0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 8 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.6K

..." ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ ഇടം കൈ ഉയർത്തി പിടിച്ചു ..മഞ്ജുസ് കുതറാൻ ശ്രമിച്ചിട്ടും ഞാൻ വിട്ടില്ല . ആ വെളുത്തു ചുവന്ന കൈ ഇടുക്കിലേക്ക് കൊതിയോടെ നോക്കി ഞാൻ മുഖം അണച്ച് പിടിച്ചു . മഞ്ജുസിന്റെ ലോഷനും വിയർപ്പും ചേർന്ന് നല്ലോരും ഗന്ധം അവിടെ അടങ്ങിയിട്ടുണ്ട്.

ഞാനതു പതിയെ ആസ്വദിച്ചു കൊണ്ട് നീട്ടിയൊന്നു നക്കി ...എന്റെ നാവു അവളെ ഇക്കിളിപ്പെടുത്തുകൊണ്ട് നീളത്തിൽ ഇഴഞ്ഞു ..പിന്നെ ഒന്നുരണ്ടവർത്തി അത് തുടർന്നു...

ആഹ്...സ്....കവി.....ഹി ഹി ഹി..." അവൾ വികാരം കൊണ്ടും ഇക്കിളികൊണ്ടും ഞെരങ്ങുകയും ചിരിക്കുകയുമൊക്കെ ചെയ്തു ..ഒടുക്കം മഞ്ജു എന്നെ ബലമായി പിടിച്ചു മാറ്റി.

"മതി നിന്റെ പ്രാന്ത് ..വേഗം നോക്ക്..എനിക്ക് അടിയിൽ പണി ഉള്ളതാ " മഞ്ജു അടുക്കള കാര്യം ഓർത്തുകൊണ്ട് പറഞ്ഞു .

"എനിക്കും നിന്റെ അടിയിൽ പണിയുള്ളതാ ..അതുകൊണ്ട് ഇത് കഴിഞ്ഞിട്ട് പോയ മതി.." ഞാൻ അർഥം വെച്ച് പറഞ്ഞപ്പോൾ അവൾ നാണത്തോടെ കുലുങ്ങി ചിരിച്ചു കൈകൊണ്ട് വാ പൊത്തി .

"നിന്റെ ഒരു കാര്യം...നീ ഈ കൌണ്ടർ ഒക്കെ എവിടന്നു പഠിച്ചു?" മഞ്ജുസ് എന്നെ ചിരിയോടെ നോക്കി .

"പറയുന്ന ആള് മോശം ആണോ ..എടി കോളേജിൽ നീ എന്നെ വെള്ളം കുടിപ്പിച്ചതിനു കയ്യും കണക്കും ഉണ്ടോ ..അവിടെ പുലി ആയിരുന്നല്ലോ..ഇപ്പൊ എന്തെ പൂച്ചക്കുട്ടി ആയെ ?" ഞാൻ ചിരിയോടെ അവളുടെ കഴുത്തിൽ കൈചുറ്റിപിടിച്ചുകൊണ്ട് ചോദിച്ചു .

"അതൊക്കെ അങ്ങനെയാ .." മഞ്ജുസ് പെട്ടെന്ന് ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ ചുംബിച്ചു . പിന്നെ താഴേക്ക് നിരങ്ങി ഇറങ്ങി അടിപാവാട അഴിച്ചു

💬 Comments

View all comments