Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 18 [Sagar Kottapuram]
ഇട്ടിരുന്നത് . അതിന്റെ മധ്യ ഭാഗം ഉരുണ്ടു കൂടി വാഴപ്പഴം കണക്കെ കുട്ടൻ ചെരിഞ്ഞു നിൽപ്പുണ്ട് !
"ഇതെന്തെന്നോടാ ഇത്.." അതിലേക്ക് നോക്കി മഞ്ജുസ് നാണത്തോടെ ചിരിച്ചു .
"ഓഹ് പിന്നെ..നീയാ സാധനം കണ്ടിട്ടേ ഇല്ലല്ലോ ..കിണിക്കാതെ ഊരെടി" ഞാൻ പാന്റ്സ് കാലുകൊണ്ട് തട്ടിയെറിഞ്ഞു ആവേശത്തോടെ പറഞ്ഞു .
"എന്നാലും ഇങ്ങനെ ഉണ്ടോ ..നീ വല്ല സ്പ്രേയും അടിക്കുന്നുണ്ടോ ?" മഞ്ജുസ് സംശയത്തോടെ ചോദിച്ചു .
"ആഹ്..ഒരു കുപ്പി വയാഗ്ര ഇപ്പോ തീർത്തേ ഉള്ളു .." ഞാൻ തമാശയായി അതും പറഞ്ഞു അവളെ കെട്ടിപിടിച്ചു , പിന്നെ ചുണ്ടത് അമർത്തി ചുംബിച്ചു .
"മ്മ്മ് മ്മ്മ്..ഹ്മ്മ്മ് ..." എന്റെ ശക്തിയോടെയുള്ള കെട്ടിപിടുത്തവും ചുണ്ടുകളുടെ ബന്ധനവും കാരണം മഞ്ജുസ് ഞെരങ്ങി .
"ക...കാ..വി..." എന്റെ പേര് വിളിക്കാനുള്ള അവളുടെ ശ്രമങ്ങൾ പോലും ലിപ്ലോക്കിൽ അലിഞ്ഞു . ഒന്ന് ശ്വാസം വലിച്ചു അവൾ മിണ്ടാൻ തുടങ്ങുമ്പോഴേക്കും ഞാൻ പുഞ്ചിരിയോടെ വീണ്ടും ചുംബിക്കും. ആദ്യം ഒന്ന് ഞെരങ്ങി പ്രതിഷേധിക്കുമെങ്കിലും പിന്നാലെ അവളും കീഴടങ്ങും . അങ്ങനെ മതിവരുവോളം മഞ്ജുസിന്റെ ചുണ്ടുകൾ ഞാൻ ചപ്പി .
ഒടുക്കം സഹികെട്ടു അവള് തന്നെ എന്നെ ബലമായി പിടിച്ചു മാറ്റി .
"ആഹ്..മതി....മതി...എടാ എന്റെ ചുണ്ടൊക്കെ പൊട്ടും.." അവൾ ചിണുങ്ങിക്കൊണ്ട് എന്റെ കവിളിൽ രണ്ടു കയ്യും പിടിച്ചു പിന്നാക്കം നീക്കി . അപ്പോഴേക്കും അവളുടെ ചുണ്ടുകൾ ചുവന്നു തുടുത്തു ചോര കിനിയുന്ന പോലെ കാണപ്പെട്ടിരുന്നു .
അതൊന്നു സ്വയം നാവു നീട്ടി നനച്ചുകൊണ്ട് മഞ്ജുസ് എന്നെ നോക്കി . ഞാൻ ഷർട്ടിന്റെ ബട്ടൻസ് അഴിക്കുന്ന തിരക്കിൽ
💬 Comments
View all comments