0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 18 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.8K

ചിരിയോടെ പറഞ്ഞു അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു . എന്റെ സംസാരം കേട്ട് മഞ്ജുസ് ചിരിച്ചുകൊണ്ട് തന്നെ എന്റെ ചുണ്ടുകളെ താലോലിച്ചു .

"ഹ ഹ .. അതെങ്ങനെയാ അത് ? ദേഷ്യം തോന്നുമ്പോ അങ്ങനെ ചെയ്യാനാണോ തോന്നുന്നേ ?" മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .

"ആഹ് ..എനിക്കറിയാന്മേല ..നിന്നോടുള്ള ദേഷ്യമൊക്കെ തീർക്കാൻ വേറെ വഴിയില്ലല്ലോ " ഞാൻ പതിയെ പറഞ്ഞു ചിരിച്ചു .

"മ്മ്..." ഞാൻ പറഞ്ഞത് അത്രയും കേട്ട ശേഷം മഞ്ജുസ് നാവു കടിച്ചു ഒരു വഷളൻ ചിരിയോടെ തലയാട്ടി .

"നീ ഇങ്ങനെ ചിരിക്കല്ലേ , എനിക്ക് എന്തെലുമൊക്കെ തോന്നും .." അവളുടെ ഇടുപ്പിൽ നുള്ളി ഞാൻ ചിരിയോടെ പറഞ്ഞു .

"സ്സ്....ആഹ് " ഞാൻ നുള്ളിയ ഷോക്കിൽ അവളൊന്നു വാ പൊളിച്ചു .

"വാ അടക്കെടി , ബാക്കി കൂടി പറയട്ടെ.." അവളുടെ തുറിച്ചുള്ള നോട്ടം കണ്ടു ഞാൻ ചിരിയോടെ പറഞ്ഞു , പിന്നെ ബാക്കി ഫീലിങ്ങ്സ് കൂടി വിശദീകരിച്ചു . അതോടെ മഞ്ജുസ് വീണ്ടും കാഴ്ചക്കാരിയായി എന്റെ മടിയിലിരുന്നു .

"നിന്നെ കല്യാണം കഴിക്കണം എന്ന് പോയിട്ട് ആത്മാർഥമായി പ്രേമിക്കണം എന്ന് പോലും ഞാൻ തുടക്കത്തില് വിചാരിച്ചിട്ടില്യ . ഒന്നു റൂട്ട് ആക്കി എങ്ങനേലും ഒരു കളി ഒപ്പിക്കണം എന്ന് മാത്രമായിരുന്നു അന്നൊക്കെ മൈൻഡില് ..കളി കിട്ടിയ മഞ്ജു മിസ്സിനെ തേച്ചു വിടണം അങ്ങനെയൊക്കെ പ്ലാൻ ചെയ്തു പോകുന്നതിനിടെയാണ് ഒക്കെ കയ്യിന്നു പോയത്..ആഹ്..എന്റെ വിധി " ഞാൻ സ്വല്പം കുറ്റബോധം അഭിനയിച്ചുകൊണ്ട് പയ്യെ പറഞ്ഞു .

"അയ്യടാ ...ഭയങ്കര

💬 Comments

View all comments