0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 18 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.8K

ചിരിയോടെ പറഞ്ഞു അവളുടെ പുറത്തു തഴുകി .

"വാടാ " മഞ്ജുസ് വീണ്ടും ചിണുങ്ങി എന്നെ നോക്കി .

"കളി കഴിയട്ടെ മോളെ " ഞാൻ ടി.വി യിലേക്ക് നോക്കി ചിരിയോടെ പറഞ്ഞു .

"ആ കളി അവിടെ നിക്കട്ടെ ..ഇപ്പൊ നമുക്ക് കളിക്കാം " മഞ്ജുസ് എന്നെ നോക്കി മുരണ്ടു .

"ഹി ഹി ..അത്ര സീരിയസാ?" ഞാൻ ചിരിയോടെ ചോദിച്ചതും തലയാട്ടികൊണ്ട് അവളെന്റെ മടിയിലേക്ക് കയറി ഇരുന്നതും ഒപ്പം ആയിരുന്നു .അതോടെ എന്റെ അടിയിലെ അവസ്ഥ സ്വല്പം മോശം ആയി തുടങ്ങിയിരുന്നു . കമ്പിയായ മുഴുപ്പിലേക്ക് ചന്തികളമർത്തി മഞ്ജുസ് ഇരുന്നതും കുട്ടൻ ഒന്നുടെ പിടഞ്ഞു . അതോടെ ഞാനും നല്ല മൂഡിൽ ആണെന്ന് അക്ഷിക്കു മനസിലായി. ഒപ്പം ഞാനൊന്നു ഞെരങ്ങുക കൂടി ചെയ്തത് അവൾക്കു പിടിവള്ളിയായി !

"ഞാൻ മാത്രം അല്ല ...നീയും സീരിയസ് ആണെന്നൊക്കെ എനിക്കറിയാം .." എന്റെ കമ്പിയായ സാമാനം ചന്തിവിടവിൽ തട്ടിയതും മഞ്ജുസ് അർഥം വെച്ച് പറഞ്ഞു . പിന്നെ ആ ചന്തികൾ പയ്യെ എന്റെ മടിയിലിട്ടുരസി .

"സ്സ്...." എന്റെ കഴുത്തിൽ കൈചുറ്റി പിടിച്ചു അവൾ ചന്തികൾ ഇളക്കിയതും ഞാൻ ഒന്ന് പിടഞ്ഞു . കുട്ടൻ അവളുടെ ചന്തികൾക്കിടയിൽ കിടന്നു വീർപ്പു മുട്ടുകയാണ് .

"ചതിക്കല്ലേ മഞ്ജുസേ ..നീ മടിയിൽ നിന്നിറങ്ങിക്കെ " ഞാൻ അവളുടെ ഇടുപ്പിലൂടെ കൈചുറ്റികൊണ്ട് കെഞ്ചി .

"ഇല്ല ...എനിക്കിവിടെ തന്നെ ഇരിക്കണം .." അവൾ കട്ടായം പറഞ്ഞു എന്റെ തോളിലേക്ക് തലചായ്ച്ചു . ഒരുമാതിരി കുഞ്ഞുങ്ങളെ തോളിലിട്ട പോലെ അവളെയും തഴുകി ഞാൻ

💬 Comments

View all comments