← Back to രതിശലഭങ്ങൾ മഞ്ജുസും കവിനും 1 [Sagar Kottapuram]

Comments

രതിശലഭങ്ങൾ മഞ്ജുസും കവിനും 1 [Sagar Kottapuram] · approved reader discussion

വിനിത വിജയ് • 15-02-2020 00:36

സന്തോഷം....

രണ്ട് ദിവസം കൂടുമ്പോൾ അടുത്ത പാർട്ട് തരുന്ന വേറെ ഒരാളും ഈ ഗ്രൂപ്പിൽ ഇല്ല. മഞ്ചൂസിനേയും കവിനെയും ആ ഫീലിൽ തന്നെ വായിക്കട്ടെ

Sagar Kottapuram • 15-02-2020 09:13

വായിച്ചിട്ടു പറയൂ

Viju • 15-02-2020 00:25

കൊള്ളാം നന്നായിട്ടുണ്ട് വായിക്കാൻ നല്ല സുഖവും ഫീലുമുണ്ട് അടുത്തത് പെട്ടന്ന് പോരട്ടെ

Sagar Kottapuram • 15-02-2020 00:32

thanks brother

ജൂലിയൻ • 15-02-2020 00:49

കാത്തിരിപ്പ് വെറുതെയായില്ല
അടുത്ത ഭാഗം വൈകില്ലല്ലോ

Sagar Kottapuram • 15-02-2020 09:14

വല്ലാതെ വൈകില്ല

Cap • 15-02-2020 00:24

എന്റെ അഭിപ്രായം എന്തെന്നാൽ ഇതു നിർതിയിട്ട് ഇതേ ലൈനിൽ ഉള്ള ഒരു ന്യൂ സ്റ്റോറി തുടങ്ങണം..

Sagar Kottapuram • 15-02-2020 00:30

thanks bro ..കുറേയധികം പേരുടെ നിർബന്ധം ആണ് തുടരാൻ കാരണം .എന്താകുമെന്നറിയില്ല

raj • 15-02-2020 08:35

? vendum vanathu nannai alagil manjadi office njan uparodichene ...thx for bringing them back

Sagar Kottapuram • 15-02-2020 09:15

മഞ്ചാടി നിർത്തി !

Nichu • 15-02-2020 00:20

Supper.nirtharuth apekshayaan????

Sagar Kottapuram • 15-02-2020 00:34

ആലോചിക്കട്ടെ ..ബോറാകുമോ എന്ന ഭയം ഉണ്ട്

Anoop • 15-02-2020 00:12

Nannayittund superb osam

Sagar Kottapuram • 15-02-2020 00:34

thank you

സുന്ദര കില്ലാടി • 15-02-2020 00:07

എന്താ paraya  നന്നായിട്ടുണ്ട്, ????

Sagar Kottapuram • 15-02-2020 00:36

mmm...thank you

Raju • 15-02-2020 00:05

ഇത്‌ നിർത്തിയില്ലേ.           ദയവു ചെയ്ത് ഇത്‌ നിർത്തി നല്ലൊരു കമ്പികഥ എഴുതുക.

കളി കൂട്ടുകാരൻ • 15-02-2020 00:20

തനിക്ക് ഇഷ്ടമില്ലെങ്കിൽ താൻ വായിക്കേണ്ട ? തന്നോട് ഇത് വായിക്കാൻ നിര്ബന്ധിച്ചില്ലല്ലോ ?

Sagar Kottapuram • 15-02-2020 00:25

നിങ്ങള് മറ്റ് നല്ല കമ്പി കഥകൾ വായിച്ചോളൂ. ഇത് ആവശ്യമുള്ളവർ വായിച്ചോളും .thanks for the comment

ജൂലിയൻ • 15-02-2020 00:51

ഇതിന് കാത്തിരിക്കുന്നവരുണ്ട്
താൻ പോയേ

നാടോടി • 15-02-2020 07:19

താൻ വായിക്കണ്ട

raj • 15-02-2020 08:48

thangalku estam elagil vayikanda ...evide 100 kanakinu kadhakal undu ,sagar nte vereyum kadhakal undu enitum engane oru comment ethil edanam engil thangalku karyam ayi entho prasnam undu... namal kurachu perude request kondu matram anu sagar 2nd un 3rd um part ezhuthunathu ...namal venam engil ethinte 100 part avisya pedum. your door is still open.pls leave if u r nt interested in this story.

അർജുനൻ പിള്ള • 14-02-2020 23:54

അടിപൊളിയായിട്ടുണ്ട് . നിങ്ങൾ ഒരു സംഭവം ആണ് കേട്ടോ????

Sagar Kottapuram • 15-02-2020 00:38

Thank you

Akhil • 14-02-2020 23:43

കിടുക്കി

Sagar Kottapuram • 15-02-2020 00:40

Thanks

തമ്പുരാൻ • 14-02-2020 23:40

കൊള്ളാം അടിപൊളി നന്നായിട്ടുണ്ട് മാസ് കിടു അന്യായം വേറെ ലെവൽ പോളി സാനം??

Sagar Kottapuram • 15-02-2020 09:16

സന്തോഷം

തമ്പുരാൻ • 14-02-2020 23:38

കൊള്ളാം നന്നായിട്ടുണ്ട് അടിപൊളി അന്യായം mass വേറെ ലെവൽ പൊളി സാനം ???

വേട്ടക്കാരൻ • 14-02-2020 23:37

എന്തുപറയാൻ സൂപ്പർ അടിപൊളി

Sagar Kottapuram • 15-02-2020 09:16

താങ്ക്സ്

Kk • 14-02-2020 23:37

കൊള്ളാം അടിപൊളി ആയിട്ടുണ്ട്..രാവിലെ മുതൽ നോക്കി ഇരിക്കു ആർന്നു..പെട്ടന്ന് തന്നെ  ഈ പാർട് വന്നതിൽ വളരെ സന്തോഷം

Sagar Kottapuram • 15-02-2020 09:17

സൈറ്റിൽ ഒരുപാട് കഥകളുണ്ടാകും.
പെന്റിങ് കിടക്കുന്നതുകൊണ്ടാണ് വൈകുന്നത്

Kuttan • 14-02-2020 23:29

വായിച്ചില്ല അടിപൊളി ആവും എന്നെ അറിയാം താങ്ക്സ് സാഗർ പേട്ടനെ അവസാനിപ്പിക്കല്ലേ

sagar kottappuram • 15-02-2020 10:25

its already 47 parts now...
including all series !

Athira • 14-02-2020 23:24

Njan first nannayittund

sagar kottappuram • 15-02-2020 10:33

thanks

Maharudran • 14-02-2020 23:23

കൊള്ളാം മഞ്ജുവും കവിനും അവരുടെ പ്രണയ ലോകത്തു പാറിപറക്കട്ടെ. ഇനി അവിഹിതം ഒന്നും വേണ്ട അവരുടെ പ്രണയ സല്ലാപങ്ങൾ മതി...

sagar kottappuram • 15-02-2020 10:33

thanks bro....

നാടോടി • 14-02-2020 23:12

വായിച്ചട്ടില്ല അതിനു മുൻപ് ഒരു നന്ദി. ഇന്ന് കാലത്തു തൊട്ട് നോക്കിയിരിക്കുന്നതാ thanks sagar

sagar kottappuram • 15-02-2020 10:33

thanks

Rahan • 14-02-2020 22:59

ഇതിനു വേണ്ടി രാവിലെ മുതൽ കാത്തിരിക്കുവായിരുന്നു, മോശമാകില്ലെന്നറിയാം, വായിച്ചിട്ടു അഭിപ്രായം പറയാം, first comment ഞാൻ തന്നെ

sagar kottappuram • 15-02-2020 10:34

സന്തോഷം...വെയ്റ്റിംഗ്