക് വേണ്ടി വാങ്ങിച്ച ഡയറി മിൽക്കിന്റെ ചോക്ലേറ്റ് എടുത
💬 Comments
View all comments