← Back to രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5 [Sagar Kottapuram]

Comments

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5 [Sagar Kottapuram] · approved reader discussion

Vattan • 08-12-2020 20:53

Sagar bro evida ningal ?

Sarath • 07-12-2020 17:11

ഈ കഥാപാത്രങ്ങളെ ഒക്കെ നേരിട്ട് കാണാൻ തോന്നുവ.ഇവരൊക്കെ കഥാപാത്രങ്ങൾ ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല സാഗർ ബ്രോ.ഇവരൊക്കെ ശരിക്കും ഉള്ളവർ തന്നെയല്ലേ?

റോഷ്‌നി • 07-12-2020 03:05

ഒരു വിവരവും ഇല്ലല്ലോ

sagar kottappuram • 07-12-2020 13:58

thirakkukalil aanu ...

King • 08-12-2020 12:34

?

Devarun • 06-12-2020 06:53

Sagar bruh enth patti?
Nxt part epo verum

Anjali • 03-12-2020 14:48

Sagar brooo nxt part appozha varesh kureyayi wait chyyuva

നാടോടി • 02-12-2020 09:26

Next part

Shebin • 01-12-2020 21:11

Sk bro അടുത്ത ഭാഗം ഉടൻ കാണുമോ
❤️
❤️

❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️

❤️
❤️
❤️?❤️❤️
❤️❤️

❤️
❤️
❤️
❤️
❤️

Vis • 30-11-2020 20:45

സാഗർ ബ്രോ അടുത്ത part ഉടൻ ഉണ്ടാകുമോ¿?

Vish_ • 30-11-2020 00:58

Bro..Next part..

King • 27-11-2020 11:40

സാഗർ ബ്രോ കുഴാപ്പം ഒന്നും ഇല്ലാലോ. ഇല്ല എന്ന് തന്നെ  വിചാരിക്കുന്നു. തീരെ കാണാൻ ഇല്ല അതാണ് ചോദിച്ചത് ഒരു വിവരവുമില്ല അതാണ്

Abhijith • 26-11-2020 15:18

Bro adutha part enne varum❤

Abhijith • 26-11-2020 15:10

Adutha part ennu varum bro

Sree • 26-11-2020 12:24

❤️❤️❤️

Sajith • 26-11-2020 11:29

Bro adutha part avide kureyayi wait chyyuva

Anjali • 21-11-2020 14:01

വന്നപ്പോഴേ വായിച്ചതാണ്...കമൻ്റ് ഇടാൻ വൈഗി...

അടിപൊളി എന്ന് പറഞ്ഞാല് കുറഞ്ഞു പോകും....ഈ സൈറ്റിലെ ഏറ്റവും മികച്ച എഴുത്തുകാരൻ നിങൾ തന്നെ ആണ്...

കവിയും മഞ്ചുസ്സും പിള്ളേരും ആയി ഇങ്ങനെ തന്നെ ഹാപ്പി ആയി പോട്ടെ....

❤️❤️❤️❤️

Tom • 19-11-2020 18:37

Sagar bai kolam .adutha bagam kidilan akanam kathirikunu ponusinte kusrithikalkayi???

❤❤soulmate❤❤ • 17-11-2020 23:02

Adipoli???

❤❤soulmate❤❤ • 17-11-2020 22:57

❤❤❤

Hyder Marakkar • 17-11-2020 20:20

സാഗർ ബ്രോ?????
ഈ ഭാഗം വായിക്കാൻ വൈകിപ്പോയി.... എന്നാലും  പതിവിൽ നിന്നും ഒട്ടും മാറ്റമില്ലാതെ  ഒരു മനോഹരമായ ഭാഗം കൂടി വായിക്കാൻ സാധിച്ചു.... സന്തോഷം

ചാക്കോച്ചി • 17-11-2020 19:41

സാഗറണ്ണാ....ഒന്നും പറയാനില്ല..... പതിവ് പോലെത്തന്നെ ഇതും പൊളിച്ചടുക്കി.....എല്ലാം കൊണ്ടും പൊളി..... രതിശാലഭങ്ങൾ എപ്പോഴും വെറും കഥയായിട്ട് മാത്രല്ല...മറിച്ചു ഒരു ഫീൽഗുഡ് മൂവി കാണുന്ന പ്രതീതിയായിട്ടാണ് എപ്പോഴും അനുഭവപ്പെട്ടിട്ടുള്ളത്...... വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു....

King • 16-11-2020 20:22

മനോഹരം തന്നെ
സാഗർ എന്ന എഴുതുകാരൻ ഈ കഥ എങ്ങനെ എഴുതിയാലും അതു മനോഹരം  തന്നെ. ചിലർ ഇതിനെ കൈപുണ്യം എന്നും പറയാറുണ്ട്.
മഞ്ജുസും കവിനും എന്നും ഒരു മറക്കാനാവാത്ത ഒരു അനുഭവം എന്നോ അല്ലെങ്കിൽ പകൽസ്വപ്നം എന്നോ പറയാം . കവിന്റെ വീട്ടിൽ നിന്ന് പോവുബോൾ ഉള്ള ഭാഗവും അതു കഴിഞ്ഞു ഉണ്ണികൾ അച്ചാച്ചനെയും അമ്മമ്മയെയും കാണുന്നതും എല്ലാം വളരെ നന്നായിരുന്നു. പൊന്നൂസിന്റെ ശോഭ എന്ന് ഉള്ള വിളിയും നല്ലതു തന്നെയായിരുന്നു. കുട്ടികൾ കുറച്ചു ദിവസം അവിടെ നിൽക്കട്ടെ അച്ചാച്ചനും അമ്മക്കും ഒരു കുട്ടവും അല്ലെ. അതു കഴിഞ്ഞു കവിക്കു പനി പിടിച്ചു കിടക്കുബോൾ മഞ്ജുസ്ന്റെ കരുതലും എല്ലാം ഒന്നിന് ഒന്ന് മെച്ചം തന്നെയായിരുന്നു. ഇനി കവിൻ ഒറ്റപാലത്തെ വീട്ടിക്ക് പോവുബോൾ കുട്ടികൾ അച്ചാച്ചന്റെ കൂടെ കുളത്തിൽ കുളിക്കുന്ന ഭാഗം കുടി ഉണ്ടെകിൽ നല്ലതാവും എന്ന് തോന്നുന്നു, അതുപോലെ കാർത്തിക്കുമായി ഉള്ള ഭാഗം.
ന്തായാലും നന്നായിട്ടുണ്ട്

Gokul • 16-11-2020 01:23

❤️❤️❤️

꧁༺ജിന്ന്༻꧂ • 15-11-2020 22:04

??❤️

ZAYED MAZOOD • 15-11-2020 15:52

സാഗർ ബ്രോ..

ഈ ഭാഗവും നന്നായിരുന്നു..
ഓരോ പാർട്ട്‌ വരുമ്പോളും അതിന്റെ പുതുമ നഷ്ടപെടാതെ ആസ്വദിച്ചു വായിക്കാൻ കഴിയുന്നു എന്നതാണ് ഈ കഥയുടെ ഏറ്റവും വലിയ പ്രത്യേകത. ഈ കഥയുടെ ബാക്കി എല്ലാ ആരാധകരെയും പോലെ ഇത് ഒരിക്കലും അവസാനിക്കരുതേ എന്നാണ് എന്റെയും ആഗ്രഹം.

സ്നേഹത്തോടെ
ZAYED ❤️

?പടവിടൻ ❤️ • 15-11-2020 13:40

,മാസ് ഒന്നും പറയാനില്ല ❤️❤️❤️❤️❤️❤️

ഇരിഞ്ഞാലക്കുടക്കാരൻ • 15-11-2020 12:58

എന്തെങ്കിലും ഒക്കെ പറയണ്ടേ എന്ന നിലക്ക് പറയാം. എന്നത്തേയും പോലെ നല്ല എഴുത്തു. കഥ നല്ലതും വിമർശിക്കാൻ ഒന്നും ഇല്ലാത്തോണ്ടും കഥാപാത്രങ്ങൾ ചങ്കിൽ കയറിയതോണ്ടും ഒന്നും ബോൽത്താൻ ഇല്ലാ ഹേ... ഈ കഥ ഒരിക്കലും അവസണിക്കരുതേ എന്ന് വെറുതെ മോഹിക്കുന്നു ഈ പ്യാവം ഞാൻ ❤❤❤❤❤❤❤❤❤❤❤???????❤❤❤

?സിംഹരാജൻ? • 15-11-2020 10:53

Sagar bro❤?,
      Eee story vaychu tudangiyal pettannonnum teeralle ennulla oru manabhavam udaledukkum.....atrakk life aanu ee storykk❤....
            ❤??❤

Akhil • 15-11-2020 10:53

???

മനു • 15-11-2020 08:13

ഇത് കാണുന്നത്, വായിക്കുന്നത്, മനസ്സിന് ഒരു സന്തോഷവും സമാധാനവും ആണ്.

തൃശ്ശൂർക്കാരൻ ? • 15-11-2020 08:09

ഇഷ്ട്ടായി ??????? കാത്തിരിക്കുന്നു സ്നേഹത്തോടെ ❤️?

Vattan • 15-11-2020 08:07

ഇപ്പോൾ മടിയൻ ആയല്ലേ

നാടോടി • 15-11-2020 06:42

ഒരുപാട് ഇഷ്ടത്തോടെ ഒരുപാട് സ്നേഹത്തോടെ

Knight rider • 15-11-2020 05:55

പെട്ടന്ന് തീർന്നു പോയി, എന്തൊരു കഷ്ടം ആണിത് ?

വിഷ്ണു? • 15-11-2020 00:14

പതിവ് പോലെ ഈ ഭാഗവും മനോഹരം❤️

എല്ലാം ഇഷ്ടമായി.. മഞ്ജൂസും കുട്ടികളും ഈ ഭാഗത്ത് കാണില്ല എന്നാണ് വിചാരിച്ചത്.പക്ഷെ അവരുടെ ഭാഗം ഒക്കെ ഒരുപാട് ഇഷ്ടമായി?

ഒരുപട് സ്നേഹത്തോടെ❤️?

വിരഹ കാമുകൻ??? • 14-11-2020 22:41

വായിച്ചു തുടങ്ങിയപ്പോൾ തീർന്നുപോയി❤️❤️❤️

Rahul23 • 14-11-2020 22:38

നിങ്ങടെ കഥക്ക് കമന്റ്‌ ഇടാൻ ഒന്നും ബാക്കി ഇല്ലെടോ, 100 പാർട്സിൽ ഇട്ട് ഇട്ട് വാക്കുകൾ തീർന്നു പോയി..

ദേവാസുരത്തിൽ പെരുങ്ങോടൻ പറയണ പോലെ ഞാൻ എന്റെ രീതിയിൽ പറയുവാ, "കൊറച്ചു ഇമോജിസ് ബാക്കി ഒണ്ട്, അതങ്ങു സ്വീകരിക്കുക" ❤️???

സ്നേഹത്തോടെ,
രാഹുൽ

അപ്പു • 14-11-2020 22:37

???

അപ്പൂട്ടൻ❤?? • 14-11-2020 22:30

വെറും വാക്കുകളില്ല.... സ്നേഹം മാത്രം... വായിക്കുവാൻ തുടങ്ങുന്നതിനു മുൻപ് തന്നെ ഹൃദയം ചുവപ്പിക്കുന്ന അപൂർവ്വം ചില കഥകളിൽ ഒന്നാണ്... നമ്മുടെ സ്വന്തം കുടുംബ കഥ..... ആശംസകളോടെ സ്നേഹപൂർവ്വം അപ്പൂട്ടൻ

Curious minded • 14-11-2020 22:23

നമ്മൾ ഇതുവരെ മഞ്ജുവിനെയും കവിയെയും സൗന്ദര്യാപിണക്കം അല്ലാതെ കാര്യമായിട്ട് തെറ്റിച്ചില്ലലോ

അതുകൊണ്ട് നിനക്കു അവരെ തെറ്റിച്ചുകൂടെ

കവി പറയുന്നത് അവൾ കേൾക്കാത്തതും അവനെ തീരെ വിലയില്ലാതെത്തും ഒക്കെ തെറ്റിച്ചൂടെട

Pls നമ്മുക് തെറ്റിക്കന്നെ

Rahul23 • 14-11-2020 22:35

യാ, എനിക്കും ആഗ്രഹം ഒണ്ട്, മഞ്ജുസിനു തീരെ റെസ്‌പെക്ട് പോരാ കവിയോട്, ആക്‌സിഡന്റ് ഉണ്ടായ മോഡൽ ഒരു കലിപ്പ് സീൻ ഇണ്ടായാൽ പൊളിക്കും... ?

വിഷ്ണു? • 15-11-2020 00:16

ഇപ്പൊ കുട്ടികൾ ആയിലെ ഇനി തെട്ടുമോ?പണ്ടത്തെ ആയിരുന്നു എങ്കിൽ പോളിച്ചേനെ?

Maharudran • 14-11-2020 22:13

അതിമനോഹരം.... തുടർന്നും എഴുതുക അഭിനന്ദനങ്ങൾ

ചെകുത്താൻ • 14-11-2020 21:36

പ്രവാസി ബ്രൊ
ഞാൻ വളരെ ഗുരുതരമായ ഒരു വീഴ്ച ചൂണ്ടിക്കാണിക്കുന്നതിനു കൂടി വേണ്ടിയാണ് ഈ കമന്റ്‌ എഴുതുന്നത്.
പലപ്പോഴും ഞാൻ ശ്രദ്ധിച്ച  ഒരു കാര്യമാണ് കുട്ടികളുമായി കവിൻ യാത്ര ചെയ്യുന്ന സമയം മിക്കവാറും കുഞ്ഞു അവന്റെ മടിയിൽ ആയിരിക്കും ഇരിക്കുന്നുണ്ടാകുക, അത്‌ ഒരിക്കലും എനിക്ക് അംഗീകരിക്കാൻ കഴിയുന്നില്ല. മഞ്ജുസും കവിനും എനിക്ക് അറിയുന്ന ആരെയോ പോലെയാണ് അതുകൊണ്ട് തന്നെ അവരെ കേവലം കഥാപാത്രങ്ങൾ ആയിട്ടല്ല ഞാൻ കണക്കാക്കുന്നത്.
അഞ്ചു വയസിനു താഴെ പ്രായമുള്ള കുട്ടികൾ വണ്ടിയുടെ മുൻസീറ്റിൽ യാത്രചെയ്യുന്നത് തന്നെ ഒരു അപകടം നടന്നാൽ ആ കുഞ്ഞിന്റെ ജീവന് വളരെയധികം ഭീഷണിയുണ്ടാകുന്ന ഒന്നാണ്, എന്നാൽ അതിലും എത്രയോ ഇരട്ടി റിസ്ക് ആണ്  ഡ്രൈവറുടെ മടിയിൽ ഇരുന്ന് യാത്ര ചെയ്യുന്ന കുഞ്ഞിന് ഉണ്ടാകുന്നത്. തീർച്ചയായും കഥയുടെ ഒഴുക്കിനും ഫീലിനും അതൊക്കെ നല്ലൊരു കാര്യമാണ് പക്ഷെ ഇതു ആരെങ്കിലും അനുകരിക്കാൻ ശ്രേമിച്ചാലോ? അല്ലെങ്കിൽ ഇപ്പോൾ അത്‌ ചെയ്യുന്നുണ്ടെങ്കിലോ?
നമ്മൾ അറിയാതെയാണെങ്കിൽ പോലും ഒരു കുഞ്ഞിന്റേം ജീവന് ഭീഷണി നമ്മൾ കാരണം ഉണ്ടാകാൻ പാടില്ല.
ഞാൻ ഇതിവിടെ ചൂണ്ടിക്കാണിക്കാൻ പാടുള്ളതായിരുന്നോ എന്നൊന്നും എനിക്കറിയില്ല. പറഞ്ഞത് തെറ്റാണെങ്കിൽ ഒരു അനിയൻ ചേട്ടനോട് എടുത്ത സ്വാതന്ത്ര്യം എന്ന് മാത്രം കരുതി ക്ഷേമിക്കും എന്നു കരുതുന്നു
പൊന്നൂസിനേം അപ്പൂസിനേം ന്റെ വീട്ടിലെ കുട്ട്യോൾ ആയിട്ട് കണ്ടതുകൊണ്ട് പറഞ്ഞതാണ്.
എന്നു സ്വന്തം
ചെകുത്താൻ

ചെകുത്താൻ • 14-11-2020 21:39

ടൈപ്പ് ചെയ്യുന്നതിനിടയിൽ പേര് മാറിപ്പോയി ക്ഷെമിക്കണം അത് എങ്ങനെ എഡിറ്റ ചെയ്യാൻ പറ്റും എന്നെനിക്കറിയില്ല

മനു • 15-11-2020 08:10

വളരെ നല്ല കാര്യം.

Santaclose • 14-11-2020 21:27

Ee part ponnus magic ayirunnu oru rakshayum illatha feel waiting for next

BOSS • 14-11-2020 21:24

?????????
?????????
?????????

നിധീഷ് • 14-11-2020 21:23

സാഗറണ്ണ..... ലൈഫ് ഈസ്‌ ബ്യൂട്ടിഫുളിന്റെ PDF ഒന്ന് പോസ്റ്റ്‌ ചെയ്യന്നെ... ?????

Berlin? • 15-11-2020 07:39

Njnum kure aayi write to usil life is beatifulnte pdf chodhikkunnu
Enn varumo endho
Adh muzhuvan vayichitt venam ee story thudangaan

Sidh • 14-11-2020 21:09

ഒന്നും പറയാൻ ഇല്ല എപ്പൊഴെത്തെയും പോലെ മനോഹരം...?????

EZiO • 14-11-2020 20:48

പൊളിച്ചു... പൊന്നൂസ് ആള് പൊളി ??

യദുൽ ?NA³? • 14-11-2020 20:39

അണ്ണോ തകർത്തു ❤️❤️❤️

Beena. P (ബീന മിസ്സ്‌ ) • 14-11-2020 20:34

Sagar,
How r u?
കഥയുടെ ലൈഫ് ഈ  ബ്യൂട്ടിഫുൾ അതിലെ 11ഭാഗം വായിച്ചു തീർന്നു ബാക്കി വായിക്കാൻ സമയംകിട്ടിയില്ല അതുകൊണ്ട് വായിച്ചിട്ടു ഇല്ല അല്ലാതെ കഥ കാണാതെ ഇരിക്കുന്നത് അല്ല ഞാൻ കൂടെ ഉണ്ടായിരുന്ന നമ്മുടെ കഥയാണ് ഇതു കഥക്ക് ഒപ്പം ഞാനും മറ്റു ടീച്ചേഴ്സും ഉടനെ വരും.
ബീന മിസ്സ്‌.

A B IN • 14-11-2020 19:45

❤️

Mr. Black ? • 14-11-2020 19:40

???....

Reality....

പൊന്നൂസ് ആള് കൊള്ളാട്ടോ...

ആ ഡയലോഗ് ഡെലിവറി കു ആണ് മാർക്ക്‌...

എന്തായാലും all the ബെസ്റ്റ്...

Waiting 4 next part...