0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1526

നോർമൽ ആയിട്ടുള്ള ഒരു ചുരിദാർ ആണ് . ഞാൻ മുണ്ടു മാത്രമേ ഉടുത്തിട്ടുള്ളു..ഷർട്ട് ബട്ടൻസ് അഴിച്ചു ഒരു തോളിൽ തൂക്കിയിട്ടിട്ടുണ്ട് .

"വീട്ടില് കണ്ണൻ എന്ന വിളിക്യാ...എന്താ മുത്തശ്ശി ?" ഞാൻ ചിരിയോടെ തിരക്കി..

"ഏയ് ഒന്നൂല്യ..വെറുതെ..ഇപ്പൊ ഉള്ള പേരിനേക്കാളും സുഖം അതന്ന്യാ" മുത്തശ്ശി ചിരിയോടെ പറഞ്ഞു..

"ഭഗവാന്റെ പേരല്ലേ ..കണ്ണൻ .." മുത്തശ്ശി ഒരാത്മഗതം പറഞ്ഞു .

"ആഹ്...സ്വഭാവവും ഇടക്കൊക്കെ ഭഗവാന്റെ പോലെ തന്നെയാ " മുത്തശ്ശി എന്നെ പുകഴ്ത്തുന്നത് കണ്ടു ഇഷ്ടപെടാത്ത പോലെ മഞ്ജു ഇടക്ക് കയറി പറഞ്ഞു .എന്റെ പഴയ ഉടായിപ്പ് സ്വഭാവം വെച്ചു ആണ് മഞ്ജുസ് പറഞ്ഞതെന്ന് എനിക്ക് വ്യക്തം !

ഞാനത് കെട്ട് അവളെ തുറിച്ചു നോക്കി..പക്ഷെ മുത്തശ്ശി അത് നല്ല രീതിയിലാണ് എടുത്തത്..അതോടെ മഞ്ജുസ് ചമ്മിപ്പോയി.

"ആഹ്..കണ്ണനാവുമ്പോ കുറച്ചു കുറുമ്പൊക്കെ കാണും...നീ വേണം ഒക്കെ ശരിയാക്കാൻ " മുത്തശ്ശി പെട്ടെന്ന് മഞ്ജുസിനോടായി പറഞ്ഞപ്പോൾ എനിക്കാശ്വാസം ആയി..

"ആഹ്..അതെ അതെ..അങ്ങനെ പറഞ്ഞു കൊടുക്ക് മുത്തശ്ശി ..അതിനു ബോധം വരട്ടെ..." ഞാൻ മഞ്ജുസിനെ നോക്കി കണ്ണിറുക്കികൊണ്ട് പറഞ്ഞു..

"പോടാ.." അവൾ ശബ്ദം പുറത്തു വരാതെ എന്നെ നോക്കി പറഞ്ഞു മുഖം കൊണ്ട് ഗോഷ്ടി കാണിച്ചു. പിന്നെ മുത്തശ്ശിയെ ചേർത്ത് പിടിച്ചു .

"മുത്തശ്ശിക്ക് ഇവനെ ശരിക്കു അറിയാഞ്ഞിട്ട ..തനി വെടക്കാ. " മഞ്ജുസ് വീണ്ടും എന്നെപ്പറ്റി ഗോസ്സിപ്പിറക്കി കളിയായി പറഞ്ഞു ..

"എന്താ മോളെ ഈ പറയുന്നേ..ആ കുട്ടി നിന്റെ ഭർത്താവല്ലേ ..ഇങ്ങനെയൊക്കെയാ പറയാ .." മുത്തശ്ശി അവളുടെ സംസാരം വേറൊരു അർത്ഥത്തിൽ എടുത്തപ്പോൾ ഞങ്ങൾ രണ്ടാളും അന്തം വിട്ടു നോക്കി .അപ്പോഴേക്കും ഞാൻ പ്ളേറ്റ് മാറ്റി.

"അത് സാരമില്യ മുത്തശ്ശി ..അവളും അത്ര ശരിയല്ല . ചക്കിക്കൊത്ത ചങ്കരൻ എന്നാവുമ്പോ കുഴപ്പല്യലോ അല്ലെ "

ഞാൻ തമാശ മട്ടിൽ പറഞ്ഞപ്പോ ഇത്തവണ അവർ ചിരിച്ചു..

"ഓ..ഇപ്പഴത്തെ കുട്ട്യോൾടെ ഒകെ ഒരു കാര്യം .." മുത്തശ്ശി ആരോടെന്നില്ലാതെ പറഞ്ഞു നടന്നു . അവർ പിന്നെ നേരെ വഴിപാട് കഴിപ്പിച്ച പായസം വാങ്ങാനായി നീങ്ങി. അതോടെ ഞാനും മഞ്ജുസും മാത്രം ബാക്കിയായി .

അവളെന്നെ

💬 Comments

View all comments