0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.4K

ഉണ്ട്..ഭാര്യമാര് രാവിലെയും കിടക്കാൻ നേരത്തും കെട്ട്യോന്റെ കാല് തൊട്ടു വണങ്ങണം എന്ന് ..അത് ഡെയിലി ചെയ്യാൻ മറക്കണ്ട ട്ടോ " ഞാൻ മഞ്ജുസിനെ ഒന്ന് ചൊടിപ്പിക്കാനായി പറഞ്ഞു ...

"അയ്യടാ ..തന്നത്താൻ ചെയ്ത മതി .." മഞ്ജുസ് എന്നെ മുഖം വക്രിച്ചു നോക്കി ..പിന്നെ ബെഡിൽ എഴുന്നേറ്റിരുന്നു മുടി പുറകിൽ കെട്ടിവെച്ചു . ഞാൻ കിടന്നുകൊണ്ട് തന്നെ എല്ലാം നോക്കിയിരുന്നു ..

"ഉറങ്ങാൻ പോവാണോ?" ഞാൻ അവളെ സംശയത്തോടെ നോക്കി ..

"മ്മ്...." മഞ്ജുസ് പുഞ്ചിരിയോടെ മൂളി...പിന്നെ പുതപ്പെടുത്തു എന്നെയും അവളെയും ചേർത്ത് മൂടി എന്നെ കെട്ടിപിടിച്ചു ..

എന്റെ കഴുത്തിലേക്ക് മുഖം ചേർത്ത് മഞ്ജുസ് കിടന്നതും അവളുടെ ചുടു ശ്വാസം എന്നിൽ അറിയാൻ തുടങ്ങി .

"കവി ..." മഞ്ജുസ് പതിയെ വിളിക്കൂ...

"മ്മ്..." ഞാൻ മൂളി..

"എന്നോട് ദേഷ്യം ഉണ്ടോടാ ?" മഞ്ജുസ് പതിയെ തിരക്കി...

"എന്തിനു ?" ഞാൻ ചിരിയോടെ ചോദിച്ചു..

"അല്ല...ഞാൻ മറ്റേത് സമ്മതിക്കാത്തോണ്ട്" മഞ്ജു ചിരിച്ചു..

"ഇല്ലെടി ...അതൊക്കെ ഞാൻ ചുമ്മാ പറയുന്നതല്ലേ ...നീ എന്റെ കൂടെ ഇങ്ങനെ കിടന്ന മതി...ഞാൻ ഹാപ്പിയാ " ഞാൻ മഞ്ജുസിനെ വീരിപുണര്ന്നുകൊണ്ട് പറഞ്ഞതും അവൾ എന്നിലേക്ക് കൂടുതൽ പറ്റിച്ചേർന്നു .

"ലവ് യൂ ഡാ കണ്ണാ .." മഞ്ജുസ് കുറുകി....

പിന്നെ എന്റെ കഴുത്തിൽ ചുംബിച്ചു അങ്ങനെ കിടന്നു...എപോഴോ ഞങ്ങൾ ഉറക്കത്തിലേക്ക് വഴുതി വീണു . പിറ്റേന്ന് ഞാനും മഞ്ജുസും അവിടെ നിന്ന് രാവിലെ തന്നെ തിരിച്ചു . അച്ഛനോടും മഞ്ജുസിന്റെ അമ്മയോടും മുത്തശ്ശിയോടും കസിന്സിനോടുമൊക്കെ യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി .

💬 Comments

View all comments